[Marumozhi - 74 Coments - 11_268_17:15:01_268]

56 views
Skip to first unread message

Marumozhi

unread,
Sep 25, 2011, 1:15:02 PM9/25/11
to Marumozhi
1.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Public Pensions and the World Bank":

THREE years ago the workers of Milan and other cities of Italy brought the country to a shutdown to oppose the government�s plans to curtail pensions. This was followed the next year by the working class in France along with the students and youth, who occupied the streets for a fortnight to protest against restrictive conditions on jobs. An estimated 3.5 million workers and students marched nationwide in France to oppose pension cuts demanded by president Nicolas Sarkozy. This year, as these words are being written, the youth of Spain are occupying over a hundred and fifty centres with sit-down programmes to decry their conversion into a lost generation without education, jobs or old age security.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 25, 2011 8:15 PM

2.
ente lokam നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

angane oru free yathra...
thanks dear.....



ente lokam , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 6:03 രാവിലെ ന് പോസ്റ്റ് ചെയ്തത്

3.
Muneer N.P has left a new comment on your post "മൊബൈൽ ഗർഭം":

ഹഹ..അതു കലക്കി..കാലത്തിനു ചേരുന്ന കഥ തന്നെ



Posted by Muneer N.P to മിനി കഥകള്‍ at September 25, 2011 7:07 PM

4.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "പാമ്പ്":

ഓടോ :

ഇമ്മളും ശൂക്കാരനാട്ടാ ഗഡ്യേ.. :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to തെക്കോട്ടിറക്കം at September 25, 2011 8:51 AM

5.
Asif Melat has left a new comment on your post "ഉമിത്തീയില്‍ നിന്നൊരു കത്ത്‌":

Salute you Sanjeev Bhatt, A Daring Officer...

Rajeev ji;
Many thanks for your great effort.



Posted by Asif Melat to rajeevcoup at September 25, 2011 7:29 PM

6.
Naseef U Areacode നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബഷീര്‍ പി.ബി.വെള്ളറക്കാട്‌

അതെ ചിന്തിക്കുന്നവർക്ക് എല്ലായിടത്തും ദൃഷ്ടാന്തമുണ്ട്.. വളരെ നന്ദി...


ente lokam ...
Thanks you very much



Naseef U Areacode , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 6:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

7.
ajay joy has left a new comment on your post "അഞ്ചാമത്തെ സ്ഥാപകന്‍":

പ്രിയ ശതമന്യു ,
കുറെ വര്‍ഷങ്ങള്‍ക്ക്ക് മുന്‍പ് ബെര്‍ലിന്റെ ആത്മ"കഥ" മലയാളം വാരികയില്‍ വന്നിരുന്നു. പി ജി യെ ബ്രിട്ടീഷ്‌ ചാരനെന്ന് പറഞ്ഞു നടന്ന നാളില്‍.

അതിന്റെ പി ഡി എഫോ ലിങ്കോ കിട്ടുവാന്‍ എന്തെങ്കിലും വഴിയുണ്ടോ?

അതില്‍ 1950 കളില്‍ angola yil നിന്നും പരുക്കേറ്റു പ്രത്യേക വിമാനത്തില്‍ മോസ്കോയില്‍ ചികിത്സക്കെത്തിയ സാക്ഷാല്‍ ചെ ഗുഎവേര യെ കണ്ടു കാല്‍ മുത്താന്‍ പോയ ബെര്‍ലിന്റെ ഓര്‍മ്മ , ഹോ അതി ഭയങ്കരം ആയിരുന്നു.
പിന്നെ എന്തൊക്കെയോ "കഥ" യുണ്ടായിരുന്നു അതില്‍, ആ ഓര്‍മ്മകുറിപ്പ് ഇപ്പം ഒരിടത്തും കിട്ടാനില്ല. എങ്ങേനെയെന്കിലും ഒന്ന് കണ്ടെത്താന്‍ പറ്റുമോ?
അതിലെ വിടുവായത്തം കൊണ്ട് തന്നെ ഒരു ലേഖനം തിരിച്ചു എഴുതാന്‍ ഉണ്ടായിരുന്നു.



Posted by ajay joy to ഉള്ളത് പറഞ്ഞാല്‍ at September 25, 2011 9:26 AM

8.
TRICHUR BLOG CLUB has left a new comment on your post "TRICHUR BLOG MEET OF OCTOBER 2011":

അടുത്ത ബ്ലോഗ് മീറ്റ് ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ശനിയാഴ്ച [01-10-2011] 4 മണിക്ക് ശ്രീ. ജെ പി വെട്ടിയാട്ടിലിന്റെ http://jp-smriti.blogspot.com/ വസതിയിലായിരിക്കും



Posted by TRICHUR BLOG CLUB to TRICHUR BLOG CLUB at September 25, 2011 8:09 AM

9.
ആസാദ്‌ has left a new comment on your post "അങ്ങനേയും ഒരു വാരാന്ത്യം.....":

ജയിക്കാനായി എന്തും പറഞ്ഞ് മറ്റുള്ളവരെ തോല്പിച്ചവര്‍,പരിധിയില്ലാതെ നീചകര്‍മ്മം ചെയ്തവര്‍, പരിണിതഫലമെന്തെന്ന് ആലോചിക്കാതെ മറ്റുള്ളവരെ ഇടിച്ചു താഴ്ത്തിയവര്‍, ഇല്ലാകഥ പറഞ്ഞ് നടന്നവര്‍, തനിക്ക് വേണ്ടി മാത്രം സുഖം തേടിപ്പൊയവര്‍, മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിച്ചവര്‍, നിസ്വാര്‍ദ്ധമായി അന്യരെ സഹായിച്ച സുമനസ്സുള്ളവര്‍, ഇതാ എല്ലാവരും ഒരു വളപ്പിനുള്ളില്‍ അക്കങ്ങളുടെ നടുവിലെ വെറും ഒരു വരയായി മണ്ണിനടിയില്‍ തീരുന്നു.
------------------------------

നന്നായിരിക്കുന്നു. വളരെയധികം. ശുഭാശംസകള്‍.



Posted by ആസാദ്‌ to മാണിക്യം at September 25, 2011 8:48 AM

10.
ajith നിങ്ങളുടെ പോസ്റ്റ് "അഴിമതി 'മതി'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഴിമതിയില്‍ മുങ്ങിക്കുളിച്ചൊരു രാജ്യവും ജനതയും



ajith , ചിന്തകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 25, ഞായറാഴ്ച 7:07:00 വൈകുന്നേരം GMT+05:30 ന് പോസ്റ്റ് ചെയ്തത്

11.
Arif Zain നിങ്ങളുടെ പോസ്റ്റ് "ലോകസാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കറിഞ്ഞു കൂടാ, ഒന്നുകില്‍ എന്‍റെ വായനയുടെ തകരാര് അല്ലെങ്കില്‍ സ്പാനിഷില്‍ നിന്ന് ഇംഗ്ലീഷ് ലേക്ക് പരിഭാഷപ്പെടുതിയപ്പോലുള്ള ട്രാന്‍സ്‌ മിഷന്‍ ലോസ്. ഏതാണ്ട് പുറത്തു വന്നതൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. ഈ പറയുന്ന ഒരു മൊറാല്‍ ബൂസ്റിങ്ങും പോസിറ്റീവ് തിങ്കിങ്ങും കുന്തവും കൊടച്ചക്രവുമോന്നും അവിടെ ഞാന്‍ കണ്ടില്ല. ഈ പുസ്തകവും അതെ.
മാജിക്‌ റിയലിസത്തിന്റെ മാസ്മരികത മാര്‍കെസില്‍ നിങ്ങള്‍ക്ക് തോട്ടറിയാനാകും. ഒരു പുസ്തകം വായിച്ചാല്‍ അതിലെ ഓരോ കഥാ പാത്രവും എത്ര കാലത്തേക്ക് വേണമെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കും. ഇതോ? കഥാ പാത്രങ്ങള്‍ പോയിട്ട് പുസ്തകത്തിന്‍റെ പേര് പോലും പലതും മറന്നു പോകുന്നു. ചിലയിടത്തൊക്കെ ഒറിജിനല്‍ ചെന്നി. കൊയ്ലോ ആരാധകര്‍ ക്ഷമിക്കുക ഒരു അന്തം കമ്മിയായ വായനക്കാരന്‍റെ പ്രതികരനമാന്നു കരുതി സമാധാനിക്കുക.



Arif Zain , ആത്മഗതം ലേക്ക് Sunday, September 25, 2011 ന് പോസ്റ്റ് ചെയ്തത്

12.
മുല്ല നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്യൂട്ട്..



മുല്ല , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 8:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

13.
HARSHA VS has left a new comment on your post "സ്വപ്നഭവനം":

അപ്പൂപ്പൻ താടികൾ......



Posted by HARSHA VS to നൊച്ചില്‍ക്കാട് at September 25, 2011 7:16 AM

14.
MyDreams has left a new comment on your post "കണ്ണൂരിലെ സൈബര്‍ ലോകത്തിലൂടെ ....":

nalla post



Posted by MyDreams to സ്പന്ദനം at September 25, 2011 7:02 PM

15.
ajith has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - രണ്ടാം ഭാഗം ":

ചിരിച്ചുകൊണ്ട് വായിച്ച് തുടങ്ങി ചിരിയോടെ തന്നെ അവസാനിപ്പിച്ചു. അടുത്ത ഭാഗം പോരട്ടെ...



Posted by ajith to തണല്‍ at 25/9/11 4:11 PM

16.
Pyari has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

Good one.



Posted by Pyari to സ്മൃതി at Sun Sep 25, 03:07:00 AM

17.
ഷബീര്‍ (തിരിച്ചിലാന്‍) has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - രണ്ടാം ഭാഗം ":

യോഗയെപോലെ കളരിയും ഭാഗങ്ങളായി വെരാണല്ലോ... ചിരിക്കാനുള്ള വക തന്നതിനു നന്ദിട്ടോ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... കാത്തിരിക്കുന്നേ...



Posted by ഷബീര്‍ (തിരിച്ചിലാന്‍) to തണല്‍ at 25/9/11 4:46 PM

18.
ജനശക്തി has left a new comment on your post "തൊഴിലുറപ്പ് പദ്ധതിയിലും അഴിമതിശ്രമം: തോമസ് ഐസക്ക്":

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയില്‍ നിന്ന് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം അഴിമതിയ്ക്ക്വേണ്ടിയാണെന്ന് സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ടി എം തോമസ് ഐസക്ക് എംഎല്‍എ.



Posted by ജനശക്തി to ജാഗ്രത at September 25, 2011 6:46 PM

19.
ajith has left a new comment on your post "ചില ഹൈപ്പോതലാമിക് ചിന്തകള്‍":

സഹതാപം മാത്രം ഇഷ്ടായില്ല



Posted by ajith to ചാമ്പല്‍ at September 25, 2011 6:49 AM

20.
Biju Davis has left a new comment on your post "എന്റെ അപ്പൂപ്പന് രണ്ട് ഭാര്യമാരുണ്ടായിരുന്നു":

മുകളിലത്തെ കിടപ്പുമുറിയിലെ, ചാരുക്കസേരയിലിരുന്നു പെയ്തിറങ്ങുന്ന മഴ ജനലിലൂടെ ആസ്വദിച്ച് കൊണ്ട് കട്ടൻ മൊത്തുന്നതിനിടയിൽ ഉറക്കെ ചിന്തിയ്ക്കുന്ന ലാഘവത്തോടെ ഒരു പോസ്റ്റ്!

ലളിതം! സുന്ദരം!



Posted by Biju Davis to സ്മൃതി at Fri Sep 23, 11:35:00 PM

21.
കുസുമം ആര്‍ പുന്നപ്ര has left a new comment on your post "maalavika - film actor":

all the best



Posted by കുസുമം ആര്‍ പുന്നപ്ര to സ്മൃതി at Sat Sep 24, 11:25:00 PM

22.
പള്ളിക്കരയില്‍ നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രങ്ങളും വിവരണവും ഹ്ര്‌ദ്യമായി. സവിശേഷമായ ചരിത്രമുള്ള പ്രദേശങ്ങളിലൂടേയുള്ള താങ്കളുടെ യാത്ര സഫലം.



പള്ളിക്കരയില്‍ , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 6:59 രാവിലെ ന് പോസ്റ്റ് ചെയ്തത്

23.
എം.എസ്.മോഹനന്‍ നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം വാവ ആ ചിരി എന്നും നിലനില്‍ക്കട്ടെ!



എം.എസ്.മോഹനന്‍ , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 8:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

24.
ajith has left a new comment on your post "കറുത്ത ചിരി":

മറ്റുള്ളവര്‍ നിങ്ങളോട് എങ്ങിനെ പെരുമാറണമെന്ന് നിങ്ങള്‍ ആ‍ാഗ്രഹിക്കുന്നുവോ അവ്വണ്ണം തന്നെ നിങ്ങള്‍ അവരോടും പെരുമാറുക ( ഗോള്‍ഡന്‍ റൂള്‍ )



Posted by ajith to ജെനിതകവിശേഷങ്ങള്‍... at September 25, 2011 6:05 AM

25.
പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ആകാശം നോക്കിയുള്ള യാത്രകള്‍..":

എനിക്ക് അതിരുകളില്ലാത്ത ആകാശത്തിന്റെ അതിര്‍ത്തി തേടി പോകണം..നീലയും വെള്ളയും നിറത്തിലുള്ള ആകൃതി നഷ്ടപ്പെട്ട മേഘങ്ങളെ കുറിച്ച് കിനാവ്‌ കാണണം...മഴനൂലുകള്‍ ഇഴചേര്‍ത്ത് സ്വപ്നം നെയ്തെടുക്കണം.! <3



Posted by പകല്‍കിനാവന്‍ | daYdreaMer to ഓര്‍മ്മപൂക്കള്‍ at September 25, 2011 4:38 AM

26.
പള്ളിക്കരയില്‍ has left a new comment on your post "മേൽവിലാസം നഷ്ടപ്പെട്ടവർ...":

വായിക്കാൻ പ്രേരിപ്പിക്കുന്നു ഈ പരിചയപ്പെടുത്തൽ.



Posted by പള്ളിക്കരയില്‍ to pulari at September 25, 2011 4:51 PM

27.
Naseef U Areacode has left a new comment on your post "ജലശയ്യയിൽ.....":

നല്ല ഫോട്ടൊ.. നന്നായിരിക്കുന്നു.. ആശംസകൾ



Posted by Naseef U Areacode to നിറവ്‌ at September 25, 2011 6:27 PM

28.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഒരു മട്ടാഞ്ചേരി ശപഥം":

ഇടയ്ക്ക് ബ്ലോഗിലും വരിക മുഖപുസ്തകത്തിൽ നിന്നിറങ്ങി :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to അഗ്രജന്‍ at 7:55 PM

29.
അനശ്വര നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പോസ്റ്റ്...ഫോട്ടോകള്‍ നന്നായി...ആ നാട്ടിലൂടെ എല്ലാം കണ്ട് സഞ്ചരിച്ചു ല്ലെ? .ഭാഗ്യവാന്‍മാര്‍..!!



അനശ്വര , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 9:18 രാവിലെ ന് പോസ്റ്റ് ചെയ്തത്

30.
ഷബീര്‍ (തിരിച്ചിലാന്‍) has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

"എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് .." പേരുതന്നെ വെലസിട്ടോ... ഉസ്സാര്‍..



Posted by ഷബീര്‍ (തിരിച്ചിലാന്‍) to തണല്‍ at 25/9/11 4:30 PM

31.
പള്ളിക്കരയില്‍ has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

ആസാദ് പറഞ്ഞതൊക്കെ നേരായി തോന്നി. യോജിക്കുന്നു. പറയേണ്ടപോലെ ശക്തമായി പറയുകയും ചെയ്തു.



Posted by പള്ളിക്കരയില്‍ to കടലാസു പൂക്കള്‍ at September 25, 2011 6:21 AM

32.
Anya has left a new comment on your post "ഒത്തൊരുമപൂക്കളം, കണ്ണൂർ.":

Hi Mini

Ohoh...
Its sooooooooooo beautiful
(maybe the flowers from The Netherlands ;)

Hugs from us all
have a happy sunday
and enjoy your blogmeeting

Kareltje =^.^= Betsie >^.^<



Posted by Anya to മിനി ചിത്രശാല 'photos' at September 25, 2011 12:32 AM

33.
ആസാദ്‌ has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

കമന്ടയച്ച എല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും മാണിക്ക്യത്തിന്‌. കാരണം അദ്ദേഹത്തിന്റെ കമന്റ്‌ വിഷയവുമായി നീതി പുലര്‍ത്തി എന്നതു തന്നെയാണ്‌.

ശ്രീ രാജേഷ്‌ പറഞ്ഞ പോലെ മുസ്ലിം തീവ്രവാദികള്‍ ഇതിന്റെ പിന്നാലെ എതിര്‍പ്പുമായി ഉണ്ടെന്ന്‌ തോണുന്നില്ല. ഇനി ഞാന്‍ ഒരു മുസ്ലിം ആകയാല്‍ ചിലപ്പോള്‍ താങ്കള്‍ക്ക്‌ ഇതൊരു തീവ്രവാദ പോസ്റ്റായിട്ട്‌ തോണാം. നിങ്ങള്‍ എന്നെ തീവ്രവാദി എന്ന് വിളിക്കാതിരിക്കാന്‍ എനിക്ക് എന്റെ മത വിശ്വാസം കൈ വെടിയാനോ ആവില്ല.

അജാത ശത്രു ഒന്നു കൂടി കടന്ന്‌ പോയിരിക്കുന്നു. സംഘപരിവാറിന്റെ വേവലാതിയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ കമന്റില്‍ കാണാനില്ല. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ ഇപ്പോഴും വളരെ വളരെ കുറവാണ്‌. ഗ്രോത്തിംഗ്‌ ഉണ്ടാവാം. അതിന്‌ നവജാത ശിശുക്കളുടെ ജനനം ഒരു കാരണം തന്നെയായിരിക്കാം. പക്ഷെ ഇങ്ങിനെയൊക്കെയാണെങ്കില്‍ ഇന്ത്യ മുസ്ളിമീങ്ങള്‍ അധികരിച്ച്‌ ഒരു മുസ്ലിം രാഷ്ട്രമാകും എന്ന പോയത്തം സംഘപരിവാരവും അവരുടെ റാന്‍ മൂളികളും മാത്രമെ വിശ്വസിക്കൂ. ശ്രീ മനോജ്‌ പറഞ്ഞ ചില കാര്യങ്ങളോട്‌ യോജിക്കുന്നു. ഈ വിഷയം ഇന്ന്‌ നമ്മുടെ നാട്ടില്‍ ഒരു ചര്‍ച്ചാ വിഷയമായത്‌ കൊണ്ടാണ്‌ അതിനെ കുറിച്ചൊരു പോസ്റ്റിട്ടത്‌. ചില സംസ്ഥാനങ്ങളിലൊക്കെ ഇന്ത്യന്‍ ഭരണ ഘടന പൌരന്‍മാര്‍ക്ക്‌ അനുവദിച്ച പല പല അവകാശങ്ങളും നിഷേധിക്കുന്നുണ്ട്‌. എന്നു കരുതി ആ നീതി കേട്‌ നമ്മളും ചുമക്കാന്‍ തയ്യാറാവണം എന്നില്ല. ആദിവാസി അമ്മമാരെ കുറിച്ച്‌ വേവലാതി പെടുന്ന എന്നെ പോലിരിക്കുന്നവര്‍ക്ക്‌ നേരിട്ട് അവരെ നശിപ്പിക്കാന്‍ നടക്കുന്ന കഴുകന്‍മാരെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. അത്‌ ചെയ്യേണ്ടത്‌ സര്‍ക്കാറാണ്‌. അവരത്‌ ചെയ്യാതെ വരുന്നത്‌ കൊണ്ട്‌ കാലാകാലങ്ങളായി ആദിവാസി പെണ്‍ക്കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു. എന്നു കരുതി അത്‌ പൊതു സമൂഹത്തില്‍ തുറന്നു പറയരുത്‌ എന്നില്ലല്ലൊ. ആ ആദിവാസിപ്പെണ്‍ക്കുട്ടികളെ സംരക്ഷിക്കാനാണ്‌ നമ്മള്‍ ഇലക്ഷന്‍ എന്ന കോപ്രായം കൊണ്ടാടി ചില ജന്‍മങ്ങളെ എമ്മല്ലെമാരും മന്ത്രിമാരും ഒക്കെ ആക്കുന്നത്‌. അപ്പോള്‍ ആദിവാസികളുടെ സം രക്ഷണത്തിന്‌ എന്നെ പോലിരിക്കുന്ന സാധാരണ ജനങ്ങള്‍ ചെയ്യുന്ന കാര്യമാണ്‌ ഇന്ത്യന്‍ ഭരണ ഘടനയനുസരിച്ച്‌ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട്‌ രേഖപ്പെടുത്തുക എന്നത്‌. ചൈനയില്‍ എന്ത്‌ സംഭവിക്കുന്നു എന്നത്‌ മാധ്യമങ്ങളില്‍ കൂടിയല്ലാതെ അറിയാന്‍ എനിക്ക്‌ ജ്ഞാന ദൃഷ്ടിയൊന്നും ഇല്ല



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at September 25, 2011 8:37 AM

34.
sangeetha has left a new comment on your post "ചതി":

കണ്ടില്ലേ...
ഉമ്മ വെക്കുമ്പോഴൊക്കെ
അവളുടെ കഴുത്തില്‍
ചുറ്റിച്ചുറ്റിപ്പിടിക്കുന്നത്..?



Posted by sangeetha to ! Murivukal മുറിവുകള്‍ ! at 18:58

35.
BUTTERFLY has left a new comment on your post "സ്വപ്നഭവനം":

സ്വപ്നവീട്ടിൽ യഥാർത്ഥമായത് ഒന്നുമില്ലേ......



Posted by BUTTERFLY to നൊച്ചില്‍ക്കാട് at September 25, 2011 7:13 AM

36.
ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

my dear pyaari

i have posted your comments here as i felt that it is a valuable suggestion, advice and crticism. let my blog readers share this.

i am not an expert in blog writing. i do scribble my day to date feeling here as i have nobody to share this.

i always used to thank GOOGLE for providing such a beautiful platform.

i have either poor or bad memory. it is perhaps due to my age. i am 64 now.

i have a bad habit, i do write streight onto the blog and dont read it after posting.

dataprocessing erros are too much while copy and paste. i do not depend online data processing as the internet connections have frequent cut off.

i am very happy to receive such a beautiful comment from pyaari who is my grand kid.

ms. pyaari is the daughter of the famous author late MR C. V. SREERAMAN's sister's daughter's daughter.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Sun Sep 25, 07:43:00 AM

37.
sandynair has left a new comment on your post "പിതൃതര്‍പ്പണം (കഥ )":

Dear Hareesh,
Onnum ezhuthaan thonnunnilla; enne othiri snehikkunna ente achchane njaan orkkunnu..
enne orthu abhimaanikkunna ente achan..
divasavum samsaarikkumenkilum 3 maasangal koodumpozhe kaanaarullooo...
Achan illaathathinte shoonyatha orkkane vayya...



Posted by sandynair to ആല്‍ത്തറ at September 25, 2011 8:16 AM

38.
പ്രദീപ്‌ പേരശ്ശന്നൂര്‍ നിങ്ങളുടെ പോസ്റ്റ് "പെരുംആള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good



പ്രദീപ്‌ പേരശ്ശന്നൂര്‍ , തേജസ്‌ ലേക്ക് 2011, സെപ്റ്റംബര്‍ 25 7:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

39.
ജനശക്തി has left a new comment on your post "ശ്രീനിജനെതിരെയുള്ള കേസ് റദ്ദാക്കരുത് : വി എസ്":

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജനെതിരെയുള്ള വിജിലന്‍സ് കേസ് റദ്ദാക്കാനുള്ള വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം തള്ളിക്കളയണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at September 25, 2011 9:34 PM

40.
sandynair has left a new comment on your post "ഇൻഡ്യൻ നിയമവ്യവസ്ഥയെന്നൊന്നുണ്ടോ?":

niyamam thangalkku arhamaaya samrakshanam nalkunnilla enna thonnal undaakkunnathinaalaanu jangangal niyamam kayyil edukkunnathu. athu niyama paalakarum neethinyaya vyavasthayum manassilaakumpozhe inganathe prashnanal nilakkoo.. Law is a spiders web; catches only flies and mosquitos.



Posted by sandynair to അന്നന്നു തോന്നിയത് at 25 September 2011 8:27 PM

41.
പട്ടേപ്പാടം റാംജി has left a new comment on your post "കരിയാത്ത ഇലകള്‍":

നല്ല കാഴ്ച



Posted by പട്ടേപ്പാടം റാംജി to ..Smoking Snaps.. at 25 September 2011 20:17

42.
പട്ടേപ്പാടം റാംജി has left a new comment on your post "നീല വെളിച്ചം":

ആഹഹഹ....



Posted by പട്ടേപ്പാടം റാംജി to ചിത്രരേഖ at September 25, 2011 7:46 AM

43.
Asif Melat has left a new comment on your post "`തീവ്ര'യില്‍ നിന്ന്‌ `മിത'യിലേക്ക്‌":

//എന്നാല്‍ കൊടും ക്രൂരതകള്‍ക്ക്‌ ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ ഇത്രയും കാലം നടത്തിയ പരിശ്രമങ്ങള്‍ കണക്കിലെടുത്താല്‍ വേദനയുടെ തരിമ്പ്‌ പോലും ഈ `മനുഷ്യ സ്‌നേഹി'ക്ക്‌ ഉണ്ടായിട്ടില്ല എന്ന്‌ വ്യക്തം//

Rajeev ji, വളരെ വിലപെട്ട നീരീക്ഷണം...



Posted by Asif Melat to rajeevcoup at September 25, 2011 6:31 PM

44.
ajith നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെയ്തത് തെറ്റായിപ്പോയി എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും ഈ മനുഷ്യരുടെ വായില്‍ നിന്ന് ഇതുവരെ വന്നിട്ടില്ല. അത്രയേറെ മനുഷ്യരെ കൊന്നൊടുക്കിയത് ശരിയെന്ന് കരുതുന്ന ഇവര്‍ക്ക് വധശിക്ഷ തന്നെ നല്‍കി എത്രയും വേഗം തീറ്റിപ്പോറ്റുന്ന ചെലവും സുരക്ഷാച്ചെലവും ലാഭിക്കണമെന്നാണെന്റെ അഭിപ്രായം. എന്തിനാണവര്‍ ഈ ഭൂമിയില്‍?



ajith , ആത്മഗതം ലേക്ക് Sunday, September 25, 2011 ന് പോസ്റ്റ് ചെയ്തത്

45.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "പാമ്പ്":

കലക്കീണ്ട്.. ഇനാശുനെ കടിച്ച പാമ്പ് എപ്പ സ്കൂട്ടായിന്ന് ചോദിച്ചാ മതി :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to തെക്കോട്ടിറക്കം at September 25, 2011 8:45 AM

46.
സിയാഫ് അബ്ദുള്‍ഖാദര്‍ നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബോണ്‍സായി എന്നാണു പേരെങ്കിലും തലക്കെട്ട്‌ മാത്രം ഭയങ്കര വലിപ്പം ,ആശംസകള്‍ ..



സിയാഫ് അബ്ദുള്‍ഖാദര്‍ , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 25 7:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

47.
ajith has left a new comment on your post "വഴിയോരക്കാഴ്ചകൾ, ചില മനുഷ്യജീവിതങ്ങളും":

കഥ പറയും ചിത്രങ്ങള്‍



Posted by ajith to ചിന്താശകലങ്ങൾ at September 25, 2011 8:27 PM

48.
ajith has left a new comment on your post "ഓണാശംസകള്‍":

ഇത്തിരി വൈകിപ്പോയ ഓണാശംസകള്‍



Posted by ajith to സൗമ്യത [Soumyatha] at September 25, 2011 9:50 PM

49.
Pyari has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

Please dont post my comment here. It is just for your information.

Have read the entire thing. There is lot of repeatition as always in the post. But, this time there is a difference. It was complete and had a conclusion. If I keep away other posts from my mind and just look at this, it is a good and simple short story, which clearly highlights the present condition of the old generation (retired class) living in Kerala, most of their kids earning high in pvt sector.
Appreciating your efforts to improve your writing based on comments and criticism from others.

With lots of love to my appooppan,
Pyari



Posted by Pyari to സ്മൃതി at Sun Sep 25, 03:07:00 AM

50.
പട്ടേപ്പാടം റാംജി has left a new comment on your post "ചിത്രശലഭം":

സൌമ്യമായ്‌....



Posted by പട്ടേപ്പാടം റാംജി to മാണിയ്ക്കത്താര്‍ at September 25, 2011 6:52 PM

51.
ajith has left a new comment on your post "ആദ്യരാത്രി - ഹൃദയനിവാസിൽ":

ഹൃദയനിവാസ്...കൊള്ളാം. ഒത്തിരി കാര്യങ്ങള്‍ ഉണ്ടല്ലോ ഇതില്‍



Posted by ajith to വി.എ || VA at September 25, 2011 8:42 AM

52.
Manoj മനോജ് has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

ഇത് വായിച്ചാല്‍ കൃഷ്ണയ്യര്‍ ആണ് ആദ്യമായി ഇതിന് ഇറങ്ങിയതെന്ന് തോന്നും!

ഇന്ത്യയില്‍ പല സംസ്ഥാനങ്ങലിലും 2 കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ഇലക്ഷന് മത്സരിക്കുവാന്‍ കഴിയില്ല എന്ന് പണ്ടേ നിയമം വന്നത് ആസാദ് കണ്ടില്ലായിരുന്നോ!!!! അത് എന്താ ശിക്ഷ തന്നെയല്ലേ!!! 1992ല്‍ നാഷണല്‍ പോപ്പുലേഷന്‍ കമ്മീഷന്‍ പറഞ്ഞ് വെച്ചത് 2ല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ കൊടുക്കരുതെന്നും, 3 മുതല്‍ കുട്ടികളെ പ്രസവിക്കുവാന്‍ പ്രസവ അവധി കൊടുക്കരുതെന്നും ഒക്കെ ആണ്. ഇപ്പോള്‍ കൃഷ്ണയ്യര്‍ പറഞ്ഞപ്പോഴാണ് ആളുകള്‍ പ്യൂപ്പയില്‍ നിന്ന്പുറത്ത് ചാടി ഉറഞ്ഞ് തുള്ളുന്നത് ;)

ആസാദ് ചൂണ്ടി കാട്ടിയത് പോലെ നിര്‍ഭാഗ്യകരമായ പെണ്‍കുട്ടികള്‍ക്ക് അവരുടെ അനുവാദമില്ലാതെ കുട്ടികളെ പ്രസവിക്കാതിരിക്കുവാനുള്ള അനുവാദവും കൊടുക്കണ്ടയോ.. അതോ വത്തിക്കാനിലിരിക്കുന്നവരെ പോലെ ഹത്യ പാടില്ല എന്ന് പറഞ്ഞ് ആ ജീവിതങ്ങളെ നരകത്തിലേയ്ക്ക് തള്ളിയിടണോ? ആദിവാസി അമ്മമാരെ പറ്റി വ്യാകുലത പെടുന്ന ആസാദുമാര്‍ അവര്‍ക്ക് നേരെ ഇനി ഒരു അക്രമണം ഉണ്ടാകാതിരിക്കുവാന്‍ എന്ത് സംരക്ഷണമാണ് ഉണ്ടാക്കി കൊടുത്തത് എന്ന് കൂടി പറഞ്ഞിരുന്നുവെങ്കില്‍ :(

സ്വന്തം സമുദായത്തിന്റെ എണ്ണം കുറഞ്ഞ് തങ്ങളുടെ കഞ്ഞി കുടി മുട്ടുമെന്ന് ഭയപ്പെടുന്ന ചില മത പുരോഹിത വര്‍ഗ്ഗങ്ങളാണ് യത്തീംഖാനകള്‍ കൊണ്ട് രാജ്യം നിറഞ്ഞാലും കുഞ്ഞുങ്ങളെ പെറ്റ് കൂട്ടുവാന്‍ “ആഹ്വാനം” കൊടുക്കുന്നത്. ഇവറ്റകളെയാണ് തുറങ്കിലടച്ച് പിഴ ഇടീപ്പിക്കേണ്ടത്....

ചൈനയില്‍ എന്ത് സംഭവിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ അല്ലാതെ തിരിച്ചറിയുവാന്‍ ശ്രമിക്കുക!



Posted by Manoj മനോജ് to കടലാസു പൂക്കള്‍ at September 25, 2011 7:47 AM

53.
ajith നിങ്ങളുടെ പോസ്റ്റ് "കടലാഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീകോവിലും
മഹാനിധിയുമില്ലെങ്കിലും
ചിലരുടെ മനസ്സിലേക്ക് നമ്മള്‍
ശിരസ്സു നമിച്ചു തന്നെ കടക്കണം.....എത്ര ഹൃദ്യം



ajith , നിഴൽ വരകൾ ലേക്ക് 9/25/2011 ന് പോസ്റ്റ് ചെയ്തത്

54.
ajith has left a new comment on your post "ഏകാന്തം":

നല്ല വരികള്‍



Posted by ajith to അടയാളം at September 25, 2011 6:44 PM

55.
മണിലാല്‍ has left a new comment on your post "തൊടാതെ പോയ രണ്ടു പ്രണയങ്ങള്‍":

നിനക്ക് മാഷെ തോടാമായിരുന്നില്ലെ?
ഞാന്‍ വീണ്ടും ഇടപെട്ടു.
‘ആവോ’അവള്‍ പറഞ്ഞൊഴിഞ്ഞു.
മാഷിന്റെ ശേഷവും ദേവിക്ക് കത്തുകള്‍ വന്നു.നാട്ടില്‍ വരുമ്പോള്‍ കേരളവര്‍മ്മയില്‍ പോകുമെന്നും അവള്‍ പറഞ്ഞു.



Posted by മണിലാല്‍ to മാര്‍ജാരന്‍ at September 25, 2011 6:33 AM

56.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മനുഷ്യരാശിക്കെതിരായ മഹാപാതകങ്ങള്‍ 1":

സിഐഎയുടെ മുന്‍കയ്യില്‍ അമേരിക്കന്‍ ഗവേഷകരും പെന്‍റഗണും മനുഷ്യരാശിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ ജൈവ - രാസയുദ്ധങ്ങളെയും രോഗപരീക്ഷണങ്ങളെയും സംബന്ധിച്ചുള്ള സ്തോഭജനകമായ വെളിപ്പെടുത്തലുകള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഗ്വാട്ടിമാലയിലെ തടവുകാര്‍ക്ക് നേരെ അമേരിക്കന്‍ ഭരണകൂടം നടത്തിയ ഹീനമായൊരു രോഗപരീക്ഷണത്തെക്കുറിച്ചുള്ള അത്യന്തം അപലപനീയമായ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ ഗവേഷകര്‍ 1946 - 48 കാലത്ത് ഗ്വാട്ടിമാലക്കാരില്‍ മാരകമായ ലൈംഗിക രോഗ പരീക്ഷണം നടത്തിയെന്നും അതിന് ഇരയായ 83 പേര്‍ അതിവേഗം മരിച്ചുവെന്നും കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ വെല്ലസ്ലി കോളേജ് പ്രൊഫസര്‍ സൂസന്‍ റിവര്‍ബെയാണ് ലോകത്തെ അറിയിച്ചത്. തീര്‍ത്തും അധാര്‍മികമാണെന്ന ബോധത്തോടെയാണ് ആറ് പതിറ്റാണ്ടുമുമ്പ് അമേരിക്കന്‍ ഗവേഷകര്‍ ഗ്വാട്ടിമാലയിലെ തടവുകാരിലും മനോരോഗികളിലും ഈ രോഗപരീക്ഷണം നടത്തിയതെന്നാണ് സൂസന്‍ റിവര്‍ബെ കണ്ടെത്തിയിരിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 25, 2011 10:04 PM

57.
khader patteppadam നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സഫാ വംപത്തിയുടെ ചിരികളൊക്കെ കണ്ടു.ഒരു കവിതയാണ് കുറിക്കാന്‍ തോന്നുന്നത്.

പാരിന്നപാരമാം വിസ്മയ കാഴ്ച ചെറുകുഞ്ഞിന്‍ നിറ ചിരിയല്ലോ
പ്രപഞ്ച ചാരുത ഒന്നായിവഴിയും
അനുഭൂതി വര്‍ഷമത്,ദൈവ ചിരി!



khader patteppadam , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 8:09 രാവിലെ ന് പോസ്റ്റ് ചെയ്തത്

58.
ഇടശ്ശേരിക്കാരന് നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ചിരി എന്നും മായാതെ നില്‍ക്കട്ടെ



ഇടശ്ശേരിക്കാരന് , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 9:26 രാവിലെ ന് പോസ്റ്റ് ചെയ്തത്

59.
പ്രജോഷ്കുമാര്‍ കെ നിങ്ങളുടെ പോസ്റ്റ് "ട്യൂട്ടോറിയല്‍ കോളേജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കിടിലന്‍ ക്ലിക്ക്‌



പ്രജോഷ്കുമാര്‍ കെ , വാലായ്മ........... ലേക്ക് 25.9.11 ന് പോസ്റ്റ് ചെയ്തത്

60.
SAJAN S has left a new comment on your post "ചിത്രശലഭം":

good...



Posted by SAJAN S to മാണിയ്ക്കത്താര്‍ at September 25, 2011 7:00 PM

61.
മാണിക്യം has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

"എത്ര കുട്ടികള്‍ വേണമെന്ന് ദമ്പതികള്‍ തീരുമാനിക്കണം!" ശരി സമ്മതിച്ചു.
ജനിക്കുന്ന കുട്ടികളൊട് മാതാപിതാക്കള്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്, അവയ്ക്ക് ഉണ്ണാനും ഉടുക്കാനും മാനമായി വിദ്യാഭ്യാസം ചെയ്ത് ആരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ വളരാന്‍ വേണ്ടത് ഒക്കെ നല്കണം. എന്നാലേ ജനിപ്പിച്ചതിന്റെ ഉത്തര വാദിത്വം പൂര്‍ണ്ണമാവൂ. അല്ലതെ എണ്ണമറ്റ മക്കള്‍. ആവശ്യത്തിനു ഭക്ഷണമില്ല, ആരോഗ്യമില്ല, വീട്ടില്‍ സന്തോഷമില്ല സമാധാനമില്ല ആ സ്ഥിതിയില്‍ നിന്ന് വളരുന്ന കുട്ടികള്‍ പിന്നെ സമൂഹത്തിന്റെ തന്നെ പുഴുക്കുത്തുകളാവുന്നു.
ഇന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ വളര്‍ത്തി രാജ്യത്തിനും വീടിനും തനിക്ക് തന്നെയും പോന്ന ഒരു പൗരനാക്കാന്‍ പണം തന്നെയാണ് മാനദണ്ഢം.അത് സമ്മതിച്ചെ പറ്റൂ.
അബോര്‍ഷന്‍ അല്ല ഇതിനു പ്രതിവിധി എന്ന് ഞാനും പറയും, ബോധവല്ക്കരണമാണ് ആവശ്യം.പതിമൂന്നോ പതിനാലോ വയസ്സുള്ള പെണ്‍കുട്ടിക്ക് പ്രസവിക്കാനാവും, എന്നാലൊരു ഉത്തരവാദിത്വമുള്ള അമ്മയാവാന്‍ സാധിക്കില്ല. അവള്‍ക്ക് ശാരീരികമായ വളര്‍ച്ചയുണ്ടായാലും മാനസീകമായ പക്വത കിട്ടുന്നില്ല. അവളൊരു ചെറിയ കുട്ടിയാണ്, അവളുടെ ആരോഗ്യത്തിന് ഭാവിയ്ക്ക് അവളെ ആ പ്രായത്തിലുള്ള ഗര്‍ഭത്തില്‍ നിന്ന് ഒഴിവാക്കണം.
ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നത് വെറും കളിയല്ല. ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. അതെന്താണെന്ന് അറിയാത്തവര്‍ കുട്ടികളെ ജനിപ്പിക്കരുത്.അത് ആ കുഞ്ഞിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.അബോര്‍ഷന്‍ ചെയ്ത് ജീവനില്ലാത്താക്കുന്നതിലും വലിയ വലിയ അപരാധം.

ആസാദ് പോസ്റ്റ് നന്നായിട്ടുണ്ട് . അതുകൊണ്ടാണ് പ്രതികരിക്കുന്നത്...



Posted by മാണിക്യം to കടലാസു പൂക്കള്‍ at September 25, 2011 6:09 AM

62.
vrajesh has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

വരിയുടക്കലും വന്ധ്യംകരണവും രണ്ടാണ്.ആദിവാസികളുടെ ഇടയിലും മുസ്ലിങ്ങളുടെ ഇടയിലും ആണ് ഇത് കൂടുതല്‍ നടക്കുന്നതെന്നതും ശരിയല്ല.ആദിവാസികളുടെ ഇടയില്‍ വന്ധ്യം‌കരണശസ്ത്രക്രിയകള്‍ ഇപ്പോള്‍ കുറവാണ്.അതിനു കാരണങ്ങള്‍ പലതാണ്.
മുസ്ലിം വര്‍‌ഗീയവാദികള്‍ എന്തു കൊണ്ട് ഇത്തരം നിയമങ്ങളെ ശക്തമായി എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല.



Posted by vrajesh to കടലാസു പൂക്കള്‍ at September 25, 2011 6:20 AM

63.
മാണിക്യം has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

"എത്ര കുട്ടികള്‍ വേണമെന്ന് ദമ്പതികള്‍ തീരുമാനിക്കണം!" ശരി സമ്മതിച്ചു.
ജനിക്കുന്ന കുട്ടികളൊട് മാതാപിതാക്കള്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്, അവയ്ക്ക് ഉണ്ണാനും ഉടുക്കാനും മാനമായി വിദ്യാഭ്യാസം ചെയ്ത് ആരോഗ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ വളരാന്‍ വേണ്ടത് ഒക്കെ നല്കണം. എന്നാലേ ജനിപ്പിച്ചതിന്റെ ഉത്തര വാദിത്വം പൂര്‍ണ്ണമാവൂ. അല്ലതെ എണ്ണമറ്റ മക്കള്‍. ആവശ്യത്തിനു ഭക്ഷണമില്ല, ആരോഗ്യമില്ല, വീട്ടില്‍ സന്തോഷമില്ല സമാധാനമില്ല ആ സ്ഥിതിയില്‍ നിന്ന് വളരുന്ന കുട്ടികള്‍ പിന്നെ സമൂഹത്തിന്റെ തന്നെ പുഴുക്കുത്തുകളാവുന്നു.
ഇന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ വളര്‍ത്തി രാജ്യത്തിനും വീടിനും തനിക്ക് തന്നെയും പോന്ന ഒരു പൗരനാക്കാന്‍ പണം തന്നെയാണ് മാനദണ്ഢം.അത് സമ്മതിച്ചെ പറ്റൂ.
അബോര്‍ഷന്‍ അല്ല ഇതിനു പ്രതിവിധി എന്ന് ഞാനും പറയും, ബോധവല്ക്കരണമാണ് ആവശ്യം.പതിമൂന്നോ പതിനാലോ വയസ്സുള്ള പെണ്‍കുട്ടിക്ക് പ്രസവിക്കാനാവും, എന്നാലൊരു ഉത്തരവാദിത്വമുള്ള അമ്മയാവാന്‍ സാധിക്കില്ല. അവള്‍ക്ക് ശാരീരികമായ വളര്‍ച്ചയുണ്ടായാലും മാനസീകമായ പക്വത കിട്ടുന്നില്ല. അവളൊരു ചെറിയ കുട്ടിയാണ്, അവളുടെ ആരോഗ്യത്തിന് ഭാവിയ്ക്ക് അവളെ ആ പ്രായത്തിലുള്ള ഗര്‍ഭത്തില്‍ നിന്ന് ഒഴിവാക്കണം.
ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നത് വെറും കളിയല്ല. ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. അതെന്താണെന്ന് അറിയാത്തവര്‍ കുട്ടികളെ ജനിപ്പിക്കരുത്.അത് ആ കുഞ്ഞിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്.അബോര്‍ഷന്‍ ചെയ്ത് ജീവനില്ലാത്താക്കുന്നതിലും വലിയ വലിയ അപരാധം.



Posted by മാണിക്യം to കടലാസു പൂക്കള്‍ at September 25, 2011 6:02 AM

64.
ajith has left a new comment on your post "വെയിറ്റ് ഫോര്‍ ആക്ഷന്‍":

കൊതുകുകളുടെ കൊച്ചിയിലേയ്ക്ക് സ്വാഗതം....(റാങ്ക് വാങ്ങിയില്ലെങ്കിലെന്താ...ടാങ്കല്ലേ..!! പാറ്റണ്‍ ടാങ്ക്..!! ചിരിയുടെ പാറ്റണ്‍ ടാങ്ക്..!!!)



Posted by ajith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 25, 2011 9:58 PM

65.
അജാതശത്രു has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

നല്ല സംവാദം.. ഇന്ത്യയിലെ ഇപ്പോഴത്തെ ജനങ്ങൾക്കു വേണ്ടിയുള്ളത്ര പോലും ഭൌമവിഭവങ്ങൾ ഇല്ല എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.അതുകൊണ്ടുതന്നെ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാനെന്ന കാര്യവും.

മുസ്ലീം വർഗീയവാദികൾ ഇതിനെ കണ്ണുമടച്ചെതിർക്കുന്നത് മാനവിക കാരണങ്ങളാലല്ല എന്ന് വ്യക്തമാണ്. ഭാരതത്തെ ഇസ്ലാമികരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരോ തടസ്സവും തകർത്തെറിയാൻ വേണ്ടി മാത്രമാണ്. പതിവുപോലെ അവശവിഭാഗം എന്നഭിനയിച്ച് ആദിവാസികളെപ്പോലെ ഞങ്ങളും എന്ന് മുതലക്കണ്ണീറ് കാണിച്ചു നടത്തുന്ന (അ)വിശുദ്ധയുദ്ധം.


ഇത് ഭീകരതയുടെ സൌമ്യമുഖമാണ്. ഒരു വശത്ത് ആയുധം കൊണ്ടും മറുവശത്ത് വശപ്പെടുത്തൽ കൊണ്ടും കഴുത്തരറുക്കുന്ന ഹീന തന്ത്രം.

തിരിച്ചറിയുക ഭാരതമേ...സൂക്ഷിക്കുക..കഴുകൻ കണ്ണുകളാണ് നിനക്കു ചുറ്റും.

For additional reading
"Muslims in India have a much higher total fertility rate (TFR) compared to that of other religious communities in the country.[7] Because of higher birthrates and an influx of migrants from neighboring Bangladesh, the percentage of Muslims in India has risen from about 8% in 1951 to 13.6% in 2001.[8] The Muslim population growth rate is higher by more than 10% of the total growth compared to that of Hindus.[9]"

http://en.wikipedia.org/wiki/Muslim_population_growth



Posted by അജാതശത്രു to കടലാസു പൂക്കള്‍ at September 25, 2011 7:34 AM

66.
ഇസ്മായില്‍ കുറുമ്പടി (തണല്‍) നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ നിഷ്കളങ്കചിരി എന്നും നിലനില്‍ക്കട്ടെ!



ഇസ്മായില്‍ കുറുമ്പടി (തണല്‍) , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 8:02 രാവിലെ ന് പോസ്റ്റ് ചെയ്തത്

67.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കാണാന്‍ വരുന്നു... പെണ്ണ് "ആണു കാണല്‍"":

വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ വന്ന നിയന്ത്രണങ്ങള്‍ , കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്ന പുതിയ ക്രമീകരണം, നിയമങ്ങള്‍ , പഠനഭാരം, ആര്‍ട്സ് വിഷയങ്ങളോട് പൊതുസമൂഹത്തിലുടലെടുത്ത ആഭിമുഖ്യക്കുറവ്, പ്രൊഫഷണല്‍ , സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനം, പരസ്യം, കെട്ടിലും മട്ടിലും സ്വകാര്യ സ്ഥാപനങ്ങള്‍ കാഴ്ച വയ്ക്കുന്ന പുറംമോടികള്‍ , മാനവിക വിഷയങ്ങളെപ്പോലും എന്‍ട്രന്‍സ് കോച്ചിങ് മാതൃകയിലാക്കി വന്‍തുക കൈപ്പറ്റുന്ന പുത്തന്‍ പ്രവണതകള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ അതികായന്‍മാരെയും അതികായകളെയും തീര്‍ത്ത ക്യാമ്പസുകളുടെ ചരിത്രം തിരുത്തുകയാണ്. അതോടൊപ്പം കര്‍മധീരതയും കരുത്തും കാര്യശേഷിയും രാഷ്ട്രീയനേതൃപാടവവും ബൗദ്ധികനിലവാരവുമുള്ള ഒരു പെണ്‍നിര സാധ്യമാവുകയും ചെയ്യുന്നു.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 25, 2011 9:26 PM

68.
ajith has left a new comment on your post "ഹരിതകം":

വളരെ വളരെ വളരെ ഇഷ്ടായി തുളസിപ്പെണ്ണിന്റെ നൈര്‍മല്യമുള്ള ഈ കുറിപ്പ്



Posted by ajith to രവം at September 25, 2011 6:58 PM

69.
sandynair has left a new comment on your post "ചായ to ഷാര്‍ജ":

ithinalle "vaid koduthu adi vangikkuka ennu parayunnathu"? Kalakki iniyum ezhuthuka... Ha Ha..



Posted by sandynair to സുഗതന്‍ at September 25, 2011 7:35 PM

70.
dilshad raihan has left a new comment on your post "സ്വപ്നഭവനം":

പറക്കാത്ത അപ്പൂപ്പൻ താടിയും
ഒരേ നിറമുള്ള മഴവില്ലും....
enikku ithine vilayiruthaan ariyunnilla

ente parimithiyaaanu

vayanasukam nalkunnu

ashamsakal



Posted by dilshad raihan to നൊച്ചില്‍ക്കാട് at September 25, 2011 5:59 AM

71.
童貞 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

これであなたも童貞が捨てられる!?あなたの潜在的童貞値を測れるサイトが誕生!無事童貞を卒業できるのかこの童貞卒業チェッカーでチェックしてみよう!あなたの童貞値はいくつ?



Posted by 童貞 to ദൃഷ്ടിദോഷം at Sunday, September 25, 2011

72.
ajith has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

ഹാ ഹാ..എല്ലാം പെര്‍ഫെക്റ്റ്



Posted by ajith to കുമാര സംഭവങ്ങള്‍ at September 25, 2011 8:11 PM

73.
മുല്ല നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മദീനയിലൂടെയുള്ള ഈ യാത്ര ഹൃദ്യം. മദീനയില്‍ ഞാന്‍ വന്നിട്ടുണ്ട്. ഉഹദ് മല കണ്ടു. അതിനപ്പുറത്തേക്ക് പോയിട്ടില്ല. ഇത് വായിച്ചപ്പോള്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍ എന്ന തോന്നല്‍. ഇന്‍ഷാ അല്ലാഹ്.
കാണണം.

ആശംസകളോടെ...



മുല്ല , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 8:50 രാവിലെ ന് പോസ്റ്റ് ചെയ്തത്

74.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "GLORIOUS STRUGGLE IN MARUTI SUZUKI":

IN the midst of the ongoing industrial unrest, caused by premeditated provocative actions by Maruti Suzuki management since August 29, 2011, it appears that the laws of the land, whether labour and non-labour, do not hold good in Manesar. The biggest lie, propagated by the management, one which has been loyally echoed by the corporate-captive media, was to dub an illegal action by the management as a �strike� by workers. With no stretch of imagination, however, can this be called a strike as it was the management which stopped the 2500-strong workforce from entering the factory from August 29 onward till they signed individually what the management called a �Good Conduct Bond.� This �fatwa� was given by the management after the unilateral dismissal of five permanent workers and 18 trainees as well as the suspension of 26 permanent workers. The workers are, even today, actually reporting in shift as per the usual working hours before the gate but they are not allowed to enter the factory. Under which law of the land has the management resorted to such gross provocation to create an industrial disorder? None.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 25, 2011 8:13 PM

Reply all
Reply to author
Forward
0 new messages