[Marumozhi - 33 Coments - 11_269_05:15:02_316]

129 views
Skip to first unread message

Marumozhi

unread,
Sep 26, 2011, 1:15:03 AM9/26/11
to Marumozhi
1.
സ്വന്തം സുഹൃത്ത് has left a new comment on your post "അനോണികള്‍":

ഇങ്ങനേയും 'കവിതാം' :) അല്ലേ?
അടിപൊളി..
ഞാന്‍ ഫേസ്ബുക്കില്‍ കാലം തെറ്റി വരുന്നയാളാണ്..
പോസ്റ്റിടുമ്പോള്‍ ഒപ്പം ഒരു മണിയോര്‍ഡര്‍ കൂടി അയയ്ക്കുക (കൃത്യമായ് അറിയിക്കുക... :))

ആശംസകള്‍!



Posted by സ്വന്തം സുഹൃത്ത് to ..പുകയുന്ന കൊള്ളി.. at September 26, 2011 7:59 AM

2.
Lipi Ranju has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

"ജനിക്കുന്ന കുട്ടികളൊട് മാതാപിതാക്കള്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്, അവയ്ക്ക് ഉണ്ണാനും ഉടുക്കാനും മാനമായി വിദ്യാഭ്യാസം ചെയ്ത് ആരോഗ്യത്തോടെ സന്തോഷത്തോടെ
സമാധാനത്തോടെ വളരാന്‍ വേണ്ടത് ഒക്കെ നല്കണം. എന്നാലേ ജനിപ്പിച്ചതിന്റെ ഉത്തര വാദിത്വം പൂര്‍ണ്ണമാവൂ." മാണിക്യത്തിന്റെ ഈ വരികള്‍ക്ക് താഴെ അടിവരയിടുന്നു...

രണ്ടു കുട്ടികള്‍ ഉണ്ടായപ്പോള്‍ പ്രസവം നിറുത്താന്‍ ഒരുങ്ങിയ ഒരു സ്ത്രീയെ അതിനു സമ്മതിക്കാതിരുന്ന സംഭവം എനിക്ക് നേരിട്ടറിയാം. അന്ന് ആ ഹോസ്പിറ്റല്‍ അതിനു സമ്മതിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഇവിടെ പറയുന്നില്ല. ഒരു കുട്ടി മതി എന്ന് തീരുമാനിച്ചിട്ടും അതിനു സമ്മതിക്കാത്തത് പല ആശുപത്രികളും ആണ് ! ഇത്തരം സ്ഥാപനങ്ങളെയും അധികാരികളെയും
ആണ് ആദ്യം പിടയ്ക്കേണ്ടത്. അവരതിനു സമ്മതിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിനെ കൊന്നു കളയുന്ന ക്രൂരത ഉണ്ടാവില്ലല്ലോ...



Posted by Lipi Ranju to കടലാസു പൂക്കള്‍ at September 25, 2011 7:47 PM

3.
വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മത്സരത്തിനായി മസിലും പിടിച്ചു വന്നതായിരുന്നു. പക്ഷേ ഇതു കണ്ടപ്പോൾ കൂട്ടത്തിൽ കൂടി.
എല്ലാ ആശംസകളും നേരുന്നു.ചിരിച്ച കുട്ടിക്കും,ബ്ലോഗറ് കുട്ടിക്കും!
സ്നേഹപൂർവ്വം വിധു



വിധു ചോപ്ര , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 9:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

4.
punyalan.net നിങ്ങളുടെ പോസ്റ്റ് "ഒരു സാമ്പാര്‍ ഉണ്ടാക്കിയ കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

smabaril veena adya photographer enna sthanam venda... ee anglilil sookshichedukkuka.. padam gambeer..



punyalan.net , വാലായ്മ........... ലേക്ക് 25.9.11 ന് പോസ്റ്റ് ചെയ്തത്

5.
ഒരു യാത്രികന്‍ has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

:)...:)....sasneham



Posted by ഒരു യാത്രികന്‍ to തണല്‍ at 26/9/11 5:05 AM

6.
pkraru has left a new comment on your post "നിത്യകാമുകി":

ടീച്ചര്‍ പറഞ്ഞത് അക്ഷരംപ്രതി ശെരിയാണ്‌



Posted by pkraru to അക്ഷരക്കാട് at September 25, 2011 5:38 PM

7.
പാര്‍ത്ഥന്‍ has left a new comment on your post "വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":

വി.ആർ കൃഷ്ണ അയ്യരുടെ “ശുപാർശ” മുഴുവനും വായിക്കാൻ ലഭിക്കുമോ?

[....ശുപാര്‍ശ പ്രകാരം രണ്ടിലധികം കുട്ടികളുണ്ടാകുന്നവര്‍ക്ക്‌ നല്ല "പിടയും" "പിഴയും" ഉണ്ട്‌.

ഇത്രയും പറഞ്ഞതിൽ നിന്നും ആരുടെയും “അസംഖ്യം” കുട്ടികളെ ഉണ്ടാക്കുന്നതിന് നിരോധനം ഉള്ളതായി പറയുന്നില്ലല്ലൊ.

കയ്യിലിരിപ്പിന്റെ ഫലം ഓരോരുത്തരും അനുഭവിച്ചാൽ മതി. അത് സമൂഹത്തിനോ രാജ്യത്തിനോ ബാധ്യതയാകരുത്.



Posted by പാര്‍ത്ഥന്‍ to കടലാസു പൂക്കള്‍ at September 25, 2011 1:54 PM

8.
ജനശക്തി has left a new comment on your post "കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുന...":

കണ്‍സ്യൂമര്‍ഫെഡില്‍ താല്‍ക്കാലിക ജീവനക്കാരെ അനാവശ്യമായി കുത്തിനിറച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തന ങ്ങളെ താളംതെറ്റിക്കുന്ന നടപടികളില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്മാറണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാനസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at September 26, 2011 8:14 AM

9.
ഓർമ്മകൾ has left a new comment on your post "നിത്യവിരഹം":

Nannayirikunnu....Nannayirikunnu....



Posted by ഓർമ്മകൾ to തട്ടിക്കൂട്ട്... at September 26, 2011 5:46 AM

10.
Lipi Ranju has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

അങ്ങനെ കളരിക്ക് പുറത്തായീന്നു പറഞ്ഞാല്‍ മതിയല്ലോ :)
ചങ്ങാതിപ്പൂട്ടൊക്കെ അറിയാല്ലേ ! അപ്പൊ ഈ ചങ്ങായീടെ ചങ്ങാതിമാര്‍ സൂക്ഷിക്കണം :))



Posted by Lipi Ranju to തണല്‍ at 26/9/11 6:01 AM

11.
kochumol(കുങ്കുമം) has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

രണ്ടു കൊല്ലം കൊണ്ട് എന്നെ 'ഒരു വഴിക്കാക്കി'ത്തരാമെന്നാണ് വാഗ്ദാനം....ആ വാഗ്ദാനം എളാപ്പ പാലിച്ചില്ലെ മാഷൊരു വഴിക്കായില്ലേ .....ശരീരം മുഴുവന്‍ കഠിനവേദന! ശരീരത്തിലെ മൊത്തം പേശികള്‍ എന്നോട് പിണങ്ങിയിരിക്കുന്നു. അസ്ഥികളുടെ ജോയിന്റുകള്‍ വര്‍ക്ക്‌ ചെയ്യുന്നില്ല. നടക്കാനും ഇരിക്കാനും നില്‍ക്കാനും മാത്രമല്ല; കിടക്കാനും വയ്യ!... പത്തുപ്രാവശ്യം ചെയ്യാന്‍ പറയുന്നത്‌ ഇരുപതു പ്രാവശ്യം ആയാല്‍ അങ്ങിനിരിക്കും !! ചങ്ങാതിപ്പൂട്ട് വല്ലാത്ത ഒരു പൂട്ടായിപോയല്ലോ ,അതുകൊണ്ടെണ്ടാ അന്നുമുതല്‍ ഒരു പഴഞ്ചൊല്ല് കിട്ടിയില്ലേ



Posted by kochumol(കുങ്കുമം) to തണല്‍ at 26/9/11 5:48 AM

12.
അശ്വതി233 നിങ്ങളുടെ പോസ്റ്റ് "ഒരു സാമ്പാര്‍ ഉണ്ടാക്കിയ കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



അശ്വതി233 , വാലായ്മ........... ലേക്ക് 25.9.11 ന് പോസ്റ്റ് ചെയ്തത്

13.
ഭായി has left a new comment on your post "പാമ്പ്":

ഹൈ..എന്തൂട്ട് അലക്കാണിഷ്ടാ...:)



Posted by ഭായി to തെക്കോട്ടിറക്കം at September 25, 2011 9:12 PM

14.
സ്വന്തം സുഹൃത്ത് has left a new comment on your post "അങ്ങനേയും ഒരു വാരാന്ത്യം.....":

അത് കൊണ്ടായിരിക്കും നമ്മള്‍ സ്നേഹമുള്ളവരോട് ദേഷ്യം വരുമ്പോള്‍ നമ്മള്‍ എടീ/എടാ "ഡാഷ്" മോളേ/മോനേ വിളിക്കുന്നത് അല്ലേ? :) .....ചിന്തിപ്പിക്കുന്നു... !



Posted by സ്വന്തം സുഹൃത്ത് to മാണിക്യം at September 25, 2011 6:38 PM

15.
ഞാന്‍:ഗന്ധര്‍വന്‍ has left a new comment on your post "ഒരു നറു പുഷ്പമായ് എന് നേര്ക്കു നീളുന്ന മിഴിമുനയാരു...":

കലക്കി സുല്ലേ!! തേങ്ങ എന്റെ വക :))



Posted by ഞാന്‍:ഗന്ധര്‍വന്‍ to സുല്ലിട്ട പടങ്ങള്‍ at September 25, 2011 5:06 PM

16.
ജനശക്തി has left a new comment on your post "പനിപ്പേരില്‍ അന്ന് ഹര്‍ത്താല്‍ ; ഇപ്പോള്‍ രാഷ്ട്രീ...":

പകര്‍ച്ചപ്പനിയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ ഇപ്പോള്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന ന്യായവുമായി രംഗത്ത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന് പറഞ്ഞ് ആത്മരോഷം കൊണ്ടത്. 2009ല്‍ പനിയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ അമ്പരപ്പിച്ചവരാണ് ചെന്നിത്തലയുടെ പാര്‍ടിയും മുന്നണിയും. പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്രസംഘം ഉള്‍പ്പെടെ വിലയിരുത്തുകയും അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസും എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തപ്പോഴായിരുന്നു യുഡിഎഫിന്റെ ഹര്‍ത്താല്‍ . പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തടസ്സപ്പെടുത്തിയായിരുന്നു ഹര്‍ത്താല്‍ . കൂടാതെ, നിയമസഭയ്ക്കകത്തും പുറത്തും തികച്ചും രാഷ്ട്രീയപ്രേരിതമായി കുഴപ്പമുണ്ടാക്കുകയും ചെയ്തു.



Posted by ജനശക്തി to ജാഗ്രത at September 26, 2011 6:08 AM

17.
ജനശക്തി has left a new comment on your post "ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി പണം...":

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്കും പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കും മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കോഴ നല്‍കിയതായി ബന്ധു റൗഫ് മജിസ്ട്രേറ്റിനുമുന്നില്‍ മൊഴി നല്‍കിയതിന്റെ രേഖകള്‍ പുറത്തായി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(അഞ്ച്) എന്‍ ആര്‍ കൃഷ്ണകുമാര്‍ മുമ്പാകെ നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. ഫെബ്രുവരി 25-നാണ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയത്. ക്രിമിനല്‍ നടപടി നിയമം 164-ാംവകുപ്പ് പ്രകാരം മജിസ്ടേറ്റിനു മുന്നില്‍ നല്‍കുന്ന മൊഴി മാറ്റാന്‍ പാടില്ലാത്തതിനാല്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുന്ന തെളിവാണിത്. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ റൗഫ് ആവര്‍ത്തിച്ചതായി മൊഴിപ്പകര്‍പ്പ് വ്യക്തമാക്കുന്നു.



Posted by ജനശക്തി to ജാഗ്രത at September 26, 2011 6:04 AM

18.
സ്വന്തം സുഹൃത്ത് has left a new comment on your post "മാലിനിയുടെ തീരങ്ങൾ":

കലക്കി മാഷേ കലക്കി..

പിന്നെ മൊറോക്കോയില്‍ വെളുത്ത സ്വദേശികളുമുണ്ടെന്നാണ് അടിയെന്‍റെ അറിവ് കേട്... ;) അന്വേഷിച്ച് വേണ്ട നടപടി എടുക്കുമല്ലോ...:)



Posted by സ്വന്തം സുഹൃത്ത് to കുമാര സംഭവങ്ങള്‍ at September 26, 2011 7:34 AM

19.
കലി (veejyots) has left a new comment on your post "കരിയാത്ത ഇലകള്‍":

resembles the hopes that never fade........



Posted by കലി (veejyots) to ..Smoking Snaps.. at 26 September 2011 08:10

20.
pkraru has left a new comment on your post "പശു":

സഞ്ജയന്‍ പറഞ്ഞതാ ശെരി



Posted by pkraru to അക്ഷരക്കാട് at September 25, 2011 5:34 PM

21.
കലാം has left a new comment on your post "പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ?":

ചിത്രകാരാ..
താങ്കളുടെതായി വായിച്ചതില്‍ ഏറ്റവും നല്ല പോസ്റ്റ്‌.
നാമുണരും മുന്‍പേ പണി തീര്‍ക്കുന്ന ഇവരുടെ അധ്വാനം പലരുടെയും കണ്ണില്‍ പെടാറില്ല. വല്ലപ്പോഴും ദൂരയാത്രക്കായി പുലര്‍ച്ചെ പുറത്തിറങ്ങുമ്പോഴാണ് ഇവരെ കാണാറുള്ളത്‌. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ.. പലപ്പോഴും ഒരു ആചാരം പോലെ നടത്തപെടുന്നത്.

ഈ പോസ്റ്റിനു നന്ദി, ഈ കരുതലിനും.
ഒപ്പം ആ നിശബ്ദസേവകരുടെ ആവശ്യങ്ങള്‍ക്ക് ഐക്യധാര്ട്യവും.



Posted by കലാം to chithrakaran:ചിത്രകാരന്‍ at September 26, 2011 10:11 AM

22.
solidheart83 has left a new comment on your post "അഹങ്കാരികളും ഞണ്ടുകളും":

ഇത് ഞാന്‍ കാണാന്‍ കൊതിച്ച ഒരു പോസ്ടാനു .ഏതൊരു വിമര്‍ശനവും positvie ആണെങ്ങില്‍ മാത്രമേ അതു ആര്കെങ്ങിലും പ്രയോജനം ചെയ്യൂ.അല്പം ആത്മവിശ്വാസത്തോടെ സ്വന്തം കാര്യം ചെയ്യുന്നവനെ നമ്മള്‍ക്ക് അഹങ്കരിയാക്കി മുദ്രകുതനാണ് താത്പര്യം .പ്രിത്വിരജിന്റെയും ശ്രീശാന്തിനെയും വിമര്‍ശിക്കുന്ന കാര്യത്തില്‍ അസൂയ മാത്രമാണ് മലയാളികളുടെ മാനദണ്ഡം.സ്വന്തം കഴിവും ആതാമാവിശ്വാസവും കൊണ്ട് മാത്രമാണ് പലപ്പോഴും നമ്മള്‍ എഴുതിതള്ളിയിട്ടും ഇരുവരും പിടിച്ചു നിന്നത്. ദിനേന facebook ഇലും മറ്റും വരുന്ന വിലകുറഞ്ഞ തമാശകളും പ്രതികരണങ്ങളും കാണുമ്പോള്‍ ഞാണ്ടുകളാല്‍ സമ്പല്‍ സമൃദ്ധമാണ് കേരളമെന്നു തിരിച്ചറിയുന്നു .



Posted by solidheart83 to ഉറുമ്പ് കടികൾ. at September 26, 2011 3:21 AM

23.
സ്വന്തം സുഹൃത്ത് has left a new comment on your post "മോഹനരാഗതരംഗങ്ങളില്‍ - ഒരിക്കല്‍ കൂടി":

മനോഹരം!



Posted by സ്വന്തം സുഹൃത്ത് to My Songs at September 25, 2011 8:42 PM

24.
സ്വന്തം സുഹൃത്ത് നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോഴാണ് ഈ വഴി... ചിത്രങ്ങളോട് കൂടി ഇത് നന്നായിരിക്കുന്നു.. ആശംസകള്‍!



സ്വന്തം സുഹൃത്ത് , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 8:30 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25.
ചാണ്ടിച്ചന്‍ has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

കഴിഞ്ഞയാഴ്ചേം കൂടി ഈ മഹാനെ കണ്ടതാ....ഫാമിലി ഫുഡ് സെന്ററില്‍ വെച്ച്....സിദ്ധിക്കായും ഉണ്ടായിരുന്നു...അന്ന് എന്നെ ഒരു പൂട്ടിടാന്‍ നോക്കിയതാ :-)



Posted by ചാണ്ടിച്ചന്‍ to തണല്‍ at 26/9/11 7:03 AM

26.
Lipi Ranju നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിവരണവും ഫോട്ടോസും ഇഷ്ടായി. ഇതൊക്കെ എന്നെപ്പോലുള്ളവര്‍ക്ക് ഇങ്ങനെ മാത്രമേ അറിയാന്‍ കഴിയൂ ... നന്ദിട്ടോ...



Lipi Ranju , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 5:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27.
ഞാന്‍:ഗന്ധര്‍വന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു സാമ്പാര്‍ ഉണ്ടാക്കിയ കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹോ!! ഒന്നൊന്നര സാമ്പാര്‍ ആയിപ്പോയി!!
നല്ല പടം!!



ഞാന്‍:ഗന്ധര്‍വന്‍ , വാലായ്മ........... ലേക്ക് 25.9.11 ന് പോസ്റ്റ് ചെയ്തത്

28.
പാഞ്ചാലി :: Panchali has left a new comment on your post "ഇലത്തുള്ളിക്കിലുക്കം!":

ഇലകളും തുള്ളികളും..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 25, 2011 5:38 PM

29.
പാര്‍ത്ഥന്‍ has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

ഫോട്ടോ കാണുമ്പോഴേയ്ക്കും ചാടിവീണ് ഗ്രൂപ്പിൽ കേറ്റുന്ന വീരന്മാർക്കും, അമളി പറ്റാതിരിക്കാനുള്ള ഒരു കുറിപ്പായി കാണാം.



Posted by പാര്‍ത്ഥന്‍ to pulari at September 26, 2011 12:01 AM

30.
pulari has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

ഷെരീഫ്.കൊട്ടാരക്കര..
താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി വാസ്തവമാണ്..
ലേഡീസ് കോളെജിനു മുന്‍പിലും, ലേഡീസ് ഹോസ്റ്റലിനു മുന്‍പിലും വെള്ളമോലിപ്പിച്ചു നില്‍ക്കുന്നവരുടെ ഭുഉലോക തലമുറ വളരെ സജീവമാണ്.
പെന്‍ വേഷം കെട്ടിയവര്‍ എന്തെഴുതിയാലും പോയി കമന്റടിക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ ...
അവരെ ഫോളോ ചെയ്യാന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍ ..

ഒരു തരാം ഒലിപ്പീരു സംസ്ക്കാരം ഭുഉലോകതും സജീവമാണ്..



Posted by pulari to pulari at September 26, 2011 6:55 AM

31.
pkraru has left a new comment on your post "പെണ്ണിന്റെ ഉപകരണങ്ങള്‍":

ഇതല്ലാം പകരക്കാര്‍ ആണ്



Posted by pkraru to അക്ഷരക്കാട് at September 25, 2011 5:31 PM

32.
സിയാഫ് അബ്ദുള്‍ഖാദര്‍ നിങ്ങളുടെ പോസ്റ്റ് "ലോകസാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുരേഷ് മാഷും മുല്ലയും പറഞ്ഞ അഭിപ്രായങ്ങള്‍ വളരെ കാതലുള്ളത് ആണ് എന്ന് തോന്നി .അദ്ദേഹത്തിന്റെ ലൈക്‌ ദി ഫ്ലോവിന്ഗ് റിവര്‍ ചിലയിടങ്ങളില്‍ വല്ലാതെ ബോറടിപ്പിക്കുക കൂടി ചെയ്തു ,പക്ഷെ ആല്‍കെമിസ്റ്റ് അദ്ദേഹത്തിനു മാത്രം എഴുതാന്‍ ഒരു കൃതി ആയി എഴുന്നേറ്റു നില്‍ക്കുന്നു .വളരെ പ്രചോദനാ ത്മകമായ രചനാ രീതി ആണ് അദ്ദേഹം അവലംബിക്കുന്നത് ..



സിയാഫ് അബ്ദുള്‍ഖാദര്‍ , ആത്മഗതം ലേക്ക് Monday, September 26, 2011 ന് പോസ്റ്റ് ചെയ്തത്

33.
ജനശക്തി has left a new comment on your post "ജഡ്ജിയെ പുകച്ചുചാടിച്ച ഉമ്മന്‍ചാണ്ടി പരുങ്ങലില്‍":

പാമൊലിന്‍ അഴിമതി കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ വിജിലന്‍സ് ജഡ്ജിയെ പുകച്ചുചാടിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലില്‍ . ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരും അതിന്റെ തലപ്പത്തിരിക്കുന്നവരും നേരിട്ട് ന്യായാധിപനെ അധിക്ഷേപിച്ച് പുറത്താക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at September 26, 2011 8:07 AM

Reply all
Reply to author
Forward
0 new messages