1.
2.
3.
4.
മുഹമ്മദ് ശമീം sh@do/F/luv has left a new comment on your post "
ലംബി ജുദായി ...":
ആത്മാവിന്റെ സ്വരമാണ് രേഷ്‌മ. ഉദാത്തവികാരങ്ങളുടെ ശരിയായ പ്രതിനിധാനമാണവര്‍.
Posted by മുഹമ്മദ് ശമീം sh@do/F/luv to ദിശ at September 24, 2011 6:28 PM
5.
6.
7.
ആസാദ് has left a new comment on your post "
വരിയുടക്കാന്‍ നടക്കുന്നവര്‍ ..!":
നമ്മുടെ മിക്ക ആദിവാസി കോളനികളിലും അവിവാഹിതകളായ ചെറു പെണ്‍ക്കുട്ടികള്‍ അമ്മമാരാണ്. അവര്‍ക്ക് മൂന്നു മക്കളുണ്ടായാല്‍ ആ പാവങ്ങളായ ആദിവാസി പെണ്‍ക്കുട്ടികളെ കൊണ്ടു പോയി കഴിവേറ്റുമൊ? അതൊ, ഇരുട്ടിന്റെ മറവില്‍ ആദിവാസികളുടെ ചെറ്റ പൊക്കാന്‍ പോയി വിത്തിട്ട് തിരിച്ച് മടങ്ങുന്ന അമ്മമാര്‍ വ്യഭിചരിച്ചുണ്ടായ വിത്തു കാളകളെ കണ്ടെത്തി ശിക്ഷിക്കുമൊ?
Posted by ആസാദ് to കടലാസു പൂക്കള്‍ at September 24, 2011 9:15 PM
8.
9.
10.
11.
ജനശക്തി has left a new comment on your post "
ശ്രേയാംസ്കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച പുഞ്ചശീട്...":
കൃഷ്ണഗിരിയില്‍ അനധികൃതമായി കൈവശംവയ്ക്കുന്ന ഭൂമിയില്‍ അവകാശമുണ്ടെന്നു തെളിയിക്കാന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച പുഞ്ചശീട്ട് കൃത്രിമമായി തയ്യാറാക്കിയതെന്ന് തെളിയുന്നു. സര്‍ക്കാര്‍ ഭൂമിയായിട്ടും ഇതിന്റെ പേരില്‍ വ്യത്യസ്ത പട്ടയ നമ്പറുകളും ജന്മിയും കുടിയാനും ഉള്‍പ്പെടെ ഒരാളാകുന്നതും ഇവ കൃത്രിമമായി തയ്യാറാക്കിയതിന്റെ തെളിവായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Posted by ജനശക്തി to ജാഗ്രത at September 25, 2011 9:34 AM
12.
13.
14.
ഓർമ്മകൾ has left a new comment on your post "
മൊബൈൽ ഗർഭം":
Hmmmm....... Nannayi....,Hmmmm....... Nannayi....,
Posted by ഓർമ്മകൾ to മിനി കഥകള്‍ at September 25, 2011 8:03 AM
15.
ജനശക്തി has left a new comment on your post "
മതത്തെ ചരിത്രപരമായി മനസ്സിലാക്കണം: കെ എന്‍ പണിക്കര...":
ചരിത്രത്തെ മറന്നാല്‍ ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാകും ഫലമെന്നും, മതം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ചരിത്രപരമായി മനസ്സിലാക്കിയാല്‍ മാത്രമേ സാമൂഹ്യജീവിതം ഗുണാത്മകമായി നിലനില്‍ക്കൂ എന്നും ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാനപഠനകേന്ദ്രം നടത്തിയ മലബാര്‍ കലാപത്തിന്റെ 90-ാം വാര്‍ഷികാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
Posted by ജനശക്തി to ജാഗ്രത at September 25, 2011 9:58 AM
16.
17.
18.
ബിന്ദു കെ പി has left a new comment on your post "
അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":
എഴുത്തുകാരിച്ചേച്ചീ, കുഞ്ഞൂസ്:
അതിനുത്തരം എനിക്കും വലിയ പിടിയില്ല. കെട്ടുകളായി ഇടുമ്പോൾ പോലും ഇത് വല്ലാണ്ട് ചുരുങ്ങിപ്പോവുന്നുണ്ട്. അപ്പോൾ വെറുതേ അരിഞ്ഞിടുമ്പോൾ ഒരുപക്ഷെ വല്ലാതെ കുഴഞ്ഞുപോകുമായിരിക്കാം.
@മിനി: ചേമ്പില ചിലർക്ക് ചെറിയ ചൊറിച്ചിൽ ഉണ്ടാക്കും. വീട്ടിൽ ഉണ്ടാക്കുമ്പോൾ എനിക്ക് ചെറിയൊരു ചൊറിച്ചിൽ തോന്നാറുണ്ട്. മറ്റാർക്കും ഇല്ല താനും.
Posted by ബിന്ദു കെ പി to അടുക്കളത്തളം at September 25, 2011 9:05 AM
19.
Abdul Hakkim - അബ്ദുല്‍ ഹക്കീം has left a new comment on your post "
ഏഷ്യാനെറ്റ് വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":
എന്റെ അഭിപ്രായത്തില്‍ താരതമ്യേന നിലവാരമുള്ള ഒരു മലയാളം ചാനല്‍ പോലും ഇല്ല. ഞാന്‍ കൂടുതലും നമ്മുടെ ചാനലുകള്‍ കാണാന്‍ ഇരിക്കാറില്ല. എല്ലാത്തിലും മേന്മ പറഞ്ഞു നടക്കുന്ന മലയാളിക്ക് സിനിമയുടെയും ടി വി ഷോ കളുടെയും ആസ്വാദന നിലവാരം വളരെ തരാം താഴ്ന്നതാണ്. ഇതൊക്കെ പടച്ചു വിടുന്ന വരെ വേണം ആദ്യം പറയാന്‍ . നമ്മള്‍ ഇതെല്ലം കാണാതിരുന്നാല്‍ പോരെ? നമ്മളെ വീട്ടില്‍വന്നു നിര്‍ബന്ധിച്ചു ആരും ഒന്നും കാണാന്‍ പറയുന്നില്ല...
Posted by Abdul Hakkim - അബ്ദുല്‍ ഹക്കീം to സ്പന്ദനം at September 25, 2011 7:34 AM
20.
21.
22.
23.
നല്ല വര്‍ത്ത കടല. ഒരു തരി മനലുപോലും കടിച്ചില്ല.... നിങ്ങളുടെ പോസ്റ്റ് "
കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ല വര്‍ത്ത കടല. ഒരു തരി മനലുപോലും കടിച്ചില്ല....
നല്ല വര്‍ത്ത കടല. ഒരു തരി മനലുപോലും കടിച്ചില്ല.... , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 25 3:57 രാവിലെ ന് പോസ്റ്റ് ചെയ്തത്