[Marumozhi - 47 Coments - 11_263_13:15:03_997]

25 views
Skip to first unread message

Marumozhi

unread,
Sep 20, 2011, 9:15:04 AM9/20/11
to Marumozhi
1.
അപരിചിതന്‍ has left a new comment on your post "അനോണികള്‍":

പണ്ട് അവര്‍ നല്ല ചങ്ങാതിമാരായിരുന്നല്ലോ? നല്ല കവിത...



Posted by അപരിചിതന്‍ to ..പുകയുന്ന കൊള്ളി.. at September 20, 2011 5:54 PM

2.
oduvathody has left a new comment on your post "പിതൃതര്‍പ്പണം (കഥ )":

ഇന്നത്തെ തലമുറയ്ക്ക് വായിക്കാന്‍ പറ്റിയ കഥ ... തീര്‍ച്ചയായും പുതു തലമുറ ഇത്തരം കഥകള്‍ വായിച്ചിരിക്കണം ... ആശംസകള്‍



Posted by oduvathody to ഋതു - കഥയുടെ വസന്തം at September 20, 2011 3:12 PM

3.
കുമാരന്‍ | kumaran has left a new comment on your post "അനോണികള്‍":

kalakki.



Posted by കുമാരന്‍ | kumaran to ..പുകയുന്ന കൊള്ളി.. at September 20, 2011 5:02 PM

4.
Noushad has left a new comment on your post "maze":

good 1, excellent colors & geometry :)



Posted by Noushad to fade in at 20 September 2011 14:34

5.
muhanned kutty ct has left a new comment on your post "Visitors Diary":

വളരെ ഉപകാരപ്രദം.അള്ളാഹു അനുഗ്രഹിക്കട്ട...



Posted by muhanned kutty ct to വിളക്ക്‌ at September 19, 2011 6:53 AM

6.
കുസുമം ആര്‍ പുന്നപ്ര has left a new comment on your post "വീട്ടിലേക്കില്ല ഞാന്‍":

ഞാനീ കഥ ഓടിച്ചു വായിച്ചതേ ഉള്ളു മാഷേ. എനിക്ക് ഇതൊന്നു സാവകാശം വായിക്കണം. എന്നിട്ട് അഭിപ്രായം ഇടാം.



Posted by കുസുമം ആര്‍ പുന്നപ്ര to സ്മൃതി at Tue Sep 20, 01:58:00 AM

7.
കാക്കര kaakkara has left a new comment on your post "പച്ച മതില്‍ ":

തേങ്ങാക്കൊലയെന്ന് വിളിച്ചാൽ പോരേ...



Posted by കാക്കര kaakkara to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at September 20, 2011 5:59 PM

8.
ManzoorAluvila has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

ചിത്രകാരനും ഭാര്യയ്ക്കും മംഗളാശംസകള്‍



Posted by ManzoorAluvila to chithrakaran:ചിത്രകാരന്‍ at September 20, 2011 3:04 PM

9.
ജനശക്തി has left a new comment on your post "കാലത്തിന്റെ ചുവരില്‍ കേരളം എഴുതിവച്ചത്":

ജനങ്ങള്‍ അവരുടെ നിലപാട് അറിയിച്ചു കഴിഞ്ഞു. പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ട് നാടിനോട് യുദ്ധം പ്രഖ്യാപിച്ച കേന്ദ്ര ഗവണ്‍മെന്റ് നയം തങ്ങള്‍ ലവലേശം അംഗീകരിക്കുന്നില്ലെന്നാണ് അവര്‍ അറിയിച്ചത്. ഈ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഹര്‍ത്താല്‍ സമ്പൂര്‍ണ വിജയമായി. കക്ഷി രാഷ്ട്രീയ പരിഗണനകളെല്ലാം മാറ്റിവച്ച് മുഴുവന്‍ ജനവിഭാഗങ്ങളും ഒരേ മനസോടെ അണിനിരന്ന ഇത്തരമൊരു പ്രതിഷേധ പ്രസ്ഥാനം അടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിലും മോട്ടോര്‍ തൊഴിലാളി പ്രക്ഷോഭ സമിതിയുടെ ആഹ്വാനമനുസരിച്ചു നടന്ന വാഹനപണിമുടക്കിലും അണിചേര്‍ന്ന തൊഴിലാളികളേയും ജനങ്ങളെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു.



Posted by ജനശക്തി to ജാഗ്രത at September 20, 2011 4:18 PM

10.
വഴികാട്ടി / pathfinder has left a new comment on your post "അദ്ധ്യായം-76 -സൂറത്തുദ്ദഹ്റ് /സൂറത്തുൽ ഇൻസാൻ-ഭാഗം-...":

ഇമാം റാസി(റ)എഴുതുന്നു. ‘ഈ സൂക്തം, നബി(സ)യെ ജോത്സ്യനാണെന്നും ആഭിചാരക്കാരനാണെന്നും ഖുർആൻ കെട്ടുകഥകളാണെന്നുമൊക്കെയുള്ള ആരോപണത്തിനെതിരെയുള്ള ശക്തമായ മറുപടിയാണ്.



Posted by വഴികാട്ടി / pathfinder to വിളക്ക്‌ at September 20, 2011 2:08 PM

11.
ആറങ്ങോട്ടുകര മുഹമ്മദ്‌ has left a new comment on your post "അനോണികള്‍":

നല്ല കവിത



Posted by ആറങ്ങോട്ടുകര മുഹമ്മദ്‌ to ..പുകയുന്ന കൊള്ളി.. at September 20, 2011 5:22 PM

12.
അപരിചിതന്‍ നിങ്ങളുടെ പോസ്റ്റ് "ക്ഷിപ്ര പ്രബന്ധം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ ഹാ, കണ്ണൂര്‍ മാത്രമല്ല, കേരളം മൊത്തം അങ്ങെനെ തന്നയ,.. വിമര്‍ശനം+നര്‍മം=ക്ഷിപ്ര പ്രബന്ധം!
നന്നായിട്ടുണ്ട്...



അപരിചിതന്‍ , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 20 6:03 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13.
yousufpa has left a new comment on your post "ചാറ്റൽമഴയത്തൊരു കട്ടൻചായ കുടിച്ച കഥ":

വാങ്ങണം എന്നു തന്നെ തീരുമാനിച്ചു.



Posted by yousufpa to ശ്യാമം.. at 4:42 AM

14.
മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ has left a new comment on your post "എന്റെ ബൈബിള്‍ പ്രോജെക്‍റ്റിന്റെ ചരിത്രം":

താങ്കളുടെ ശ്രമങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയട്ടെ!
താങ്കളുടെ ശ്രമങ്ങളെ കുറിച്ച് എന്റെ ബ്ലോഗിൽ നേരത്തെ എഴുതിയിരുന്നു....
ബ്ലോഗ് ചരിത്രത്തെ കുറിച്ച് എഴുതിയപ്പോൾ......
http://kadalass.blogspot.com/2011/02/blog-post.html



Posted by മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ to കൈപ്പള്ളി :: Kaippally at September 20, 2011 2:25 PM

15.
പ്രഭന്‍ ക്യഷ്ണന്‍ has left a new comment on your post "അനോണികള്‍":

ഈ ‘അന്തോണി’മാരേക്കൊണ്ട് തോറ്റു..!
എന്തായാലും സംഗതി ഉസാറായി..! അതോണ്ട്-
ഞാനും ‘ലൈക്കി’..!
ആശംസകളോടെ...



Posted by പ്രഭന്‍ ക്യഷ്ണന്‍ to ..പുകയുന്ന കൊള്ളി.. at September 20, 2011 2:53 PM

16.
Jefu Jailaf has left a new comment on your post "അനോണികള്‍":

ഇപ്പൊ മാര്‍കെറ്റ് അനോനികല്‍ക്കാ. ഒരു യൂണിയന്‍ തന്നെയുണ്ട്‌..അതിലാരോക്കെയുന്ടെന്നത് മാത്രം അറിയാനുള്ളൂ..



Posted by Jefu Jailaf to ..പുകയുന്ന കൊള്ളി.. at September 20, 2011 2:21 PM

17.
Minesh R Menon has left a new comment on your post "മാഞ്ഞതും മറഞ്ഞതും പിന്നെ മായ്ചു കളഞ്ഞതും!":

എഴുത്തിനു പതിവുപോലെ ഭംഗിയുണ്ട് .പക്ഷെ വരച്ചിടുന്ന ചിത്രങ്ങള്‍ വിഷയാധിഷ്ടിതമാക്കൂ . പ്ലോട്ടുകള്‍ക്കിടയില്‍ ഇതേ ചിത്രങ്ങള്‍ വരചിടുമ്പോള്‍ മനോഹരമായ സൃഷ്ടികള്‍ ആയിരിക്കും പിറക്കുക എന്ന് ഓര്‍ക്കുക.



Posted by Minesh R Menon to മഞ്ഞുകാലം at September 20, 2011 2:37 PM

18.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എന്നോടെന്തിനീ പിണക്കം?":

സമാധാനമായി ഇപ്പൊ പിണക്കമൊക്കെ മാറി ഓരോരുത്തരായി പൂത്തു തുടങ്ങി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at Tuesday, September 20, 2011 1:50:00 AM

19.
mini//മിനി has left a new comment on your post "ജാതിയും മതവും ഉള്ള, ‘ജീവൻ’":

അഭിപ്രായം എഴുതിയവർക്കെല്ലാം നന്ദി. ജാതിയും മതവും ഉള്ള എന്റെ പ്രീയശിഷ്യൻ ‘ജീവൻ’ ഇന്നലെ രാത്രി എന്നെ ഫോൺ ചെയ്തു. അവൻ ചുമർ ചിത്രങ്ങളുടെ നിർമ്മാണത്തിലാണ് (മ്യൂറൽ പെയിന്റിംഗ് തൊഴിലാക്കി മാറ്റിയിരിക്കുന്നു) വളരെ നേരം സംസാരിച്ചെങ്കിലും ബ്ലോഗിൽ അവനെക്കുറിച്ചെഴുതിയത് ഞാൻ പറഞ്ഞില്ല. നേരിട്ട് കണ്ടാൽ പറയും.



Posted by mini//മിനി to മിനിലോകം at September 20, 2011 3:41 PM

20.
സാമൂസ് -Samus has left a new comment on your post "പിതൃതര്‍പ്പണം (കഥ )":

heart touching...



Posted by സാമൂസ് -Samus to ഋതു - കഥയുടെ വസന്തം at September 20, 2011 2:37 PM

21.
chithrakaran:ചിത്രകാരന്‍ has left a new comment on your post "ഒത്തൊരുമപൂക്കളം, കണ്ണൂർ.":

ന്തായാലും ഒരു സംഭവായി !!!



Posted by chithrakaran:ചിത്രകാരന്‍ to മിനി ചിത്രശാല 'photos' at September 20, 2011 3:43 PM

22.
Reka Sang has left a new comment on your post "The Legend of Hymavathy":

Most ghost stories go poof like that...its a combination of tired, scared brains that sees something that's not there....may be she took a liking for you... never know my friend. :)



Posted by Reka Sang to Vanity Moments at September 20, 2011 2:53 AM

23.
KKC Nair has left a new comment on your post "നിത്യവിരഹം":

കെങ്കേമം!



Posted by KKC Nair to തട്ടിക്കൂട്ട്... at September 20, 2011 3:44 PM

24.
muhanned kutty ct has left a new comment on your post "Visitors Diary":

���� ���� ���� ����� ����� ���� ��� �����



Posted by muhanned kutty ct to വിളക്ക്‌ at September 19, 2011 6:55 AM

25.
suchand scs|സുചാന്ദ് scs has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

പെര്‍‌ഫെക്ഷന്‍, അത് അല്ലേലും അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു !

ഹത് പൊളിച്ചു..



Posted by suchand scs|സുചാന്ദ് scs to കുമാര സംഭവങ്ങള്‍ at September 20, 2011 4:37 PM

26.
പ്രേം I prem has left a new comment on your post "അങ്ങനേയും ഒരു വാരാന്ത്യം.....":

നല്ല ഓര്‍മ്മപ്പെടുത്താല്‍. ചിന്തിപ്പിക്കുന്ന വരികള്‍ വളരെ ഇഷ്ടപ്പെട്ടു. ജനനത്തിനും മരണത്തിനും ഇടയിലെ ഒരു ഡാഷ്... ജീവിതം.



Posted by പ്രേം I prem to മാണിക്യം at September 20, 2011 3:14 AM

27.
indulekhasajeevkumar has left a new comment on your post "വീട്ടിലേക്കില്ല ഞാന്‍":

enikku ethrayum vayichitt.....prakash .....uncle ayittu feel cheyyunnu sheriyanooooooooooooo......bhakki poretteeeeeeeeeeeeeeee......pavam radhikaykku enthu patti yennu ariyan akamshayund...................



Posted by indulekhasajeevkumar to സ്മൃതി at Tue Sep 20, 01:57:00 AM

28.
Biju Davis has left a new comment on your post "അനോണികള്‍":

എനിയ്ക്ക് വീണ്ടും ഉസ്മാന്റെ സഹായം വേണ്ടി വേരുമെണ്ണ്‍ തോന്നുന്നു.
"മലയ്ക്ക് പോകാത്തവര്‍"?????



Posted by Biju Davis to ..പുകയുന്ന കൊള്ളി.. at September 20, 2011 4:44 PM

29.
ലീല എം ചന്ദ്രന്‍.. has left a new comment on your post "അങ്ങനേയും ഒരു വാരാന്ത്യം.....":

ഡാഷ് = ജീവിതം.



Posted by ലീല എം ചന്ദ്രന്‍.. to മാണിക്യം at September 20, 2011 5:16 AM

30.
ബൈജു സുല്‍ത്താന്‍ has left a new comment on your post "Sharjah Cultural Palace 2":

കൊട്ടാരത്തിന്റെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നിമറയുന്നതു പോലെ...



Posted by ബൈജു സുല്‍ത്താന്‍ to മിഴിച്ചെപ്പ് | GLIMPSES at September 20, 2011 2:14 PM

31.
മുരളിക... has left a new comment on your post "കല്യാണപ്പിറ്റേന്ന്":

:)



Posted by മുരളിക... to അഗ്രജന്‍ at 3:58 PM

32.
കൊമ്പന്‍ has left a new comment on your post "വീട്ടിലേക്കില്ല ഞാന്‍":

വായിക്കാന്‍ നല്ല ഓലമുള്ള കഥ നന്നായിരിക്കുന്നു സര്‍



Posted by കൊമ്പന്‍ to സ്മൃതി at Tue Sep 20, 03:08:00 AM

33.
mohammedkutty irimbiliyam has left a new comment on your post "അനോണികള്‍":

നന്നായി.ഇഷ്ടമായി. ആവിഷ്കരണ രീതി കവിതക്ക് മാറ്റ് കൂട്ടുന്നു.അഭിനന്ദനങ്ങള്‍ !



Posted by mohammedkutty irimbiliyam to ..പുകയുന്ന കൊള്ളി.. at September 20, 2011 5:09 PM

34.
ചന്തു നായർ has left a new comment on your post "സീനിയർമോസ്റ്റ് സിറ്റിസൻ":

മീനിടിച്ചറേ...... ഇങ്ങനെ ‘പ്രായം’ കുറേ ആയീ എന്ന് വിളിച്ച് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ലാ കേട്ടോ...പയ്യൻസ് മാരും പയ്യൻസികൾക്കൊന്നും ഇപ്പോൾ ഒരു സെന്റിയുമില്ലാ.... ആ വല്ല്യമ്മയെക്കണ്ട് നമുക്ക് പടി(0)ക്കാം..... നമ്മുടെ മനസ്സിപ്പോഴും മധുരപ്പതിനാറല്ല്ല്ലേ..... (sweet sixty)



Posted by ചന്തു നായർ to മിനിനര്‍മ്മം at September 20, 2011 2:21 PM

35.
മുല്ല has left a new comment on your post "ഈദുല്‍ ഫിത്വര്‍ ആശംസകള്‍":

പുതിയ പോസ്റ്റ് തപ്പി വന്നതാണു...

ആശംസകളോടെ...



Posted by മുല്ല to തങ്ങള്‍സ് at Sep 20, 2011 4:36:00 PM

36.
ഋതുസഞ്ജന has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

http://www.everbestblog.com/2011/05/blog-post.html



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at September 20, 2011 5:39 AM

37.
walk2write has left a new comment on your post "The Legend of Hymavathy":

Is that an orb of light floating at the top left of the road pic? I'm not so sure that you're free of Hymavathy yet. You've given her another place to hang out and haunt you--here on your site. I wonder why the color and consistency of her tears were so gruesome?

Great story, Tomz, and I enjoyed your account of it.



Posted by walk2write to Vanity Moments at September 20, 2011 5:39 AM

38.
ജനശക്തി has left a new comment on your post "എസ്എഫ്ഐ മാര്‍ച്ചില്‍ വീണ്ടും പൊലീസ് അതിക്രമം":

എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എ എ റഹീം അടക്കമുള്ള പ്രവര്‍ത്തകരെ അന്യായമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വീണ്ടും പൊലീസ് അതിക്രമം.



Posted by ജനശക്തി to ജാഗ്രത at September 20, 2011 4:22 PM

39.
വിധു ചോപ്ര has left a new comment on your post "അനോണികള്‍":

മണ്ണാങ്കട്ടയും കരീലയും മലക്കു പോയത് അച്ഛനുമമ്മയും കാണാതെ. ഇതിൽ ഈ പുള്ളികൾക്ക്, അനോണിക്കട്ടക്കും ഫേക്കിലക്കും, അച്ഛനും ആങ്ങളയുമൊന്നുമില്ലേ?

ആസംശഹൾ



Posted by വിധു ചോപ്ര to ..പുകയുന്ന കൊള്ളി.. at September 20, 2011 5:45 PM

40.
yousufpa has left a new comment on your post "അവൾ വെജിറ്റേറിയനും ഭക്തയുമായത്":

മറ്റുള്ളവർക്കായ് ജന്മം ഉഴിഞ്ഞ് വെച്ച് മറ്റേതൊക്കെയോ രൂപപരിണാമത്തിലേക്ക് എത്തിപ്പെടുന്നത്.



Posted by yousufpa to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 5:01 AM

41.
ചന്തു നായർ has left a new comment on your post "ചീവീടിന്റെ കരച്ചില്‍.":

ആദ്യത്തെ മിനിക്കഥയുടെ ആശയം ഇഷ്ട്മായി...എങ്കിലും ആവിഷ്കാരവും പദപ്രയോഗങ്ങളും ഇനിയും നന്നാക്കാം..ആവർത്തനം ഒഴിവാക്കുക(അപ്പുറത്തെ മുറിയില്‍ ,,,തുടങ്ങിയവ)നാട്ടു(നട്ട്)ചിമ്മിണി ( ചിമ്മിനി സാധാരണ ഇങ്ങനെയാണ് പറയാറുള്ളത്...അത് പിന്നെ ഓരോ സ്ഥലത്തെ പ്രയോഗങ്ങളാകാം)കണ്ട തെറ്റുകൾ ചൂണ്ടിക്കാട്ടിയെന്ന് മാത്രം പരിഭവിക്കരുതേ.... ഇനിയും എഴുതുക ഭാവുകങ്ങൾ...



Posted by ചന്തു നായർ to കടലാസു പൂക്കള്‍ at September 20, 2011 3:47 AM

42.
The Pony Boy has left a new comment on your post "305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.":

ഹമ്പട...ഇനി ഞങ്ങൾ ഹിന്ദുക്കളോക്കെ ചത്തൊടുങ്ങിയിട്ട് മതി പുതിയ പള്ളി ഒക്കെ പണിയുന്നത്...



Posted by The Pony Boy to കൂതറ അവലോകനം at September 20, 2011 4:33 PM

43.
Villagemaan/വില്ലേജ്മാന്‍ has left a new comment on your post "അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട":

പാവം അച്ഛന്‍. ഹാപ്പി ഓണം !



Posted by Villagemaan/വില്ലേജ്മാന്‍ to INTIMATE STRANGER at September 20, 2011 5:45 PM

44.
ഒരു യാത്രികന്‍ has left a new comment on your post "സീനിയർമോസ്റ്റ് സിറ്റിസൻ":

ഇതിനാ ചോദിച്ചു വാങ്ങുക എന്ന് പറയുക :) .......സസ്നേഹം



Posted by ഒരു യാത്രികന്‍ to മിനിനര്‍മ്മം at September 20, 2011 5:12 PM

45.
നന്ദകുമാര്‍ has left a new comment on your post "കുഞ്ഞാവ":

പിരിക്കുട്ടിക്കും കുട്ടിക്കും ആശംസകള്‍,....



Posted by നന്ദകുമാര്‍ to ചിത്രകം at September 20, 2011 1:07 PM

46.
മാട്ടൂക്കാരന്‍... has left a new comment on your post "അനോണികള്‍":

അനോണികള്‍ വാഴും കാലം..അനോണികള്‍ക്കായി ഗവിദയുമായി. ഇപ്പൊ സനോണികള്‍ ആരായി.. സസി.. ഹും...



Posted by മാട്ടൂക്കാരന്‍... to ..പുകയുന്ന കൊള്ളി.. at September 20, 2011 2:17 PM

47.
ചന്തു നായർ has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

ആശംസകൾ



Posted by ചന്തു നായർ to chithrakaran:ചിത്രകാരന്‍ at September 20, 2011 2:35 PM

Reply all
Reply to author
Forward
0 new messages