[Marumozhi - 61 Coments - 07:49:26-976]

18 views
Skip to first unread message

Marumozhi

unread,
Mar 1, 2009, 2:49:26 AM3/1/09
to marumo...@googlegroups.com
Typist | എഴുത്തുകാരി has left a new comment on your post "We got married (ഞങ്ങള്‍ വിവാഹിതരായി)":

ശിവാ,സരിജാ, നന്മകള്‍ മാത്രം ഉണ്ടാവട്ടെ എന്നു പ്രാര്‍ഥിക്കുന്നു. സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ ജീവിതം.



Posted by Typist | എഴുത്തുകാരി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 March, 2009 11:36 AM



Typist | എഴുത്തുകാരി has left a new comment on your post "മയിരുവെട്ടികള്‍":

പെങ്ങളെ കൂട്ടി കൊടുക്കുന്ന് പിമ്പായ സഹോദരനോട് നമുക്കെന്തു തോന്നും?

എനിക്കു ഇതു വായിച്ചപ്പോള്‍ പെട്ടെന്നോര്‍മ്മ വന്നതു “നീലഗീരി“ സിനിമയിലെ ആ സഹോദരനെയാണ്.



Posted by Typist | എഴുത്തുകാരി to പതിവുകാഴ്ചകള്‍ at March 1, 2009 11:58 AM



Akshay S Dinesh has left a new comment on your post "ക്ഷേത്രങ്ങളില്‍ നിന്നും ഇനി പി.എച്ച്.ഡി. എടുക്കാം....":

തമാശ



Posted by Akshay S Dinesh to ശ്രീക്കുട്ടന്‍ at March 1, 2009 1:11 PM



കാന്താരിക്കുട്ടി has left a new comment on your post "ഹോസ്റ്റല്‍ പുരാണം":

എന്തായാലും കക്കൂസ് വൃത്തികേടാക്കുന്ന പ്രതികളെ പിടിക്കാൻ പറ്റാഞ്ഞ് അവരുടെ റൂമിൽ മൂത്രാഭിഷേകം നടത്തിയ മലയാളികൾ കേമന്മാർ ! ആളു വെച്ച് കാവലിരുന്നാൽ പോരാരുന്നോ !ഓരോരുത്തരും കക്കൂസീന്ന് ഇറങ്ങുമ്പോൾ കാവൽക്കാരൻ അകത്തു കയറി നോക്കണം.ആവശ്യമായ പരിശോധന നടത്തി ആളെ പിടിക്കാരുന്നില്ലേ !!

എന്തായാലും പോസ്റ്റ് എനിക്കിഷ്ടായി !!!!



Posted by കാന്താരിക്കുട്ടി to പഴമ്പുരാണംസ് © Pazhamburanams at 01 March 2009 10:08



ആഷ | Asha has left a new comment on your post "ഹൌ!! എന്തൊരു മഞ്ഞ്..! (കുറച്ച് മഞ്ഞു ചിത്രങ്ങള്‍)":

ആ നീണ്ടു പോയ കത്തിയാണ് ഈ പോസ്റ്റ് കൂടുതൽ ആസ്വാദ്യകരമാക്കിയത്. :)

എന്ന്
മഞ്ഞ് ഫോട്ടോയിലൂടെ മാത്രം കണ്ടിട്ടുള്ളയാൾ



Posted by ആഷ | Asha to ആര്‍പ്പേയ്!!! at February 28, 2009 10:17 PM



കാന്താരിക്കുട്ടി has left a new comment on your post "We got married (ഞങ്ങള്‍ വിവാഹിതരായി)":

സ്നേഹത്തിന്റെയും സങ്കൻലപങ്ങളുടെയും ലോകം വിട്ട് ദാമ്പത്യമെന്ന മഹായാത്രക്കു തുടക്കം കുറിക്കുന്ന ശിവയ്ക്കും സരിജയ്ക്കും ഒരായിരം ആശംസകൾ നേരുന്നു.



Posted by കാന്താരിക്കുട്ടി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 March, 2009 11:27 AM



വെള്ളെഴുത്ത് has left a new comment on your post "We got married (ഞങ്ങള്‍ വിവാഹിതരായി)":

അഭിനന്ദനങ്ങള്‍
ആശംസകള്‍
ഭാവുകങ്ങള്‍
പ്രാര്‍ത്ഥനകള്‍



Posted by വെള്ളെഴുത്ത് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 March, 2009 1:07 PM



Typist | എഴുത്തുകാരി has left a new comment on your post "ഹോസ്റ്റല്‍ പുരാണം":

പൂത്തുലയുമായിരുന്ന ഒരു പ്രേമം എന്തിനാ വെറുതെ തല്ലിക്കൊഴിച്ചു കളഞ്ഞേ?



Posted by Typist | എഴുത്തുകാരി to പഴമ്പുരാണംസ് © Pazhamburanams at 01 March 2009 10:19



ജ്വാല has left a new comment on your post "ആനക്കാരന്‍":

ഒരിക്കലും മാഞ്ഞുപോകാത്ത ഓര്‍മമചിത്രങ്ങള്‍...
നന്നായിട്ടുണ്ട്



Posted by ജ്വാല to മഴച്ചെല്ലം at March 1, 2009 10:22 AM



Akshay S Dinesh has left a new comment on your post "സമയമുണ്ടെങ്കില്‍.. ഒന്നു സഹായിക്കാമോ സുഹ്രുത്തേ..?...":

വൈകി പോയി എന്നാലും:
1 ഉത്തരം കിട്ടി എന്ന് തോന്നുന്നു.
2 http://btemplates.com/ കൂടി ശ്രമിച്ചു നൂക്കുമല്ലോ
൩ google transliterate ഇന് എന്താണ് കുഴപ്പം? ൧൨൩൪൫൬൭൮൯൦
4 മടി കാണിക്കുന്നതായിരിക്കും നല്ലത് കാരണം പരസ്യം ഇട്ടാല്‍ ബ്ലോഗ് വൃത്തി കേടാവും.
5 ചിന്ത? ഞാന്‍ അറിയില്ല



Posted by Akshay S Dinesh to ശ്രീക്കുട്ടന്‍ at March 1, 2009 1:09 PM



चेगुवेरा ചെഗുവേര has left a new comment on your post "മാന്ദ്യ കാലത്തെ മുതലാക്കുക":

“കണ്ഫ്യൂഷന് തീര്‍ന്നു ചകാവേ.. ലാല്‍ സലാം”



Posted by चेगुवेरा ചെഗുവേര to . . . . पूरम पोदिपुरम പൂരം പൊടിപൂരം at February 28, 2009 10:01 PM



Anonymous has left a new comment on your post "ലാവ്‌ലിന്‍ വിവാദം - മൂന്നാം ഭാഗം (SNC Lavalin)":

Dear Kalidasan,
Refine your concept of the term "Consultancy" Contract. In a consultancy agreemeny, why the clause" EDC will fund the project" included? Why "the tender process will carry on in Canada" included? Why "the tendering party should comply the EDC restrictions on Canadian material" included? If the client is directly handling these activities, how you can justify the inclusion of above clauses in the MOU?

Binod



Posted by Anonymous to സര്‍ക്കാര്‍ കാര്യം at March 1, 2009 11:41 AM



അനില്‍ശ്രീ... has left a new comment on your post "സംഭാവന അറിയിപ്പ്":

ബാക്കര്‍, എവിടെ നിന്നാണോ ഈ സംസാരിക്കുന്നത്? യു എ ഇ-യില്‍ തന്നെയല്ലേ? ഒന്നു പറഞ്ഞോട്ടെ.. ഞാനൊരു കമ്പനി ഉടമയല്ല.. ശമ്പളക്കാരന്‍ ആണ്. ഞാനാണോ കൊള്ളലാഭവും, ആര്‍ത്തിയും കാണിച്ചത്? അതറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ ഇതൊക്കെ പിടിച്ചു നിര്‍ത്താന്‍ ശമ്പളക്കാര്‍ക്ക് കഴിഞ്ഞേനെ അല്ലേ?.

പിന്നെ മറ്റൊരു കാര്യം നിര്‍മ്മാണ മേഖല മാത്രമല്ല തകര്‍ച്ചയെ നേരിടുന്നത് എന്നോര്‍ക്കുക. ഗവണ്മെന്റ് ജോലി പോലും അത്ര സേഫ് ആണെന്നൊന്നും കരുതാന്‍ വയ്യാത്ത കാലമാണ്. ശമ്പളം കുറച്ചാലും ജോലി ഉണ്ടല്ലോ എന്നാണ് ആളുകള്‍ പറയുന്നത്.



Posted by അനില്‍ശ്രീ... to 'സ്വ'കാര്യങ്ങള്‍... at March 1, 2009 10:45 AM



ജ്വാല has left a new comment on your post "ഇന്ന് ഉത്രാളിക്കാവ് പൂരം":

ഇനി തൃശ്ശൂര്‍ പൂരം ...കാണാം



Posted by ജ്വാല to തൃശ്ശൂര്‍ at 3/01/2009 1:10 PM



Akshay S Dinesh has left a new comment on your post "ഇന്റര്‍നെറ്റ് ‘ഡൌണ്‍ലോഡ്‘ ചെയ്യാം":

ആക്കല്ലേ ആക്കല്ലേ



Posted by Akshay S Dinesh to ശ്രീക്കുട്ടന്‍ at March 1, 2009 12:47 PM



ആചാര്യന്‍... has left a new comment on your post "We got married (ഞങ്ങള്‍ വിവാഹിതരായി)":

WISHING YOU A WONDERFUL AND HAPPY MARRIED LIFE, MAY GOD BLESS YOU TOGETHER



Posted by ആചാര്യന്‍... to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 March, 2009 12:31 PM



Typist | എഴുത്തുകാരി has left a new comment on your post "സ്നേഹം പകര്‍ന്ന “പനിസ്പര്‍ശങ്ങള്‍“":

ശരിയാ, അന്നു പനി വരാന്‍ കൊതിച്ചിരുന്നു. ഇപ്പോള്‍ പേടിയാ പനിയെന്നു കേട്ടാ‍ല്‍.



Posted by Typist | എഴുത്തുകാരി to ആത്മഗതങ്ങള്‍ at February 28, 2009 10:10 PM



ജനശക്തി ന്യൂസ്‌ has left a new comment on your post "നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ബഷീര്‍ കൃതികള്‍ മരിക്കില...":

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ബഷീര്‍ കൃതികള്‍ മരിക്കില്ല _സി. രാധാകൃഷ്ണന്‍
ദുബൈ: നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും ബഷീര്‍ കൃതികള്‍ മരിക്കില്ലെന്ന് പ്രമുഖ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എം.ഇ.എസ് പൊന്നാനി അലുംനി നടത്തിയ ബഷീര്‍ അനുസ്മരണ കഥാ മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിത ഗന്ധിയായ ഭാഷ ഉപയോഗിച്ചു എന്നതാണ് ബഷീറിന്റെ മേന്മ. ഓരോ വാക്കും തേച്ചുമിനുക്കിയാണ് അദ്ദേഹം ഉപയോഗിച്ചത്. ബഷീര്‍ കൃതികള്‍ വായിക്കാത്തവന്‍ കഥയെഴുതാന്‍ പാടില്ലാത്തതാണ്. ആരുടെയെങ്കിലും ഒരുമോശം കഥ കണ്ടാല്‍, ബഷീറിന്റെ ഒരു കഥയും വായിക്കാത്ത ആളാണതെന്ന് തീര്‍ച്ചപ്പെടുത്താം.
ഭൂമിയിലെ പക്ഷി മൃഗാദികളെയും മനുഷ്യരെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു ബഷീര്‍. സൂഫിസത്തിന്റെ പരമകോടിയായിരുന്നു അത്. ദുഃഖത്തില്‍ പോലും ചിരിക്കാന്‍ കഴിയുന്ന അവസ്ഥയാണത്. ചിലപ്പോള്‍ ചിരിയെ വേദനയാക്കി മാറ്റാനും കഴിയും. ദുഃഖത്തില്‍ ആണ്ടുമുങ്ങുമ്പോഴും ബഷീര്‍ ജീവിതത്തെ സരളസുന്ദരമാക്കി.

സാഹിത്യത്തില്‍ മത്സരത്തിന് ഇടമില്ല. അത് ജീവിതം പോലെ വൈവിധ്യപൂര്‍ണമാണ്. എല്ലാ ജീവിതവും ഓട്ടു കമ്പനിയില്‍ ഓട് വാര്‍ത്തെടുക്കുന്നത് പോലെയല്ല. ഒരു കഥ മറ്റൊരു കഥ പോലെ അല്ലാത്തത് കൊണ്ട് കഥകള്‍ തമ്മില്‍ താരതമ്യവുമില്ല. കഥ എഴുതുക എന്നത് നിസാര കാര്യമല്ല. എന്തെഴുതണം എന്ന നിശ്ചയമില്ലായ്മ വല്ലാതെ വലയ്ക്കും. ആ അനിശ്ചിതാവസ്ഥയെ അതിജയിക്കുന്നയാളാണ് കഥാകൃത്താകുന്നത്. എഴുത്ത് വലിയ ശാന്തി നല്‍കും. അസത്യം പറഞ്ഞിട്ട് സത്യത്തേക്കാല്‍ വലിയ സത്യം സൃഷ്ടിക്കാനും കഥാകാരന് കഴിയും. അതാണ് കഥ കേള്‍ക്കുമ്പോള്‍ ആര്‍ക്കും സംശയമില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഖ്ബാല്‍ മൂസ അധ്യക്ഷത വഹിച്ചു. എം എച്ച് സഹീര്‍, കെ എം അബ്ബാസ്, സാദിഖ് കാവില്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ജോയ് മാത്യു, നാരായണന്‍ വെളിയങ്കോട്, മസ്ഹര്‍, ബഷീര്‍ തിക്കോടി, മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ സ്വാഗതവും ഷാജി ഹനീഫ് നന്ദിയും പറഞ്ഞു.



Posted by ജനശക്തി ന്യൂസ്‌ to ജനശക്തി ന്യൂസ്‌ at 10:50 AM, March 01, 2009



ഗുപ്തന്‍ has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

അതു ശരിയായല്ലോ ആഷേ. അക്രാന്തം കാണിക്കാതെ സോഫ്റ്റായിട്ട് ഒന്നൂടെ ഞെക്കൂ... സംഗതി ഹാര്‍ഡ് വെയര്‍ ആണേലും നമ്മള്‍ സോഫ്റ്റ് ആയിട്ട് പെരുമാറണം ...

ആളെ കിട്ടീല്ല എന്നാലും മൈ നെയിം ഇസ് റെഡ് ക്ലൂ ആയി വച്ച് ബെന്യാമിന്‍ എന്ന് ഊഹിക്കുന്നു... ബാക്കി പിന്നാലെ



Posted by ഗുപ്തന്‍ to ഗോമ്പറ്റീഷൻ at 01 March 2009 10:53



ജ്വാല has left a new comment on your post "ഇലക്ട്ര കണ്ണാടിയിൽ നോക്കുമ്പോൾ":

“മകൾ
ചിറക് വിരിച്ച്
കേൾ‍ക്കാൻ തുടങ്ങുമ്പോൾ
കാറ്റ് കൊടുങ്കാറ്റായി
സ്വകാര്യം കൊണ്ട് ഓടിയകന്നു“
നല്ല വരികള്‍...



Posted by ജ്വാല to ഞാന്‍ ഇരിങ്ങല്‍ at 10:28 AM



Chau Han has left a new comment on your post "മോക്ഷം വരുന്ന വഴികള് !":

Those are of course disturbing pictures and all pollution to the ganga should be avoided.

My point is, inspite of all these polluting activities - like disposing tonnes of chemicals, human faeces, dead bodies, etc into the river, there are hardly any reports of people getting skin diseases or other diseases, considering that millions of people take bath and drink using this river water daily.

The reason for this is also found by 'saayippu' - the bacteriophages found in Ganga.
http://en.wikipedia.org/wiki/Bacteriophage

Since ancient times, there have been documented reports of river water having the ability to cure infectious diseases, such as leprosy. In 1896, Ernest Hanbury Hankin reported that something in the waters of the Ganges and Jumna rivers in India had marked antibacterial action against cholera and could pass through a very fine porcelain filter. In 1915, British bacteriologist Frederick Twort, superintendent of the Brown Institution of London, discovered a small agent that infected and killed bacteria.

Independently, French-Canadian microbiologist Félix d'Hérelle, working at the Pasteur Institute in Paris, announced on September 3, 1917 that he had discovered "an invisible, antagonistic microbe of the dysentery bacillus". For d’Hérelle, there was no question as to the nature of his discovery: "In a flash I had understood: what caused my clear spots was in fact an invisible microbe ... a virus parasitic on bacteria."

D'Hérelle called the virus a bacteriophage or bacteria-eater (from the Greek phagein meaning to eat). He also recorded a dramatic account of a man suffering from dysentery who was restored to good health by the bacteriophages. In 1926 in the Pulitzer-prizewinning novel Arrowsmith, Sinclair Lewis fictionalized the application of bacteriophages as a therapeutic agent. Also in the 1920s the Eliava Institute was opened in Tbilisi, Georgia to research this new science and put it into practice. In 2006 the UK Ministry of Defence took responsibility for a G8-funded Global Partnership Priority Eliava Project as a retrospective study to explore the potential of bacteriophages for the 21st century.



Posted by Chau Han to അഭിപ്രായങ്ങള്‍ at Sat Feb 28, 09:58:00 PM PST



സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "We got married (ഞങ്ങള്‍ വിവാഹിതരായി)":

ഇതു മറ്റൊരു ജീവിതത്തിന്റെ തുടക്കം...പരസ്പരം ഇണങ്ങിയും പിണങ്ങിയും സ്നേഹം പങ്കുവച്ചും വർഷങ്ങളോളം കഴിയാൻ രണ്ടുപേർക്കും സാധിയ്ക്കട്ടെ....!

ഒട്ടനവധി സ്വപ്നങ്ങളോടെയും പ്രതീക്ഷകളോടെയും വിവാഹ ജീവിതത്തിലേയ്ക്കു കാലെടുത്തു വയ്കുന്ന ശിവയ്ക്കും സരിജയ്ക്കും എന്റെ വിവാഹാശംസകൾ..

“ചിന്നഹള്ളി“യിൽ “മഞ്ഞുകാലം “വരവായി...മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ചിന്നഹള്ളിയിലെ ഓരോ നിമിഷവും കാല്പനികത നിറഞ്ഞതാവട്ടെ...



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 March, 2009 12:52 PM



വേറിട്ട ശബ്ദം has left a new comment on your post "പതിനായിരത്തില്‍ ഒരുവന്‍":

:)



Posted by വേറിട്ട ശബ്ദം to കവിതയുടെ മഴക്കാലം at 10:01 PM



ചിരിപ്പൂക്കള്‍ has left a new comment on your post "കള്ളക്കാമുകീകാമുകന്മാര്‍ക്ക്..!!":

kirnze,
superb.. " ketta ganangal madhuratharam...... kelkkanirikkunnatho??
cheers,
Niranjan.

[malyalam fonts udakkila..]



Posted by ചിരിപ്പൂക്കള്‍ to Kiranz..!! at Saturday, February 28, 2009 11:15:00 PM PST



ജ്വാല has left a new comment on your post "പേരറിയാപ്പൂക്കള്‍":

മനോഹരം.....



Posted by ജ്വാല to ശ്രീ ചിത്രജാലകം at February 28, 2009 10:46 PM



ബിന്ദു കെ പി has left a new comment on your post "ഹോസ്റ്റല്‍ പുരാണം":

അന്നെങ്ങാനും വന്നു പെട്ടിരുന്നെങ്കില്‍ അബ്ബാസിനൊക്കെ എന്നും മാജിക്ക്‌ കാണിക്കാന്‍ ഇഷ്ടം പോലെ കക്കൂസ്‌ കൊടുക്കാമായിരുന്നു.

ഹ..ഹ.. അതു കലക്കീ.



Posted by ബിന്ദു കെ പി to പഴമ്പുരാണംസ് © Pazhamburanams at 01 March 2009 11:28



കാട്ടിപ്പരുത്തി has left a new comment on your post "മൈക്രോ വേവ് അവനുകളും ചില തെറ്റിദ്ധാരണകളും : അശോക് ...":

ഫ്രിഡ്ജില്‍ നിന്നും നേരെ ഓവനില്‍ - രണ്ടു മിനുറ്റ് കൊണ്ടു ചൂടാക്കി പ്രാതല്‍ - അതൊക്കെയെ നടക്കു - ഏറിപ്പോയാലന്‍ങു തട്ടിപ്പോകും. എന്നല്ലാം കരുതി ഒരു ഉപകരണങളും ഒഴിവാക്കില്ല- അപ്പോ ഇങനത്തെ പോസ്റ്റുകള്‍ മനസ്സമാധാനവും വിവരവും നല്കുന്നു-

ഇ-മൈല്‍ മനുഷ്യനെ പേടിപ്പിക്കുന്ന കുറെ അബദ്ധണ്ഗള്‍ നല്കുമ്പോള്‍ മനസ്സമാധാനത്തോടെ ചൂടാക്കി തിന്നാലോ-

വായന വെറുതെ ആവുന്നില്ല- നന്ദി



Posted by കാട്ടിപ്പരുത്തി to മെഡിസിന്‍ @ ബൂലോകം at March 1, 2009 1:10:00 PM IST



ദേവന്‍ has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

ഓംകുലാബ് ശാന്ത്യാബാദ്! പെട്ടെന്ന് അതുല്യേടെ ഓര്‍മ്മയാണു വന്നത്. എന്നാല്‍ ഫിക്ഷന്റെ ബൃഹദാരണ്യകം കണ്ടിട്ട് അവരാണെന്നു തോന്നുന്നില്ല. തല്‍ക്കാലം വോട്ട് ഗന്ധര്വ്വ/അഭയാര്‍ത്ഥി മാഷിനിട്ടു. ഒരുപിടിയുമില്ല ചുമ്മാ അങ്ങോട്ട് ഗസ്സിയതാ.



Posted by ദേവന്‍ to ഗോമ്പറ്റീഷൻ at 01 March 2009 10:50



ജ്വാല has left a new comment on your post "ഇമ്മാതിരി അമ്മായി അപ്പനെ വേണോ?":

രസകരം ഈ രചന...



Posted by ജ്വാല to കുമാര സംഭവങ്ങള്‍ at March 1, 2009 11:58 AM



കാന്താരിക്കുട്ടി has left a new comment on your post "വഴിയരികിലെ ജ്യൂസിലിടുന്നത് മീനിലിടുന്ന ഐസ്.":

നമ്മൾ മലയാളികളുടെ പൊതു സ്വഭാവമാണു ഇത്,നമ്മൾ ഉപയോഗിക്കില്ല.പക്ഷേ മറ്റുള്ളവർക്ക് ഉപയോഗിക്കാനായി എന്തു വൃത്തികെട്ട സാധനവും നൽകും.നമ്മൾ നന്നാവില്ല.ഒരിക്കലും നന്നാവില്ല



Posted by കാന്താരിക്കുട്ടി to ഉപഭോക്താവ്‌ / Consumer at March 1, 2009 11:32 AM



ഷമ്മി :) has left a new comment on your post "ഹോസ്റ്റല്‍ പുരാണം":

:) ishtaayi
oscar award .. haha athu kalakki



Posted by ഷമ്മി :) to പഴമ്പുരാണംസ് © Pazhamburanams at 01 March 2009 10:14



അനില്‍@ബ്ലോഗ് has left a new comment on your post "മയിരുവെട്ടികള്‍":

ഒരു സുഹൃത്ത് മെയിലിലൂടെ തന്ന കമന്റ്.

"വായിച്ചു ഇനി അതിനു ഒരു മയിര് മറുപടി തന്നെ പറഞ്ഞില്ലെല്‍
ഈ മയിര് എന്റെ കയ്യിലുണ്ടായിട്ട് എന്ത് ഫലം .. "

അക്ഷരങ്ങളെ മാത്രം സ്നേഹിക്കാം സംവേദിക്കുന്നത് ആശയങ്ങള്‍ അല്ലെ?


മയിര്‌ പുരാണം


മലയാളികള്‍ പുലയാടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്ക്‌
ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ- "മയിര്‌", ഏതു ദേശത്തുള്ള
മലയാളിയും ഒരുപോലെ ഉപയോഗികുന്ന ഒരു വാക്കേ മലയാളത്തില്‍ ഉള്ളൂ-
"മയിര്‌". മലയാളികലുടെ Expression word ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളൂ...
മയിര്‌. എന്തിനും ഏതിനും ഒരു - മയിര്‌. "മയിര്‌" എന്ന സുന്ദരപദം ഒരിക്കലെങ്കിലും
കേട്ടിട്ടോ കണ്ടിട്ടോ ഇല്ലാത്ത മലയാളി ഈ ഭൂമിയില്‍ കാണില്ല. കട്ടായം.

"മയിര്‌" ഒരു typical Tamil word ആണ്‌. "മുടി" എന്നു മാത്രമേ അതിനു അര്‍ത്ഥം ഉള്ളൂ.
തമിഴന്മാര്‍ തമ്മില്‍ ഉടക്കുമ്പോള്‍ ഒരുത്തനെ വില കുറച്ചുകാണിക്കാന്‍
" നീങ്ക വെറും മയിരു താനേ." എന്നു പറഞ്ഞു കളിയാക്കാറുണ്ട്‌.
പക്ഷേ കേരളത്തിലെ ചില മൈരന്മാര്‍ പാവം "മയിരി"നെ
മയിരുപോലെ ഉപയോഗിച്ചു പറ മയിരാക്കിക്കളഞ്ഞു. "എന്തെടാ മയിരെ?",
"ഓട്‌ മയിരെ...", "ഊമ്പ്‌ മയിരെ..", "മയിരെ പുടുങ്ങി"... തുടങ്ങി
രസകരമായ പ്രയോഗങ്ങളില്‍ കൂടി "മയിര്‌" മലയാളികളുടെ നിത്യജീവിതത്തില്‍
ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു മൈര്‌ സംഭവം ആയി മാറി.
അല്ലേടാ മയിരേ? അല്ലെന്നു പറയാന്‍ പറ്റുമോടാ മയിരേ???

"മയിര്‌"നു നമ്മുടെ ഭാഷയില്‍ ഉള്ള സ്ഥാനം ഇതുവരെയും ഒരു മയിരനും
കണ്ടു പിടിച്ചിട്ടില്ല. വ്യാകരണ നിയമം വച്ചു നോക്കിയാല്‍ പോലും
"മയിര്‌" ഒരു ഒന്നു ഒന്നര മയിര്‌ ആണ്‌.
"മയിര്‌"നെ Noun, Pronoun, Adjective, Verb, Adverb, Preposition,
Conjunction, Interjection ഇതില്‍ ഏതു ഗണത്തില്‍ പെടുത്തണം
എന്നുള്ളത്‌ ഭാഷാപണ്ഡിതന്മാര്‍ മൈരു പുകച്ചു
ആലോചിച്ചിട്ടും നടക്കാത്ത മൈര്‌ കാര്യം ആണ്‌.


Example-

Noun:
ലവന്‍ ഒരു മൈരന്‍ ആണ്‌.
Sydneyമൈര്‌ അങ്ങ്‌ Australiaല്‍ ആണ്‌.
ആ മുറിയില്‍ 5 മയിരന്മാര്‍ ഉണ്ട്‌.(Countable)
Orkut'ല്‍ കുറച്ച്‌ അലന്ന മൈരുകള്‍ ഉണ്ട്‌.(Uncountable)

Pronoun:
നീയൊക്കെ വല്യ മൈരു തന്നെ.

Adjective:
ഒരു കറുത്ത മൈര്‌ ആണ്‌ കലിപ്പ്‌.
ആ കവറില്‍ ഇനി ഒരു മൈരും ഇല്ല, നോക്കണ്ട.

Verb:
അവന്‍ ഒറ്റക്ക്‌ മൈരേ പുടുങ്ങട്ട്‌.

Adverb:
അവളു മൈരുകണക്കെ നിന്ന്.
അവന്മാര്‍ എല്ലാ മൈരിലും നോക്കി.

Preposition:
ആ ചുവരിന്റെ മൈരില്‍ ആണ്‌ ക്ലോക്ക്‌ ഫിറ്റ്‌ ചെയ്തിരിക്കുന്നത്‌.
നിനക്കും അവനും മൈരായിട്ടുള്ള ഒരു സമയത്തു വിളിച്ചാല്‍ മതി.

Conjunction:
നീ പറഞ്ഞാല്‍ എനിക്ക്‌ വെറും മൈരേ മാത്രം.
Interjection:
...മൈരമ്മാര്. ഡാഷ്‌മോള്‍ തേച്ച്‌ തള്ളി.


"മയിര്‌" എന്നത്‌ ഒരു Magical Word ആണ്‌. ഏത്‌ സന്ദര്‍ഭത്തിലും ഏതു വാക്കിനും അലങ്കാരമായി ഈ മയിരിനെ ഉപയോഗിക്കാം

Example-

1) ഒരുത്തന്‍ മരിച്ചാല്‍ - Oh! മയിരു ചത്ത്‌.
2) വിജയം, ആഗ്രഹപൂര്‍ത്തീകരണം - മയിര്‌ രെക്ഷപ്പെട്ട്‌...
3) ഇനി പരാജയമാണെങ്കിലോ? - മാാാാായിര്‌ ഊൂമ്പി.
4) ചീത്ത അഭിപ്രായം - മയിര്‌ (പടം, പാട്ട്‌, സീന്‍, വസ്ത്രം, ആഹരം...) തന്നെടാ.
5) നല്ല അഭിപ്രായം - മയിരെ കിടിലം....
6) ആജ്ഞ - ഇവിടെ വാടാ മയിരെ
7) അപേക്ഷ - മയിരെ please.
8) ആശങ്ക - ആ മയിരു നടക്കുമോ.. എന്തോ... ആര്‍ക്കറിയാം.
9) അക്രമം - മയിരെ നിന്നെ ഞാന്‍ ചെയ്യും (reply- നീ മയിരു ചെയ്യും, പോടാ മാാായ്യീരേ...)
10) സങ്കടം - മയിരേ പുടുങ്ങാന്‍...
11) ഉദ്ദ്വേഗം - മ്മയ്യിരേ...
12) ക്ഷമ - മയിരു പോട്ട്‌ നീ മറന്നുകള...
13) ലജ്ജ്ഞ, സഭാകമ്പം, രോമാഞ്ചം... - അശ്ശേ!... എനിക്ക്‌ ദാ മയിരുകളൊക്കെ പൊങ്ങി പൊങ്ങി വരുന്നു.
14) നിര്‍വൃതി - Aaha! മയിര്‌
15) ബോറടിപ്പിക്കുന്നവനെ കാണുമ്പോള്‍ - മയിരന്‍ ദോ
01-03-2009



Posted by അനില്‍@ബ്ലോഗ് to പതിവുകാഴ്ചകള്‍ at March 1, 2009 12:51 PM



അടിമക്കഴുത has left a new comment on your post "എന്തുകൊണ്ട് കുരങ്ങൻ ?":

രാഷ്ട്രീയപ്രേരിതമായി സി.ബി.ഐ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പലതും ഈയടുത്തും വായിച്ചതാന്നേ. സുപ്രീം കോടതി വരെ ഓരെപ്പറ്റി പറഞ്ഞല്ലോ. ലാവലിന്‍ കേസിന്റെ ചരിത്രത്തില്‍ നിന്ന് അതിനെ വിട്ടുപിടിച്ച് പരിശോധിക്കുന്നതേ തെറ്റ്. പഞ്ചായത്ത്, നിയമസഭാ, പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കാലത്തേ ലിത് പൊങ്ങിവരൂ. പിന്നെ പിണറായിക്കൊരു പാര്‍ട്ടീണ്ട്. ആ പാര്‍ട്ടീന്റെ പി.ബി പറഞ്ഞത് കേട്ടാരുന്നോ? പാര്‍ട്ടീല്‍ ചര്‍ച്ച ചെയ്തൊക്കെ തന്നെ പിണറായി ‘വ്യക്തിപരമായ പ്രശ്നത്തില്‍’ തീരുമാനമെടുത്തതെന്ന്. ഒറ്റക്ക് ഓനെ കുറ്റപ്പെടുത്താനാവൂലാന്ന്. അന്ന് പാര്‍ട്ടീലു ഉത്തവരാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന മക്കളൊക്കെ ഉത്തരവാദികളാന്ന് സാരം.യെന്തേ? മാധ്യമങ്ങള്‍ തന്നെ ഉപയോഗിച്ച് പാര്‍ട്ടെക്കെതിരെ പണിയുന്നൂന്ന് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ലല്ലോ. അപ്പോ ചാനലില്‍ ചര്‍ച്ചല്‍ ബ്രദേഴ്സിനു വേണ്ടി കളിക്കുന്നത് ലത്ര ഗുണമല്ല പാര്‍ട്ടിക്ക്.

ശംഖുമുഖം കടാപ്പുറത്തൊരു സായംകാലത്ത് പറഞ്ഞതും യെല്ലാരും കേട്ടാരുന്നേയ്. അതാണെ അതിന്റെ ഒരു ശരി. യേത്. ഇതങ്ങേര്‍ക്ക് മനസ്സിലാകും. പച്ചേങ്കിലും അങ്ങേരെ ബെച്ച് പാര്‍ട്ടിക്കെതിരെ കളിക്കണോനു സഹിക്കൂല അവരിക്കിത് സഹിക്കൂല.

ഈ ലേഖനമെഴുത്യ അണ്ണന്മാരേ ഒരു സോറീണ്ട്ട്ടാ..നമ്മടെ പൊട്ടപുത്തിക്ക് തോന്ന്യ ഒരു കമന്റ്..

അത്രമേല്‍ ചൊറിഞ്ഞതിനാല്‍ ഇത്രമേല്‍ എയുതുന്നു.



Posted by അടിമക്കഴുത to വര്‍ക്കേഴ്സ് ഫോറം at March 1, 2009 1:15 PM



Akshay S Dinesh has left a new comment on your post "ശത്രുക്കളുടെ ഗൂഗിള്‍ അക്കൌണ്ട് ഹാക്ക് ചെയ്യൂ..":

ഇതിന്റെ english version എവിടെ നിന്നോ വായിച്ചിട്ടുണ്ടായിരുന്നു അത് കൊണ്ട് തന്നെ പരീക്ഷിക്കാന്‍ തോന്നിയില്ല



Posted by Akshay S Dinesh to ശ്രീക്കുട്ടന്‍ at March 1, 2009 12:57 PM



ചിതല്‍ has left a new comment on your post "സംഭാവന അറിയിപ്പ്":

ഉം...



Posted by ചിതല്‍ to 'സ്വ'കാര്യങ്ങള്‍... at March 1, 2009 10:50 AM



രിയാസ് അഹമദ് / riyaz ahamed has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

സു| സുനില്‍



Posted by രിയാസ് അഹമദ് / riyaz ahamed to ഗോമ്പറ്റീഷൻ at 01 March 2009 10:33



...പകല്‍കിനാവന്‍...daYdreamEr... has left a new comment on your post "പറയാമൊ രാഷ്ട്രപതിയുടെ കര്‍ത്തവ്യം..?":

ഈ സമ്പത്തിക മാന്ദ്യതിലെങ്കിലും പിരിച്ചുവിട്ടുകൂടെ ഈ പതിയെ.. ചുമ്മാ എന്തിനാ ഇത് കൂടി നമ്മള്‍ ചുമക്കുന്നത്... !



Posted by ...പകല്‍കിനാവന്‍...daYdreamEr... to കുഞ്ഞന്‍സ്‌ ലോകം at March 1, 2009 10:28 AM



Kaippally കൈപ്പള്ളി has left a new comment on your post "33 - ഇതാരുടെ പുസ്തക ശേഖരം":

അറ്റുത്ത മത്സരം തുടങ്ങി :)



Posted by Kaippally കൈപ്പള്ളി to ഗോമ്പറ്റീഷൻ at 01 March 2009 10:28



Umesh::ഉമേഷ് has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

വലുതായി കാണാൻ പറ്റുന്നില്ല.



Posted by Umesh::ഉമേഷ് to ഗോമ്പറ്റീഷൻ at 01 March 2009 10:35



ജ്വാല has left a new comment on your post "ഭക്ഷണവും സ്ത്രീകളും":

നല്ല ചിന്തകള്‍..
പണ്ടു കൂ‍ട്ടുകുടുംബ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും പുരുഷന്‍ മനപ്പൂര്‍വമോ അല്ലാതെയോ ബാകിവെച്ച ഭക്ഷണം മാത്രമാണു ലഭിച്ചിരുന്നതു എന്നു കേട്ടിട്ടുണ്ടു.ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ വെറുതെ കളയലും,ആവശ്യമില്ലാതെ കഴിക്കുന്നതും ഒഴിവാക്കാവുന്ന കാര്യമാണ്



Posted by ജ്വാല to എന്‍‌റ്റെ ചിന്തകള്‍ - തറവാടി at 11:14 AM



Umesh::ഉമേഷ് has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

രാജേഷ് വർമ്മ.

കാരണങ്ങൾ പിന്നീടു പറയാം :)



Posted by Umesh::ഉമേഷ് to ഗോമ്പറ്റീഷൻ at 01 March 2009 10:47



ഗുപ്തന്‍ has left a new comment on your post "33 - ഇതാരുടെ പുസ്തക ശേഖരം":

ഹിഹി..രണ്ടാമതും ഗ്ലൂ വന്നപ്പോഴേക്ക് നമ്മളൊറങ്ങിപ്പോയി ..അല്ലേലൊന്ന് മാറ്റിക്കുത്തി നോക്ക്യേനേ

അഞ്ചത്സ് ഡീഫോള്‍ട്ട് ഉത്തരം ഹരികുമാറും ചേര്‍ത്ത് ഇതിലും നാലുത്തരം പറഞ്ഞു.. grrrrrrrrrrrrr



Posted by ഗുപ്തന്‍ to ഗോമ്പറ്റീഷൻ at 01 March 2009 10:45



ആഷ | Asha has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

ഇപ്പോൾ ശരിയായി



Posted by ആഷ | Asha to ഗോമ്പറ്റീഷൻ at 01 March 2009 10:48



അനില്‍@ബ്ലോഗ് has left a new comment on your post "നിക്ഷേപക, സംരഭക ശില്പശാല":

ഒന്നും സംഭവിച്ചില്ല.
രാഷ്ട്രീയ പ്രസംഗങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഉച്ചക്ക് ഒരു മണി കഴിഞ്ഞു. താത്പര്യത്തോടെ വന്ന പല സംരഭകരും അപ്പോഴേക്കും തടി രക്ഷപ്പെടുത്തി.
ശിവന്റെ കല്യാണം മിസ്സ് ചെയ്തതുമാത്രം മിച്ചം.



Posted by അനില്‍@ബ്ലോഗ് to പതിവുകാഴ്ചകള്‍ at March 1, 2009 12:40 PM



V.R. Hariprasad has left a new comment on your post "നല്ല സുന്ദരന്‍ സലീം കുമാര്‍ പ്രഭാതം":

സലീം കുമാര്‍ ആണത്രെ സലീം കുമാര്‍!!



Posted by V.R. Hariprasad to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at February 28, 2009 10:49 PM



ജയേഷ് has left a new comment on your post "നല്ല സുന്ദരന്‍ സലീം കുമാര്‍ പ്രഭാതം":

തോറ്റു



Posted by ജയേഷ് to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at February 28, 2009 11:39 PM



ആഷ | Asha has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

ഫോട്ടോയിൽ ക്ലിക്ക് ചെയ്യുമ്പോൾ പിക്കാസയിലേക്ക് പോവുന്നു. ഈ മെസേജും. ഫോട്ടോ കാണാൻ സാധിക്കുന്നില്ല.
Oops... there's nothing to see here. Either you do not have access to these photos or they don't exist at this web address. Please contact the owner directly to gain access.



Posted by ആഷ | Asha to ഗോമ്പറ്റീഷൻ at 01 March 2009 10:47



വെള്ളെഴുത്ത് has left a new comment on your post "കടലിലെ ഓളവും ബക്കറ്റിലെ വെള്ളവും-കാര്‍ട്ടൂണ്‍":

അതും പാവം വി എസിനിട്ടാണല്ലോ കുത്ത്.. : )



Posted by വെള്ളെഴുത്ത് to വര@തല=തലവര at March 1, 2009 1:09 PM



ബിന്ദു കെ പി has left a new comment on your post "We got married (ഞങ്ങള്‍ വിവാഹിതരായി)":

സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം നേരുന്നു..

ഓഫ്: എന്നാലും പോസ്റ്റ് ചെയ്ത സമയം...!!!



Posted by ബിന്ദു കെ പി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 1 March, 2009 12:24 PM



Sapna Anu B.George has left a new comment on your post "ഹോസ്റ്റല്‍ പുരാണം":

തകര്‍ത്തു, ഉഗ്രന്‍ സീനു



Posted by Sapna Anu B.George to പഴമ്പുരാണംസ് © Pazhamburanams at 01 March 2009 10:12



വിക്രമാദിത്യന്‍ has left a new comment on your post "വാഹനചരിതം-ഒന്നാം ഭാഗം":

വാഹന ചരിതം തകര്‍ത്തു.അല്ലെങ്കിലും ഈ ചേട്ടന്മാര്‍ ഇങ്ങനെ തന്നെ .ഒരാവശ്യത്തിന് വിളിച്ചാല്‍ ലോകത്തെങ്ങുമില്ലത്ത ഭാവം കാട്ടും(നമുക്കുമുണ്ട് ജേഷ്ഠ ജാതിയില്‍ ഒരെണ്ണം സ്വന്തമായിട്ട്)

നാം ഈ അഭ്യാസം ശീലിക്കുന്ന കാലത്ത്, ചുറ്റ്‌വട്ടത്തുമുള്ള സ്നേഹ സമ്പന്നരായ അയല്‍വാസികള്‍,'അവന്‍ സൈക്കിളുമായി പോകുന്നത് ഈ വഴിയോക്കെയല്ലേ ' എന്ന ആധിയില്‍ , സ്വന്തം കാശുമുടക്കി അടുത്തുള്ള ഇടവഴികള്‍ക്കെല്ലാം വീതി കൂട്ടുകയായിരുന്നു എന്ന് ചില അസൂയാലുക്കള്‍ ഇപ്പോഴും പറഞ്ഞ് നടക്കുന്നുണ്ട്.

വാഹന ചരിതത്തിന്റെ അടുത്ത ഭാഗങ്ങള്‍ പെട്ടെന്ന് തന്നെ പോരട്ടെ



Posted by വിക്രമാദിത്യന്‍ to സ്നേഹപൂര്‍വ്വം ഞാന്‍ at February 28, 2009 11:14 PM



നന്ദകുമാര്‍ has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

ഗസ്സ് : കൈതമുള്ള്.



Posted by നന്ദകുമാര്‍ to ഗോമ്പറ്റീഷൻ at 01 March 2009 10:42



വേറിട്ട ശബ്ദം has left a new comment on your post "പാടുന്ന തീവണ്ടിനിലയങ്ങള്‍":

വെള്ളെഴുത്തേ,
ഒരു തീവണ്ടി എന്തിന്റെയൊക്കെ ബിംബമാകാം?യാത്രയുടെ,ചലിക്കുന്ന,ഊർജ്ജസ്വലമായ ജീവിതത്തിന്റെ അഥവാ ചലനത്തിന്റെ മനോഹരവുംകാൽപനികവുമായ ചിഹ്നം....അതിന്റെ മുൻപിലേക്ക്‌ എടുത്തു ചാടി സ്വന്തം ജീവിതത്തെ നിശ്ചലവും,ചലനരഹിതവുമാക്കുന്നവൻ വല്ലാത്തഒരസ്വസ്ഥതയാണ്‌.....അതെന്തിന്റെ പേരിലാണെങ്കിലും.....
മനോഹരമായ പോസ്റ്റ്‌....
ഒരായിരം അഭിവാദ്യങ്ങൾ....



Posted by വേറിട്ട ശബ്ദം to വെള്ളെഴുത്ത് at March 1, 2009 11:39 AM



നരിക്കുന്നൻ has left a new comment on your post "മയിരുവെട്ടികള്‍":

ജീവിത പ്രതിസന്ധിയില്‍പ്പെട്ട് വ്യഭിചാര വഴിയില്‍ ചെന്നുചാടിയ സഹോദരിമാരോട് നമുക്ക് തോന്നുക ഒരു പക്ഷെ, സഹതാപമായിരിക്കാം. എന്നാല്‍ സ്വന്തം പെങ്ങളെ കൂട്ടിക്കൊടുക്കുന്ന പിമ്പായ സഹോദരനൊട് നമുക്കെന്ത് തോന്നും?

എല്ലാം എല്ലാം ഈ വരികളിലുണ്ട്.



Posted by നരിക്കുന്നൻ to പതിവുകാഴ്ചകള്‍ at March 1, 2009 11:41 AM



വേറിട്ട ശബ്ദം has left a new comment on your post "ബന്ധങ്ങളുടെ പ്രതികരണങ്ങള്‍":

:)



Posted by വേറിട്ട ശബ്ദം to എന്‍‌റ്റെ ചിന്തകള്‍ - തറവാടി at 10:15 AM



M.A Bakar has left a new comment on your post "സംഭാവന അറിയിപ്പ്":

നിര്‍മ്മാണ മേഘലയില്‍ പണിയെടുക്കുന്ന നിങ്ങള്‍ കൊള്ള ലാഭങ്ങളും ആര്‍ത്തിയും ഒഴിവാക്കിയിരുന്നെങ്കില്‍ ഈ ഗതിവരുമായിരുന്നോ.. ??



Posted by M.A Bakar to 'സ്വ'കാര്യങ്ങള്‍... at March 1, 2009 10:08 AM



Kaippally കൈപ്പള്ളി has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

Umesh::ഉമേഷ്
ശരിയാക്കി



Posted by Kaippally കൈപ്പള്ളി to ഗോമ്പറ്റീഷൻ at 01 March 2009 10:44



സലാഹുദ്ദീന്‍ has left a new comment on your post "ദൈവ സങ്കല്പം - ഒരു തുറന്ന ചര്‍ച്ച":

ശിക്ഷ ഭയന്ന് മാത്രം നിയമം അനുസരിക്കുന്ന ഒരാള്‍ തരാം കിട്ടിയാല്‍ അത് ലംഘിക്കാനും മടിക്കില്ല, മാത്രമല്ല, അനുസരിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം ഒരു ശല്യം ആയിത്തന്നെ തുടരും. നേരെമറിച്ച് നിയമം എന്തിനു എന്നും അത് പാലിച്ചില്ലെങ്കില്‍ സമൂഹത്തിനു അയാള്‍ ചെയ്തേക്കാവുന്ന നഷ്ടം എന്ത് എന്നും മനസിലാക്കുന്ന ഒരു വ്യക്തി കഴിയുന്നിടത്തോളം അത് പാലിക്കുകയും ചെയ്യും.

പ്രിയ അപ്പൂട്ടന്‍

ശിക്ഷ ഭയന്ന് മാത്രമേ നിയമം അനുസരിക്കാവൂ എന്ന് ഞാന്‍ സൂചിപ്പിച്ചില്ല. നിയമം അനുസരിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യത തന്നെയാണ്. ദൈവ വിശ്വാസിയായ ഒരാള്‍ക്ക് എപ്പോഴും ദുര്‍ബലമായേക്കാവുന്ന മനുഷ്യ മനസ്സിനെ ദൈവത്തോടുള്ള ഭയ ഭക്തി മൂലം പിടിച്ച് നിര്‍ത്താന്‍ പ്രയാസമുണ്ടാവില്ല. ഇവിടെ സമൂഹത്തോടും പ്രകൃതിയോടും അതിക്രമം കാണിക്കാതിരിക്കുക എന്നത് ദൈവിക നിയമത്തിന്റെ ഭാഗമാണ്.

മനുഷ്യന്‍ അവനവന്റെ യുക്തിയാണുപയോഗിക്കുന്നതെങ്കില്‍ ഈ ജീവിതത്തോട് കൂടി എല്ലാം അവസാനിക്കുന്നു എന്ന് കരുതുന്ന ഒരാള്‍ക്ക് സമൂഹത്തിന്റെ നന്മ എന്നത് ഒരു പ്രശ്നമല്ല. അയാള്‍ക്ക് തോന്നുന്നതെന്തും ഇവിടെ അയാള്‍ക്ക് നന്മയാണ്. ശരി തെറ്റുകളെ തീരുമാനിക്കുന്ന ഒരു പ്രത്യയ ശാസ്ത്രവും അയാളുടെ മുമ്പിലില്ല. അത് കൊണ്ട് തന്നെയാണ് അവസരം കിട്ടുമ്പോള്‍ അത് ലംഘിക്കാന്‍ ശ്രമിക്കുന്നത്.

ഇവിടെ മനസ്സിലാക്കപെടേണ്ട ഒരു കാര്യം, മനുഷ്യന് തെറ്റ് ചെയ്യാതിരിക്കാന്‍ ഒരു ഭയം ആവശ്യമാണ് അത് കൊണ്ട് ദൈവം കാണൂമെന്നും ശിക്ഷിക്കുമെന്നും ഒക്കെ പറഞ്ഞാല്‍ ആളുകള്‍ തെറ്റില്‍ നിന്നും വിട്ടു നില്‍ക്കും. അത് കൊണ്ട് ആളുകളെ പറഞ്ഞ് പറ്റിച്ച് ഭയപെടുത്താനുള്ള ഒരു മരുന്നാണ് ദൈവ വിശ്വാസം എന്ന ആങ്കിളില്‍ നിന്നാണ് താങ്കള്‍ വിലയിരുത്താന്‍ ശ്രമിക്കുന്നതെങ്കില്‍ യഥാര്‍ഥത്തില്‍ അങ്ങിനെയല്ല കാര്യങ്ങള്‍ എന്ന് താങ്കളെ സാന്ദര്‍ഭികമായീ ഓര്‍മിപ്പിക്കട്ടെ.



Posted by സലാഹുദ്ദീന്‍ to ലോക വിചാരം at February 28, 2009 10:40 PM



അല്‍ഭുത കുട്ടി has left a new comment on your post "മയിരുവെട്ടികള്‍":

മയിരുവെട്ടി എന്ന് പറഞ്ഞ തൂടങ്ങി അവസാനമ്ം വേറെ എങ്ങോട്ടൊക്കെയോ പോയല്ലോ. സായിപ്പിന്റെ വാലാട്ടികള്‍ക്ക് അവര്‍ തരുന്ന എച്ചിലുകള്‍ നക്കി മൂലക്ക് കിടക്കുന്ന തങ്ങളെയാണ് അവര്‍ പട്ടികള്‍ എന്ന് വിളിക്കേണ്ടിയിരുന്നത് എന്നാല്‍ ഇവര്‍ വിളിച്ചത് കാല്‍കാശിന് ഗതിയില്ലാത്ത തെരുവ് പട്ടികളെയാണ് ഇവര്‍ പട്ടികള്‍ എന്ന് വിളിച്ചത്.ഈ കെറുവാണ് ഈ പട്ടി പ്രയോഗത്തിന്റെ ആത്മാവ്.

ചിത്രത്തില്‍ ബോംബെ കലാപത്തില്‍ പല പട്ടികളും മറ്റ് പട്ടികളെ കൊന്നു തള്ളുമ്പോള്‍ കൂട്ടത്തില്‍ അതില്‍ ഒരു യഥാര്‍ത്ത പട്ടിയെയും കാണിക്കുന്നുണ്ട്.

പട്ടികള്‍ എത് കേള്‍ക്കാന്‍ അര്‍ഹിക്കുന്നുന്റെങ്കില്‍ പട്ടി വിളികളിലും റാങ്കുകള്‍ ഏര്‍പ്പെടുത്തൂ. സായിപ്പിന്റെ അമേധ്യം നക്കുന്നവര്‍ തന്നെ.പട്ടി വിളിയുടെ പിന്നാലെ പോകുന്നതിലെ അല്പത്തം ആലോചിക്കാത്തതെന്തേ ?

:- നല്ലൊരു മുതലാളി പട്ടിയായ നിങ്ങളെന്നെ തെരുവു പട്ടീ.. എന്ന് വിളിച്ചില്ലേ..



Posted by അല്‍ഭുത കുട്ടി to പതിവുകാഴ്ചകള്‍ at March 1, 2009 11:33 AM



paarppidam has left a new comment on your post "എന്തുകൊണ്ട് കുരങ്ങൻ ?":

വി.എസ്സ്‌ കുഞ്ഞമ്മദിന്റെ നിരന്തര പരിഹാസത്തിനൂ വിദേയനാകുന്നത്‌ ആസ്വദിക്കുന്ന കൂട്ടത്തിലാണോ ജി.പിയും? വി.എസ്സിന്റെ വാക്കുകളെ താങ്കൾ വംശീയമായും മറ്റും വ്യാക്യാനിക്കുന്നതിനോട്‌ കടുത്ത എതിർപ്പ്‌ ഇവിടെ രേഖപ്പെടുത്തുന്നു. പിണറായിയോ അല്ലെങ്കിൽ സുധാകരനോ ആണ്‌ ഇത്‌ മറ്റാരെയ്ങ്കിലും പറഞ്ഞിരുന്നെങ്കിൽ അതു വാമൊഴിവഴക്കത്തിന്റെ നാടൻ സൗന്ദര്യം ആയേനേ..ഇല്ലേ?

പിന്നെ കുഞ്ഞമ്മദ്‌ സാഹിബിന്റെ അമേരിക്കൻ വിരുദ്ധനിലപാട്‌...ഹാ..ഹാ.ഹ..
അമേരിക്കക്കും, ഇന്ത്യൻ പരിവാറിനുമ്പകരം ഇരകളുടെ "പ്രതിരോധം" എന്നപേരിൽ നടക്കുന്ന പലതുംകണ്ടില്ലെന്ന് നടിക്കരുത്‌. ഇത്തരം പ്രതിരോധങ്ങൾ മറ്റൊരു തീവ്രവാദം ആണെന്ന് വിളിച്ചുപറയുവാൻ തയ്യാറാകാതെ അതിനെ വാചകകസർത്തുകൊണ്ടും, ലേഖനങ്ങളിലൂടെയും വെള്ളപൂശുന്നവരെ സൂക്ഷിക്കുക. എന്തേ കേരളത്തിൽ നിന്നും തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ പലരും പിടിയിലായതിനെ സാംസ്കാരിക/രാഷ്ടീയ തൊഴിലാളികൾ കാര്യമായി പരാമർശിക്കാതെ തൊണ്ടതൊടാതെ വിഴുങ്ങിയത്‌?

(ഇരകളുടേ പ്രതിരോധം എന്നത്‌ ഇടതു സംഘടനകളുമ അടിവാസി സമൂഹവും നടത്തുന്ന പ്രതിഷേധ സമരം അല്ലെന്ന് പറഞ്ഞുകൊള്ളട്ടെ)


തങ്ങൾ ചെയ്യുന്നതും പറയുന്നതും ശരിയെന്നും അതു തങ്ങളുടെ അവകാശം/പ്രതിരോധം ആണെന്നും,അവകാശാങ്ങളുടെ കാര്യത്തിൽ ഭരണഘടനയെ മാനിക്കാമെങ്കിലും നിയമങ്ങളുടെ കാര്യത്തിൽ പലതും തങ്ങൾക്ക്‌ ബാധകമല്ലെന്നും പറയുന്ന വരുടെ കൂട്ട്‌ കുഞ്ഞമ്മദ്‌ പലപ്പോഴും വി.എസ്സിനോട്‌ പെരുമാറുന്നു. അഴിമതിയാരോപണം ഗതികേടുകൊണ്ട്‌ അണികൾ വിഴുങ്ങുമ്പോളും ജനം വിഴുങ്ങുന്നില്ല.ഇതായിരിക്കാം ഒരു പക്ഷെ അഴിമതിക്കാരെ വാനോളം പുകഴ്ത്തുന്ന ബുജിയെ ചൊടിപ്പിക്കുന്നത്‌. വി.എസ്സിന്റെ മെക്കിട്ടുകയറുന്നതിന്റെ രഹസ്യം ഒരു പക്ഷെ അതായിരിക്കാം.

ജനങ്ങളുടെ നേതാവായ വീസ്സിനു ലഭിക്കുന്ന പിൻതുണ അണികളുടെ നേതാവിനു ലഭിക്കുന്നില്ല എന്നത്‌ കുഞ്ഞമ്മദിനെപ്പോലുള്ളവർക്ക്‌ സഹിക്കുന്നുണ്ടാകില്ല.അഴിമത്തിനടത്തിയാലും ഇന്ത്യൻ കമ്പനികളെ അവഗണിച്ച്‌ വേണ്ടത്ര ജാഗ്രതയോ മാനദൺധങ്ങളോ പാലിക്കാതെ വലതുപക്ഷങ്ങൾ പിൻതുടരുന്ന രീതിയിൽ വിദേശകമ്പനിക്ക്‌ കരാർ നൽകുകയും അതിലെ അഴിമതിയുമായി ബന്ധപ്പെട്ട്‌ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ പേരുവരികയും അതുനാട്ടുകാർ തിരിച്ചറിയുകയും ചെയ്താലും പാർട്ടി സെക്രട്ടറിയെ പൈന്തുണക്കുവാനും അങ്ങേർക്ക്‌ സിന്താബാദ്‌ വിളിക്കുവാനും അണികൾ ബാധ്യസ്ഥരാണ്‌.എന്നാൽ ജനങ്ങൾക്ക്‌ ആ ബാധ്യത യില്ല.എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും അവർ വി.എസ്സിനെ അനുകൂലിക്കുന്നു.ഇതു പലർക്കും തലവേദനയാകുന്നു.

അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന സമകാലിക രാഷ്ടീയത്തിൽ ഇത്തരം ഒരു വിഷയത്തിൽ പേരുവരുന്നതോടെ ഒരാൾ കാലഘട്ടത്തിനനുസരിച്ചുള്ള നേതാവാകുന്നു. അതുകൊണ്ട്‌ അദ്ദേഹത്തെ കാലഘട്ടത്തിന്റെ നേതാവായി വാഴ്ത്തുവാൻ ആസ്ഥാന ബുജികളും,കവികളും അണി ചേരുന്നു.



Posted by paarppidam to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 28, 2009 11:00 PM



സു | Su has left a new comment on your post "34 - ഇതാരുടെ പുസ്തക ശേഖരം":

സന്തോഷ്. (ശേഷം ചിന്ത്യം).

ഇനി ക്ലൂ വന്നിട്ട് ആലോചിക്കാം ബാക്കി.



Posted by സു | Su to ഗോമ്പറ്റീഷൻ at 01 March 2009 10:53



Reply all
Reply to author
Forward
0 new messages