[Marumozhi - 33 Coments - 11_266_09:15:02_184]

10 views
Skip to first unread message

Marumozhi

unread,
Sep 23, 2011, 5:15:03 AM9/23/11
to Marumozhi
1.
ഷഫീഖ് has left a new comment on your post "1.4 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം നാല്‌.":

ഞാന് windowsXP ഉപയോകിക്കുന്നു എനിക്ക് മലയാളം ടൈപ്പ് ചെയ്യുമ്പോള് ള്,ല്,ന്,ണ്ട്,ര്... എന്ന വാക്കുകളാണ് വരുന്നത്. ഈ word എങ്ങനെ സാധാരണ വാക്കുകള് പോലെ
ഉപയോകിക്കാം



Posted by ഷഫീഖ് to കമ്പ്യൂട്ടർ സഹായി at September 23, 2011 8:20 AM

2.
ANSAR ALI has left a new comment on your post "ജലശയ്യയിൽ.....":

Wow ...Beautiful...Who said you are not a good photographer...?



Posted by ANSAR ALI to നിറവ്‌ at September 23, 2011 9:48 AM

3.
punyalan.net നിങ്ങളുടെ പോസ്റ്റ് "ട്യൂട്ടോറിയല്‍ കോളേജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ohhhhhhhh!splendid click



punyalan.net , വാലായ്മ........... ലേക്ക് 22.9.11 ന് പോസ്റ്റ് ചെയ്തത്

4.
Noushad Koodaranhi നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വീണ്ടും ഇരിങ്ങാട്ടിരി മാജിക് .. !!!



Noushad Koodaranhi , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 1:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

5.
വേദ വ്യാസന്‍ (Rakesh R) നിങ്ങളുടെ പോസ്റ്റ് "തേന്‍ തേടി | In search Of honey" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം :)



വേദ വ്യാസന്‍ (Rakesh R) , വർണ്ണചെപ്പ് ലേക്ക് 2011, സെപ്റ്റംബര്‍ 23 11:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

6.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "സുതാര്യ കേരളം....":

ഇത്രയും ആശയങ്ങൾ നടപ്പിലാക്കിയാൽ രാജ്യം രക്ഷപ്പെടും.. :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to അഞ്ചല്‍. at Friday, September 23, 2011 9:56:00 AM

7.
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിരിക്കാനും ചിന്തിക്കാനും
ഒന്ന് വീതം നാല് നേരം !



അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 1:39 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8.
നാമൂസ് has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

'വാല്‍ക്കണ്ണാടി' മാത്രമല്ല... കഥയല്ലിതു ജീവിതം, എഫ് ഐ ആര്‍, കുറ്റപത്രം, തുടങ്ങീ ഇനിയുമുണ്ട് ധാരാളം പരിപാടികള്‍. സത്യത്തില്‍ കുറ്റം വിധിക്കേണ്ടത് ഇത് കാണാന്‍ സമയം ചിലവഴിക്കുന്ന പ്രേക്ഷകകൂട്ടത്തെയാണ്.
റെജിയുടെ ഈ പോസ്റ്റ് ഒരു കണ്ണാടിയായി മാറിയെങ്കില്‍...!!!!
ആശംസകള്‍.



Posted by നാമൂസ് to സ്പന്ദനം at September 23, 2011 1:55 PM

9.
mini//മിനി has left a new comment on your post "കിരീടത്തിന്റെ വഴികൾ":

@ARUN RIYAS, സുരേഷ്‌ കീഴില്ലം-,
അഭിപ്രായം എഴുതിയതിന് നന്ദി..



Posted by mini//മിനി to മിനി കഥകള്‍ at September 23, 2011 11:16 AM

10.
അനീഷ്‌ പുതുവലില്‍ has left a new comment on your post "മൊബൈൽ ഗർഭം":

ഈ ആക്ഷേപ കഥ നന്നായ്



Posted by അനീഷ്‌ പുതുവലില്‍ to മിനി കഥകള്‍ at September 23, 2011 11:39 AM

11.
indulekhasajeevkumar has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

ethil ezhuthiya karyangalellam.....valare sheriyanu...eppozhathe palaveedukalilum enganeyulla oru jeevithamanu kanan kazhiyunnathu......ethile bharyaye pole bhayankari alla yente amma yeennnalum kadhayil evideyo....yente veetile cheriya cheriya karyangal ormippikkunnu...........



Posted by indulekhasajeevkumar to സ്മൃതി at Thu Sep 22, 11:35:00 PM

12.
അശ്വതി233 നിങ്ങളുടെ പോസ്റ്റ് "ട്യൂട്ടോറിയല്‍ കോളേജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



അശ്വതി233 , വാലായ്മ........... ലേക്ക് 22.9.11 ന് പോസ്റ്റ് ചെയ്തത്

13.
YUNUS.COOL നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പണ്ടെന്നോ എഴുതിയത് കുത്തിവര
ഇന്നെപ്പോഴോ നോക്കിയപ്പോള്‍ അതിനു പേരോ ആതുനിക കവിത ....
--------------------
ഞാന്‍ ഓടി :) ....
അടിപൊളി കടലകള്‍



YUNUS.COOL , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 1:46 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14.
Smee has left a new comment on your post "പ്രണയ സാഫല്യം":

Athi manoharam, ashamsakal.



Posted by Smee to INTIMATE STRANGER at September 23, 2011 12:24 PM

15.
മാറ്റം ചെറുവടി has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

മന്‍സൂര്‍ ചെറുവാടിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി!
ലഹരി വിമുക്ത ഗ്രാമത്തിന്റെ കൂടുതല്‍ വിവരമറിയാന്‍
ഫേസ് ബുക്കില്‍ mattam cheruvaadi ലോഗ് ചെയ്യൂ ....



Posted by മാറ്റം ചെറുവടി to സെന്‍റര്‍കോര്‍ട്ട് at September 22, 2011 9:46 PM

16.
Arif Zain has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

നാട്ടിന്‍പുറത്തെ പച്ചമനുഷ്യന്‍റെ സാധുത്തരം ചൂഷണം ചെയ്ത് തിന്മകള്‍ക്കെതിരെയുള്ള അയാളുടെ രോഷം ചിത്രീകരിച്ച് അവസാനം അയാളെ വിഡ്ഢിയാക്കിക്കൊണ്ട് ക്യാമറ കാണിച്ചു കൊടുക്കുന്ന ചില ചെകുത്താന്മാര്‍ നടത്തുന്ന ഇത്തരമൊരു പരിപാടി വേറെയുണ്ട്. ഇനിയൊരിക്കലും ഒരാളെ സഹായിച്ചു മാനം കെടാനാവില്ല എന്ന് തീരുമാനിക്കകയാവും ഈ സാധു പിന്നെ. അത്തരം പരിപാടി പുറത്തെടുക്കുന്ന നിമിഷത്തില്‍ തന്നെ ഈ കള്ളത്തിരുമാലികളെ ആട്ടിയടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റ്‌ കൂടി പ്രതീക്ഷിക്കുന്നു.



Posted by Arif Zain to സ്പന്ദനം at September 23, 2011 1:09 PM

17.
അനില്‍ഫില്‍ (തോമാ) has left a new comment on your post "എന്നാലും അതെന്തിനായിരുന്നു?":

മരുഭൂനാട്ടിലെ ഏതൊരാളും ഇടക്കിടക്കൊക്കെ അഭിമുഘീകരിക്കുന്ന പെട്ടന്നുള്ള തൊഴില്‍ നഷ്ടം ആയിരിക്കാം കാരണം, താങ്ങാവുന്നതിലും അധികം ഭാരം ചുമക്കുന്ന ആ കുട്ടി തിരിച്ചെത്തിയപ്പോള്‍ ജോലി നഷ്ടമായ വാര്‍ത്തയായിരിക്കും കേട്ടിട്ടുണ്ടാവുക, പാവം തകര്‍ന്നുപോയിട്ടുണ്ടാവും



Posted by അനില്‍ഫില്‍ (തോമാ) to എഴുത്തോല at September 23, 2011 10:49 AM

18.
റഫീക്ക് പൊന്നാനി has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ലഹരി യുടെ മറ്റൊരു വേര്‍ഷനാണ് പുകയിലയും പുകവലിയും അതും കൂടെ ഇതിന്റെ കൂടെ ? (ഏത്!)



Posted by റഫീക്ക് പൊന്നാനി to സെന്‍റര്‍കോര്‍ട്ട് at September 22, 2011 10:56 PM

19.
Smee has left a new comment on your post "titleless.....":

Beautiful !!



Posted by Smee to INTIMATE STRANGER at September 23, 2011 12:22 PM

20.
yemceepee നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇങ്ങള് ഓളെ ലൈന്‍ അക്കീററല്ലേ ഒള് ഇങ്ങളെ ലൈന്‍ അക്കിയെ?എന്നിറ്റിപ്പം???

“ഫോണിങ്ങു താടീ ഞാൻ കീയുകയാ”(ആ "താടി" മാറ്റിയിട്ടു അസ്സല് കണ്ണൂര്‍ ശൈലി തന്നെ ആക്കാമായിരുന്ന.)



yemceepee , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 12:04 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21.
yemceepee നിങ്ങളുടെ പോസ്റ്റ് "ഹൃദയാ‍രാമം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് വായിക്കുമ്പോള്‍ എം.ടി.യുടെ രണ്ടാമൂഴം തന്നെ മനസ്സില്‍ തെളിയുന്നു.എന്നാലും സ്ത്രീകളെ ഇങ്ങിനെ അടച്ചാക്ഷേപിക്കല്ലേ....പണി കിട്ടും മോനെ.....( ഒരു നിരാശ കാണുന്നു വരികളില്‍ )



yemceepee , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 12:21 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22.
mini//മിനി has left a new comment on your post "മൊബൈൽ ഗർഭം":

മിനിയുടെ കഥകളിൽ ഒരു മിനിക്കഥ



Posted by mini//മിനി to മിനി കഥകള്‍ at September 23, 2011 11:28 AM

23.
നാമൂസ് നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'സമഭാവന' തന്നെയാണ് ശരിയായ ശീലം.



നാമൂസ് , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 1:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

24.
ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ചായ to ഷാര്‍ജ":

chekkan kalalkki
sambavam ushaar...
(foneenna.....)



Posted by ponmalakkaran | പൊന്മളക്കാരന്‍ to സുഗതന്‍ at September 23, 2011 5:39 AM

25.
Anonymous has left a new comment on your post "പറയാന്‍ മറന്നത്...":

how many time i do not do what i want to do but do what i dont want to do



Posted by Anonymous to നന്ദപര്‍വ്വം at September 23, 2011 10:19 AM

26.
കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ithoke epo pidichu!



കുമാരന്‍ | kumaran , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 11:36 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27.
HIFSUL has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

എന്ത് തറ പരിപാടിയായാലും മുഖമൊന്നു ചാനലില്‍ കാണിക്കാന്‍ കൊതിച്ചു നടക്കുന്ന മലയാളിയെയാണ് നാം ആദ്യം വിമര്‍ശിക്കേണ്ടത്. വാല്‍ക്കണ്ണാടിയല്ല വാളുവെക്കല്‍ ആയാലും ഇവിടെ ആളെ കിട്ടും എന്ന് ചാനലുകാര്‍ക്ക് നന്നായിഅറിയാം. മര്‍ഡോക്ക് ഇവിടുത്തെ മാര്‍ക്കറ്റും, ജനങ്ങളുടെ മനസ്സും നന്നായി പഠിച്ചിരിക്കുന്നു. അതെല്ലേ ഏഷ്യാനെറ്റ് ഇത്ര ഉയര്‍ന്നത്,



Posted by HIFSUL to സ്പന്ദനം at September 23, 2011 12:40 PM

28.
ആസാദ്‌ has left a new comment on your post "അമാവാസി":

നന്നായിരിക്കുന്നു എന്ന് പറയുന്നതില്‍ ആത്മാര്‍ഥമായും സന്തോഷമുണ്ട്.. ശുഭാശംസകളോടെ



Posted by ആസാദ്‌ to അപരാജിത at Thursday, September 22, 2011 11:57:00 PM PDT

29.
അനില്‍@ബ്ലോഗ് // anil has left a new comment on your post "അസ്‌ട്രോണമി ക്ലബ്ബ് വാര്‍‌ഷികം,കോഴിക്കോട്ട്":

ആശംസകൾ.



Posted by അനില്‍@ബ്ലോഗ് // anil to അനാമിക at September 23, 2011 10:17 AM

30.
Sulfi Manalvayal has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

എഴുത്തിന്‍റെ ശൈലി കണ്ടിട്ട് നാട്ടുകാര്‍ കയ്യോടെ പൊക്കി പിടിച്ചു കെട്ടിച്ച രീതിയാണല്ലോ ചിത്രകാരാ........

ഏതായാലും മനം നിറയെ ഒരായിരം വിവാഹ മംഗളാശംസകള്‍.



Posted by Sulfi Manalvayal to chithrakaran:ചിത്രകാരന്‍ at September 23, 2011 12:54 PM

31.
ഷിബു തോവാള നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം ഷെരീഫിക്ക....മീറ്റിന്റെ പ്രധാന ചിത്രങ്ങൾക്കൊപ്പം, ഇത്തരം ചിത്രങ്ങൾക്കൂടി വരുമ്പോഴാണ് പങ്കെടുക്കാത്തവർക്കും, മീറ്റ് ഹൃദ്യമായ ഒരു അനുഭവമായി മാറുന്നത്...



ഷിബു തോവാള , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 23 1:29 രാവിലെ ന് പോസ്റ്റ് ചെയ്തത്

32.
Suma Rajeev has left a new comment on your post "അമാവാസി":

നന്ദി ..കവിതക്കും ആസ്വാദനത്തിനും ...വളരെ നന്നായിരിക്കുന്നു..:)



Posted by Suma Rajeev to അപരാജിത at Thursday, September 22, 2011 10:39:00 PM PDT

33.
Sulfi Manalvayal നിങ്ങളുടെ പോസ്റ്റ് "അത്താഴം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷെ നാട്ടിന്‍ പുറങ്ങളില്‍ കാണുന്ന നന്മ നിറഞ്ഞ മനുഷ്യര്‍.
നിഷ്കളങ്കമായ മനസുകളുടെ ഉടമകലായിരിക്കും അവര്‍.

മനസിനെ തൊട്ടുണര്‍ത്തിയ പോസ്റ്റ്‌. മുഹമ്മദ്‌ കുട്ടിക്കയ്ക്ക് പടച്ചോന്‍ നാളെ പരലോകത്ത് തന്നെ പടച്ചോന്‍ കൊടുക്കട്ടെ അതിന്റെ പ്രതിഫലം എന്ന് പ്രാര്‍ഥിക്കുന്നു.



Sulfi Manalvayal , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 1:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply all
Reply to author
Forward
0 new messages