[Marumozhi - 53 Coments - 09_329_20:45:02_636]

7 views
Skip to first unread message

Marumozhi

unread,
Nov 25, 2009, 3:44:04 PM11/25/09
to Marumozhi
1. വീ കെ has left a new comment on your post "“ബാജിയുടെ 25 കഥകള്‍”.":

ആശംസകൾ.. ബാജി മാഷെ...
കൂടെ നട്ടപിരാന്തനും..



Posted by വീ കെ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, November 25, 2009 11:18:00 PM

2. ramachandran has left a new comment on your post "ഒരഭ്യര്‍ത്ഥന":

നമ്മുടെ ഇന്റര്‍നെറ്റ്‌ കളില്‍ കാന്നുന മലയാളം ചര്‍ച്ചകളും കൂട്ടങ്ങളും എല്ലാം വലതുപക്ഷചായ്വുള്ളതാണ്. അവര്‍ പൂര്‍വാതികം ശക്തിയയീ മുതലാളിത്തത്തിന്കുഴലൂതുകതനെ ചെയും.
അതാണ് ഈ പിണറായി വിജയനും cpim നും എതിരെയുള്ള ആഷേപകങ്ങളെല്ലാം.. എത്ര മാത്രം തെളിവ് നിരത്തി അവര്‍ പറയുന്നത് തെറ്റെനു തെളിയിച്ചാലും അവര്‍ തെറ്റ് സമ്മതികുകയില്ല എന്ന് മാത്രമല്ല വീണ്ടും വേറെ വൃത്തികെട്ട ആഷേപങ്ങലുംയീ വരും. കാരണം അവരുടെ ലക്‌ഷ്യം മുതലാളിത്തം വരുത്തുക എന്നുളതാണ്..



Posted by ramachandran to P M MANOJ | പി എം മനോജ് at November 26, 2009 12:03 AM

3. നാട്ടുകാരന്‍ has left a new comment on your post "പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്ത...":

ഇതിനേക്കുറിച്ച് ഞാനും ഒരു പോസ്റ്റിട്ടിരുന്നു അതിവിടെ വായിക്കാം.



Posted by നാട്ടുകാരന്‍ to ജാഗ്രത at November 26, 2009 12:55 AM

4. Dream River | സ്വപ്നനദി has left a new comment on your post "‘നാല്’മണി പൂവ്...Four o'clock flower.":

good focus.



Posted by Dream River | സ്വപ്നനദി to മിനി ചിത്രശാല at November 26, 2009 12:17 AM

5. സുമയ്യ has left a new comment on your post "ഈദ് മുബാറക്":

എല്ലാവര്‍ക്കും ബ്ലി പെരുന്നാള്‍ ആശംസിക്കുന്നു.



Posted by സുമയ്യ to നാലുപെണ്‍കുട്ടികള്‍ at November 25, 2009 10:50 PM

6. Dream River | സ്വപ്നനദി has left a new comment on your post "കൊണ്ടുവരുന്നവരും ഇറക്കിപോകുന്നവരും":

holy cows :)



Posted by Dream River | സ്വപ്നനദി to ഫ്രെ യി മി ലൂ ടെ . . . at 12:09 AM

7. ramachandran has left a new comment on your post "ഒരഭ്യര്‍ത്ഥന":

if anybody have any issues with CPIM's Ideological and Organisational policies and If anybody feel any other Communist party's ideological and organisational policies are better, Pls point it out. we just doesnot want to get into abusive/ mimicking debate in any open forum about some stupid allegations against any individual..



Posted by ramachandran to P M MANOJ | പി എം മനോജ് at November 26, 2009 12:10 AM

8. ജനശക്തി has left a new comment on your post "26/11 കവിതയുടെ ചോദ്യങ്ങള്‍ ബാക്കി":

ജന്‍പഥിലെ പത്താംനമ്പര്‍ വസതിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിറങ്ങുമ്പോഴും നിരാശ നിഴലിട്ട മുഖഭാവമായിരുന്നു കവിത കാര്‍ക്കറെയുടേത്. മുംബൈയില്‍ ഭീകരരുടെ വെടിയേറ്റ് ഭര്‍ത്താവ് ഹേമന്ത് കാര്‍ക്കറെ മരണമടഞ്ഞ് ഒരു വര്‍ഷം തികഞ്ഞിട്ടും മരണത്തിനു പിന്നിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് കവിത. ഇതുവരെയായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍മാത്രമാണ് ഇവരുടെ മുന്നില്‍ ബാക്കിയാവുന്നത്.



Posted by ജനശക്തി to ജാഗ്രത at November 26, 2009 12:10 AM

9. Rejith has left a new comment on your post "പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്ത...":

ithnetha vellarikka pattanamano? Inter polinte sahayam thedum polum :) Inter polu kaarkkenkilum vivaram undavumennu aswasikkaam.



Posted by Rejith to ജാഗ്രത at November 26, 2009 1:28 AM

10. ചിന്തകന്‍ has left a new comment on your post "ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":

പ്രിയ യാത്രമൊഴി.
വീണ്ടും പല കമന്റുകളും മിസ്സായതായികാണുന്നു. വീട്ടിലും ഓഫീസിലും തഥൈവ. ബ്രോസറിന്റെ കുഴപ്പമായിരിക്കുമോ?



Posted by ചിന്തകന്‍ to യാത്രാമൊഴി... at 12:07 PM

11. Dream River | സ്വപ്നനദി has left a new comment on your post "Common Sailor":

nice one



Posted by Dream River | സ്വപ്നനദി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 12:04 AM

12. വീ കെ has left a new comment on your post "നീലജലാശയത്തില്‍":

ആകപ്പാടെ നീലത്തിൽ മുക്കിയിരിക്കാ...

ചിത്രം കലക്കൻ..

ആശംസകൾ



Posted by വീ കെ to ചിത്രണം at November 25, 2009 11:22 PM

13. വീ കെ നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതൊരു കാളരാത്രിയിലെ ചന്ദ്രിക പോലെ..



വീ കെ , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 1:28 AM ന് പോസ്റ്റ് ചെയ്തത്

14. വീ കെ has left a new comment on your post "വനസ്ഥലികളിലൂടെ......":

ആ തണുപ്പിൽ എങ്ങന്യാ കുളിച്ചത്...?!

ആശംസകൾ..



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at November 25, 2009 10:47 PM

15. Dream River | സ്വപ്നനദി has left a new comment on your post "നീലജലാശയത്തില്‍":

nice.. which place is this?



Posted by Dream River | സ്വപ്നനദി to ചിത്രണം at November 25, 2009 9:38 PM

16. prajeesh has left a new comment on your post "ഒരു പെണ്ണും രണ്ടാണും ബ്ലോഗനയില്‍":

eda hari nee theerthum orezhuthukaranavunnu ennariyunnathil santhosham



Posted by prajeesh to പോങ്ങുമ്മൂടന്‍ at November 26, 2009 12:28 AM

17. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "തൊടിയില് നിന്നും വീട്ടിലേക്ക്":

ഞാനൊന്ന് കരയട്ടെ??????????



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ഞാനില്ലാത്തയിടം at November 25, 2009 11:19 AM

18. സുമയ്യ has left a new comment on your post "ഈദ് മുബാറക്":

എല്ലാവര്‍ക്കും ബലി പെരുന്നാള്‍ ആ‍ശംസിക്കുന്നു.



Posted by സുമയ്യ to നാലുപെണ്‍കുട്ടികള്‍ at November 25, 2009 10:52 PM

19. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":

ലാല്‍ സലാം.. :):)



Posted by പകല്‍കിനാവന്‍ | daYdreaMer to തോന്ന്യാശ്രമം at Wednesday, November 25, 2009

20. നിരക്ഷരന്‍ has left a new comment on your post "ബൂലോക കോപ്പിയടി":

....തുടര്‍ച്ച....

ഇനി താങ്കളുടെ രണ്ടാമത്തെ കമന്റിലെ ചില വരികള്‍ ദാ താഴെയുണ്ട്. അതൊന്ന് നോക്കൂ.

”നിങ്ങള്‍ പറഞ്ഞ രീതിയില്‍ എനിക്കൊരു ബ്ലോഗ്‌ ഉണ്ടായിരുന്നു. വായിക്കുന്നവര്‍ക്ക് വേണ്ടാങ്കില്‍ എനിക്കെന്തിനാ?? “

വായിക്കുന്നവര്‍ക്ക് എന്തോ ഔദാര്യമോ സഹായമോ മറ്റോ ചെയ്ത് കൊടുക്കുന്നത് പോലെയുണ്ടല്ലോ ? വായനക്കാര്‍ക്ക് വേണ്ടി ഇത്രയധികം കഷ്ടപ്പെടണമെന്നില്ല. അവര് ടാക്സി പിടിച്ച് ഒറിജിനല്‍ ബ്ലോഗുകളില്‍ത്തന്നെ പോയി ഈ പോസ്റ്റുകളൊക്കെ വായിച്ചോളും.

കോപ്പി റൈറ്റ് എന്ന സംഭവത്തെപ്പറ്റി കാര്യമായ അജ്ഞതയുള്ളതുകൊണ്ടാണ് താങ്കള്‍ ഇങ്ങനെ ചെയ്തതെന്ന് മനസ്സിലാക്കാനാവുന്നുണ്ട്.

‘വായിക്കുന്നവര്‍ക്ക് വേണ്ടെങ്കില്‍ എനിക്കെന്തിനാ’ എന്ന് പറഞ്ഞിട്ട് ആ ബ്ലോഗിപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ലാന്ന് ഏത് നിരക്ഷരനും മനസ്സിലാക്കാനാവും.

ഒരു ദിവസം 15ല്‍പ്പരം പോസ്റ്റുകള്‍ വെട്ടി ഒട്ടിച്ച് ഈ മയില്‍ ഡ്രിവണ് ബ്ലോഗ് ഉണ്ടാക്കാന്‍ ദിവസവും 1 മണിക്കൂറിലധികം താങ്കള്‍ ചിലവാക്കില്ലേ ? എന്തിനാണ് അനിയാ സ്വന്തം പേര് പോലും ചീത്തയാക്കി വായനക്കാര്‍ക്ക് വേണ്ടി ഇങ്ങനെയൊക്കെ ത്യാഗങ്ങള്‍ സഹിക്കുന്നത് ?

കുറഞ്ഞപക്ഷം ബ്ലോഗിലെ ആ പ്രൊഫൈല്‍ ഫോട്ടോയെങ്കിലും ഒഴിവാക്കിയിട്ട് പോരേ ഈ വക പരിപാടികള്‍ ? അതോ ഇനി ആ ഫോട്ടോയും മറ്റാരുടെയെങ്കിലും കോപ്പി ചെയ്ത് എടുത്തുകൊണ്ടുവന്നതാണെന്നുണ്ടോ ? കഷ്ടം :(



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at November 26, 2009 12:54 AM

21. Dream River | സ്വപ്നനദി has left a new comment on your post "ഭാവന":

who's this girl? looks familiar



Posted by Dream River | സ്വപ്നനദി to പൈങ്ങോടന്‍സ് പടംസ് at November 25, 2009 6:41 PM

22. SUNIL KUMAR has left a new comment on your post "കുമാരനെ കാണ്മാനില്ല":

EE Blogiloode, nammude Kumarane Kandupidikkan sramikkunna priya suhruthe Nandi.

Karyam Annavane pattichathanelum, avan ee kadum kai cheyyumennuvicharichathalla. Itharinja nimisham muthal avante priya patni pazhaya sankadamellam mattivechu thullichadukayanu.

Nammude kichumon, Ammamnte computer kaiyil kittiya santhoshathilum.
Ethokke marumaenkilum, Aliyaaa nee thirichu vanne pattoooo.....

Varumbol, nammude aa iratta kuzhal thuppakii edutho... silverine pidikkanerengunnna koovilante----- nu oru vedi to...to

Koovilante aa nherakkam kettalenkilum ninakkaswasikkam.

Vannayudane njan ninakkoru small Helicopter vangitharam, talkalam.
just to fly to your office and back.

Pettennu varooo... sushayude santhosham thallikedutham...

Ennu Swantham Aliyan...



Posted by SUNIL KUMAR to കൂവിലന്‍ at November 25, 2009 11:17 AM

23. നിരക്ഷരന്‍ has left a new comment on your post "ബൂലോക കോപ്പിയടി":

@ കൃഷേട്ടന്‍

കൃഷേട്ടാ...

തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന ബ്ലോഗ് പുര തീയിട്ട് നശിപ്പിച്ചിട്ടൊന്നുമില്ല. അത് ചുമ്മാ ഒരു ടര്‍പ്പോളിന്‍ ഇട്ട് തല്‍ക്കാലം മൂടിയിട്ടിരിക്കുന്നു. അത്രേയുള്ളൂ.

ആയിരക്കണക്കിന് പോസ്റ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതും ഒരു അദ്ധ്വാനമാണ്. ആ അദ്ധ്വാനം അത്ര പെട്ടെന്ന് ഇല്ലാതാക്കാന്‍ ഒരു ചെറിയ വിഷമം ആര്‍ക്കായാലും കാണില്ലേ ?

ആ ബ്ലോഗില്‍ ഒന്നൂടെ പോയി നോക്ക്. താഴെ കാണുന്നതുപോലെ മെസ്സേജ് കിട്ടും.

This blog is open to invited readers only
http://venadblog.blogspot.com/

It doesn't look like you have been invited to read this blog. If you think this is a mistake, you might want to contact the blog author and request an invitation.

You're signed in as manojra...@gmail.com - Sign in with a different account



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at November 26, 2009 12:22 AM

24. ഗുപ്തന്‍ has left a new comment on your post "വേള്‍ഡ് റെക്കോഡ്":

74 ആം വയസില്‍ സൂപര്‍സോണിക് ഫ്ലൈറ്റില്‍ കയറാന്‍ പേടിയാവണം എന്ന് നിര്‍ബന്ധമൊന്നുമില്ല. പിന്നെ പ്രസിഡന്റ്റ് എന്ന സ്ഥാനത്തിന്റെ അഷ്വറന്‍സുണ്ടെങ്കില്‍ പറയുകയും വേണ്ട.

അതൊന്നു പറപ്പിച്ചുകാണിച്ചിരുന്നേല്‍ ഞാന്‍ എന്റെ ബ്ലോഗിന്റെ വലതുവശത്ത് ആയമ്മച്ചീടെ ഒരു ഫോട്ടോ ഫിറ്റ് ചെയ്തേനേ.

പെണ്ണെന്ന പേരുള്ള ഏതുശവത്തെയും ആഘോഷിച്ചില്ലെങ്കില്‍ ഷോവനിസ്റ്റാവും എങ്കില്‍ ഞാന്‍ അദ്തന്നെ. :) താങ്ക്യൂ.



Posted by ഗുപ്തന്‍ to ഇദെന്താ?? at 25 November 2009 23:32

25. മുള്ളൂക്കാരന്‍ has left a new comment on your post "ബൂലോക കോപ്പിയടി":

മോനെ ഷിയാസ്...ഇതൊരുമാതിരി കൂതറ (തിരുമേനിയെ അല്ല കേട്ടോ) ഇടപാടാണല്ലോ. വേറൊരുത്തന്റെ ഭാര്യയെ ഇഷ്ട്ടം തോന്നി തട്ടിക്കൊടുപോയിട്ടു അവളെ പറ്റുന്നിടത്തൊക്കെ കാഴ്ചവച്ചു, ഒടുക്കം പോലീസ് പിടിച്ചപ്പോള്‍ ആത്മഹത്യ ചെയ്ത ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍. അതോടെ അയാളുടെ പ്രശ്നം തീര്‍ന്നല്ലോ. എനിക്കിപ്പോള്‍ താങ്കളുടെ മറുപടികേട്ടപ്പോള്‍ ഓര്‍മ്മവന്നത് അതാണ്‌..
ഷിയാസ്, താങ്കള്‍ ബ്ലോഗ്‌ ഡിലീറ്റ് ചെയ്തെന്നു പറയുന്നത് കള്ളമാണ്... ആ ബ്ലോഗ്‌ ഇപ്പോഴും താങ്കളുടെ അക്കൌണ്ടില്‍ തന്നെ കിടക്കുന്നുണ്ട്. ഞാന്‍ ഈ കമന്റ്‌ ഇടുന്ന ഈ സമയത്തും താങ്കളുടെ ബ്ലോഗ്‌ യു ആര്‍ എല്‍ ടൈപ്പ് ചെയ്‌താല്‍ This blog is open to invited readers only (ഇവിടെ ക്ലിക്ക് ചെയ്‌താല്‍ ആ ഭാഗം സ്ക്രീന്‍ ഷോട്ട് ആയി കാണാം.) എന്ന ഈ മെസ്സേജ് കാണിക്കണമെങ്കില്‍ ആ ബ്ലോഗ്‌ താങ്കള്‍ invite ചെയ്യുന്നവര്‍ക്കൊക്കെ കാണാനാകുന്ന രീതിയില്‍ താങ്കള്‍ ക്രമീകരിച്ചിരിക്കുകയാണ് എന്നാണ് അര്‍ഥം.



Posted by മുള്ളൂക്കാരന്‍ to നമ്മുടെ ബൂലോകം at November 26, 2009 12:32 AM

26. Dream River | സ്വപ്നനദി has left a new comment on your post "Rustic (വയങ്കതന്‍)":

red! beautiful.



Posted by Dream River | സ്വപ്നനദി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 12:09 AM

27. കണ്ണുകള്‍ has left a new comment on your post "ഡിസംബറിന് പറയാനുള്ളത്..":

ഞാനും ശല്യപ്പെടുത്താതെ പോകുന്നു.
കവിത നന്നായെന്നുമാത്രം പറഞ്ഞുകൊണ്ട്...



Posted by കണ്ണുകള്‍ to സിപി at 25 November, 2009 11:10 PM

28. നിരക്ഷരന്‍ has left a new comment on your post "ബൂലോക കോപ്പിയടി":

INDIAN COPYRIGHT ACT, 1957

Copyright Act of 1976

നമ്മുടെ ബൂലോകത്തിന് കത്ത് അയച്ച് കോപ്പിയടി എന്താണെന്ന് ചോദിച്ച സുഹൃത്തും സയിദ് ഷിയാസ് എന്ന കൂട്ടുകാരനും കോപ്പി റൈറ്റ് ആക്‍ട് എന്താണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മുകളിലുള്ള ലിങ്കുകള്‍ വഴി ഒന്ന് കറങ്ങി നോക്കൂ. തല കറങ്ങിപ്പോകും.



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at November 26, 2009 1:14 AM

29. chithrakaran:ചിത്രകാരന്‍ has left a new comment on your post "പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":

സന്ദര്‍ഭോചിതവും,ധീരവുമായ ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ആശയവിനിമയത്തിനുള്ള മാധ്യമങ്ങളെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാനുള്ള ഈ മാടംബിത്വത്തെ തുറന്നു കാണിക്കുക തന്നെ വേണം.
ചിത്രകാരന്റെ ഒരു ലിങ്ക് ഇവിടേയും ചേര്‍ക്കുന്നു.
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!



Posted by chithrakaran:ചിത്രകാരന്‍ to മായാമയം at November 26, 2009 12:09 AM

30. Dream River | സ്വപ്നനദി has left a new comment on your post "ബൂലോഗവിചാരണ 25":

How do I get my poems reviewed. Is there an Id I can sent to?



Posted by Dream River | സ്വപ്നനദി to BOOLOGA VICHARANA at November 25, 2009 10:52 AM

31. cALviN::കാല്‍‌വിന്‍ has left a new comment on your post "പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":

അപകീർത്തികരമായ ഫോട്ടോ എടുത്തവർ പാവങ്ങൾ അല്ലേ... അവരുടെ ഫോട്ടോ പത്രത്തിൽ വന്നതാണിപ്പോൾ പ്രശ്നം... നിയമപരമായി നേരീടേണ്ടതിനെ അങ്ങനെ തന്നെ ചെയ്യണം..

പിണറായിയുടെ വീടിന്റെ പടം കാണാൻ താല്പര്യമുള്ളവർ പോയി എടുത്തോളണം... ആരെങ്കിലും ഒരു ഫേക് ഈ മെയിൽ അയച്ചാൽ തന്നെ ന്യായീകരിക്കേണ്ട ആവശ്യമൊന്നും പിണറിയിക്കോ എനിക്കോ മാ‍യക്കോ ഇല്ല. പോയി കേസ് കൊടുക്കണം. കൊടുത്തു. കുറ്റം ചെയ്തവൻ പിടിയിലും ആയി.... എവരിതിങ്ങ് ഈവൻ



Posted by cALviN::കാല്‍‌വിന്‍ to മായാമയം at November 26, 2009 12:34 AM

32. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ചില്ലകളല്ലെ ചില്ലകളല്ലെ...":

ഡോണക്കു മാത്രം എഴുതാന്‍ കഴിയുന്ന കവിത !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ഋതുഭേദങ്ങള്‍ at 1:35 PM

33. വീ കെ has left a new comment on your post "കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...":

കൊള്ളാം..



Posted by വീ കെ to ചിത്രപ്പെട്ടി at November 26, 2009 1:22 AM

34. നിരക്ഷരന്‍ has left a new comment on your post "ബൂലോക കോപ്പിയടി":

@ സയിദ് ഷിയാസ്

അനിയാ

താങ്കളുടെ ആദ്യത്തെ കമന്റിലെ വരികളാണ് താഴെ.

“പിന്നെ എന്നെ ഇങ്ങനെ പരസ്യമായി ക്രൂശിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് എന്നോട് നേരിട്ട് മെയില്‍ വഴി ഒന്ന് ആശയവിനിമയം നടത്താമായിരുന്നു. അതിനു പോലും സാവകാശം എടുക്കാതെ ഇങ്ങനെ ഒരു പോസ്റ്റ്‌ ......“

നിരക്ഷരന്‍ എന്ന എന്റെ ഒരു ലേഖനം കോപ്പി ചെയ്ത് കൊണ്ടുപോയി താങ്കളുടെ മെയില്‍ ഡ്രിവണ്‍ ബ്ലോഗില്‍ (അതെന്താണാവോ ?) പേസ്റ്റ് ചെയ്യാന്‍ താങ്കള്‍ എന്നോട് അനുവാദമൊന്നും ചോദിച്ചിട്ടില്ല. എന്നിട്ട്, ആ വിഷയത്തെപ്പറ്റി ഇതുപോലെയുള്ള ഒരു പോസ്റ്റ് ഇറക്കുന്നതിന് മുന്‍പ് ഞാന്‍ താങ്കളുമായി ആശയവിനിമയം നടത്തണം!! അതെവിടുത്തെ ന്യായമാ സുഹൃത്തേ ?

ഒരു കാര്യം പറയുമ്പോള്‍ അതില്‍ എന്തെങ്കിലും കഴമ്പുണ്ടോന്ന് സ്വയം ഒന്ന് വിലയിരുത്തിക്കൂടാന്ന് വാശിയെന്തെങ്കിലും ഉണ്ടോ അനിയാ ?

....തുടരും....



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at November 26, 2009 12:53 AM

35. നാട്ടുകാരന്‍ has left a new comment on your post "പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":

ഇതിനേക്കുറിച്ച് ഞാനും ഒരു പോസ്റ്റിട്ടിരുന്നു അതിവിടെ വായിക്കാം.



Posted by നാട്ടുകാരന്‍ to മായാമയം at November 26, 2009 12:47 AM

36. കുതിരവട്ടന്‍ :: kuthiravattan നിങ്ങളുടെ പോസ്റ്റ് "പാ‍പമോചനത്തിന് ശബരിമല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഡല്‍‌‌‌‌ഹിലൊക്കെ ഉള്ള പോലെ കുറച്ച് സുലഭ് ശൗചാലയങ്ങള്‍‌‌ കേരളത്തിലും‌‌ വേണം‌‌.



കുതിരവട്ടന്‍ :: kuthiravattan , പതിവുകാഴ്ചകള്‍ ലേക്ക് November 26, 2009 12:10 AM ന് പോസ്റ്റ് ചെയ്തത്

37. നാട്ടുകാരന്‍ has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

ഇതിനേക്കുറിച്ച് ഞാനും ഒരു പോസ്റ്റിട്ടിരുന്നു അതിവിടെ വായിക്കാം.



Posted by നാട്ടുകാരന്‍ to chithrakaran:ചിത്രകാരന്‍ at November 26, 2009 12:27 AM

38. sherriff kottarakara has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

മോളുടെ ചോദ്യത്തിനു എനിക്കും ഉത്തരമില്ല.



Posted by sherriff kottarakara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 11:59:00 PM

39. ബാജി ഓടംവേലി has left a new comment on your post "“ബാജിയുടെ 25 കഥകള്‍”.":

ഞാനും.......



Posted by ബാജി ഓടംവേലി to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, November 25, 2009 10:51:00 PM

40. Dream River | സ്വപ്നനദി has left a new comment on your post "ഹൊഗനെക്കല്‍":

nice.. seems risky though



Posted by Dream River | സ്വപ്നനദി to കണ്ടതും .... പകര്‍ത്തിയതും.... at November 25, 2009 10:49 AM

41. ManzoorAluvila has left a new comment on your post "വാഗ്ദാനം":

നഎന്റെ ക്രെഡിറ്റ് കാർഡും
ATM കാർഡും
ബാങ്ക് അക്കൌണ്ട് നമ്പരും
മാത്രം നീ ചോദിച്ചേക്കരുത്...
ന്നായിരിക്കുന്നു ആശംസകൾ



Posted by ManzoorAluvila to ആല്‍ത്തറ at November 24, 2009 10:10 AM

42. Dream River | സ്വപ്നനദി നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

wow! fantastic.



Dream River | സ്വപ്നനദി , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 12:07 AM ന് പോസ്റ്റ് ചെയ്തത്

43. Dream River | സ്വപ്നനദി has left a new comment on your post "ഒരു പുഷ്പം മാത്രം..":

wow! really beautiful.



Posted by Dream River | സ്വപ്നനദി to നിഴല്‍ക്കൂത്ത് at 25 November 2009 10:42

44. abhilash attelil has left a new comment on your post "പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":

പിണറായിക്ക് ഗര്‍ഭം എന്ന് നാളെ ആരെങ്കിലും ആരോപിച്ചാല്‍ ദേശാഭിമാനി പിണറായിടെ മൂത്രം ലാബില്‍ കൊടുത്തു പരിശോദിപ്പിച്ചു ആ റിസള്‍ട്ട് പ്രേസ്ദീകരിക്കേണ്ടി വരുമോ?



Posted by abhilash attelil to മായാമയം at November 26, 2009 1:00 AM

45. cALviN::കാല്‍‌വിന്‍ has left a new comment on your post "പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":

അപകീർത്തികരമായ ഈ-മെയിൽ അയച്ചവർ എന്ന് തിരുത്തിവായിക്കുക



Posted by cALviN::കാല്‍‌വിന്‍ to മായാമയം at November 26, 2009 12:35 AM

46. മണുക്കൂസ് has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

കൊള്ളാം വാഴക്കോടാ നല്ല പോസ്റ്റ്‌ ...

"കാവ്യയോടൊരു പ്രത്യേകസ്നേഹമാണല്ലോ എല്ലാര്‍ക്കും. അതും ആ നര്‍മ്മത്തിന്റെ രീതിയില്‍ തന്നെ കണ്ടാല്‍ പോരേ."
ഞാന്‍ എഴുത്തുകാരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു



Posted by മണുക്കൂസ് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 12:20 AM

47. Dream River | സ്വപ്നനദി has left a new comment on your post "കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...":

beautiful. blends well with the background



Posted by Dream River | സ്വപ്നനദി to ചിത്രപ്പെട്ടി at November 26, 2009 12:05 AM

48. ramachandran has left a new comment on your post "ഒരഭ്യര്‍ത്ഥന":

ഇനിപ്പോ ഇദൊക്കെ പൊളിഞ്ഞൂന്ന് ബെച്ചാലും ചൈനാ, ദലൈലാമാ, ബ്രിന്താ കാരാട്ടിന്റെ വട്ടപ്പൊട്ട്, എ.കെ.ജി സെന്ററിലെ അരിവാളുമ്മല്‍ത്തെ സൊര്‍ണ്ണപ്പെയിന്റ്, ദേശാഭിമാനി കാന്റീനിലെ കരിമീന്‍ ഫ്രൈ...എന്തോരം കാര്യങ്ങളാടാ ഈ ഇടതന്മാര്‍ക്കെതിരെ പാടിനടക്കാന്‍ പാണന്റെ സഞ്ചീല്‌ള്ളേ..!!!!!!!!!



Posted by ramachandran to P M MANOJ | പി എം മനോജ് at November 26, 2009 12:18 AM

49. prajeesh has left a new comment on your post "ഒരു പെണ്ണും രണ്ടാണും ബ്ലോഗനയില്‍":

48 am comment entetha-- entetha

surettan KSA



Posted by prajeesh to പോങ്ങുമ്മൂടന്‍ at November 26, 2009 12:30 AM

50. vishnu has left a new comment on your post "കുമാരനെ കാണ്മാനില്ല":

അയ്യോ ഇതാണോ കുമാരന്‍!!!!! ഈ ആളെ ഞാന്‍ മിനിഞ്ഞാന്ന് കണ്ടു............
S.M Street ഇല്‍ ഹനുമാന്‍ കോവിലന്റെ അടുത്ത കളിപാട്ടം വിക്കുന്ന ആള്‍ടെ അടുത്ത ഒരു വീമാനം വേണം എന്ന് പറഞ്ഞിട്ട് കരയുന്നു. പൈസ ചോദിച്ചപോ അളിയന്‍ തരും എന്ന് പറഞ്ഞു. അങ്ങനെ അവിടെ ബഹളം ആയിരുന്നു.



Posted by vishnu to കൂവിലന്‍ at November 25, 2009 11:36 AM

51. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ജഡം (കഥ)":

അമ്മു: നന്ദി

രഘൂ:
അതും സത്യം തന്നെ. വളരെ നന്ദി.

ഇട്ടിമാളു: അങ്ങിനെ അവരേയും ഭാഗ്യവാനുംഭാഗ്യവതിയുമാക്കാം അല്ലേ.
(വീണു കാലൊടിഞ്ഞാലും ഭാഗ്യമായികരുതാം. തലയൊടിഞ്ഞില്ലല്ലോ. )നല്ലൊരു ചിന്താ രീതിയാണിത്‌. ഇതും ഈ ബ്ളോഗില്‍ ഒരു കഥയായിട്ടുണ്ട്‌. ലിങ്ക്‌ താഴെ.

http://sikharaverukal.blogspot.com/2009/03/blog-post.html

ശ്രീദേവി.
ഈ ബ്ളോഗിലേക്കു എപ്പോഴുംസ്വാഗതം.
മുകളിലെ ലിങ്കില്‍ ഉള്ള കഥ കാണൂ.
നമ്മുടെ ചിന്തയാണു അതൊക്കെ.
ജീവിതം നഷ്ടപ്പെടുത്തി എന്നതൊക്കെ. ജീവിതത്തില്‍ തുടക്കവും ഒടുക്കവും ഒന്നുതന്നെ. പക്ഷേ അതിനിടയ്ക്കുള്ള വഴികള്‍ വേറെ വേറെ ആണ്‌. ഒന്നു വഴി നേടുമ്പോള്‍ മറ്റൊരു വഴിയിലുള്ളത്‌നഷ്ടപ്പെടും. ഗ്ളാസിലെ നിറഞ്ഞ ഭാഗംശ്രദ്ധിക്കൂ.
നന്ദി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at November 25, 2009 10:49 AM

52. Dream River | സ്വപ്നനദി has left a new comment on your post "വേള്‍ഡ് റെക്കോഡ്":

Can't agree with you. When a woman does something daring, there are too many to poke fun at her. You should appreciate her courage. Not many men would dare to do such a thing at an age of 78.

Something needs to be appreciated, even by chauvinists.



Posted by Dream River | സ്വപ്നനദി to ഇദെന്താ?? at 25 November 2009 23:21

53. ജനശക്തി has left a new comment on your post "പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്ത...":

നാട്ടുകാരാ,

കേസ് കൊടുത്തില്ലായിരുന്നെങ്കില്‍, മടിയില്‍ കനമുള്ളത് കൊണ്ട് കൊടുത്തില്ലെന്ന് പ്രചരിപ്പിക്കും. കൊടുത്താല്‍ നിരപരാധികളെ ശിക്ഷിക്കുന്നെ എന്ന് വലിയവായില്‍ നിലവിളിക്കും. ഈ അസുഖത്തിനു മരുന്നില്ല.

ഇ.എം.എസ്, എ.കെ.ജി ഇവര്‍ക്കെതിരെയായിരുന്നെങ്കില്‍ ആളുകള്‍ വിശ്വസിക്കുമോ എന്ന ചോദ്യം കണ്ടു. ഇവര്‍ക്കെതിരെയും അഴീക്കോടന്‍ രാഘവനെതിരെയും ഒക്കെ അക്കാലത്ത് പ്രചരണം നടന്നിട്ടുണ്ട്. അഴീക്കോടന്‍ രാഘവന്‍ മരിച്ചതിനു ശേഷമാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനൊരു വീടു പോലുമില്ലായിരുന്നു എന്ന സത്യം ജനം അറിഞ്ഞത്. ഇത്തരം പ്രചരണമൊക്കെ എല്ലാ കാലത്തും ഉള്ളത് തന്നെ.

ഈ പ്രചരണം നടന്നുകൊണ്ടിരുന്നപ്പോള്‍, പിണറായിയുടേതാണ് വീടെന്നു പ്രചരിപ്പിച്ചവരും, ആയിരിക്കാം എന്നു പറഞ്ഞവരും, കാര്യമറിഞ്ഞിട്ടും സംശയം നിലനിര്‍ത്താനും പ്രചരിപ്പിക്കാനും നോക്കിയവരും ഇവിടെയൊക്കെ തന്നെ ഉണ്ട്. അല്ലെന്ന് തെളിഞ്ഞപ്പോള്‍ പ്രചരണം അഴിച്ചുവിട്ടത് മറ്റു അപവാദങ്ങളും തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കള്ളക്കളിയായിരുന്നു ഈ പ്രചരണം എന്ന് അഭിപ്രായം മാറ്റി അവര്‍. പിന്നീട് അതിനു പിന്നിലെ ആളുകളെ പിടിച്ചപ്പോള്‍, ആ‍ അഭിപ്രായവും മാറ്റി സഹതാപതരംഗവും, ഭീകരനിയമവും ഒക്കെ പൊക്കിക്കൊണ്ട് വരവായി അവര്‍.‘ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കട്ടെ’ എന്ന് വെല്ലുവിളിച്ചവര്‍ കേസ് കൊടുത്തപ്പോള്‍ അതാക്കി കുറ്റം.

ഈ സൈബര്‍ നിയമത്തിനെതിരെയും എതിര്‍പ്പുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുക. അത്തരം എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഇതിനു മുന്‍പ് ലഭിച്ചിട്ടും രംഗത്ത് വരാതിരുന്നവര്‍ ഇന്ന് പോസ്റ്റും, ഓടി നടന്ന് കമന്റും കൊണ്ട് ആഘോഷമാക്കുന്നത് നന്നായിട്ടുണ്ട്.



Posted by ജനശക്തി to ജാഗ്രത at November 26, 2009 1:15 AM

Reply all
Reply to author
Forward
0 new messages