1.
2.
ജനശക്തി has left a new comment on your post "
രോഗഗ്രസ്തമായ കേരളം; നിഷ്ക്രിയ ഭരണം":
കേരളത്തില്‍ വ്യാപകമായി പരിഭ്രാന്തജനകമാംവിധം പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും അതേക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ നിഷ്ക്രിയത്വത്തിലമരുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . തീര്‍ത്തും നിര്‍മാര്‍ജനം ചെയ്തുവെന്ന് കേരളം അഭിമാനിച്ചിരുന്ന കോളറ ഉള്‍പ്പെടെയുള്ളവ സംഭ്രാന്തി പടര്‍ത്തിക്കൊണ്ട് കടന്നുവരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവ പല ഭാഗങ്ങളിലും പടരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ മരിക്കുന്നതായുള്ള വാര്‍ത്തകള്‍ പലയിടങ്ങളില്‍നിന്നായി വരുന്നു. പക്ഷേ, ഒരു പ്രതിരോധനടപടിയുമുണ്ടാവുന്നില്ല. ഒരു ഉന്നതതലയോഗംപോലും ആരോഗ്യവകുപ്പ് വിളിച്ചുചേര്‍ക്കുന്നില്ല. മിക്ക ആശുപത്രികളിലും മരുന്നില്ല എന്നതാണ് അവസ്ഥ. മരുന്ന് എത്തിക്കാനുള്ള ഒരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല. ഇതുമൂലം അസുഖബാധിതരടക്കം സമൂഹമാകെ ഉല്‍ക്കണ്ഠയിലാണ്.
Posted by ജനശക്തി to ജാഗ്രത at September 21, 2011 11:56 PM
3.
4.
ajay joy has left a new comment on your post "
ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍":
താങ്ക്സ് ഭായ്. അത് വായിക്കണം വായിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് എന്നല്ലാതെ ഇത് വരെ വായിച്ചിട്ടില്ല!
ഈയിടെ സാനുമാഷു എഴുതിയ ജീവചരിത്രം വായിച്ചിരുന്നു.
വായിച്ചിട്ടേ ഇനി ഈ വഴി വരുകയുള്ളു.
ഒരിക്കല്‍ കൂടി നന്ദി.
Posted by ajay joy to Singularity at 21 September 2011 1:27 PM
5.
6.
Anonymous has left a new comment on your post "
മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":
bramaram eth vakayilaanu kutta BUTTERFLY ON A WHEEL aavunnath !! vidditham pulambaathirikkuka !!
lalettanu exprsn varunnilla ennu matram parayaruth !!! ippozhum addheham cheyyunnath bangiyaayi cheyyunnund !! cheyyan sweekarikkunna rolukal mikkappozhum nilavaram illathayippokunnu ennullath shari thanne!!! pinne, thanmatra pole ulla oru cinemaye vimarshikkan matram aazhathilulla enthu credibility aanu thangalkkullath !!! thanikk ath ishtappettilla ennu paranjal mathi.... thanmatrayil lalettan nannayi thanne abinayichittund suhruthe !!!!
Posted by Anonymous to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 21 September 2011 10:50
7.
R. Ramesh has left a new comment on your post "
The Legend of Hymavathy":
tomz chetta..arre bindaas shaadi karo yar..no problem..life is nothing but marrying and suffering hahah..joking..thanks yar for yr consistent encouragement..wishes always..
Posted by R. Ramesh to Vanity Moments at September 21, 2011 9:46 AM
8.
Anonymous has left a new comment on your post "
കുവൈറ്റില്‍ ഒരു സംഘടന കൂടി":
Poulose Thekkedeth I think you were Angamally Pravasi Association General Secretary before complete one year it is divided good news, we know Saju and Jacob character all SMCA MEMBERS KNOWS before join with them you should ask them about I think you are new in Kuwait why this much delay its happened, we know during inauguration that Angamaly Pravasi Association not real.
Good news
Posted by Anonymous to പ്രദക്ഷിണം at September 21, 2011 11:27 AM
9.
10.
മുരളി മേനോന്‍ (Murali K Menon) has left a new comment on your post "
വീട്ടിലേക്കില്ല ഞാന്‍":
കഥയുടെ രണ്ടാം ഭാഗത്തേക്കായിരുന്നു ഞാന്‍ ആദ്യം കടന്നു ചെന്നത്. അപ്പോള്‍ ആദ്യഭാഗത്തിന്റെ ലിങ്ക് കണ്ടു, ഇവിടെ എത്തിച്ചേര്‍ന്നു. രണ്ടു ചെറിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന് മംഗ്ലീഷ് പ്രശ്നമാകാം, 1. ഉഛരിച്ചില്ല. - ഉച്ചരിച്ചില്ല
2.അവള്‍ എന്റെ തോളിലേക്ക് തല ചായ്ച് നേരിയ തോതില്‍ തേങ്ങിക്കൊണ്‍ടിരുന്നു.
കഥാകൃത്ത് പ്രകാശന്റേയും, രാധികയുടേയും കഥ പറയുകയാണ്. അപ്പോള്‍ പിന്നെ അവിടെ അവള്‍ പ്രകാശന്റെ തോളിലേക്ക് തല ചായ്ച് ..... എന്നു തന്നെ വേണമായിരുന്നു. രാധിക സ്വന്തം ചിന്ത അവതരിപ്പിക്കുമ്പോഴൊക്കെ ‘ഞാന്‍’ എന്ന പ്രയോഗം പ്രശ്നമല്ല, മേല്‍ സൂചിപ്പിച്ച സ്ഥലത്ത് പ്രകാശന്റെ തോളിലേക്ക് എന്ന് തന്നെ വരേണ്ടതാണ്.
കഥ പറച്ചിലിന്റെ ഒരു രീതി പറഞ്ഞുവെന്നേ ഉള്ളു. അഭിപ്രായം ഇരുമ്പുലക്ക അല്ല....
ഇനി രണ്ടാം ഭാഗം വായിക്കാം. ഭാവുകങ്ങള്‍!
Posted by മുരളി മേനോന്‍ (Murali K Menon) to സ്മൃതി at Wed Sep 21, 07:46:00 AM
11.
12.
ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "
വീട്ടിലേക്കില്ല ഞാന്‍":
മുരളി മേനോന്‍
താങ്കളുടെ പ്രതികരണങ്ങള്‍ക്ക് വളരെ നന്ദി. ബ്ലോഗ് മൊത്തം വായിച്ചവര്‍ക്കേ ഇത്തരത്തില്‍ പ്രതികരിക്കാനാവൂ.എനിക്ക് വളരെ സന്തോഷം ഉണ്ട് ഇത്തരത്തിലുള്ള അറിവുകള്‍ പറഞ്ഞ് തന്നതിന്.
നാം അടുത്ത ഒക്ടോബര്‍ ഒന്നിന് കൂടുമല്ലോ, അപ്പോള്‍ എനിക്ക് കൂടുതല്‍ പറഞ്ഞ് തരണം, അപ്പോള്‍ വേണ്ട കറക്ഷന്‍സ് ചെയ്യുകയും ചെയ്യാം.
എന്റെ വീട്ടിലാണല്ലോ അടുത്ത മീറ്റിങ്ങ്, അഡ്രസ്സും മറ്റും അറിയിക്കാം. ഓഫീസിന്റെ അടുത്ത് തന്നെയാണ് വീടും.
തേങ്ക് യു വണ്‍സ് എഗെയിന്‍
Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Wed Sep 21, 10:06:00 AM
13.
pulari has left a new comment on your post "
ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":
മനോജ്.. എന്റെ നിലപാട് ഇവിടെ വ്യക്തമാണ്..
ഒരു മറയും എനിക്കില്ല..
ഞാന്‍ പറയുന്നത് മൌലീകവാടമാനെങ്കില്‍ അങ്ങിനെ..
എന്നാല്‍ മനോജോ...
പുരോഗമനം പുറത്തു പറയുന്നു..
എന്നാലോ വാക്കിലും മനസ്സിലും മുഴുവന്‍ വര്‍ഗ്ഗീയതയും..
ഇനി പറയൂ..ആരാണ് വഞ്ചിക്കുന്നത്?
Posted by pulari to pulari at September 21, 2011 8:13 PM
14.
നിസ്സഹായന്‍ has left a new comment on your post "
പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":
നിസ്സഹായനെന്ന വ്യക്തിയ്ക്കു ആശയപാപ്പരത്വമുണ്ടെങ്കില്‍ അതുകൊണ്ട് അയാള്‍ക്കല്ലാതെ വലിയ നഷ്ടമൊന്നും സംഭവിക്കുകയില്ല. അതുപോലല്ലല്ലോ സിപിഎം പോലൊരു പ്രസ്ഥാനത്തെ ആശയപാപ്പരത്വം ബാധിക്കുന്നത്. ഇതിന്റെ ഗതികേടും ഭാരവും ജനങ്ങള്‍ സഹിക്കണമല്ലോ ! അല്ല സഹിച്ചുകൊണ്ടിരിക്കുകയാണെല്ലോ !
Posted by നിസ്സഹായന്‍ to ജാഗ്രത at September 21, 2011 11:02 PM
15.
ജനശക്തി has left a new comment on your post "
പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":
നിസ്സഹായന്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ ചെറിയ രീതിയില്‍ തിരിച്ച് കിട്ടുമ്പോള്‍ അലോസരം ഉണ്ടാകുന്നത് മനസിലാക്കാവുന്നതേ ഉള്ളൂ. വിഷയം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ തന്നെ ‘നാണമില്ലാത്ത നാറികളും ..” എന്നൊക്കെ പ്രയോഗിച്ചതും അത് തുടര്‍ന്നതും മറയ്ക്കാനാണ് ഈ റാന്‍ അഭിനയമെങ്കില്‍ അതും മനസിലാക്കാവുന്നതേ ഉള്ളൂ.
Posted by ജനശക്തി to ജാഗ്രത at September 21, 2011 11:19 PM
16.
കൂതറ തിരുമേനി has left a new comment on your post "
305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.":
ചങ്ങാതി..
ഈ കാര്യത്തില്‍ കൂതറ തിരുമേനി ഒരു വിശ്വാസിയും കുറ്റം പറയുകയില്ല. കാരണം അവര്‍ സാധാരണ മനുഷ്യരാണ്. വികാരവും വിചാരവും പ്രകടിപ്പിക്കും. അത് നിയന്ത്രിക്കാന്‍ പ്രത്യേക പഠനമോ പരിശീലനമോ നേടിയിട്ടുമില്ല അതിന്റെ കാര്യവുമില്ല. തെക്കുനിന്നു കുറെ മറ്റവന്‍മാര്‍ പുറപ്പെട്ടിട്ടുണ്ട് എന്നമട്ടിലുള്ള പ്രസ്താവന നടത്തുന്ന തിരുമേനിമാരെ കുറിച്ച് എന്ത് പറയുന്നു. അവരാകട്ടെ ദൈവമാര്‍ഗ്ഗത്തില്‍ ജീവിക്കാനും മനുഷ്യരോടും വിശിഷ്യ പ്രതിയോഗികളോട് പോലും സൌമ്യമായി മറ്റുള്ളവരോട് മാതൃകയായി ജീവിക്കാന്‍ ശീലിച്ചവരും അതിനു കടപ്പെട്ടിരിക്കുന്നവരുമാണ്. അവര്‍ കേവലം ചന്തപ്പിള്ളാരെ പോലെ പ്രതികരിച്ചാല്‍ . പിന്നെ ഇതുകേട്ട് ഏതെങ്കിലും പുണ്യവാളന്‍ വിഷമിച്ചാല്‍ മൈ....... ണ്..
മതേതരം.. ഇന്ത്യ അല്ലെ.. അതെ അതെ... പക്ഷെ പ്രതിക്ഷേധം പ്രകോപനം പ്രകടനം എന്നിവ നടന്നപ്പോള്‍ എന്തൊക്കെയാണ് ഈ ഭാരത ഭൂമിയില്‍ സംഭവിച്ചതെന്ന് അറിയുന്നതിന് ചരിത്രം സാക്ഷി. സംഭവാമി യുഗേ യുഗേ...!!
Posted by കൂതറ തിരുമേനി to കൂതറ അവലോകനം at September 22, 2011 12:43 AM
17.
കുഞ്ഞൂസ് (Kunjuss) has left a new comment on your post "
ഒരു ഭാര്യയുടെ പരിദേവനം":
"എന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള് പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില് മരോളെപ്പറ്റി പറഞ്ഞോ…"
അമ്മമാരെല്ലാം ഇങ്ങിനെയാണല്ലേ...:):)
Posted by കുഞ്ഞൂസ് (Kunjuss) to സ്മൃതി at Wed Sep 21, 08:09:00 AM
18.
cALviN::കാല്‍വിന്‍ has left a new comment on your post "
ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍":
അജയ്,
പി.കെ.ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന പുസ്തകത്തില്‍ കേരളത്തിന്റെ തെങ്ങുകൃഷിയുടെ ചരിത്രത്തിനായി ഒരു അധ്യായം നീക്കിവെച്ചിട്ടുണ്ട്. താല്‍പര്യമുള്ള വിഷമയാമാണെങ്കില്‍ പരിശോധിക്കുമല്ലോ
Posted by cALviN::കാല്‍വിന്‍ to Singularity at 21 September 2011 11:51 AM
19.
SHAHANA has left a new comment on your post "
ഒരു ഭാര്യയുടെ പരിദേവനം":
Ha ha ha... Sangathi ser's aanelum haasyam joraayi... :)
Posted by SHAHANA to സ്മൃതി at Wed Sep 21, 09:55:00 AM
20.
21.
22.
MKERALAM has left a new comment on your post "
A bloody honeymoon for an Indian bride in Cape Tow...":
Hi Shukoor,
thanks a lot for your opinion.
Yes, I cannot less agree with you. That is the real issue? who can u trust in marriage with your daughter ?
The guy seemingly underestimated the South African criminal justice system.
Everybody is closely watching here as to how the case is unfolding.
Posted by MKERALAM to Weddings and Marriage at September 21, 2011 1:20 PM
23.
A Stoic has left a new comment on your post "
വരുണാസ്ത്രം വല്ലായ്മപ്പെടുത്തുമ്പോൾ":
ഹിന്ദുവല്ലാത്ത വരുണ്‍ ഗാന്ധി ഹിന്ദു വോട് തട്ടാന്‍ പറഞ്ഞത് കേട്ടു ആവേശം കൊള്ളുന്നത് കഷ്ടം. വരുണ്‍ ഗാന്ധിയോ, അയാളുടെ മാതാപിതാക്കളോ ഹിന്ദുക്കള്‍ അല്ല. കൈക്കൂലിയും, അമ്മ വഴി മറ്റ് ചിലതും കൊടുത്തു ബി ജെ പിയില്‍ കയറിയതാണ്.
Posted by A Stoic to മറുമൊഴി at 9/21/2011 08:37:00 PM
24.
മുരളി മേനോന്‍ (Murali K Menon) has left a new comment on your post "
വീട്ടിലേക്കില്ല ഞാന്‍":
വളരെ പരിമിതമായി മാത്രമേ ബ്ലോഗ് സന്ദര്‍ശനം ഉള്ളു. അതുകൊണ്ടാണ് പലപ്പോഴും ഇവിടെ വരാത്തതും, കമന്റില്ലാതെ പോകുന്നതും.
ആദ്യഭാഗം വായിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
1. ഉഛരിച്ചില്ല - ഉച്ചരിച്ചില്ല എന്നാണ് ശരി (അത് പ്രകാശേട്ടന്റെ മംഗ്ലീഷ് തെറ്റാവാനാണു സാദ്ധ്യത)
2. പ്രകാശന്റേയും, രാധികയുടേയും കഥ കഥാകൃത്ത് മാറി നിന്ന് പറയുകയാണ്. അപ്പോള്‍ “അവള്‍ എന്റെ തോളിലേക്ക് തല ചായ്ച് നേരിയ തോതില്‍ തേങ്ങിക്കൊണ്‍ടിരുന്നു. ഞങ്ങള്‍ എന്നും കാണുന്ന ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ സുഷമച്ചേച്ചി സഹായത്തിനെത്തി“.
എന്ന് പറയുന്നതില്‍ ഔചത്യക്കുറവുണ്ട്. കാരണം പെട്ടെന്ന് പ്രകാശന്‍ എന്ന കഥാപാത്രം സ്വയം കഥാകൃത്തു തന്നെ ആയി മാറി.
“അവള്‍ പ്രകാശന്റെ തോളിലേക്ക് തല ചായ്ച്ച് നേരിയ തോതില്‍ തേങ്ങിക്കൊണ്‍ടിരുന്നു. അവര്‍ എന്നും കാണുന്ന ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ സുഷമച്ചേച്ചി സഹായത്തിനെത്തി“ എന്നു വേണം എഴുതുവാന്‍. കഥാപാത്രത്തിന്റെ സ്വന്തം ചിന്തകളൊക്കെ first personല്‍ എഴുതാം. ഉദാഹരണത്തിന് രാധിക പലപ്പോഴും, ഞാന്‍ എന്നൊക്കെ പ്രയോഗിക്കുന്നുണ്ട്. അത് ശരിയുമാണ്. ഞാന്‍ പറഞ്ഞത് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. ഇല്ലെങ്കില്‍ നേരില്‍ കാണുമ്പോള്‍ പറയാം. സസ്നേഹം, മുരളി
Posted by മുരളി മേനോന്‍ (Murali K Menon) to സ്മൃതി at Wed Sep 21, 08:09:00 AM
25.
Gargi has left a new comment on your post "
പിതൃതര്‍പ്പണം (കഥ )":
നല്ല കഥ...അല്ല, ഇതൊരു കഥ അല്ലല്ലോ...അച്ഛനമ്മമാരെ കടലില്‍ തള്ളാനും പെരുവഴിയില്‍ തള്ളാനും മടിയില്ലാത്ത സമൂഹത്തില്‍ സംഭവിക്കുന്ന ചില സത്യങ്ങള്‍...ഇത്തരം സംഭവങ്ങള്‍ മലയാളിയുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗം ആയിട്ടുണ്ട് എന്ന് തോന്നുന്നു...ഇന്നത്തെ പത്രത്തിലും ഉണ്ട് ഇത്തരം ഒരു വാര്‍ത്ത!!
എഴുത്തുകാരന് ഭാവുകങ്ങള്‍ !!
Posted by Gargi to ഋതു - കഥയുടെ വസന്തം at September 22, 2011 1:33 AM
26.
dinus vakkkukal has left a new comment on your post "
ചുള്ളിപറമ്പില്‍ വിഷ്ണു ശങ്കര്‍":
@ വിഷ്ണു ദത്ത് കേരളത്തിലെ തലയെടുപ്പും ഭംഗിയും ഉള്ള അഞ്ചാനകളെ എടുത്താല്‍ അതിനു പുറത്താണ് തായങ്കാവ് മണി വരിക.
തലയെടുപ്പിന്റെ കാര്യത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, കര്‍ണ്ണന്‍, ഊട്ടോളി, പാര്‍ഥന്‍, കൊല്ലം ഷാജിയുടെ അനന്ദപത്മനാഭന്‍ ഇവര്‍ക്കൊപ്പം നില്‍ക്കില്ലല്ലോ?
ഭംഗിയുടെ കാര്യത്തില്‍ പാമ്പാടി, തെച്ചിക്കോട്ടുകാവ്, ശിവസുന്ദര്‍, വല്യകേശവന്‍, മംഗലാംകുന്ന് അയ്യപ്പന്‍, കുട്ടന്‍കുളങ്ങര രാംദാസ്,ഈരാറ്റുപേട്ട അയ്യപ്പന്‍ ഇവര്‍ക്കൊപ്പവും എത്തില്ല. അല്ലാന്ന് തെളിയിക്കാന്‍ പറ്റോ? ചെറിയ ആനകളെ എടുത്താല്‍ അടിയാട്ട് അയ്യപ്പന്റെയും, ചെര്‍പ്പ്ലശ്ശേരി മണികണ്ഠന്റേയും ഗുരുവായൂര്‍ കേശവന്‍കുട്ടിയുടേയും പുറകില്‍ നിര്‍ത്തിക്കോ.
ചക്കുമരശ്ശേരിയില്‍ വിഷ്ണുവിന്റൊപ്പം നിന്നിട്ട് പൊട്ടുകയും ചെയ്തു. അവിടെ തീരുമാനം എടുക്കുന്നവര്‍ പൊട്ടന്മാരല്ലല്ലോ? കര്‍ണ്ണനെ പൊട്ടിച്ചിട്ടുള്ളതല്ലേ വിഷ്ണു?
ആദ്യം തായങ്കാവിന്റെ ചുറ്റും നടക്കാതെ പുറത്തിറങ്ങി ആനയെന്താന്ന് കാണ് മോനെ.
Posted by dinus vakkkukal to ആനക്കാര്യം at September 21, 2011 11:22 AM
27.
ജനശക്തി has left a new comment on your post "
മാസം 782 രൂപ ചെലവിടുന്നവന്‍ ദരിദ്രനല്ല: കേന്ദ്രം ക...":
മാസം 965 രൂപയില്‍ കൂടുതല്‍ ചെലവിടുന്ന പട്ടണവാസിയും 781 ല്‍ കൂടുതല്‍ ചെലവിടുന്ന ഗ്രാമീണനും ദരിദ്രരുടെ പട്ടികയില്‍ പെടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ . ദേശീയ പ്ലാനിങ് കമീഷന്‍ സുപ്രീം കോടതില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പട്ടണത്തില്‍ ദിവസം 32 രൂപക്കു മുകളിലും ഗ്രാമങ്ങളില്‍ 26 രൂപക്കും മുകളില്‍ ചെലവഴിക്കുന്നവര്‍ക്ക് ബിപിഎല്ലുകാര്‍ക്കുള്ള ആനുകൂല്യം ലഭിക്കില്ല. ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കുറച്ചു കാണിക്കാനുള്ള ശ്രമമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ടെഡുല്‍ക്കര്‍ കമ്മിറ്റി നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കെന്നാണ് കമീഷന്‍ വാദം.
Posted by ജനശക്തി to ജാഗ്രത at September 22, 2011 12:00 AM
28.
pulari has left a new comment on your post "
ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":
ഹ ഹ .. ഉന്നയിച്ച ആരോപണത്തിന് വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ മുഉനു വരി മറുപടി..
അതാകട്ടെ വേറൊരു ആരോപണവും...
ഞാന്‍ മതമൌലീകവാടിയെന്നു തന്നെ സമ്മതിക്കുന്നു...
മനോജ് ഇനിയും അതങ്ങ് സമതിച്ചു തരുന്നില്ല..\
എന്നാലോ വാക്കുകള്‍, വികാരങ്ങള്‍ എല്ലാം ഒന്നാം തരാം വര്‍ഗ്ഗീയവാടിയുടെതും..
Posted by pulari to pulari at September 21, 2011 7:53 PM
29.
ആവനാഴി has left a new comment on your post "
ഒരു ഭാര്യയുടെ പരിദേവനം":
മാഷെ, ഉള്ളതു പറയട്ടെ. വളരെ നല്ല കഥ; നല്ല പ്രതിപാദനം. വളരെ ഇഷ്ടപ്പെട്ടു.
Posted by ആവനാഴി to സ്മൃതി at Wed Sep 21, 11:13:00 AM
30.