1. Lipi Ranju has left a new comment on your post "
പിണക്കം തീര്‍ത്ത 'പുട്ട്'":
ഈ പുട്ടിനും കടലക്കറിക്കും ഒക്കെ ഏതു വാശിയും ഉരുക്കിക്കളയാനും മാത്രം ശക്തിയുണ്ടോ! അതോ വിശപ്പിന്‍റെ വിളിയാണോ പുട്ടിനു മുന്നില്‍ അടിയറവു പറയിപ്പിച്ചേ !രണ്ടായാലും സംഭവം കലക്കി മാഷേ .... :)
Posted by Lipi Ranju to ജെനിതകവിശേഷങ്ങള്‍... at May 29, 2011 4:01 PM
2. Vayady നിങ്ങളുടെ പോസ്റ്റ് "
സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഒരിക്കല്‍ മാത്രം വിടര്‍ന്ന നീര്‍മാതളപ്പൂവാണ് മാധവിക്കുട്ടി. മലയാള സാഹിത്യത്തില്‍ മാധവികുട്ടിയുടെ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും. ഈ അനുസ്മരണകുറിപ്പ് വളരെ നന്നായി. മലയാളത്തിന്റെ നീര്‍മാതളത്തിന് ആദരാജ്ഞലികള്‍.
"എനിക്ക് വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രികളിലും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും. മാന്‍പേടകളും കുതിരകളും നായ്ക്കുട്ടികളും മയിലുകളും വിഹരിക്കുന്ന ഒരു തോട്ടത്തില്‍ ഞാന്‍ താമസിക്കും. വെയില്‍ പൊള്ളുന്ന നിമിഷം വരെ ഞാന്‍ നദിയില്‍ നീന്തുകയും ഒരു മഞ്ചലിലെന്നപോലെ മലര്‍ന്നു കിടക്കുകയും ചെയ്യും.
എന്റെ ഭാഷക്കു മനുഷ്യഭാഷയോട് യാതൊരു സാമ്യവുമുണ്ടാകില്ല.
ഞാന്‍ സുഗന്ധികളായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരുകളും വിരിച്ച് ആ ശയ്യയില്‍ കിടക്കും. എന്റെ ശരീരത്തിലെ വിയര്‍പ്പിനു വാടിയ പൂക്കളുടെ ഗന്ധമുണ്ടാകും........"
---- നീര്‍മാതളം പൂത്തകാലം.
Vayady , മരുഭൂമികളിലൂടെ... ലേക്ക് Monday, 30 May, 2011 ന് പോസ്റ്റ് ചെയ്തത്
3. Anonymous has left a new comment on your post "
Appology For Hindu Untouchability":
Предложение заценить статью олдскульной гамы
http://www.citytrand.ru/reviews/63-obzor-versal-2.html
Posted by Anonymous to MKERALA at May 29, 2011 4:20 PM
4. Sabu M H has left a new comment on your post "
തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് ടിവിയില്‍":
സുവനീർ എവിടെ?
Posted by Sabu M H to കേരള ബ്ലോഗ് അക്കാദമി at May 30, 2011 4:57 AM
5. കുഞ്ഞൂസ് (Kunjuss) has left a new comment on your post "
ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!":
സുന്ദരമായ ഉപമകളും എല്ലാമായി വളരെ നന്നായി എഴുതി....
ഒരു ബൈക്ക് കിട്ടിയാല്‍ അതിനെ എങ്ങിനെയൊക്കെ ഉപയോഗിക്കാം എന്നും ഈ പോസ്റ്റില്‍ നിന്നും മനസ്സിലായി.ബൈക്ക് ഓടിക്കാന്‍ മാത്രമല്ല, പോസ്റ്റ് എഴുതാനും ഉപകരിക്കും ല്ലേ....?:)
Posted by കുഞ്ഞൂസ് (Kunjuss) to ജെനിതകവിശേഷങ്ങള്‍... at May 29, 2011 2:53 PM
6. mini//മിനി has left a new comment on your post "
പിണക്കം തീര്‍ത്ത 'പുട്ട്'":
അമ്മയോട് വേഗംതന്നെ കല്ല്യാണം കഴിച്ചുതരാൻ പറ. പിന്നെ കിടക്ക ശരിയാക്കാത്തതിനും പാത്രം കഴുകാത്തതിനും അമ്മ അവളോട് തുടങ്ങിക്കൊള്ളും. അപ്പോൾ അവൾ അങ്ങോട്ടും ആഞ്ഞടിക്കും. അങ്ങനെ മകനെ വഴക്ക് പറയാൻ നേരം കിട്ടാതാവും.
Posted by mini//മിനി to ജെനിതകവിശേഷങ്ങള്‍... at May 29, 2011 5:41 PM
7. നവാസ് has left a new comment on your post "
സ്പേസ് ടെക്സ്റ്റ് ഇഫക്‌റ്റ്":
നമ്മുടെ ഗ്രൂപ്പിന്റെ അഭിമാനമായ് മുഫീദ് തയ്യാര്‍ ചെയ്ത് നിങ്ങള്‍ക്കായി വിനയപുരസ്സരം സമര്‍പ്പിക്കുന്ന സ്പേയ്സ് ടെക്സ്റ്റ്...ആനന്ദിക്കൂ..അര്‍മാദിക്കൂ...ആരും കമന്റാന്‍ മാത്രം പിശുക്കു കാണിക്കരുതേ..ഇതു തയ്യാര്‍ ചെയ്ത് നിങ്ങള്‍ക്കായി ഇവിടെ തരുവാന്‍ അവന്‍ ചിലവഴിച്ച അര്‍പ്പണബോധത്തെ അംഗീകരിക്കൂ..മുഫീദില്‍ നിന്നു ഇനിയും പ്രതീക്ഷിക്കുന്നു...
Posted by നവാസ് to ഫോട്ടോഷോപ്പ് പഠിക്കാം at May 30, 2011 3:02 AM
8. ajmal has left a new comment on your post "
ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....":
ente karyam?
Posted by ajmal to സെന്‍റര്‍കോര്‍ട്ട് at May 29, 2011 1:55 PM
9. മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. നിങ്ങളുടെ പോസ്റ്റ് "
സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഞങ്ങളുടെ നാട്ടിലുള്ള ഈ സി.പിയുടെ വിശകലനം നല്ലൊരു അനുസ്മരണത്തിലൂടെ അവതരിപ്പിച്ചത് അസ്സലായി കേട്ടൊ ഭായ്
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. , മരുഭൂമികളിലൂടെ... ലേക്ക് Monday, 30 May, 2011 ന് പോസ്റ്റ് ചെയ്തത്
10. ശ്രീനാഥന്‍ has left a new comment on your post "
മുഖം നോക്കാൻ":
ഇഷ്ടപ്പെട്ടു
Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at May 30, 2011 3:47 AM
11. Lipi Ranju has left a new comment on your post "
ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....":
>>സ്നേഹം തന്നെയാണ് എല്ലാ മതങ്ങളുടെയും അടിത്തറ.<< ഓര്‍മകളിലൂടെ സഞ്ചരിച്ചുകൊണ്ട് ആ സ്നേഹം പങ്കുവയ്ക്കാന്‍ നടത്തിയ ഈ ശ്രമം ഒരുപാട് ഇഷ്ടമായി.
Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at May 29, 2011 3:17 PM
12. ഇലഞ്ഞിപൂക്കള്‍ has left a new comment on your post "
വിളക്ക് മരങ്ങള്‍":
വിളക്ക് മരങ്ങള്‍ ഹൃദ്യമായി തന്നെ പറഞ്ഞു... അഭിനന്ദങ്ങള്‍ ചെറുവാടി....
Posted by ഇലഞ്ഞിപൂക്കള്‍ to സെന്‍റര്‍കോര്‍ട്ട് at May 29, 2011 2:54 PM
13. ശ്രീനാഥന്‍ has left a new comment on your post "
ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....":
ഇളംകാറ്റിന്റെ സ്പർശമായി മാറുന്നു ചെറുവാടിയുടെ ഭാഷ. ഇഷ്ടമായി ഈ കുറിപ്പ്. മൈസൂർ എന്നെ കൊതിപ്പിച്ച നഗരമാണ്. പൂക്കളും പെൺകുട്ടികളും ഇടകലർന്നൊഴുകുന്ന അതിന്റെ ചില തെരുവുകളിൽ കൂടി എന്റെ യൌവനത്തിൽ ഞാൻ നടന്നത് ഓർക്കുന്നു. ശ്രീരംഗപട്ടണത്തിന്റെ വാൾത്തലപ്പിലൂടെയും.
Posted by ശ്രീനാഥന്‍ to സെന്‍റര്‍കോര്‍ട്ട് at May 29, 2011 4:38 PM
14. Lipi Ranju നിങ്ങളുടെ പോസ്റ്റ് "
സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഭാഗ്യവാന്‍... മലയാളത്തിന്‍റെ ആ പ്രിയപ്പെട്ട എഴുത്തുകാരിയെ നേരില്‍ കാണാനും അങ്ങനെ ഒരു മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാനും കഴിഞ്ഞുവല്ലോ... ആ നല്ല നിമിഷങ്ങള്‍ പങ്കുവച്ചതിനു നന്ദി രമേശേട്ടാ...
Lipi Ranju , മരുഭൂമികളിലൂടെ... ലേക്ക് Monday, 30 May, 2011 ന് പോസ്റ്റ് ചെയ്തത്
15. കുഞ്ഞൂസ് (Kunjuss) has left a new comment on your post "
പിണക്കം തീര്‍ത്ത 'പുട്ട്'":
പുട്ടും കടലയും പിണക്കം തീര്‍ത്ത കഥ കൊള്ളാം.... വളരെ സരസമായി എഴുതി.
Posted by കുഞ്ഞൂസ് (Kunjuss) to ജെനിതകവിശേഷങ്ങള്‍... at May 29, 2011 2:19 PM
16. ഷമീര്‍ തളിക്കുളം നിങ്ങളുടെ പോസ്റ്റ് "
സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഞാന്‍ മരിച്ചാല്‍, എന്റെ ചുടലയില്‍ പരതിയാല്‍ ഒരു വൈഡൂര്യം തിളങ്ങുന്നത് കാണാം., അത് എന്റെ ആത്മാവില്‍ സ്വകാര്യമായി സൂക്ഷിച്ച എന്റെ പ്രണയമാണ്.....
ഷമീര്‍ തളിക്കുളം , മരുഭൂമികളിലൂടെ... ലേക്ക് Monday, 30 May, 2011 ന് പോസ്റ്റ് ചെയ്തത്
17. ശ്രീനാഥന്‍ has left a new comment on your post "
കാവൽ...dog":
നമ്മുടെ വീട്ടിൽ കാവൽ കിടക്കും നായൊരു നല്ല മൃഗം ...
Posted by ശ്രീനാഥന്‍ to മിനി ചിത്രശാല 'photos' at May 30, 2011 4:56 AM
18. Satheesh Haripad has left a new comment on your post "
അനൌണ്‍സര്‍ അപ്പുണ്ണി":
അപ്പുണ്ണിയെ മനസ്സിലായിടത്തോളം ആൾ ഇപ്പോൾ
ഏതോ വലിയ നിലയിൽ ( അധോലോകത്തും ചാൻസുണ്ട്) ആയിരിക്കാനാണ് സാധ്യത.
രസിച്ച് വായിച്ചു.
എല്ലാ ആശംസകളും.
satheeshharipad.blogspot.com
Posted by Satheesh Haripad to സൗമ്യത [Soumyatha] at May 30, 2011 5:56 AM
19. ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "
ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!":
ഈ പോസ്റ്റ് പോലീസ് വായിച്ചാല്‍ താങ്കളെ പൊക്കുവാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്
(ഓസിനു കിട്ടിയാല്‍ സ്പ്ലേണ്ടറും സൂപ്പര്‍.
സൂപര്‍ നര്‍മ്മം )
Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to ജെനിതകവിശേഷങ്ങള്‍... at May 29, 2011 8:53 AM
20. ബിജുകുമാര്‍ alakode has left a new comment on your post "
ആരാണീ ആകാശപ്പറവകൾ.??/":
ആകാശപറവകള്‍ എന്നൊരു ഗ്രൂപ്പ് ഉണ്ട്. എന്റെ നാട്ടില്‍ അവര്‍ ഉണ്ടായിരുന്നു. വിശ്വാസം തലയ്ക്കു പിടിച്ചവര്‍ എന്നാണ് എനിയ്ക്ക് തോന്നിയത്. ചിലര്‍ ചാക്കുടുത്തും ചാരം പൂശിയും നടക്കും. ചിലര്‍ കാവിയും കൊന്തയും ധരിയ്ക്കും. ചെരിപ്പ് ഉപയോഗിയ്ക്കില്ല. ഒരാള്‍ ആലക്കോട് നിന്നും മരക്കുരിശും ഏന്തി നടന്ന് മലയാറ്റൂര്‍ പോകുകയുണ്ടായി. ഇവര്‍ അനാഥരെയും മറ്റും പരിപാലിയ്ക്കുന്നത് കണ്ടിട്ടുണ്ട്. സാമ്പത്തിക സ്രോതസ്സിനെ പറ്റി അറിയില്ല. എങ്കിലും സാധു സംരക്ഷണം ചെയ്യുന്നതിനാല്‍ ആരും ഇവരെ അങ്ങനെ സംശയിയ്ക്കാറില്ല.
Posted by ബിജുകുമാര്‍ alakode to വഴി മറന്നു പോയവര്‍ at May 29, 2011 8:10 PM
21. Shinoy Jacob has left a new comment on your post "
വിവാഹ മോചനം":
daivam nerittu kodathiyil vannaano vadhichathu atho vakeeline vechaano, nerittu vanna mooparunnu thirikae poyittundaakila, evidelum thala karangi kidakkunnundaakum, (nammude naadineyum thala thirinja veriyanmareyum kandittu)
Posted by Shinoy Jacob to മലയാളഗ്രാമം / malayalagramam at May 29, 2011 11:16 AM
22. Anonymous has left a new comment on your post "
HINDUISM- A BRAHMIN EUROPEAN CREATION":
Hello. What better
http://google.com or
http://yahoo.com ?
Posted by Anonymous to മാവേലികേരളം (MaveliKeralam) at 12:57 AM
23. CKLatheef നിങ്ങളുടെ പോസ്റ്റ് "
ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി..!!?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
>>വിഷയത്തിലെ മര്‍മ്മം ഇന്ത്യന്‍ മുസ്ലിംകള്‍ "നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള അധികാരം" ഗവണ്‍മെന്‍റിന് നല്‍കുന്നോ , ഇല്ലയോ എന്നാണ്. ഞാന്‍ "പ്രബോധനം" ഉദ്ധരണിയോട് യോജിക്കുന്നു. അതായത് നല്‍കുന്നില്ല എന്നതില്‍ .
താങ്കളോ? <<
പുതിയ പോസ്റ്റ് :
മതപരമായ നിയമനിര്മാണാധികാരമോ ?
CKLatheef , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, മേയ് 29 8:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്
24. കഷായക്കാരൻ has left a new comment on your post "
മഹാഭാരതത്തിൽ ഇല്ലാത്തത് ഒന്നുമില്ല..":
തെറ്റ് തെറ്റു തന്നെ. തിരുത്തുന്നു.
Posted by കഷായക്കാരൻ to അക്ഷരക്കഷായം at 29 May 2011 8:48 AM
25. Anees Aluva നിങ്ങളുടെ പോസ്റ്റ് "
ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 1)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
എന്‍റെ കമെന്‍റുകള്‍ താങ്കള്‍ ബ്ലോക്ക് ചെയ്യുകയാണ് എന്നാണ് എനിക്ക് തോന്നിയത്. താങ്കള്‍ അത് ചെയ്തില്ല എന്നറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ എന്‍റെ വാക്കിന് ക്ഷമചോദിക്കുന്നു. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണ്. Sorry Mr.Latheef.
Anees Aluva , പ്രാസ്ഥാനിക ചിന്തകള്‍ ലേക്ക് 2011, മേയ് 29 10:41 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്
26. ഒരു ദുബായിക്കാരന്‍ has left a new comment on your post "
ഓട്ടോമൊബൈല്‍ ദൈവങ്ങളേ ഇവരോട് പൊറുക്കേണമേ...!!":
ജെനിത്തെ,
ഇത് വായിച്ചപ്പോള്‍ ശരിക്കും ചിരിച്ചു..ആ വൈശാലിയുടെ ഉപമ കിടിലന്‍..pudin hara സംഭവും കലക്കി..പിന്നെ അവസാനത്തെ സാരോപദേശവും നന്നായി..എനിക്ക് പുട്ടും കടലയെക്കാള്‍ ഇതാണ് കൂടുതല്‍ ഇഷ്ടായത് ..
Posted by ഒരു ദുബായിക്കാരന്‍ to ജെനിതകവിശേഷങ്ങള്‍... at May 29, 2011 10:25 AM
27. തൂവലാൻ has left a new comment on your post "
ഈ തണലിൽ...ഇത്തിരിനേരം..!":
nice snap
Posted by തൂവലാൻ to പിക്സെല്‍സ്::PIXELS at May 29, 2011 10:43 AM
28. Anonymous has left a new comment on your post "
HIJADA FEST: DAY 'n' NIGHT photographs by AJILAL p...":
Hello. What better
http://google.com or
http://yahoo.com ?
Posted by Anonymous to ഈന്തപ്പന at 3:08 AM
29. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
മേഘങ്ങള്‍ക്കപ്പുറത്ത് നിഴലും വെളിച്ചവും പരത്തി ബാദ...":
തിളങ്ങുന്ന കണ്ണുകളും തൂവെള്ള താടിയുമായി സാന്താക്ലോസിനെപ്പോലെ ഒരാള്‍ . ഇന്ത്യന്‍ നാടകവേദിയിലെ അതികായനെ കണ്ട ആശ്ചര്യത്തില്‍ തെല്ലൊന്നു പുറകിലേക്ക് മാറിനിന്നു. പിന്നെ പതുക്കെ, ആള്‍ക്കൂട്ടത്തില്‍നിന്ന് മുന്നിലേക്ക് എത്തി... ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു തുടങ്ങി. എക്കാലവും കേരളം നല്‍കുന്ന ആദരവിനെക്കുറിച്ച്... സ്നേഹത്തെക്കുറിച്ച്... ബാദല്‍സര്‍ക്കാര്‍ . കേരളസംഗീതനാടക അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തില്‍ അമ്മന്നൂര്‍ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം. മഹാനായ ആ നാട്യാചാരന്റെ ഒടുവിലത്തെ വിരുന്നുവരവായിരുന്നു അതെന്ന് മലയാളനാടകവേദി ഇപ്പോള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. മെയ് 13നായിരുന്നു അര്‍ബുദത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യം. നാടകമെന്നത് തികച്ചും മുദ്രാവാക്യം വിളികളല്ല, മറിച്ച് ശക്തമായ സമരംതന്നെയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച് ലോകനാടകവേദിയില്‍ ശ്രദ്ധേയനായ ആ മഹാവ്യക്തിത്വത്തിനു പകരക്കാരില്ല.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at May 29, 2011 9:09 PM
30. കണ്ണന്‍ | Kannan has left a new comment on your post "
പിണക്കം തീര്‍ത്ത 'പുട്ട്'":
നന്നായിട്ടുണ്ട്...
Posted by കണ്ണന്‍ | Kannan to ജെനിതകവിശേഷങ്ങള്‍... at May 29, 2011 10:36 AM
31. Dinkar has left a new comment on your post "
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ വേണം":
Good observation.
Wanted to share one more info which I got as a forwarded sms.
1 bottle beer = 50 Rs.
If you sell the beer bottle you get 3 Rs.
Cost of 1 kg rice = 1 Rs.
1 bottle beer vangi kudichu kuppi vittu 3 kg ariyumayi veettilekku madangam :)..
What an idea sirji..
Posted by Dinkar to അനുഭവങ്ങള്‍ പാളിച്ചകള്‍ at May 29, 2011 9:55 PM
32. ഇ-smile chemmad നിങ്ങളുടെ പോസ്റ്റ് "
സി .പി അഥവാ ചെറ്റപ്പെറുക്കി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മലയാളത്തിന്റെ നീര്‍മാതളത്തെക്കുറിച്ച് രമേശേട്ടന്‍ ആ അനുഭവത്തിന്റെ അതെ ഗൌരവത്തില്‍ അവതരിപ്പിച്ചു..
ഇ-smile chemmad , മരുഭൂമികളിലൂടെ... ലേക്ക് Sunday, 29 May, 2011 ന് പോസ്റ്റ് ചെയ്തത്
33. പട്ടേപ്പാടം റാംജി has left a new comment on your post "
ചരിത്രമുറങ്ങുന്ന മണ്ണിലൂടെ....":
സ്നേഹം തന്നെയാണ് എവിടെയും എന്തിലും ഇപ്പോഴും ഉള്ളത്. മനുഷ്യര്‍ അത് സ്വന്തം തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അതില്‍ വെള്ളം ചേര്‍ക്കുന്നു എന്ന് മാത്രം.
രചനയെ പറ്റി പ്രത്യേകിച്ച് പറയേണ്ടല്ലോ.
ഓര്‍മ്മകള്‍ ഓളം വിതച്ചു.
Posted by പട്ടേപ്പാടം റാംജി to സെന്‍റര്‍കോര്‍ട്ട് at May 29, 2011 7:23 AM