[Marumozhi - 25 Coments - 11_265_05:15:02_127]

6 views
Skip to first unread message

Marumozhi

unread,
Sep 22, 2011, 1:15:02 AM9/22/11
to Marumozhi
1.
ജനശക്തി has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

അതപ്പോ അത്രയേ ഉള്ളൂ. ഇങ്ങോട്ടെറിയുന്നത് അങ്ങോട്ട് തിരിച്ച് വരുമ്പോള്‍ ബുദ്ധിമുട്ടാവും. ഊശിയാക്കലെന്ന വ്യാഖ്യാനവും വരും. അതതിന്റെ ഒരു രക്ഷാതന്ത്രം. അത് വിടാം.

പദ്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ച് വി.എസ്. പറഞ്ഞതെന്തായിരുന്നെന്ന് അറിയാമോ? അതൊന്നിവിടെ പറയാമോ? വെട്ടിലാക്കി എന്നൊക്കെ പറയുമ്പോള്‍ അദ്ദേഹം പറഞ്ഞതെന്തായിരുന്നെന്ന് വ്യക്തമായി കോട്ട് ചെയ്ത് കൂടേ? മുഖ്യധാരകളിലെ വ്യാഖ്യാനമല്ല, പറഞ്ഞതിന്റെ കൃത്യം ടെക്സ്. (വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തനാക്കി സ്നേഹിക്കുന്ന തന്ത്രമൊക്കെ പഴഞ്ചനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുകാരനു ആ കാര്യത്തില്‍ കളം മാറ്റിച്ചവിട്ടേണ്ടി വന്നതും നമ്മളൊക്കെ കണ്ടതാണ്. അപ്പോള്‍ ആ ലൈനൊക്കെ വിടുക.)



Posted by ജനശക്തി to ജാഗ്രത at September 22, 2011 9:41 AM

2.
പള്ളിക്കരയില്‍ has left a new comment on your post "കുഞ്ഞാവ":

ആരോമൽ....



Posted by പള്ളിക്കരയില്‍ to ചിത്രകം at September 22, 2011 6:29 AM

3.
വീ കെ has left a new comment on your post "രണ്ടാമന് ഒന്നാം വയസ്സ്..!":

ജന്മദിനാശംസകൾ...
മോന്റെ പേരു പറഞ്ഞില്ല..?



Posted by വീ കെ to കുഞ്ഞന്‍സ്‌ ലോകം at September 21, 2011 11:58 PM

4.
പാഞ്ചാലി :: Panchali has left a new comment on your post "ഇല നിറയും കാലം!":

Leaves-once again..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 21, 2011 4:59 PM

5.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

"നിസ്സഹായന്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ ചെറിയ രീതിയില്‍ തിരിച്ച് കിട്ടുമ്പോള്‍ അലോസരം ഉണ്ടാകുന്നത് മനസിലാക്കാവുന്നതേ ഉള്ളൂ. വിഷയം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ തന്നെ ‘നാണമില്ലാത്ത നാറികളും ..” എന്നൊക്കെ പ്രയോഗിച്ചതും അത് തുടര്‍ന്നതും മറയ്ക്കാനാണ് ഈ റാന്‍ അഭിനയമെങ്കില്‍ അതും മനസിലാക്കാവുന്നതേ ഉള്ളൂ."

ഇതില്‍ കൂടുതല്‍ പ്രയോഗിക്കാന്‍ നിവര്‍ത്തിയില്ലാഞ്ഞിട്ടാണു് അറിയാഞ്ഞിട്ടല്ല. കളിക്കുന്നത് ആരോടാണെന്ന് ഓര്‍ക്കണമല്ലോ ! ഒന്നാന്തരം ജനധിപത്യ പാര്‍ട്ടിയോടല്ലേ. അതുകൊണ്ടാണു് പ്രയോഗിച്ചു പോയത് മറയ്ക്കാന്‍ ഒന്നു ശ്രമിച്ചു കളഞ്ഞത്. ക്ഷമീര്.
മുകളില്‍ ഉന്നയിച്ച (പ്രയോഗങ്ങള്‍ അങ്ങ് മാറ്റിവെച്ചിട്ട് ) വിമര്‍ശനത്തിനു് മറുപടി പറയാനില്ലെങ്കില്‍ ചോദിച്ചവനെ ഊശിയാക്കുന്ന സഖാക്കന്മാരുടെ വിദ്യ നല്ല രക്ഷാമാര്‍ഗമാണു്. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല എന്നല്ലേ ചൊല്ല്. അതുകൊണ്ട വളരെയേറെ ചോദിക്കാനുണ്ടെങ്കിലും ചോദിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കുന്നു. ഇതും ചോദിക്കുന്നവര്‍ പരുങ്ങലില്‍ ആയതുകൊണ്ടാണെന്നു വ്യാഖ്യാനിച്ചോളൂ സഖാവെ. ദ്രവിച്ചു ദ്രവിച്ചു തീരാറായല്ലോ എന്നാലും ജനപക്ഷത്തു നില്‍ക്കാന്‍ പഠിക്കരുത്.



Posted by നിസ്സഹായന്‍ to ജാഗ്രത at September 22, 2011 6:49 AM

6.
കയ്യെഴുത്ത് has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

aachaarathinu aekeekaranam venemennu pande thonniyirunnu... itharam charchakal athinu thudakkammaavatte...thanks
regards
mineesh



Posted by കയ്യെഴുത്ത് to ഗാണ്ഡീവം at September 22, 2011 8:43 AM

7.
ശമീര്‍ .പി.ഹസന്‍ has left a new comment on your post "അമേരിക്ക ഉണ്ടായത്":

അധിനിവേശത്തിന് മുഖങ്ങള്‍ നല്‍കുന്നത് അതിന്റെ ലക്ഷ്യങ്ങളാണ് "ആര്‍ത്തിയുടെ ദര്‍ശനം നിലനില്‍ക്കുവോളം അതു തുടരും" എന്ന പ്രസ്താവന അമേരിക്കന്‍ അധിനിവേശത്തിന്റെ ലക്‌ഷ്യം വ്യക്തമാക്കുന്നു.അമേരിക്കയുടെ ജനനവും,ചലനവും,ഗതിയും നന്നായിതന്നെ ലേഖകന്‍ വരച്ച് കാണിച്ചു.താഴെ വന്ന അഭിപ്രായങ്ങളില്‍ ,അമേരിക്കയെ പറഞ്ഞാല്‍ പൊള്ളുന്ന "ചോറ് ഇവിടെയും കൂറ് അവിടെയുമായ" ചിലര്‍ "അമേരിക്കയെ പറ്റി ഒരക്ഷരം മിണ്ടരുത് " എന്ന് വ്യംഗ്യമായി അമര്‍ഷം രേഖപ്പെടുത്താനും ശ്രമിച്ചു.അതിനായി നിങ്ങള്‍ പറയുന്നതില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിച്ച് മറ്റൊരു വിഷയം നിങ്ങളെ സംസാരിപ്പിക്കാന്‍ ശ്രമിക്കും.ആധുനിക സമ്രാജ്യത്വത്തിന്റെ ഒരു മനശാസ്ത്ര ഇടപെടല്‍ കൂടിയാണിത്‌.നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്‌ എന്താണെന്ന് അവര്‍ തീരുമാനിക്കും. ഏതു ധരിക്കണം ,ഏതു ഭക്ഷിക്കണം ,എവിടെ പോകണം എന്ന് തുടങ്ങി എല്ലാ കാര്യങ്ങളിലും അധികാരം കയ്യാളുന്ന കാണാച്ചരടുകള്‍ സാമ്രാജ്യത്തിന്റെ സ്വന്തം വകയല്ലാതെ മറ്റെന്താണ്.കച്ച്ചവടക്കൊതി വരുത്തിതീര്‍കുന്ന ഭ്രമ ലോകം . അതിനുള്ള പശ്ചാത്തലം വരെ വളരെ സൂത്രത്തില്‍ ഒരുക്കിയിരിക്കും ഒരുക്കിയിരിക്കും അവര് ഒരു സെപ്തംബര്‍ പതിനൊന്ന്‌ പോലെ ‍.



Posted by ശമീര്‍ .പി.ഹസന്‍ to നാവ് at September 22, 2011 4:06 AM

8.
ഹരീഷ് തൊടുപുഴ has left a new comment on your post "അനുപാതം‌":

അതുമാത്രമാണോ?!



Posted by ഹരീഷ് തൊടുപുഴ to ശ്യാമം.. at 6:00 PM

9.
അശ്വതി233 നിങ്ങളുടെ പോസ്റ്റ് "കഥാപാത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



അശ്വതി233 , വാലായ്മ........... ലേക്ക് 21.9.11 ന് പോസ്റ്റ് ചെയ്തത്

10.
എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ..ഹ



എറക്കാടൻ / Erakkadan , പട്ടാളകഥകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 22 9:42 രാവിലെ ന് പോസ്റ്റ് ചെയ്തത്

11.
Mélange has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

kandu kothikkaane pattu Bindu.Nalla thalirila thanne bindunte..aa thoran aanu enikku ishtamaayathu.ugran look.



Posted by Mélange to അടുക്കളത്തളം at September 22, 2011 9:35 AM

12.
Anonymous has left a new comment on your post "കുന്നുംപുറത്തെ ദിവാകരന്‍റെ ഇംഗ്ലീഷ്‌":

The Best Forex broker is 1pipfix, 1pip spreads and the best top rated of forex brokers with metatrader 4
http:///www.1pipfix.com

Now is a great time to trade currencies with the world economic problems. People are cashing in by trading forex right now, the world money sistuation is a mess so why not make profit off it? Keep your money offshore where it is safe!


1pipfix is a partner broker of http://loyalforex.com



Posted by Anonymous to ഗുരുജി at September 22, 2011 3:56 AM

13.
പള്ളിക്കരയില്‍ has left a new comment on your post "ചരിത്രം വിലപേശുന്നു.":

ശ്രദ്ധേയമായ നിരീക്ഷണങ്ങൾ.

ഇക്കാര്യത്തിൽ ഇന്ത്യ പുലർത്തുന്ന ഒട്ടകപ്പക്ഷിനയം ആത്മവഞ്ചനാപരം, അപലപനീയം.



Posted by പള്ളിക്കരയില്‍ to ഉറുമ്പ് കടികൾ. at September 22, 2011 5:39 AM

14.
ആറങ്ങോട്ടുകര മുഹമ്മദ്‌ നിങ്ങളുടെ പോസ്റ്റ് "ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വല്ലാത്തൊരു ലോകത്തിന്റെ മനോഹരമായ കാഴ്ച്ച.



ആറങ്ങോട്ടുകര മുഹമ്മദ്‌ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 22 9:33 രാവിലെ ന് പോസ്റ്റ് ചെയ്തത്

15.
പള്ളിക്കരയില്‍ has left a new comment on your post "അസ്‌തല വസ്‌ത":

രസകരമായ അവതരണം.



Posted by പള്ളിക്കരയില്‍ to കടലാസു പൂക്കള്‍ at September 21, 2011 7:28 PM

16.
Lipi Ranju has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

ഹൃദയം നിറഞ്ഞ ആശംസകള്‍ ...



Posted by Lipi Ranju to chithrakaran:ചിത്രകാരന്‍ at September 22, 2011 10:14 AM

17.
ലൂസിഫര്‍ has left a new comment on your post "KAR – NATAK REAL GAME":

കള്ള ***************************** മോന്മാര്‍



Posted by ലൂസിഫര്‍ to pulari at September 22, 2011 12:17 AM

18.
ലൂസിഫര്‍ has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

അരിയെത്ര , പയര്‍ അഞ്ചു നാഴി
ആടിനെ പട്ടിയാക്കല്‍
ഇസ്ലാം തീവ്ര വാദത്തെ പറ്റി ഒരക്ഷരം മിണ്ടരുത്

ഹൈന്ദവ ഫാസിസം ................ , എത്ര വേണേല്‍ കൊണ്ട് വന്നോ നല്ല ഡിമാന്റ



Posted by ലൂസിഫര്‍ to pulari at September 22, 2011 12:16 AM

19.
20.
ഋതുസഞ്ജന has left a new comment on your post "അവരോഹണം":

http://www.everbestblog.com/2011/06/blog-post_23.html



Posted by ഋതുസഞ്ജന to കാവ്യസഞ്ജന at September 21, 2011 9:36 PM

21.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

"നിസ്സഹായന്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ ചെറിയ രീതിയില്‍ തിരിച്ച് കിട്ടുമ്പോള്‍ അലോസരം ഉണ്ടാകുന്നത് മനസിലാക്കാവുന്നതേ ഉള്ളൂ. വിഷയം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ തന്നെ ‘നാണമില്ലാത്ത നാറികളും ..” എന്നൊക്കെ പ്രയോഗിച്ചതും അത് തുടര്‍ന്നതും മറയ്ക്കാനാണ് ഈ റാന്‍ അഭിനയമെങ്കില്‍ അതും മനസിലാക്കാവുന്നതേ ഉള്ളൂ."

ഇതില്‍ കൂടുതല്‍ പ്രയോഗിക്കാന്‍ നിവര്‍ത്തിയില്ലാഞ്ഞിട്ടാണു്. ആദ്യത്തെ ധാര്‍മികക്ഷോഭത്തിനു് എടുത്തുചാടി പറഞ്ഞെങ്കിലും കളിക്കുന്നത് ആരോടാണെന്ന് ഓര്‍ക്കണമല്ലോ ! ഒന്നാന്തരം ജനധിപത്യ പാര്‍ട്ടിയോടല്ലേ. അതുകൊണ്ടാണു് പ്രയോഗിച്ചു പോയത് മറയ്ക്കാന്‍ ഒന്നു ശ്രമിച്ചു കളഞ്ഞത്. ക്ഷമീര്.
മുകളില്‍ ഉന്നയിച്ച (പ്രയോഗങ്ങള്‍ അങ്ങ് മാറ്റിവെച്ചിട്ട് ) വിമര്‍ശനത്തിനു് മറുപടി പറയാനില്ലെങ്കില്‍ ചോദിച്ചവനെ ഊശിയാക്കുന്ന സഖാക്കന്മാരുടെ വിദ്യ നല്ല രക്ഷാമാര്‍ഗമാണു്. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല എന്നല്ലേ ചൊല്ല്. അതുകൊണ്ട വളരെയേറെ ചോദിക്കാനുണ്ടെങ്കിലും ചോദിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കുന്നു. ഇതും ചോദിക്കുന്നവര്‍ പരുങ്ങലില്‍ ആയതുകൊണ്ടാണെന്നു വ്യാഖ്യാനിച്ചോളൂ സഖാവെ. ദ്രവിച്ചു ദ്രവിച്ചു തീരാറായല്ലോ എന്നാലും ജനപക്ഷത്തു നില്‍ക്കാന്‍ പഠിക്കരുത്. ഇപ്പോള്‍ കേരളത്തില്‍ ആ കിഴവന്റെ ബലത്തിലല്ലേ പിടിച്ചു നില്‍ക്കുന്നത് ? അയാളില്ലായിരുന്നെങ്കില്‍ കെട്ടിവെച്ച കാശുപോലും കിട്ടില്ലായിരുന്നു.അതുപോലും അംഗീകരിക്കാത്തവനെയൊക്കെ ആരെങ്കിലും വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റുമോ ?

പത്മനാഭസ്വാമി ക്ഷേത്രസംബന്ധമായ ചര്‍ച്ചയുണ്ടായപ്പോഴും നമ്മുടെ മൂപ്പീന്നിനു് ഒരു നിലപാട് പറയാന്‍ പറ്റി(ബാക്കിയുള്ളവനൊക്കെ നിലപാടുണ്ടങ്കിലല്ലേ പറയാന്‍ പറ്റു). അങ്ങനെ പാര്‍ട്ടി വെട്ടിലായി. ഇപ്പോള്‍ ആ നിലപാടില്‍ നിന്നും പിറകോട്ടു പോകാന്‍ നിവര്‍ത്തിയില്ലാതായി. കേന്ദ്രത്തോട് ചര്‍ച്ചിച്ച് ആ വഴിക്കൊന്നു ശ്രമിച്ചു നോക്കാതിരുന്നില്ലല്ലോ പിണറായി അണ്ണനും തിരുവന്തോരംകാരും, പക്ഷേ കേന്ദ്രന്‍ സമ്മതിച്ചില്ല, കാരണം മൂപ്പീന്നിന്റെ ലൈന്‍ പ്രയോജനം ചെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്രന്‍ ഇതിനുമുന്‍പും മൂപ്പീന്നിന്റെ നിലപാട് പ്രയോജനകരമാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതൊക്കെ ജനങ്ങളിവിടെ കണ്ടുകൊണ്ടിരിക്കുകയാണു് ശഖാവെ. അതുകൊണ്ട് ആളുകളെ കൂടുതല്‍ വിഡ്ഢികളാക്കല്ലേ. വെറുതെ മനുഷ്യനെ മിനക്കെടുത്താതെ വേറെ പണിവെല്ലോം നോക്ക്.



Posted by നിസ്സഹായന്‍ to ജാഗ്രത at September 22, 2011 7:11 AM

22.
വീ കെ has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - ഭാഗം ...":

നല്ല വര നന്ദൻ‌ജീ...
ആശംസകൾ...



Posted by വീ കെ to നന്ദപര്‍വ്വം at September 22, 2011 2:49 AM

23.
സങ്കല്‍പ്പങ്ങള്‍ has left a new comment on your post "മോക്ഷം":

അതെ ഗാന്ധിജി തന്നെ ,അല്ലെ..നെച്ചിക്കാടാ..
ആശംസകള്‍...



Posted by സങ്കല്‍പ്പങ്ങള്‍ to നൊച്ചില്‍ക്കാട് at September 21, 2011 6:34 PM

24.
വെള്ളരി പ്രാവ് has left a new comment on your post "അവരോഹണം":

"A beautiful relationship does not depend upon how good we understand someone,
but on how well we avoid misunderstandings."-Kingini....Pls Convey this.



Posted by വെള്ളരി പ്രാവ് to കാവ്യസഞ്ജന at September 21, 2011 9:40 PM

25.
ശ്രീനാഥന്‍ has left a new comment on your post "അനുപാതം‌":

അത് സത്യം.



Posted by ശ്രീനാഥന്‍ to ശ്യാമം.. at 4:04 PM

Reply all
Reply to author
Forward
0 new messages