1. രാഹുല്‍ has left a new comment on your post "
ശരണ വഴിയിലൂടെ, ശരണം വിളികളോടെ":
Post is good.
Oru suggestion.
Please change the font color you use to write "ezhuthunnathu", "blog archive", etc. It isn't that visible.
Except that the blog design is beautiful.
Posted by രാഹുല്‍ to വര്‍ഷ ഗീതം at November 25, 2009 6:40 PM
2. Kiranz..!! has left a new comment on your post "
സക്കറിയ-അഭിമുഖം. രണ്ടാം ഭാഗം. ബുദ്ധിജീവികൾ, മതമൌലി...":
അവസാനത്തെ നാലു ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും വായിച്ച് ചിരിച്ചു,നല്ല കലക്കൻ നിരീക്ഷണങ്ങൾ,ചോദ്യങ്ങളും :)
Posted by Kiranz..!! to എതിരന്‍ കതിരവന്‍ at Wednesday, November 25, 2009 6:48:00 PM IST
3. anil has left a new comment on your post "
ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":
dear friends, here we seen somany arguments about SFI and self financing colleges, infact SFI is never against any self financing proffessional colleges, but always angainst "Shyloc financing colleges" SFI still supporting the requirement of more Proffessional colleges in government sector or in co operative sector with an attitude of humanity. thats all.
this we can clearly grasp if we see one or two press confences of private SFC management co ordination commetee.
Posted by anil to OpenHouse at Wednesday, November 25, 2009 7:25:00 PM IST
4. Captain Haddock has left a new comment on your post "
ഡ്യൂട്ടി ഫ്രീ കള്ളും കൃഷ്ണേട്ടനും":
പുലി എഴുത്ത്...പുലി ഹീറോ കൃഷ്ണേട്ടന്‍ !!!
Posted by Captain Haddock to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, November 25, 2009 3:31:00 PM
5. കാവലാന്‍ has left a new comment on your post "
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":
ചെങ്കോലും കിരീടവും താഴെവച്ച് ജന്മിത്വ ജാതീയ സിംഹാസനങ്ങളുപേക്ഷിച്ച് ജനപക്ഷത്തേയ്ക്കിറങ്ങിവന്ന കമ്യൂണിസ്റ്റുകാരെ കണ്ടുവളര്‍ന്നവരാണു കേരള ജനത.അവരിന്നു കാണുന്നത് അവര്‍ക്കിടയില്‍ അവരെപ്പോലെ പണിയെടുത്തു ജീവിച്ചിരുന്ന ചുരുക്കം ചിലര്‍ സമത്വമെന്നും പറഞ്ഞ് കുറച്ചുകാലം ഇങ്കുലാബു വിളിച്ച് കുടിലില്‍ നിന്നും കൊട്ടാരങ്ങളിലേക്കും,അരപ്പട്ടിണിയില്‍ നിന്ന് അധികാരത്തിലേക്കും തങ്ങളെ ചവിട്ടു പടികളാക്കി കയറിപ്പോയതാണ്.അവര്‍ക്കു പരിഭവമുണ്ടാകില്ല എന്നാല്‍ അവരെ കൈചൂണ്ടി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന്,അരികിട്ടിയില്ലെങ്കില്‍ ചിക്കനും പാലും ഭക്ഷിക്കണമെന്ന്,പലവ്യഞ്ജനങ്ങളുടെ വിലവര്‍ദ്ധന വര്‍ത്തമാനപത്രങ്ങളുടെ വ്യാജരോദനമാണെന്ന് അതേ നേതാക്കള്‍ പറയുമ്പോള്‍ നേതാക്കളുടെ വീടുവരെമാത്രമല്ല അകത്തളത്തിലും,അടുക്കളവരെയും അവര്‍ ചെന്നു നോക്കിയെന്നിരിക്കും.പൊതു സേവനം സ്വകാര്യവും ദുര്‍ഗ്രാഹ്യവുമായി നടത്താനാഗ്രഹിക്കുന്ന നേതാക്കളെ മാത്രമേ അത് അലോസരപ്പെടുത്തൂ.
Posted by കാവലാന്‍ to chithrakaran:ചിത്രകാരന്‍ at November 25, 2009 6:28 PM
6. കാന്താരിക്കുട്ടി has left a new comment on your post "
കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":
ഏറെക്കാലമായി ഈ വഴിയൊക്കെ വന്നിട്ട്.എല്ലാം ഇഷ്ടമായി.രസകരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
Posted by കാന്താരിക്കുട്ടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 6:04 PM
7. ഭൂതത്താന്‍ has left a new comment on your post "
നീലജലാശയത്തില്‍":
സൂപ്പര്‍ ഷോട്ട് മാഷേ ...എന്തൊരു നീലിമയാണാ ജലാശയത്തിനു .....കലക്കന്‍
Posted by ഭൂതത്താന്‍ to ചിത്രണം at November 25, 2009 5:28 PM
8. ea jabbar has left a new comment on your post "
“സ്ത്രീകളും അന്ധവിശ്വാസങ്ങളും” ഒരു ചാനല്‍ ചര്‍ച്ച...":
ജനങ്ങൾക്ക് വിശ്വാസമുള്ള ഏതെങ്കിലും ഭൌതികവാദ ആശയം/പ്രത്യയശാസ്ത്രം/പ്രസ്ഥാനം നിലവിലുണ്ടോ ഇന്ന്?
8888888888888
ചര്‍ച്ചയില്‍ ഒരാള്‍ എന്നോടു പറഞ്ഞതിങ്ങനെ:
“താങ്കള്‍ ഇപ്പോള്‍ ഇവിടെ കമഴ്ന്നടിച്ചു വീണാല്‍ ദൈവത്തെ വിളിക്കുമെന്നു തീര്‍ച്ചയല്ലേ? ഉള്ളിന്റെ ഉള്ളില്‍ താങ്കള്‍ക്കും ദൈവവിശ്വാസം ഉണ്ട്...”
ഇതിനു ഞാന്‍ കൊടുത്ത മറുപടി : നിങ്ങളിലാരെങ്കിലും ഇവിടെ വീണു കയ്യോ കാലോ പൊട്ടിയാല്‍ “ദൈവമേ ഈ കാലൊന്നു നേരെയാക്കിത്താ “ എന്നും പ്രാര്‍ത്ഥിച്ച് ഇവിടെ കാത്തു കിടക്കുമോ? അതോ ആശുപത്രിയില്‍ പോയി വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുമോ?
എല്ലാവരും ഡോക്ടറെ തേടി ഓടും. കൂട്ടത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും . വൈദ്യശാസ്ത്രത്തിന്റെ സഹായം കൊണ്ടു പരിക്കു ഭേദപ്പെട്ടാല്‍ ആ ഡോക്ടറെ വിസ്മരിച്ചു ഇല്ലാത്ത ദൈവത്തിനു സ്തുതിയും വഴിപാടും കൊടുക്കും. ഞാന്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ പരിഹാരം മാത്രം തേടും. അതു കൊണ്ടു മാത്രമേ യഥാര്‍ത്ഥ പരിഹാരം ലഭിക്കൂ എന്നു നമുക്കൊക്കെ അറിയാം. പക്ഷെ അന്ധവിശ്വാസികള്‍ ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുകയും വിശ്വാസത്തെ മുറുകെ പിടിക്കുകയും ചെയ്യും. ഇത് ഇരട്ടത്താപ്പാണ്.
ശാസ്ത്രം തന്നെയാണു വിശ്വസിക്കാവുന്ന “പ്രത്യയശാസ്ത്രം “ എന്നു ചുരുക്കം.
Posted by ea jabbar to യുക്തിവാദം at November 25, 2009 6:37 PM
9. Baiju Elikkattoor has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
tracking
Posted by Baiju Elikkattoor to യാത്രാമൊഴി... at 5:14 AM
10. krish | കൃഷ് has left a new comment on your post "
നീലജലാശയത്തില്‍":
മനോഹരമായിട്ടുണ്ട്.
Posted by krish | കൃഷ് to ചിത്രണം at November 25, 2009 4:02 PM
11. ശ്രദ്ധേയന്‍ has left a new comment on your post "
Rustic (വയങ്കതന്‍)":
:)
Posted by ശ്രദ്ധേയന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 6:02 PM
12. jayanEvoor has left a new comment on your post "
സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )":
ഹും.... ഒരുപാട് നീട്ടാതെ ചേട്ടാ!!
Posted by jayanEvoor to ചിന്നുവിന്റെ നാട് at 25/11/09 17:14
13. നട്ടപിരാന്തന്‍ has left a new comment on your post "
“ബാജിയുടെ 25 കഥകള്‍”.":
ഈ സന്തോഷനിമിഷം ബാജിയോടോപ്പം നട്ടപിരാന്തനും ആഹ്ലാദിക്കുന്നു.
Posted by നട്ടപിരാന്തന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, November 25, 2009 5:06:00 PM
14. ശ്രദ്ധേയന്‍ has left a new comment on your post "
Rustic (വയങ്കതന്‍)":
പോരട്ടെ പോന്നൂട്ടാ എണ്ണ. എന്നാലല്ലേ ഞങ്ങള്‍ ഗള്‍ഫുകാര്‍ക്ക് കേരളത്തില്‍ തന്നെ താവളമുറപ്പിക്കാന്‍ പറ്റൂ.
Posted by ശ്രദ്ധേയന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 6:07 PM
15. ഹരീഷ് തൊടുപുഴ has left a new comment on your post "
“കരട്.!“":
ടാ തെമ്മാടീ..
വേലേം കൂലീം ഇല്ലതെ നടന്നോ..
ഇതൊക്കെയാലേ പണീ..:)
Posted by ഹരീഷ് തൊടുപുഴ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 6:35 PM
16. junaith has left a new comment on your post "
203.ഭാഷാവരവും ഭാഷാശുദ്ധിയും":
:0)
Posted by junaith to കൂതറ അവലോകനം at November 25, 2009 6:38 PM
17. ചിന്തകന്‍ has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
പുരോഗമന വാദികളെന്ന് പറയുന്നവരുടെ പോലും മനസ്സുകള്‍ ഇത്രമാത്രം വര്‍ഗ്ഗീയവത്ക്കരിക്കപെട്ട് പോയതിലാണത്ഭുതം. ആര്‍.എസ്.എസ്സും ബിജെപിയുമെല്ലാം പറയുന്നത് മനസ്സിലാക്കാം.
ഇസ് ലാം സാധാരണ അര്‍ഥത്തില്‍ ഉള്ള ഒരു കേവല ആരാധാന ക്രമം മാത്രമല്ല. ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും അതിന് അതിന്റെതായ ക്രമങ്ങളുണ്ട്. അതിലൊന്നാണ് അതിന്റെ സാമ്പത്തിക വ്യവസ്ഥിതി. മുതലാളിത്തത്തെയും സൊഷ്യലിസത്തെയും,കമ്യൂണിസത്തെയും പോലെ തന്നെ ഇസ്ലാം ഒരു രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതി കൂടിയാണ്. അതിനാല്‍ തന്നെ അത്തരത്തിലൊരു കമ്പാരിസണല്ലാതെ, മതങ്ങളെ വിലയിരുത്തുന്ന യാഥാസ്ഥിക കണ്ണിലൂടെ ഇതിനെ സമീപിച്ചാല്‍, അതായിരിക്കും യഥാര്‍ഥത്തില്‍ വര്‍ഗ്ഗീയതായി മാറുക എന്ന സത്യം തിരിച്ചറിയപെടാതെ പോകുന്നു.
മറ്റൊന്ന് ശരീഅത്തെന്നാല്‍ കെട്ടലും ചെല്ലലും എറിഞ്ഞു കൊല്ലലുമാണെന്ന് മനസ്സിലാക്കപ്പെടുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന എല്ലാ ആശങ്കകളും ഈ പോസ്റ്റ് പങ്ക് വെക്കുന്നുണ്ട്.
കൊടുക്കുന്നവനും വാങ്ങുന്നവനുമിടയിലുള്ള സന്തുലിതത്വമാണ് ഇസ് ലാമിക് ഫൈനാന്‍സിന്റെ അടിസ്ഥാനം. ഊഹ കച്ചവടത്തിലധിഷ്ടിതമായ പലിശ വ്യവസ്ഥിതിയെ അത് ശക്ത്മായി നിരാകരിക്കുന്നു. ഇസ് ലാമാണ് ഇത്തരം ഒരു വ്യവ്സ്ഥിക്ക് രൂപം നല്‍കിയത്. അത് കൊണ്ടാണ് ഇതിനെ ഇസ് ലാമിക് ബാങ്കിംഗ്/ഫൈനാന്‍സിം എന്ന് വിളിക്കുന്നത്.
ഇതില്‍ ഇത്രമാത്രം ആശങ്കപെടാനുള്ള കാര്യമെന്ത് എന്ന് ആരെങ്കിലും വ്യക്തമാക്കി തന്നാല്‍ നന്നായിരുന്നു.
Posted by ചിന്തകന്‍ to നമ്മുടെ ബൂലോകം at November 25, 2009 7:05 PM
18. ഹരീഷ് തൊടുപുഴ has left a new comment on your post "
ബുദ്ധഭിക്ഷുക്കള്.":
നിറയെ കാശാണല്ലോ കൊടത്തിലു..:)
Posted by ഹരീഷ് തൊടുപുഴ to Chithralekha at November 25, 2009 5:51 PM
19. Unni Sreedalam has left a new comment on your post "
നസീര്‍ കടിക്കാട്":
iam also a left hander...
Posted by Unni Sreedalam to പുതുകവിത at November 25, 2009 6:12 AM
20. കുമാരന്‍ | kumaran has left a new comment on your post "
കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":
:)
Posted by കുമാരന്‍ | kumaran to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 7:44:00 PM
21. ഭൂതത്താന്‍ has left a new comment on your post "
ഭാവന":
kollallo kolam
Posted by ഭൂതത്താന്‍ to പൈങ്ങോടന്‍സ് പടംസ് at November 25, 2009 2:21 PM
22. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "
ഭാരതീയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഭൂപടവും മനുഷ്യക്കോലങ്ങളും ഇത് ഭാരതം .ഭാരതീയം
കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് November 25, 2009 6:07 AM ന് പോസ്റ്റ് ചെയ്തത്
23. കുക്കു.. has left a new comment on your post "
കിളിമാനം":
കുമാരേട്ടാ....ഹി..ഹി....:))
ചിരിപ്പിച്ചു കൊല്ല്!!...
ഓന്റെ ബസ്സ് രണ്ടു മിനുട്ടു വൈകി എന്നും പറഞ്ഞു യെവന്മാർ പറപ്പിച്ചു വിടും....നമ്മുക്കു വേണേൽ പറശ്ശിനി മുത്തപ്പനെ
വിളിച്ചു ബസ്സ് ൽ
ഇരിക്കാം....
Posted by കുക്കു.. to കുമാര സംഭവങ്ങള്‍ at November 25, 2009 7:06 PM
24. Ranjith chemmad has left a new comment on your post "
വൈകീട്ട് അഞ്ചുമണിയ്ക്ക്":
പ്രകമ്പനം കാത്തുനില്‍ക്കുന്ന വാട്ടര്‍ബോംബ്!!
വരികളിലൂടെ വായിച്ചുമുറുകുമ്പോള്‍ ഞാനുമൊരു പൊട്ടിത്തെറിയ്ക്ക്
തയ്യാറാകുന്നു....
Posted by Ranjith chemmad to ചന്ദ്രകാന്തം at November 25, 2009 5:00 PM
25. കാപ്പിലാന്‍ has left a new comment on your post "
ഫ്രഞ്ച് കിസ്സ്":
പിന്നെയും ചിലര്‍ എഴുതുന്നത്
"പൂക്കളില്‍ കാറ്റ് ചുംബിക്കുന്നു മൃദുവായി "
എന്നാണല്ലോ?
:) french kiss
Posted by കാപ്പിലാന്‍ to dark alert from the end of night at November 25, 2009 5:42 AM
26. ഭൂതത്താന്‍ has left a new comment on your post "
കൊണ്ടുവരുന്നവരും ഇറക്കിപോകുന്നവരും":
കൊള്ളാല്ലോ ..നല്ല നിരീക്ഷണം ...
Posted by ഭൂതത്താന്‍ to ഫ്രെ യി മി ലൂ ടെ . . . at 7:56 PM
27. കുമാരന്‍ | kumaran has left a new comment on your post "
നീലജലാശയത്തില്‍":
super...!
Posted by കുമാരന്‍ | kumaran to ചിത്രണം at November 25, 2009 5:05 PM
28. jayanEvoor has left a new comment on your post "
പത്തല്‍ പുരാണം":
പത്തല്‍ പുരാണം ഇഷ്ടപ്പെട്ടു!
(മുറിപ്പത്തല്‍ എന്ന് വച്ചാല്‍ എന്തുവാ? "തെറിക്കുത്തരം മുറിപ്പത്തല്‍" എന്നല്ലേ പ്രമാണം!?)
Posted by jayanEvoor to കരിനാക്ക് at November 25, 2009 5:03 PM
29. രാഹുല്‍ has left a new comment on your post "
കലിയുഗവരദന്‍":
Great work. The effort behind the data collection for the story is wonderful. Hats off to you. I went to Sabarimala on November 13 for Kumbabhishekam. It was really great experience as the place wasn't crowded as we see in Vrichikam.
Waiting for forthcoming episodes.
Rahul
Posted by രാഹുല്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 25, 2009 6:33 PM
30. ശ്രദ്ധേയന്‍ has left a new comment on your post "
ഒരു പുഷ്പം മാത്രം..":
മനോഹരം
Posted by ശ്രദ്ധേയന്‍ to നിഴല്‍ക്കൂത്ത് at 25 November 2009 04:44
31. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
The Solitary Reaper":
ceci, SSK thanks
മുകള്‍ഭാഗം ഉള്‍പ്പെടുത്തിയില്ലെങ്കിലും ആസ്‌പെക്റ്റ് റേഷ്യൊ കൃത്യമാക്കിയ ഒരു ക്രോപ്പ്ഡ് വേര്‍ഷന്‍ ഫ്ലിക്കറിലിട്ടിട്ടുണ്ട്.
Click
Here to reach the cropped version
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at November 25, 2009 6:00 PM
32. ശ്രീലാല്‍ has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
നന്ദി എല്ലാരോടും..
നജൂസേ, പിന്നെന്താ, സന്തോഷം മാത്രം. !
Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at November 25, 2009 6:52 PM
33. കാപ്പിലാന്‍ has left a new comment on your post "
സുഹൃത്തിനോടും ....":
" ഗുരുവായൂരപ്പാ രക്ഷിക്കണേ "
Posted by കാപ്പിലാന്‍ to സഹയാത്രികര്‍ at November 25, 2009 6:04 AM
34. Anonymous has left a new comment on your post "
ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണം":
ബാബറി മസ്ജിദ് എന്ന വിവാദകെട്ടിടം തകർക്കുന്നതിനുമെത്രയോ മുൻപായിരുന്നു 1947ൽ ലക്ഷക്കണക്കിനു ഹിന്ദുക്കളെ, അവർ മുസ്ലീം ഭൂരിപക്ഷ പാകിസ്ഥാനിൽപ്പെട്ടുപോയി എന്ന കാരണത്താൽ മുസ്ലീങ്ങൾ കൊന്നതു. സ്വാതന്ത്ര്യത്തിനു ശേഷം കാശ്മീരിലെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്തത് ആ കെട്ടിടം പൊളിക്ക്കുന്നതിനെത്രയോ മുൻപായിരുന്നു.
ആ കെട്ടിടം എന്നേ പൊളിക്കേണ്ടതായിരുന്നു.ഇസ്ലാം എന്നാൽ അന്യമതദ്വേഷം മാത്രമാണു. ഇസ്ലാം ഭൂരിപക്ഷ്ഹമായ എവിടെയെങ്കില്ലും അന്യമതക്കാർക്ക് സ്വാതന്ത്ര്യമുള്ളതായീ കേട്ടിട്ടൂണ്ടോ? പഥികനെപ്പോലെ മതേതരത്വം പുലമ്പുന്ന മുസ്ലീങ്ങൾ, അവർ ഭൂരിപക്ഷമല്ലാത്ത സ്ഥലത്ത്തു മാത്രമേ ഉള്ളൂ.
ഇസ്ലാം മാറട്ടെ. നഖശിഖാന്തം. ഒരു മതേതരസംവിധാനത്തിൽ നിലനിൽക്കാൻ അതിനു അർഹത വേണമെങ്കിൽ ആ മതം(അതൊരു മതമല്ല്, രാഷ്ട്രീയമാണു-ഭാരതവിരോധരാഷ്റ്റ്രീയം) അടിമുടി മാറിയേ തീരൂ. ഹിന്ദുക്കൾ അനേകപരിവർത്തനങ്ങളിലൂടെയാൺ സർവ്വധർമ്മസമഭാവം പഠിച്ചത്. അതു തെറ്റായിപ്പോയി എന്നു ഇടക്ക്കാലത്തു തോന്നിപ്പിക്കുന്ന പാഠങ്ങളാണു ഇസ്ലാമിനേയും കൃസ്ത്തുമതത്തേയും സഔഹൃദത്തോടെ അങീകരിച്ച് ഹിന്ദുവീനു പിന്നെ പഠിപ്പിക്കേണ്ടി വന്നത്. കാശിയും മഥുരയും വ്വീണ്ടെടുക്കൂക എന്നതു തന്നെയാണു എന്റെ അടുത്ത്ത ലക്ഷ്യം. അതു വേണ്ടെന്നു വയ്ക്കണമെങ്കിൽ, ആ പുണ്യസ്ഥാനങ്ങളീൽ അധീശത്വം സ്ഥാപിച്ച ഇസ്ലാം അടിമുടി ഭാരതവൽക്കരിക്കപ്പെടണം. അവർ ഭാരതവൽക്കരിക്കപ്പെട്ടാല്പിന്നെ ഹിന്ദുവും മുസ്ലീമും ഭാരതീയർ മാത്രമാകും.
പഥികൻ ഒരാത്മപരിശോധന നടത്തു; സത്യം പറയുന്നതു പക്ഷേ പഥുക്കെ മതി. നിങ്ഗ്ങളുടെ ഇസ്ലാമിക സമൂഹം (തുർക്കിയിലൊഴികെ) ഇന്നും കാട്ടാള പുരോഹിതവർഗ്ഗത്തിന്റെ പിടിയിലാണു. എന്തെങ്കിലൂം അവർക്കെതിരെ മിണ്ടിയാൽ...ഓർക്കുമല്ലേ ചേകന്നൂരിനെ..)
Posted by Anonymous to നീരുറവ തേടി at November 25, 2009 6:12 PM
35. mumsy-മുംസി has left a new comment on your post "
മനസ്സിലൊരു ജിപ്സി.":
പോസ്റ്റിന്റെ മധ്യഭാഗത്തും ചില കമ്ന്റുകളിലും ഈ ഒരു phrase കുറച്ചൊക്കെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്. 'മൊറാലിറ്റി' നമുക്ക് ചോദ്യം ചെയ്യാം എന്നാലും, സ്വാതന്ത്ര്യത്തെ എങ്ങനെ ? മേല്‍ക്കൂരകള്‍ വേണ്ടെന്നു വച്ചവരും അത് നിഷേധിക്കപ്പെട്ടവരും ഇവരിലുണ്ടെന്ന കാര്യം മറക്കരുത്. എനിക്ക് തോന്നുന്നത് ഒരു വര്‍ഗം റുമാനിയക്കാര്‍ അവരുടെ വ്യത്യസ്തമായ ജീവിതശൈലി കൊണ്ട് യൂറോപ്പില്‍ നേടിയെടുത്ത ഒരു പേരാണ് ജിപ്സികള്‍ എന്നത്, പക്ഷേ അതിനു മുമ്പ് ഏഷ്യയിലെ മംഗോള്‍ വംശജരും അറേബ്യയിലെ ബദുക്കളും പിന്തുടര്‍ന്നിരുന്ന ജീവിതശൈലിയും വേറൊന്നായിരുന്നില്ല. ലഹരിയോടുള്ള ആസക്തിയാരോപിച്ച് എഴുപതുകളിലെ 'ഹിപ്പികളെ വിമര്‍ശിക്കുമ്പോഴും നാം ഒരു കാര്യം ഓര്‍ക്കണം, ബീറ്റില്‍സ് പോലുള്ള ഒരു ട്രൂപ്പും 'ഇമാജിന്‍' പോലുള്ള ഒരു പാട്ടും( പാട്ട് എന്നതിനേക്കാളേറെ അനശ്വരമായ ഒരു ചിന്ത ) ആ കുത്തഴിഞ്ഞ യുവാക്കളില്‍ നിന്നാണുണ്ടായത്. (സമൂഹം കല്‍പ്പിച്ചിട്ടുള്ള നിയമാവലികളെ ചിലര്‍ ധിക്കരിക്കുന്നു, തോന്നിയപോലെ ജീവിക്കുന്നു അങ്ങനെ അവനവന്റെ ആനന്ദം കണ്ടെത്തുന്നു. നമ്മളെ പോലുള്ള, വീടുകളുടെ സുഷുപ്തിയില്‍ കഴിയുന്ന സംസാരികള്‍ അവരില്‍ അരാജകത്വമാരോപിക്കുന്നു. ഇതല്ലെ ശരി? )
ജിപ്സികളിലേക്ക് വീണ്ടും വരാം ആധുനികയുഗത്തിലെ
യഥാര്‍ത്ഥ ജിപ്സികള്‍ വേരുകള്‍ നഷ്ടപ്പെട്ടുപോയ പല്സ്തീനികളും കുര്‍ദുകളും മറ്റുമായിരിക്കും. പ്രശസ്ത ജര്‍മന്‍- ടര്‍ക്കിഷ് സംവിധായകനായ ഫാതിഹ് അകിന്റെ സിനിമകള്‍ അധികവും ഹാംബര്‍ഗര്‍ പോലുള്ള ജര്‍മന്‍ പട്ടണങ്ങളില്‍ അസ്ഥിത്വം നഷ്ടപ്പെട്ട് അക്ഷരാര്‍ത്തില്‍ അലയുന്ന തുര്‍ക്കിക്കാരെ കുറിച്ചാണ്
Posted by mumsy-മുംസി to ഒഴിവ് at Wednesday, November 25, 2009 6:16:00 PM GST
36. കുമാരന്‍ | kumaran has left a new comment on your post "
“കരട്.!“":
:)
Posted by കുമാരന്‍ | kumaran to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 7:47 PM
37. chithrakaran:ചിത്രകാരന്‍ has left a new comment on your post "
മന്‍മോഹന്‍സിംഗ് ലോക നേതാവ്":
ഈ ഒരു മുഖസ്തുതിക്ക് ഇന്ത്യയുടെ എത്രത്തോളം പണയപ്പെടും എന്നാണ് ചിന്തിക്കേണ്ടത്.
Posted by chithrakaran:ചിത്രകാരന്‍ to തോന്ന്യാശ്രമം at Wednesday, November 25, 2009
38. സത്യാന്വേഷി has left a new comment on your post "
“സ്ത്രീകളും അന്ധവിശ്വാസങ്ങളും” ഒരു ചാനല്‍ ചര്‍ച്ച...":
കേരളത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത്, യുക്തിവാദി സംഘങ്ങൾ. കമ്യൂണിസ്റ്റ്-നക്സലൈറ്റ് പാർട്ടികൾ ഇവയെല്ലാം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ‘ഭൌതികവാദികൾ’ ആയ ഇവരെല്ലാം ‘ആത്മാർഥമായി’, ഊർജസ്വലമായി പ്രവർത്തിച്ചതിന്റെ ഫലമായി ഇവരിൽത്തന്നെ ഭൂരിപക്ഷവും വിശ്വാസികളായി; പുറത്തുള്ളവരെ പിന്നെ എങ്ങനെ അവിശ്വാസികളാക്കാനാണ്? യുക്തിവാദികൾ കൂടി കെട്ടുംകെട്ടി ശബരിമലയ്ക്കു പോകണതുകണ്ടാൽ മതി. മറ്റുമൂന്നു കൂട്ടരും പോകുന്നതു നിത്യസംഭവമാണ്.
വിശ്വാസികളാവാൻ ഭൌതികമായ കാരണം എന്ത്? ജനങ്ങൾക്ക് വിശ്വാസമുള്ള ഏതെങ്കിലും ഭൌതികവാദ ആശയം/പ്രത്യയശാസ്ത്രം/പ്രസ്ഥാനം നിലവിലുണ്ടോ ഇന്ന്? കമ്യൂണിസ്റ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്നവർ വരെ തങ്ങളെ പാർട്ടിക്ക് രക്ഷിക്കാൻ കഴിയില്ല,ദൈവത്തിനേ അതു കഴിയൂ എന്നാണ്. അതുകൊണ്ട് അവർ 334 ദിവസം ഇങ്ക്വിലാബ് സിന്ദാബാദും(ഇപ്പോൾ അതുമില്ല;ആ ദിവസങ്ങളിൽ ഗുരുവായൂരപ്പാ,ചോറ്റാനിക്കര ഭഗവതീ,വേളാങ്കണ്ണി മാതാവേ,അല്ലാഹു അക്ബർ എന്നൊക്കെ വിളിക്കുന്നു) ബാക്കി 31 ദിവസം സ്വാമിയേ ശരണമയ്യപ്പാ എന്നും വിളിക്കുന്നു.
Posted by സത്യാന്വേഷി to യുക്തിവാദം at November 25, 2009 6:45 AM
39. മാറുന്ന മലയാളി has left a new comment on your post "
നീലപ്പടം":
വെറുതേ ആശിച്ചു.......:)
Posted by മാറുന്ന മലയാളി to . at November 25, 2009 10:32 AM
40. വാഴക്കോടന്‍ // vazhakodan നിങ്ങളുടെ പോസ്റ്റ് "
കേരള ചരിത്രത്തിലൂടെ-14" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
കാട്ടിപ്പരുത്തീ, ഇതിനു പുറകിലെ അദ്ധ്വാനത്തിനു എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ !അറിയാത്ത ഒത്തിരി അറിവുകള്‍ നല്‍കി ഈ പോസ്റ്റുകള്‍ ...നന്ദി
വാഴക്കോടന്‍ // vazhakodan , ചീന്തുകള്‍ ലേക്ക് November 25, 2009 5:02 AM ന് പോസ്റ്റ് ചെയ്തത്
41. ManzoorAluvila has left a new comment on your post "
കിളിമാനം":
മണിയടിച്ച് റ്റിക്കറ്റ്കീറി ഗിയറുമാറ്റി നന്നായ് ചിരിപ്പിച്ചു...പാവം മുണ്ട് കീറി കാണുമോ ആവോ..?....
Posted by ManzoorAluvila to കുമാര സംഭവങ്ങള്‍ at November 25, 2009 7:29 PM
42. ea jabbar has left a new comment on your post "
“സ്ത്രീകളും അന്ധവിശ്വാസങ്ങളും” ഒരു ചാനല്‍ ചര്‍ച്ച...":
നമ്മുടെ ഒരു സിനിമാ നടന്റ്റെ കുട്ടി ഈയിടെ മരിക്കുകയുണ്ടായി. അദ്ദേഹം തൊട്ടു മുമ്പ് അഭിനയിച്ച സിനിമയില്‍ അദ്ദേഹത്തിന്റെ റോള്‍ ഒരു നിരീശ്വരവാദിയുടേതായിരുന്നുവത്രേ. കുട്ടി മരിക്കാന്‍ അതാണു കാരണമെന്നു കണ്ടെത്തിയ ഈ നടന്‍ ഇനി അത്തരം കഥാപാത്രങ്ങളെ താന്‍ അവതരിപ്പിക്കുകയില്ലെന്നു ശപഥം ചെയ്യുകയും ഒരു ആള്‍ ദൈവത്തിന്റെ മുമ്പില്‍ ചെന്ന് ചെയ്തു പോയ കുറ്റത്തിനു മാപ്പിരക്കുകയും ചെയ്തു എന്നാണു വാര്‍ത്ത.! സിനിമയിലേതു വെറും കഥയും കഥാപാത്രവുമാണെന്നു പോലും മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയില്ലാത്ത ദൈവം നിരപരാധിയായ ഒരു കുഞ്ഞിനെ കൊന്നു പ്രതികാരം ചെയ്തു എന്ന് . !നോക്കണേ മനുഷ്യന്റെ വിശ്വാസത്തിന്റെ ഒരവസ്ഥ. !!
Posted by ea jabbar to യുക്തിവാദം at November 25, 2009 6:20 PM
43. krish | കൃഷ് has left a new comment on your post "
ഭാവന":
ഫാവന നോക്കിപ്പേടിപ്പിക്കുകയാണോ?
Posted by krish | കൃഷ് to പൈങ്ങോടന്‍സ് പടംസ് at November 25, 2009 1:04 PM
44. anil has left a new comment on your post "
ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":
dear friends, here we seen somany arguments about SFI and self financing colleges, infact SFI is never against any self financing proffessional colleges, but alwais angainst "Shyloc financing colleges" SFI still supporting the requirement of more froffessional colleges in government sector or in co operative sector with an attitude of humanity. thats all.
this we can clearly grasp if we see one or two press confence of private SFC co ordination commetee.
Posted by anil to OpenHouse at Wednesday, November 25, 2009 7:22:00 PM IST
45. വാഴക്കോടന്‍ // vazhakodan has left a new comment on your post "
കിളിമാനം":
കുമാരേട്ടാ....ഹി..ഹി....:)
Posted by വാഴക്കോടന്‍ // vazhakodan to കുമാര സംഭവങ്ങള്‍ at November 25, 2009 7:31 PM
46. Kiranz..!! has left a new comment on your post "
സായിപ്പിന്റെ ജെനറല് ക്നോളഡ്ജ്":
കലക്കി സിങ്കുട്ടാ :)
Posted by Kiranz..!! to അച്ചാര്‍ at November 25, 2009 5:34 AM
47. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "
ഭാരതീയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അത്താഴപട്ടിണി മാറ്റുവാന്‍ നീ ഇങ്ങനെ
എത്രയോ നല്ല വാക്കുകള്‍ പറഞ്ഞു ഭാരതി ?
എങ്കിലും നിന്‍റെ പട്ടിണി ,വിഷമങ്ങള്‍
ഇന്നും മാറാകടമായി നില്‍ക്കുന്നതെന്തേ ?
ഇല്ല ഭാരതി , ഇനി എനിക്കൊന്നും എഴുതുവാന്‍ വയ്യ
നിര്‍ത്തട്ടെ നിന്നെ കുറിച്ചുള്ളോരീ വരികള്‍
കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് November 25, 2009 4:37 AM ന് പോസ്റ്റ് ചെയ്തത്
48. പിപഠിഷു has left a new comment on your post "
സ്പോണ്‍സറെക്കാത്ത്":
ആയ്യോ... അപ്പൊ എ. പി. എവിടെ കെട്ടി വയ്ക്കും...? :D
Posted by പിപഠിഷു to ലോകമലയാളം at 25 November, 2009 6:13 PM
49. jayanEvoor has left a new comment on your post "
ഇരുപത്തേഴിന്റെ കുഴപ്പം….":
കല്ലിനുമുണ്ട് കഥ പറയാന്‍.... അല്ലെ!?
കല്യാണം അല്പം താമസിച്ചു കഴിച്ചാ മതി... ഇരുപത്തോന്പതു വയസ്സില്‍...
അപ്പൊ ഓക്കെയല്ലേ!
സുന്ദരിമാര്‍ സോറി, സുന്ദരി ഒരെണ്ണം കാത്തു നില്‍പ്പുണ്ട്.... പേടിക്കണ്ട!
Posted by jayanEvoor to കരിങ്കല്ല് at November 25, 2009 3:07 PM
50. ഭൂതത്താന്‍ has left a new comment on your post "
Rustic (വയങ്കതന്‍)":
ഈ ബൂലോകം മുഴുവന്‍ ഇപ്പോള്‍ പൂമ്പാറ്റകള്‍ പരന്നു നടക്കുകയാണല്ലോ ......നല്ല പൂമ്പാറ്റ
Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 7:54 PM