[Marumozhi - 34 Coments - 11_266_21:15:04_585]

18 views
Skip to first unread message

Marumozhi

unread,
Sep 23, 2011, 5:15:05 PM9/23/11
to Marumozhi
1.
ജനശക്തി has left a new comment on your post "രോഗികളെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുക്കുന്നു: വി എസ്...":

സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്തും രോഗ പ്രതിരോധ-ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയും സര്‍ക്കാര്‍ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി എസ്.



Posted by ജനശക്തി to ജാഗ്രത at September 23, 2011 10:31 PM

2.
ഏപ്രില്‍ ലില്ലി. has left a new comment on your post "മൊബൈൽ ഗർഭം":

ആക്ഷേപ ഹാസ്യം കൊള്ളാം ടീച്ചര്‍



Posted by ഏപ്രില്‍ ലില്ലി. to മിനി കഥകള്‍ at September 23, 2011 10:23 PM

3.
റോസാപൂക്കള്‍ has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

ഇങ്ങനത്തെ അച്ഛനമ്മമാര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ട് .
ആഖ്യാനം ഇഷ്ടപ്പെട്ടു



Posted by റോസാപൂക്കള്‍ to സ്മൃതി at Wed Sep 21, 11:08:00 PM

4.
ജനശക്തി has left a new comment on your post "ചിത്രാഞ്ജലി സ്റ്റുഡിയോവളപ്പ് കൈമാറാനുള്ള നീക്കം ശക...":

തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോവളപ്പ് സ്വകാര്യസംരംഭകര്‍ക്ക് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ചലച്ചിത്ര വികസന കോര്‍പറേഷന്റെ പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍തന്നെ ആദ്യ ചുവട്. സ്റ്റുഡിയോവളപ്പ് ഹൈദരാബാദ് ഫിലിം സിറ്റി മാതൃകയില്‍ വികസിപ്പിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനാണ് വ്യാഴാഴ്ച ചേര്‍ന്ന ആദ്യ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ആകെയുള്ള 68 ഏക്കര്‍ വികസിപ്പിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ ആദ്യം തയ്യാറാക്കും. 40 ഏക്കറില്‍ ഫിലിം സിറ്റിയും ബാക്കി സ്ഥലത്ത് അമ്യൂസ്മെന്റ് പാര്‍ക്കും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൈദരാബാദിലെ ഫിലിം സിറ്റി മാതൃകയാക്കി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പുതുതായി ചുമതലയേറ്റ ചെയര്‍മാന്‍ സാബു ചെറിയാന്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 23, 2011 10:28 PM

5.
- സോണി - has left a new comment on your post "അസ്‌തല വസ്‌ത":

കഥയില്‍ മേമ്പൊടി നര്‍മ്മം.
അതോ നര്‍മ്മത്തില്‍ കഥയോ?



Posted by - സോണി - to കടലാസു പൂക്കള്‍ at September 23, 2011 12:14 PM

6.
SONY.M.M. നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബോൺസായി കഥകളൊക്കെ ഒരു ബോണസാ...



SONY.M.M. , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 10:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7.
ജനശക്തി has left a new comment on your post "വന്‍കിടകൈയ്യേറ്റമൊഴിപ്പിക്കാന്‍ സര്‍ക്കാരിന് ഭയം വ...":

കേന്ദ്ര ആസൂത്രണകമീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 26 രൂപ വരുമാനമുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലാണെന്നാണ്. 26 രൂപ ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് ആര്‍ക്കാണറിയാത്തത്. എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു കണക്ക് തയ്യാറാക്കിയതെന്ന് ആസൂത്രണകമീഷന്‍ വ്യക്തമാക്കണം. കമീഷന്‍ തലവന്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ ജനങ്ങളോട് ഉത്തരം പറയാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. വിലക്കയറ്റം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആസൂത്രണകമീഷന്‍ ഇത്തരം നിഗമനത്തിലെത്തിയതെന്ന് ഓര്‍ക്കണം.



Posted by ജനശക്തി to ജാഗ്രത at September 23, 2011 10:36 PM

8.
Sandeep.A.K has left a new comment on your post "അമാവാസി":

പ്രിയ അഞ്ജു..

നീ പറഞ്ഞതിന്‍ പ്രകാരം ഡ്രാക്കുളയെ തേടി ഞാന്‍ ചുള്ളികാടില്‍ എത്തിയിപ്പോള്‍ ദിക്കറിയാതെ, വഴിയറിയാതെ മനസ്സ് അലയുകയാണ്.. മനസ്സ് പരിക്ഷുഭിതാവസ്ഥയിലാണിപ്പോള്‍ .. പണ്ട് കാഫ്ക മിലേനയ്ക്കെഴുതിയ കത്തുകള്‍ വായിച്ചു തീര്‍ത്തപ്പോള്‍ മനസ്സ് എത്ര കലങ്ങി മറഞ്ഞുവോ അത്രയും തന്നെ അന്തര്‍സംഘര്‍ഷങ്ങള്‍ ചുള്ളികാട് കവിതകള്‍ വായിച്ചു അനുഭവിക്കുന്നു..

അമാവാസിയെ കുറിച്ച് ഞാനിനിയുമെന്തു പറയണമിനി.. ആസ്വാദനം നന്നായിരിക്കുന്നു.. പക്ഷെ ഒരു കവിതയെ കുറിച്ചെഴുതുമ്പോഴും കുഞ്ഞേ നീ അതിന്റെ ഇമേജുകള്‍ എടുത്തു പറയുന്നത് ആശാസ്യമായതല്ല.. കാരണം കവിത എന്ന രൂപം ഒരു ഇമേജില്‍ ഒതുങ്ങുന്നതല്ല.. അതിനെ ഒന്നിലേക്ക് തളച്ചിടുന്നത്
ആ കവിതയോട് ചെയ്യുന്ന നീതികേടാവും.. വായനക്കാരന്റെ ആസ്വാദനസ്വാതന്ത്രത്തെ മാനിക്കുക.. അവന്റെ ഭാവനകളെ ആകാശത്തോളം ഉയര്‍ത്താനൊരു കൈത്താങ്ങാവുക ഈ ആസ്വദനത്തിലൂടെ.. അതെ ചെയ്യേണ്ടതുള്ളൂ നീ നിന്റെ ഭാഗത്ത് നിന്നും.. എന്നാല്‍ എഴുതുന്നതെന്തും വസ്തുനിഷ്ഠമായിരിക്കാനും സൂക്ഷിക്കുക..

ഡ്രാക്കുളയെ കുറിച്ച് നീ എഴുതുന്നതും കാത്തു ഞാനിരിക്കുന്നു.. ഏകാന്തമായ ഈ രാവില്‍ കവിയുടെ ശബ്ദത്തില്‍ അമാവാസി ചൊല്ലികേട്ട് കേട്ടുറങ്ങാതെയിരിക്കുന്നു..

സ്നേഹപൂര്‍വ്വം



Posted by Sandeep.A.K to അപരാജിത at Friday, September 23, 2011 12:05:00 PM PDT

9.
Sudhi|I|സുധീ has left a new comment on your post "മൂളിപ്പാട്ടുകള്‍ പറയാതിരിക്കുന്നത്....":

Good, as usual...

( A comment after a long gap ;) )



Posted by Sudhi|I|സുധീ to നീലാംബരി at September 23, 2011 11:29 PM

10.
SIDHEEQUE-KAITHODU has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

athe mashe enikk malayalam world ,photo shop muthalaya soft waril ezhuthumbo ..chathuram mathrame kanikkoo( karthika kanikkum) nan malayalam ezhuthanulla ella soft warum install cheythu ennittum kittunnila... enthan pradividi....



Posted by SIDHEEQUE-KAITHODU to ആദ്യാക്ഷരി at 24 September 2011 00:19

11.
Sudhi|I|സുധീ has left a new comment on your post "ഋതുഭേദങ്ങള്‍":

Superb!!!



Posted by Sudhi|I|സുധീ to Quantum at September 23, 2011 12:48 PM

12.
ഇടശ്ശേരിക്കാരന് has left a new comment on your post "ചോരകൊണ്ടെഴുതിയ അക്ഷരങ്ങൾ":

ഹള്ളൂ പടച്ചോനെ ഞാന്‍ പെട്ടന്നു പേടിച്ചുപോയി നാലാള്‍ കണ്ടാല്‍ അജ്ജെ ആയേ എന്നു പറയില്ല ജ്ജി പിന്നെയും നങ്ങളെ അത്ഭുതപെടുത്തിയല്ലോ എല്ലവരുടെം കുഞ്ഞാക്ക എന്റെ "നിഷ്ക്കു" ഇനിയുംഇ തുപോലെ ഒരുപാട് വിസ്മയം നങ്ങള്‍ പ്രതീക്ഷിക്കുന്നു
NB,,ചിലപ്പോള്‍ എന്റെ ബ്ലോഗിന്റെ പേര് ഈ ചോരകൊണ്ട് ആക്കുമായിരികും അല്ലേ
നല്ല രസണ്ടുട്ടോ ഇതു കാണാന്‍



Posted by ഇടശ്ശേരിക്കാരന് to ഫോട്ടോഷോപ്പ് പഠിക്കാം at September 24, 2011 2:14 AM

13.
ജനശക്തി has left a new comment on your post "ഇ ബാലാനന്ദന്‍ ഫൗണ്ടേഷന്‍ വെബ്സൈറ്റ് തുറന്നു":

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമുന്നത നേതാവായിരുന്ന ഇ ബാലാനന്ദന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ഇ ബാലാനന്ദന്‍ ഗവേഷണ ഫൗണ്ടേഷന്റെ വെബ്സൈറ്റ് നിലവില്‍വന്നു. സര്‍ക്കാര്‍ അതിഥി മന്ദിരഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയറിലുള്ള ഈ സൈറ്റിന്റെ വിലാസം http://www.ebalanandanrf.in/ ആണ്. ബാലാനന്ദന്റെ ജീവിതം, കര്‍മരംഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റിലുണ്ട്. സുപ്രധാന ജീവിതമുഹൂര്‍ത്തങ്ങള്‍ ചിത്രഗ്യാലറി എടുത്തുകാട്ടുന്നു. ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ബാലാനന്ദന്‍ സ്മരണികയുമുണ്ട്. ഫൗണ്ടേഷന്റെ ഭാവിപരിപാടികള്‍ , ലക്ഷ്യം എന്നിവയുടെ വിശദാംശങ്ങളും വെബ്സൈറ്റ് വിവരിക്കുന്നു. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തുക എന്നതും സൈറ്റിന്റെ ദൗത്യമാണ്.



Posted by ജനശക്തി to ജാഗ്രത at September 24, 2011 12:29 AM

14.
ajith has left a new comment on your post "മന്തി ബിരിയാണിയുടെ മയക്കം":

എന്താണ് മന്തി...?



Posted by ajith to കിനാവ്/kinavu at 23 September 2011 13:35

15.
Ismail Chemmad നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇരിങ്ങാട്ടിത്തരങ്ങള്‍ കേമമായിട്ടുണ്ട്...
ആശംസകള്‍



Ismail Chemmad , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 12:25 രാവിലെ ന് പോസ്റ്റ് ചെയ്തത്

16.
bna...@gmail.com has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

ആളൊരു പാചകശിരോമണിയാണല്ലോ...
-ഒരു നാട്ടുകാരന്‍ (പുത്തന്‍വേലിക്കരയുടെ സമീപവാസി)
bna...@gmail.com



Posted by bna...@gmail.com to അടുക്കളത്തളം at September 24, 2011 2:08 AM

17.
prince has left a new comment on your post "ഞാൻ":

very touching..



Posted by prince to എഴുത്ത്.നെറ്റ് at September 23, 2011 10:55 PM

18.
സിയാഫ് അബ്ദുള്‍ഖാദര്‍ has left a new comment on your post "എന്റെ അപ്പൂപ്പന് രണ്ട് ഭാര്യമാരുണ്ടായിരുന്നു":

ബ്ലോഗ്‌ ചെയ്യുന്ന ഒരു പെണ്ണിനെ കെട്ടണം എന്നുണ്ടായിരുന്നു ,,പുഷ് ചെയ്യൂ സന്തോഷിക്കൂ ,,



Posted by സിയാഫ് അബ്ദുള്‍ഖാദര്‍ to സ്മൃതി at Fri Sep 23, 11:00:00 AM

19.
faisalbabu has left a new comment on your post "ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക":

അനില്‍ സാറേ ..നന്ദി ,ഈ കുറിപ്പിന് ,തൊഴില്‍ മേഘല ഇലക്ട്രോണിക്സ് ആയത് കൊണ്ട് ,ഒന്ന് പരീക്ഷിച്ചു നോക്കാന്‍ തുനിഞ്ഞു ,,പക്ഷെ ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കാനുള്ള കോര്‍ ,കമ്പി എന്നിവ അലഞ്ഞു തിരിഞ്ഞു മടുത്തു ,,എന്നാലും വിടുന്നില്ല നാട്ടില്‍ വന്നിട്ട് പരീക്ഷണം നടത്തണം !!



Posted by faisalbabu to പരീക്ഷണശാല at September 24, 2011 1:55 AM

20.
Salam has left a new comment on your post "രജോദര്‍ശന പാപം.":

കണ്ണു തുറപ്പിക്കുന്ന വളരെ ശ്രദ്ധേയമായ വിശകലനം.
ചില വസ്തുതാ വിരുദ്ധ പ്രസ്താവനകള്‍ ഉള്ളതും കൂടി
ചൂണ്ടി കാണിക്കട്ടെ.
"ഇസ്ലാമില്‍ ആ സമയത്ത് സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് പോലും അനുവാദമില്ല.
(എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെ സമീപിക്കുന്നതില്‍ തടസ്സമൊന്നുമില്ല.)"

പ്രാര്‍ത്ഥന വേണ്ട എന്നത് ശരിയാണ്. കുറച്ചു ദിവസത്തേക്ക് പ്രാര്‍ഥനയില്‍
ഇളവു നല്‍കുന്നത് വിവേചനമാകുമോ?
എന്നാല്‍ "പുരുഷന്മാര്‍ക്ക് അവരെ സമീപിക്കുന്നതില്‍ തടസ്സമൊന്നുമില്ല."
എന്ന പ്രസ്താവന തികച്ചും വാസ്തവ വിരുദ്ധമാണ്. ഈ സമയത്തുള്ള
ഈ "സമീപിക്കല്‍" സത്യത്തില്‍ നിഷിദ്ധമാണ് ഇസ്‌ലാമില്‍.
അറിയുന്ന വിഷയങ്ങള്‍ മനോഹരമായി എഴുതുമ്പോഴും
അറിയാത്ത ഒരു വരി എഴുതി സമഗ്രത കളയാതിരിക്കുന്നത്
നന്നായിരിക്കും.



Posted by Salam to Kerala Tomorrow (നാളത്തെ കേരളം) at September 23, 2011 1:41 PM

21.
- സോണി - has left a new comment on your post "ചതി":

അവന്‍ ചതിക്കുമല്ലേ? ഹ ഹ...
എന്ത് വിശ്വസിച്ചാണ് വിവാഹം കഴിഞ്ഞ എല്ലാവരും അടുത്ത് ഒരാളെ കിടത്തി ബോധംകെട്ടുറങ്ങുന്നത്?

എന്നാലും ആ അവസാനവരികള്‍ ഇഷ്ടമായി.



Posted by - സോണി - to ! Murivukal മുറിവുകള്‍ ! at 01:23

22.
ബൈജു സുല്‍ത്താന്‍ has left a new comment on your post "എന്റെ അപ്പൂപ്പന് രണ്ട് ഭാര്യമാരുണ്ടായിരുന്നു":

സ്വര്‍ണ്ണം ഒരു ഗുലുമാലു തന്നെ.. കയ്യിലുണ്ടെങ്കിലും കയ്യിലില്ലെങ്കിലും..



Posted by ബൈജു സുല്‍ത്താന്‍ to സ്മൃതി at Fri Sep 23, 08:42:00 AM

23.
Namitha Menon നിങ്ങളുടെ പോസ്റ്റ് "ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nalla katha aanetto. Ishtaayi. Oru cheriya vedana avasheshippikkunna katha.



Namitha Menon , തേജസ്‌ ലേക്ക് 2011, സെപ്റ്റംബര്‍ 24 1:27 രാവിലെ ന് പോസ്റ്റ് ചെയ്തത്

24.
ajith has left a new comment on your post "ഷാപ്പിലാന്‍ ഒന്നാമന്റെ ഭരണകാലം !!":

ഷാപ്പന്നൂരിന്റെ ആദ്യത്തെ അദ്ധ്യായം വായിച്ചപ്പോള്‍ വെറും പുളുവടിയെന്നാണ് കരുതിയത്. എന്നാല്‍ ഇത് വായിച്ചപ്പോള്‍ കാര്യങ്ങള്‍ കരുതിയതുപോലല്ലല്ലോ. തുടരട്ടെ കഥകള്‍



Posted by ajith to തോന്ന്യാശ്രമം at Friday, September 23, 2011

25.
ആസാദ്‌ has left a new comment on your post "കറുത്തീയം (ലെഡ്‌ Lead )":

നന്ദിയുണ്ട് കേട്ടോ.. ഈ അറിവ് തന്നതിന്. ഇനിയും തുടരുക. കൊടുക്കുന്തോറും ഇരട്ടിക്കുന്നതാണല്ലോ അറിവ്..



Posted by ആസാദ്‌ to Occupational Health at September 23, 2011 1:31 PM

26.
AFRICAN MALLU നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവസാനം തികച്ചും ബഷീറിയന്‍ ശൈലിയില്‍ ...വളരെ നന്നായി



AFRICAN MALLU , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 11:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27.
ajith has left a new comment on your post "ഷാപ്പിലാന്‍ രണ്ടാമന്റെ പട്ടാഭിഷേകം!!":

ശരിയാ, ചില ബ്ലോഗ് കവികളെ ഇപ്പോള്‍ കാണാനില്ല. ഡി എന്‍ ഏ ടെസ്റ്റ് നടത്തേണ്ടിവരുമോ എന്തോ.



Posted by ajith to തോന്ന്യാശ്രമം at Friday, September 23, 2011

28.
faisalbabu has left a new comment on your post "കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍":

വാഴക്കോടന്‍സ്..നല്ല നര്‍മം ,നല്ല വായന ,,നല്ല നിരീക്ഷണം..ആശംസകള്‍



Posted by faisalbabu to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at September 24, 2011 12:09 AM

29.
ajith has left a new comment on your post "ആരുമറിയാപ്പൂക്കള്‍":

അറിയാപ്പൂക്കള്‍ക്കും ഒരു സന്തോഷം...



Posted by ajith to അടയാളം at September 24, 2011 1:33 AM

30.
ജനശക്തി has left a new comment on your post "Progressive Writers, Artists Hold Inspiring Confer...":

THE Tamilnadu Progressive Writers and Artists Assosiation (TPWAA), which has left an imprint in the sphere of art and literature in the state, organised its 12th conference in Virudhunagar, an important town of industry and commerce, from September 16 to 18, 2011, with 520 delegates representing about 21,000 members from all over the state participating. One third of the delegates were creative writers engaged in writing poetry, stories, articles etc. Another one third were artists like drama actors, singers, film makers, short-film makers, painters and so on. The rest were readers, viewers and supporters of progressive art and literary works.



Posted by ജനശക്തി to ജാഗ്രത at September 24, 2011 12:16 AM

31.
AFRICAN MALLU has left a new comment on your post "മനുഷ്യാ":

മരിക്കാന്‍ മനസ്സ് മാത്രം മതിയോ
മരിക്കണേ എന്നാത്മാര്‍ത്ഥമായി
ഏതെങ്കിലും മനസ്സാഗ്രഹിക്കുമോ
എല്ലാം മനസ്സിന്റെ ഒളിച്ചോട്ടങ്ങള്‍ അല്ലെ



Posted by AFRICAN MALLU to സ്വയംബ്ലോഗം at September 23, 2011 9:16 PM

32.
ഒരു പാവം പൂവ് has left a new comment on your post "ഞാന്‍ ഊര്‍മ്മിള":

ഉഴവു ചാലിന്റെ പുത്രി എന്ന് ഊര്‍മിള സീതയെപ്പറ്റി പറയാനിടയില്ല.
കാരണം ഊര്‍മിള ജനക മഹാരാജാവിന്റെ പ്രഥമ പുത്രി ആയിരുന്നിട്ടും
ഒരു പദവികളും കൊതിച്ചിട്ടില്ലല്ലോ.
രാമായണത്തിലെ കണ്ണുനീര്‍ മുത്താണ് ഊര്‍മിള.
തമസ്കരിക്കപ്പെട്ട കഥാപാത്രം.



Posted by ഒരു പാവം പൂവ് to ! Murivukal മുറിവുകള്‍ ! at 22:21

33.
zain has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

സത്യം ,ഇന്നലെ അവിചാരിതമായി ആ പരിപാടി കാണുകയുണ്ടായി,അത്ഭുതം അതല്ല, ഞാന്‍ പറയാന്‍ വിചാരിച്ച കാര്യങ്ങള്‍ താങ്കള്‍ അതേപടി പറഞ്ഞിരിക്കുന്നു.
സ്വയം കുരങ്ങുകളിക്കപെടാന്‍ നിന്നുകൊടുക്കുന്ന അഭ്യസ്തവിദ്യരെ കുറിച്ച് എന്താണ് പറയുക..?



Posted by zain to സ്പന്ദനം at September 24, 2011 1:49 AM

34.
Aadhi has left a new comment on your post "സംശയം":

nannaittund



Posted by Aadhi to കാളിന്ദി at September 23, 2011 10:49 AM

Reply all
Reply to author
Forward
0 new messages