[Marumozhi - 34 Coments - 11_268_09:15:01_421]

24 views
Skip to first unread message

Marumozhi

unread,
Sep 25, 2011, 5:15:01 AM9/25/11
to Marumozhi
1.
natesh has left a new comment on your post "ചില ഹൈപ്പോതലാമിക് ചിന്തകള്‍":

nannayittudu..mathruthvam oru infertility angle il ninnum.....super



Posted by natesh to ചാമ്പല്‍ at September 25, 2011 1:09 AM

2.
ജനശക്തി has left a new comment on your post "മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഡല്‍ഹി യാത്ര ...":

യു ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങളുടെ നൂറ് ദിനം പിന്നിട്ട് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ഡല്‍ഹി പര്യടനത്തില്‍ കാര്യമായൊന്നും നേടാനായില്ലെങ്കിലും കേന്ദ്രം നല്‍കിയ കൈനിറയെ വാഗ്ദാനങ്ങളും ഒരുപാട് ഉറപ്പുകളുമായാണ് സംഘം മടങ്ങുന്നത്. നിറഞ്ഞ മനസ്സോടെയാണ് മടങ്ങുന്നത്. ഡല്‍ഹി സന്ദര്‍ശനം വന്‍വിജയമായിരുന്നു എന്നാണ് ഇന്നലെ കേരള ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരും 16 കേന്ദ്രമന്ത്രിമാരുമായാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂടിക്കാഴ്ച നടത്തിയത്. പക്ഷേ കൂടെയുള്ള മന്ത്രിമാരുടെ എണ്ണത്തിനൊത്ത് പദ്ധതികള്‍പോലും നേടാനാകാതെ കേന്ദ്രം നല്‍കിയ അനുഭാവപൂര്‍വ്വമുള്ള ഉറപ്പിന്റെ സംതൃപ്തിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.



Posted by ജനശക്തി to ജാഗ്രത at September 25, 2011 2:01 PM

3.
ജനശക്തി has left a new comment on your post "സര്‍വകലാശാലകളില്‍ മാര്‍ക്സിയന്‍ പഠനത്തിന് ഊന്നല്‍ ...":

ഇന്ത്യന്‍ ചരിത്ര കൗണ്‍സിലിന് ഇടതുപക്ഷസ്വഭാവം ലഭിച്ചതില്‍ ശര്‍മ വലിയ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചത് ആര്‍ എസ് ശര്‍മ ചരിത്ര കൗണ്‍സില്‍ അധ്യക്ഷന്‍ ആയിരിക്കുമ്പോഴായിരുന്നു. ചരിത്രത്തിന്റെ അടിസ്ഥാനസ്വഭാവം മനസ്സിലാക്കാത്തവര്‍ മാര്‍ക്സിസ്റ്റുകാരല്ല. മുദ്രാവാക്യം വിളിച്ചോ യോഗങ്ങള്‍ നടത്തിയോ ആയിരുന്നില്ല ആര്‍ എസ് ശര്‍മയുടെ ചരിത്രപഠന പ്രവര്‍ത്തനം. മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ ഉറച്ചുനിന്ന് വര്‍ഗീയതയ്ക്കെതിരെ ശബ്ദമുയര്‍ത്തി അദ്ദേഹം. കേരളത്തിലെ സര്‍വകലാശാലകളില്‍ മാര്‍ക്സിയന്‍പഠനത്തിന് ഊന്നല്‍ നല്‍കണം. മാര്‍ക്സിസത്തിന്റെ സൂക്ഷ്മാംശത്തിലേക്ക് പോകാതെ ചരിത്രഗവേഷണം സാധ്യമല്ലെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 25, 2011 1:54 PM

4.
ഭായി has left a new comment on your post "'ഹരിമുരളീ'രവം":

കിടുക്കി കുമാരാ..! :)

ആദ്യത്തെ സംഭവത്തിൽ ഇവന്മാർ രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും ഫൂട്ട് മസാജ് ചെയ്തതാണോ ഇനി.?!!



Posted by ഭായി to കുമാര സംഭവങ്ങള്‍ at September 25, 2011 11:25 AM

5.
Naseef U Areacode has left a new comment on your post "ഗള്‍ഫു‌കാരന്റെ സേ(ഷേ)വിംഗ്സ്":

ഹഹാ കൊള്ളാം...

അല്ലെങ്കിലും കുറേ സേവ് ചെയ്യാൻ വേണ്ടീ ജീവിച്ചിട്ടെന്തു കാര്യം.. ജീവിച്ചു ബാക്കിയുള്ളത് സേവ് ചെയ്യുകയല്ലാതെ..

ആശംസകൾ



Posted by Naseef U Areacode to ബഷീറിയന്‍ നുറുങ്ങുകള്‍ at 25 September, 2011

6.
pravaahiny has left a new comment on your post "ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി":

eniyum ethu pole ezhuthanam ketto



Posted by pravaahiny to ഗാനമലരുകള്‍ at September 25, 2011 9:17 AM

7.
അബി has left a new comment on your post "ഒരു 'നുണ' കഥ":

അത് സ്വീകരിച്ചു മകളേ !!! ഞാന്‍ മറുപടി പറഞ്ഞത് ഊഞ്ഞാല്‍ ആദ്യത്തെ കമന്റിന് ആണ് കുട്ടിയേ ..



Posted by അബി to നുറുങ്ങുകള്‍ at September 24, 2011 11:32 PM

8.
pravaahiny has left a new comment on your post "ഒരു 'നുണ' കഥ":

കൊള്ളാം . പക്ഷെ കഴിവതും മലയാള പദങ്ങള്‍ തന്നെ എഴുതാന്‍ ശ്രമിക്കുക . ഉദാഹരണത്തിനു സ്കൂള്‍ എന്നതിന് പകരം വിദ്യാലയം, റോഡ്‌ എന്നതിന് പകരം പാത എന്നിങ്ങനെ .



Posted by pravaahiny to നുറുങ്ങുകള്‍ at September 24, 2011 10:53 PM

9.
Britta has left a new comment on your post "The Legend of Hymavathy":

Dear Tomzs,
that is a Happy End, as it should be :-) Britta



Posted by Britta to Vanity Moments at September 25, 2011 1:01 AM

10.
സീത* has left a new comment on your post "മേൽവിലാസം നഷ്ടപ്പെട്ടവർ...":

പരിചയപ്പെടുത്തലിനു നന്ദി..



Posted by സീത* to pulari at September 25, 2011 11:36 AM

11.
ഉമ്മു അമ്മാര്‍ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

വളരെ നല്ല ശൈലിയില്‍ വളരെയേറെ സന്തോഷകരമായ കാര്യം എഴുതി ചേര്‍ത്തിരിക്കുന്നു. ഇത് അടുത്ത് തന്നെ പുലരട്ടെ ലഹരി മുക്ത ചെറുവാടി ,,ഇത് പോലെ ഓരോ ഗ്രാമവും പട്ടണവും മാറി ഒരു നല്ല കേരളം നമുക്ക്‌ കാണാന്‍ ഇടവരട്ടെ ആശംസകള്‍.. നല്ല എഴുത്തിന്..



Posted by ഉമ്മു അമ്മാര്‍ to സെന്‍റര്‍കോര്‍ട്ട് at September 25, 2011 1:07 AM

12.
ജനശക്തി has left a new comment on your post "2ജി: പ്രധാനമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന രേഖ പുറ...":

2ജി സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന കത്തിടപാടുകള്‍ പുറത്തായി. വിവരാവകാശപ്രവര്‍ത്തകന്‍ വിവേക് ഗാര്‍ഗിന് ലഭിച്ച രേഖയിലാണ് സ്പെക്ട്രം വിലനിര്‍ണയാധികാരം മന്ത്രിതല സമിതിയുടെ അധികാരപരിധിയില്‍നിന്ന് എടുത്തുമാറ്റുന്നതിന് മന്‍മോഹന്‍സിങ് നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തായത്. 2006ല്‍ ടെലികോംമന്ത്രിയായിരുന്ന ദയാനിധി മാരന്റെ ആവശ്യപ്രകാരമായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടല്‍ . മന്‍മോഹന്‍സിങ്ങിന്റെ അറിവോടെയാണ് സ്പെക്ട്രം ഇടപാട് നടന്നതെന്ന ആക്ഷേപം മാത്രമായിരുന്നു ഇതുവരെ. എന്നാല്‍ , ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മന്‍മോഹന്‍സിങ്ങിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്നു. ഇതോടെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനൊപ്പം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സ്പെക്ട്രം കുരുക്കില്‍ കുടുങ്ങുകയാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ പങ്കുകൂടി അന്വേഷിക്കാന്‍ കോടതി ഉത്തരവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at September 25, 2011 12:28 PM

13.
ഷബീര്‍ (തിരിച്ചിലാന്‍) has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ചെറുവാടിക്കാര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു...



Posted by ഷബീര്‍ (തിരിച്ചിലാന്‍) to സെന്‍റര്‍കോര്‍ട്ട് at September 24, 2011 11:53 PM

14.
ആല്‍കെമിസ്റ്റ് has left a new comment on your post "ചിദംബര സ്മരണ":

പൂര്‍വ്വഘട്ടത്തിലെ പ്രധാനപ്പെട്ട മലനിരകളിലൊന്നാണ് ചിലപ്പതികാരത്തിലും മണിമേകലയിലുമൊക്കെ പരാമര്‍ശിച്ചിട്ടൂള്ള നാമക്കല്‍ ജില്ലയിലുള്ള കൊല്ലിമല , വേദാന്ത റിസോഴ്സിന്റെ മറ്റൊരു അനുബന്ധ കമ്പനിയായ MALCO [Madras Aluminium Company] കൊല്ലിമലയില്‍ നടത്തിയിരുന്ന നിയമവിരുദ്ധമായ ഖനനം നിര്‍ത്തലാക്കിയത് ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിന്മേലാണ് .

ഖനനത്തിന് എതിരെ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി പിയുഷ് സേതിയ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഒരു പൊതു താല്പര്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍

1.കമ്പനിയുടെ ഖനനാനുമതി 1998 ല്‍ തന്നെ കാലഹരണപ്പെട്ടതാണ് .
2 തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും കമ്പനിക്ക് പ്രവര്‍ത്താനാനുമതി 2002 വരെ മാത്രമാണുള്ളത് .
3. Hill Area Conservation Authority നിന്നും അനുമതി ലഭിച്ചിരുന്നില്ല
4. തദ്ദേശീയരായ ആദിവാസികളെ പ്രകടമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍
5. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ .


1998 മുതല്‍ 2008 വരെ പത്ത് വര്‍ഷം കുറ്റകരമായ നിയമലംഘനം നടത്തി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുകയും കൊല്ലി മലയിലെ സ്വാഭാവിക പരിസ്ഥിതിയെ താറുമാറാക്കുകയും ചെയ്തിട്ടും ബനധപ്പെട്ട അധികാരികള്‍ ഒരു നടപടിയുമെടുത്തിരുന്നില്ല .പ്രാദേശിക ഭരണകൂടത്തിന് പോലും സാധ്യമാകുമായിരുന്ന ഒരു നടപടിക്ക് വേണ്ടി നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ഹൈക്കോടതി വരെ പോകേണ്ടുന്ന ഒരവസ്ഥ .

ചില സമയങ്ങളില്‍ വേദാന്തയുടെ നിയന്ത്രണാധികാരങ്ങള്‍ ഭരണകൂടങ്ങളെക്കാള്‍ ശക്തിയുള്ള ഒരു സൂപ്പര്‍ പവറായി മാറുന്നു . വേദാന്തയുടെ അത്യാര്‍ത്തി നിറഞ്ഞ വാണിജ്യ താല്പര്യങ്ങള്‍ക്കായി മനുഷ്യാവകാശ ലംഘനങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുമ്പോഴും നിസ്സംഗരാകുന്ന ഭരണകൂടങ്ങളെക്കുറിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ അതിഭാവുകത നിറഞ്ഞ കെട്ട് കഥകളായി നമുക്ക് തോന്നുന്നത് അത് ഏറ്റവുമധികം ബാധിക്കപ്പെടുന്നത് പൊതുസമൂഹത്തില്‍ അപരിഷ്കൃതരായ വനവാസികളും ദളിതരും ആണെന്നത് കൊണ്ടാവും .
*****************************************



Posted by ആല്‍കെമിസ്റ്റ് to കാലിഡോസ്കോപ്പ് - at 24 September 2011 22:38

15.
pravaahiny has left a new comment on your post "ഒരു 'നുണ' കഥ":

എന്ത് വേണ്ട എന്നാ. ഒരു ബ്ലോഗ്‌ എഴുതുമ്പോള്‍ വായിക്കാന്‍ സുഖം തോന്നണമെങ്കില്‍ മലയാള പദങ്ങള്‍ തന്നെ കൂടുതല്‍ ഉപയോഗിക്കണം. എന്നാലെ ബ്ലോഗ്‌ ഭംഗി വരൂ . അത് കൊണ്ട് അഭിലാഷ് ശ്രദ്ധിക്കണം .



Posted by pravaahiny to നുറുങ്ങുകള്‍ at September 24, 2011 11:24 PM

16.
..naj has left a new comment on your post "ജയില്‍ ചുമരിലെ അമ്പിളിക്കീറ്":

വഴി പോക്കന്‍ : ""ആര്‍ജ്ജവമുള്ള ഒരു ഭരണ സംവിധാനം ഇന്ത്യയില്‍ വരുന്ന കാലത്ത് ഇവരൊക്കെ അകത്താവുമെന്നു പ്രതീക്ഷിക്കാം...""(!)
_________________
അതെന്താഹെ അങ്ങിനെ !
മദനിയെ (മുസ്ലിം പേരുകളെ !) മാത്രം അകത്താക്കുമ്പോള്‍ ഭരണകൂടത്തിന്റെ ആര്‍ജ്ജവം ! അതോ ആര്‍ജ്ജവം ഇല്ല എന്നതാണോ മഅദനി (കള്‍) അകതാകുന്നതിന്റെ കാരണം !!

അല്ലാത്തവരുടെ കാര്യത്തില്‍ വഴിപോക്കന്റെ (നടക്കാത്ത) സ്വപ്നം
""ആര്‍ജ്ജവമുള്ള ഒരു ഭരണ സംവിധാനം ഇന്ത്യയില്‍ വരുന്ന കാലത്ത് ഇവരൊക്കെ അകത്താവുമെന്നു പ്രതീക്ഷിക്കാം...""(!)



Posted by ..naj to കരിനാക്ക് at September 25, 2011 10:11 AM

17.
ആസാദ്‌ has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

ചിത്രകാരനൊരു കാര്യം മനസ്സിലാക്കണം. താങ്കള്‍ക്ക്‌ കുട്ടികള്‍ വേണമോ വേണ്ടയോ എന്നത്‌ താങ്കളുടെയും താങ്കളുടെ ഭാര്യയുടേയും മാത്രം തീരുമാനമാണ്‌. കേരളത്തിണ്റ്റെ ജനസംഖ്യാ പെരുപ്പത്തില്‍ വേവലാതി പൂണ്ട്‌ ചിത്രകാരന്‍ ആ സൂത്രം ചൈത്‌ കഴിഞ്ഞിട്ടൊന്നും ഉണ്ടാവില്ല എന്ന് കരുതുന്നു. ഇനി നാളെ നിങ്ങള്‍ക്കൊരു കുഞ്ഞിനെ ആവിശ്യമുണ്ട്‌ എന്നു വരികില്‍, അതു പാടില്ല എന്നു പറയാന്‍ എനിക്കെന്തവകാശം? ഇനിയെങ്ങാനും ചിത്രകാരണ്റ്റെ ഭാര്യ കൈവിട്ടൊരു ഗര്‍ഭം ധരിച്ചാല്‍ ആ കുഞ്ഞിനെ കൊന്നു കളയണം എന്നു പറയുന്ന മനുഷ്യത്വത്തെ അംഗീകരിക്കാന്‍, ക്ഷമിക്കണം ചിത്രകാരാ എനിക്കാവില്ല. ഒരു സ്ത്രീ താന്‍ പ്രസവിക്കുന്നേ ഇല്ല എന്നു തീരുമാനിച്ചാല്‍ അത്‌ അവളുടെ തീരുമാനമാണ്‌, അതിനുള്ള അവകാശം അവള്‍ക്കുണ്ട്‌. അതേ അവകാശം അവള്‍ക്ക്‌ പ്രസവിക്കണം എന്ന്‌ തോണുമ്പോഴും വക വച്ചു കൊടുത്താല്‍ മതി. അതല്ലാതി നമ്മളൊക്കെ ഭൂമിയില്‍ ജനിച്ച്‌ കഴിഞ്ഞു, ഇനി ജനിക്കുന്നവര്‍ നമുക്ക്‌ ബുദ്ധിമുട്ടാണ്‌ എന്നു കരുതി അവരെ കൊന്നു കളയുകയല്ല വേണ്ടത്‌. മൃഗതുല്ല്യരായി ചിന്തിക്കാതെ മനുഷ്യരായി ചിന്തിക്കുക.



Posted by ആസാദ്‌ to കടലാസു പൂക്കള്‍ at September 25, 2011 1:35 AM

18.
സുരേഷ്‌ കീഴില്ലം നിങ്ങളുടെ പോസ്റ്റ് "കണ്ണൂർ മീറ്റ് .തിരുശേഷിപ്പുകൾ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഘാടനത്തിണ്റ്റെ ബുദ്ധിമുട്ടുകള്‍ രസകരമായി അവതരിപ്പിച്ചത്‌ നന്നായി.
കണ്ണൂറ്‍ മീറ്റാണോ ഈ പോസ്റ്റാണോ കൂടുതല്‍ നന്നായത്‌?
മീറ്റില്‍ പങ്കെടുത്തവര്‍ പറയട്ടെ.



സുരേഷ്‌ കീഴില്ലം , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 25 10:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

19.
Naushu has left a new comment on your post "let's sing":

nice !



Posted by Naushu to fade in at 25 September 2011 11:47

20.
Naseef U Areacode നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രഭന്‍ ക്യഷ്ണന്‍
വളരെ നന്ദി പ്രഭൻ... വരവിനും വായനക്കും...

കൊമ്പന്‍
വളരെ നന്ദി...


അബ്ദുൽ ജബ്ബാർ

അതെ തീർച്ചയായും. കാണാൻ ആഗ്രഹിച്ചിരുന്ന സ്ഥലങ്ങളാണു... നല്ല വാക്ക്കുകൾക്ക് നന്ദി



Naseef U Areacode , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 24 10:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21.
ഭായി നിങ്ങളുടെ പോസ്റ്റ് "ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ ഹ :) ആ വയറിംഗ് സെറ്റപ്പ് കലക്കി പട്ടാളം..!!



ഭായി , പട്ടാളകഥകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 25 11:31 രാവിലെ ന് പോസ്റ്റ് ചെയ്തത്

22.
pravaahiny has left a new comment on your post "ഒരു 'നുണ' കഥ":

അച്ഛന്റെ/അമ്മയുടെ കയ്യില്‍ തൂങ്ങിയാടി, തൂങ്ങിയാടാന്‍ എന്താ കയ്യില്‍ ഊഞ്ഞാല്‍ ഉണ്ടായിരുന്നോ .



Posted by pravaahiny to നുറുങ്ങുകള്‍ at September 24, 2011 10:35 PM

23.
pravaahiny has left a new comment on your post "ഒരു 'നുണ' കഥ":

sheri sheri abhi. keep it up



Posted by pravaahiny to നുറുങ്ങുകള്‍ at September 24, 2011 11:40 PM

24.
സ്നേഹപൂര്‍വ്വം has left a new comment on your post "രേണുക":

ശ്രി മുരുകന്‍ കാട്ടകടയുടെ
മനോഹരമായ കവിത
അദ്ദേഹത്തിന്റെ ആലാപനശൈലിയും വശ്യമായോരനുഭവം ഉണ്ടാക്കുന്നു
"ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം.......


നന്ദി സഹോദരാ.....ഒപ്പം ആശംസകളും



Posted by സ്നേഹപൂര്‍വ്വം to മഴനൂലുകള്‍ ‍/ Mazhanoolukal at Saturday, September 17, 2011 2:31:00 PM

25.
chithrakaran:ചിത്രകാരന്‍ has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

എന്റമ്മോ എന്തൊരു പോസ്റ്റ് , എന്തൊരു കമന്റ് !!!! ഒരു സ്ത്രീക്ക് തന്റെ ആയുസ്സില്‍ പതിനഞ്ചോ ഇരുപതോ പെറാന്‍ പറ്റും. അങ്ങനെ കഴിയുന്നത്രയും മുഴുവനും പെറാതെ മുങ്ങുന്ന സ്ത്രീകളെ എന്ത് ചെയ്യണം എന്ന് കൂടി അഫിപ്രായിക്കൂ ആസാദ് ചേട്ടായീ



Posted by chithrakaran:ചിത്രകാരന്‍ to കടലാസു പൂക്കള്‍ at September 24, 2011 10:22 PM

26.
Villagemaan/വില്ലേജ്മാന്‍ has left a new comment on your post "അഹങ്കാരികളും ഞണ്ടുകളും":

നമ്മള്‍ മലയാളികള്‍ എന്നും ഒരേ അച്ചില്‍ വാര്‍ത്ത രൂപങ്ങളുടെ ആരാധകരാണ്..വേറിട്ട ഒന്നിനെയും നമ്മള്‍ അംഗീകരിക്കില്ല !
അഭിമുഖങ്ങളില്‍ വഴുതിമാരുന്നവരെയും, കപട സദാചാരക്കാരെയും നമ്മള്‍ വാഴ്ത്തും.


പ്രിഥ്വി രാജില്‍ " ആരോപിക്കപ്പെടുന്ന" അഹങ്കാരം അയാളുടെ ആത്മവിശ്വാസമായി കാണാനാണ് എനിക്ക് ആഗ്രഹം !



Posted by Villagemaan/വില്ലേജ്മാന്‍ to ഉറുമ്പ് കടികൾ. at September 25, 2011 8:30 AM

27.
സീത* has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ചെറുവാടിയെക്കുറിച്ച് പറഞ്ഞ് കൊതിപ്പിക്ക്യാ അല്യേ...ഒരു നാടെങ്ങനെയാവണം എന്നതിനുത്തരമുണ്ട് ഈ വിവരണത്തിൽ..ലഹരി വിമുക്തമാക്കാനുള്ള ശ്രമങ്ങൾക്ക് ലക്ഷ്യം കാണട്ടെ...ആശംസകൾ



Posted by സീത* to സെന്‍റര്‍കോര്‍ട്ട് at September 25, 2011 1:34 AM

28.
ജനശക്തി has left a new comment on your post "വിമന്‍സ് കോഡ് ബില്‍ ശുപാര്‍ശ ജനാധിപത്യവിരുദ്ധം: മഹ...":

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതി നല്‍കിയ വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എം പിയും സെക്രട്ടറി കെ കെ ശൈലജയും ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at September 25, 2011 12:25 PM

29.
kARNOr(കാര്‍ന്നോര്) has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട



Posted by kARNOr(കാര്‍ന്നോര്) to pulari at September 25, 2011 8:09 AM

30.
അബി has left a new comment on your post "ഒരു 'നുണ' കഥ":

പ്രവാഹിനീ ... വേണ്ട മോളേ ... വേണ്ട മോളേ ... !!!



Posted by അബി to നുറുങ്ങുകള്‍ at September 24, 2011 11:17 PM

31.
pravaahiny has left a new comment on your post "വമ്പന്‍ ഈ സുന്ദരന്‍ ...":

kollam. supper.



Posted by pravaahiny to നുറുങ്ങുകള്‍ at September 24, 2011 10:15 PM

32.
Naushu has left a new comment on your post "കരിയാത്ത ഇലകള്‍":

nice



Posted by Naushu to ..Smoking Snaps.. at 25 September 2011 13:11

33.
ജനശക്തി has left a new comment on your post "രൂപയുടെ തകര്‍ച്ച: കേന്ദ്രത്തിന്റെ അവ്യക്തത അപകടം- ...":

രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ കേന്ദ്രസര്‍ക്കാരിന് വ്യക്തതയില്ലെന്ന് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സാമ്പത്തികവിഭാഗം പ്രൊഫസര്‍ ഡോ. സി പി ചന്ദ്രശേഖര്‍ പറഞ്ഞു. ഡോളറിനെതിരെ രൂപ ഇപ്പോഴും ശക്തമാണെന്ന വാദമാണ് ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ഉയര്‍ത്തുന്നത്. ലോകമാകെ പ്രതിസന്ധിയിലാണെന്ന് തിരിച്ചറിഞ്ഞ് നടപടി ഉണ്ടായില്ലെങ്കില്‍ അപകടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.



Posted by ജനശക്തി to ജാഗ്രത at September 25, 2011 12:29 PM

34.
സീത* has left a new comment on your post "അവരോഹണം":

കൊള്ളാം..നേരത്തെ വായിച്ചിരുന്നു...



Posted by സീത* to കാവ്യസഞ്ജന at September 25, 2011 1:32 AM

Reply all
Reply to author
Forward
0 new messages