[Marumozhi - 43 Coments - 09_312_18:45:03_991]

2 views
Skip to first unread message

Marumozhi

unread,
Nov 8, 2009, 1:44:49 PM11/8/09
to Marumozhi
1. MKERALAM has left a new comment on your post "സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":

."..ചിത്രകാരന്റെ തലക്കകത്തെ വായുമണ്ഡലവും മലീമസമാകുമെന്നതിനാല്‍', കൂടുതല്‍ മലീമസമാകുമെന്നതിനാല്‍ എന്നല്ലേ ചിത്രകാരാ കൂറച്ചൂടെ യോജിക്കുന്നത്. ഏന്തായാലും ആശ്വസമായി ചിത്രകാരാ:).

ചിത്രകാരനീ പിങ്കു ഷ്ഡ്ഡി കണ്ട്ടിട്ടെന്താണു ഇങ്ങനെ ബേജ്ജാറാകുന്നത് എന്നു കരുതി ഈ ഷ്ഡ്ഡീയില്‍ നിന്നൊന്നു തിരിച്ചു വിളിക്കണമല്ലോ എന്നു കരുതി ഇരിക്കുമ്പോഴാണല്ലേ സംഭവം മന‍സിലാകുന്നത്. ഇഞ്ചീട ഷഡി രണ്ടു മുണ്ട്, ഇതൊക്കെ തലക്കകത്തു പ്രവര്‍ത്തിക്കുകയായിരു‍ന്നല്ലോ ചിത്രകാരാ.

എല്ലാ സംശയങ്ങളും മാറി സമാധാനമായി.:)

എതായാലും മുണ്ടിന്റെ കാര്യത്തില്‍ അഭിനന്ദനം ചിത്രകാരാ. കുശുമ്പും കുന്നായ്മം ഒന്നുമില്ലാത്ത ഒരു തനി അഭിനന്ദനങ്ങള്‍



Posted by MKERALAM to chithrakaran:ചിത്രകാരന്‍ at November 8, 2009 11:49 PM

2. sherriff kottarakara has left a new comment on your post "എന്റെ കാലന്‍ഡ്രിയ പൂത്തുലഞ്ഞപ്പോള്‍...":

വാപ്പയുടെ മന്ദഹാസം പൂക്കളീലൂടെ ദർശിക്കുക.



Posted by sherriff kottarakara to ഇസ്മൈല്‍ പ്ലീസ്‌........ at November 8, 2009 11:56 PM

3. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഞാനാരെന്ന് പറഞ്ഞേപറ്റൂ":

എന്റെയുള്ളിലെ ഒരായിരം ഞാനുകൾ
കുരുങ്ങിയല്ലോ ഹരീഷ്.. !



Posted by പകല്‍കിനാവന്‍ | daYdreaMer to ഒറ്റച്ചെരുപ്പ് at November 8, 2009 11:43 PM

4. ഗുപ്തന്‍ has left a new comment on your post "synecdoche":

നിന്നെ പുകഴ്ത്തി പുകഴ്ത്തി മടുത്തു :)



Posted by ഗുപ്തന്‍ to of facts and fables at November 8, 2009 10:11 PM

5. കുഞ്ഞായി has left a new comment on your post "അച്ചായനു പിണഞ്ഞ അമളി..":

ഹഹ..
പാവം അച്ചായൻ



Posted by കുഞ്ഞായി to കല്യാണസൌഗന്ധികം at November 8, 2009 11:10 PM

6. ജനശക്തി has left a new comment on your post "മുരളുന്ന കോണ്‍ഗ്രസ്!":

കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം..

ഒരൊപ്പ്!



Posted by ജനശക്തി to ഉള്ളത് പറഞ്ഞാല്‍ at November 8, 2009 10:28 AM

7. നിലാവുപോലെ.. has left a new comment on your post "ഉറക്കം മുറിച്ചെഴുതുന്നവര്‍":

നന്നായി....നല്ല ഭാവനയുണ്ട് ചാന്ദ്നി കവിതകള്‍ക്ക് ...



Posted by നിലാവുപോലെ.. to ചന്ദ്രകാന്തം at November 8, 2009 9:53 PM

8. മാണിക്യം has left a new comment on your post "കാശില്ലാത്തവര്‍ക്കു വേണ്ടി...":

നാട്ടുവൈദ്യം വള്രെ നല്ലത് . ഡോക്ടറുടെ അടുത്ത് പോയി എന്തിനും ഏതിനും മരുന്ന് എന്ന പേരില്‍ വിവിധതരം രാസവസ്തുക്കള്‍ ശരീരത്തില്‍ ആക്കി അതിന്റെ പാര്‍ശ്വഫലങ്ങള്‍ അലേര്‍ജി ആയി അനുഭവിക്കുന്നതിലും നല്ലതാണ് നാട്ടു വൈദ്യം വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രം മരുന്ന് കഴിക്കാം സ്ഥിരമായ വ്യായാമം അതു നടപ്പ് കായിക അദ്ധ്വാനമുള്ള ജോലികള്‍ ഇവ ശീലമാക്കണം പലരോഗത്തില്‍ നിന്ന് മുക്തികിട്ടും .ഭക്ഷണത്തില്‍ പഴങ്ങള്‍ പച്ചക്കറികള്‍ കൂടുതലായി ചേര്‍ക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും.
നാട്ടറിവ് പങ്കുവച്ചതിന് കൊട്ടോട്ടിക്കാരന് നന്ദി..



Posted by മാണിക്യം to കല്ലുവെച്ച നുണ at November 08, 2009 11:17 PM

9. കെ.ആര്‍. സോമശേഖരന്‍ has left a new comment on your post "കണ്ടു പിടിച്ചേയ്‌ ! (കഥ)":

എന്റെ ഇളയ മകള്‍ സുനന്ദയും ഇങ്ങനെ പേരക്കുട്ടികള്‍ക്കും അയല്വക്കത്തെ ശിശുക്കള്‍ക്കും ഓലകീറി കളിക്കോപ്പുകളുണ്ടാക്കിക്കൊടുക്കുമായിരുന്നു. ഈ കഥവായിച്ചപ്പോള്‍ അതൊക്കെ ഓര്‍മ്മവരുന്നു.



Posted by കെ.ആര്‍. സോമശേഖരന്‍ to ശിഖരവേരുകള്‍ at November 8, 2009 9:48 AM

10. പുള്ളി പുലി has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

ഗൊള്ളാം



Posted by പുള്ളി പുലി to ചിത്രപ്പെട്ടി at November 8, 2009 10:36 PM

11. പുള്ളി പുലി has left a new comment on your post "വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":

നല്ല ഭംഗിയുണ്ട് മാഷേ.



Posted by പുള്ളി പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 10:34 PM

12. Midhin Mohan has left a new comment on your post "ഉറക്കം കെടുത്തുന്നത്...":

തണുത്തുറഞ്ഞയീ നിശ്ചലത,
കാത്തിരിപ്പിന്‍റെയൊരു ദീര്‍ഘായുസ്സ്....

നന്നായിട്ടുണ്ട്..........



Posted by Midhin Mohan to നിലാമഴയത്ത്... at 20:41:00

13. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "Genesis || ഉല്പത്തി":

മാക്സിമം ഓരോന്നു വീതം....



Posted by കൊട്ടോട്ടിക്കാരന്‍... to ബീഫ് ഫ്രൈ||b33f fry at November 8, 2009 10:37 PM

14. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ബൂലോകത്തെ എന്റെ ആദ്യ ദീപാവലി....":

ആശംസകള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to എന്റെ കുത്തിവരകള്‍ at November 8, 2009 11:39 PM

15. lakshmy has left a new comment on your post "വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":

കാ‍ണാപ്പൂവ് !



Posted by lakshmy to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 11:35 PM

16. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

നനഞ്ഞു കുതിര്‍ന്നു...
തല വഴിയേ കോരിയൊഴിച്ചില്ലേ... :)



Posted by പകല്‍കിനാവന്‍ | daYdreaMer to ചിത്രപ്പെട്ടി at November 8, 2009 11:45 PM

17. ലത has left a new comment on your post "കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":

ഈശ്വരനിറക്കമൊന്നു പിഴച്ചാല്‍ അമ്പത്താറുജയിക്കും ചാത്തന്‍



Posted by ലത to ശിഥില ചിന്തകള്‍ at November 8, 2009 10:07 PM

18. mini//മിനി has left a new comment on your post ""രാധാ കൃഷ്ണന്റെ ലീലാ വിലാസങ്ങള്‍".":

വളരെ രസകരം, ചിരിച്ചു, ചിരിച്ചു....



Posted by mini//മിനി to പൊടിയന്‍ കഥകള്‍ at November 8, 2009 9:58 AM

19. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഒരു സന്തോഷ വാര്‍ത്ത ...":

അഭിനന്ദനങ്ങള്‍...
ഭാവിയില്‍ വളരെ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ...



Posted by കൊട്ടോട്ടിക്കാരന്‍... to എന്റെ കുത്തിവരകള്‍ at November 8, 2009 11:37 PM

20. Prajeesh has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

അളിയാ‍.....അമ്മച്ചിയാണെ......ഒരു ജീവനുള്ള പടം...കണ്ടിട്ട് കൊതിയാകുന്നു........



Posted by Prajeesh to ചിത്രപ്പെട്ടി at November 8, 2009 10:01 PM

21. മുല്ലപ്പൂ has left a new comment on your post "തലക്കെട്ടില്ലാതെ...":

അനത നീലിമയുടെ അജ്ഞാത കയങ്ങളിലേക്ക് ചൂണ്ടയിട്ടു,
അനന്ത നീലിമയുടേ ആകാശത്തേ ക്ക്
കണ്ണും നട്ടിരിക്കുമ്പോള്‍ ,
ഒരു തിമിങ്ങലം ചൂണ്ടയില്‍ കോര്‍ക്കുകയും ,
ചൂണ്ടക്കാരനെ അഗാധ നീലിമയിലേക്കു വലിച്ചു താഴ്ത്തിക്കൊണ്ട് പോകുകയും
അങ്ങനെ ചുളുവില്‍ ഒരു കടല്‍ യാത്ര തരപെട്ട സന്തോഷം ചൂണ്ടകാരന്‌.

തിന്നാന്‍ വേറെ ഒന്നും കിട്ടിയില്ലല്ലൊ എന്ന ദു:ഖം തിമിങ്ങലത്തിനും.

(വ്യാഖ്യാന്ത്തിനുള്ള സ്പെഷ്യല്‍ സമ്മാനം കൊറിയര്‍ അയചാല്‍ മതി. കൈപറ്റിക്കോളാം.)



Posted by മുല്ലപ്പൂ to ഋതുഭേദങ്ങള്‍ at 11:07 AM

22. ഭൂതത്താന്‍ has left a new comment on your post "എനിക്കിപ്പം പ്രസവിക്കണം!":

കൊള്ളാം റിയാലിറ്റി ഷോ അല്ലോ ....റിയല്‍ ജീവിതം ....ഹ ഹ



Posted by ഭൂതത്താന്‍ to ദൃഷ്ടിദോഷം at Sunday, November 08, 2009

23. യരലവ~yaraLava has left a new comment on your post "സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":

ചിത്രകാരാ: ആര്‍ക്കാ ? എവിടെയാ ? തെറ്റിയത് ?

ചിത്രകാരനെ മുണ്ടിലൊതുക്കാനാവുമോ ?


എന്റെ മുത്തപ്പാ..



Posted by യരലവ~yaraLava to chithrakaran:ചിത്രകാരന്‍ at November 8, 2009 11:33 PM

24. Thaikaden has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

nice.....



Posted by Thaikaden to ചിത്രപ്പെട്ടി at November 8, 2009 10:25 PM

25. പാര്‍ത്ഥന്‍ has left a new comment on your post "സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":

മുണ്ടു പൊക്കിക്കാണിക്കാൻ ആളെക്കിട്ടാത്ത പ്രതിസന്ധി തരണം ചെയ്യാൻ ജനങ്ങളെ മുണ്ടുടുപ്പിച്ചു പടിപ്പിക്കുക എന്ന സർക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമാണോ ഇത്.



Posted by പാര്‍ത്ഥന്‍ to chithrakaran:ചിത്രകാരന്‍ at November 8, 2009 11:03 PM

26. കൊച്ചുതെമ്മാടി has left a new comment on your post "സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":

എന്റെ ശക്തമായ അസൂയയും കുശുമ്പും ഇതിനാല്‍ രേഖപ്പെടുത്തിക്കൊള്ളുന്നു....



Posted by കൊച്ചുതെമ്മാടി to chithrakaran:ചിത്രകാരന്‍ at November 8, 2009 10:31 PM

27. കണ്ണനുണ്ണി has left a new comment on your post "എന്‍റെ കടിഞ്ഞൂല്‍ സിഗരറ്റ്":

ഉണ്ണിമോള്‍: സത്യാട്ടോ....ശ്ശൊ ഭാഗ്യായി ല്ലേ
ബൊന്സ്: അമ്മയുടെ ആല്‍ബത്തില്‍ ഇപ്പോഴും ഉണ്ട്
ഷൈന്‍: ശ്ശൊ അപ്പൊ പുകവലി വീണ്ടും തുടങ്ങാന്‍ പോവ്വാണോ
കഥയില്ലാതവള്‍: നന്ദി :)
നിരക്ഷരന്‍: മാഷെ ,ആല്ബതിലാ ...സോഫ്റ്റ്‌ കോപ്പി ഇല്യ
രാധ: ഹിഹി ചേച്ചി ... ഗിന്നെസ്സ് ബുക്കില്‍ വരണ്ടാതാ ശരിയാ
പണിക്കരെട്ട : :) നന്ദി
വിനുവേട്ടാ : നന്ദി
പ്രയാന്‍: അതെ ചേച്ചി
സോമശേഖരന്‍: മാഷെ..ഈ സ്നേഹത്തോടെ ഉള്ള ഉപദേശത്തിനു നന്ദിയുണ്ട്..
പക്ഷെ ഞാന്‍ സിഗരറ്റ് വലിക്കാറില്ല. അതിന്റെ പുക അടുത്ത് വരുന്നത് തന്നെ ഇഷ്ടമല്ല



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at November 8, 2009 10:11 PM

28. കൊച്ചുതെമ്മാടി has left a new comment on your post "നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":

@ സുനില്‍.....
ഇഷ്ടായി എന്നറിഞ്ഞത് ഒരുപാടിഷ്ടായി....
ഇനിയും വരുലേ ലെ...?



Posted by കൊച്ചുതെമ്മാടി to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 10:03 PM

29. പാര്‍ത്ഥന്‍ has left a new comment on your post "അവിശുദ്ധഭാവനയും ആഭാസവ്യവഹാരവും":

ശ്രീമതി വിശുദ്ധഭാവന ആദ്യം ഡോക്ടറായിരുന്നു. പിന്നെ മകളായി. ഇതൊരു പെങ്കൊച്ചെങ്കിലും ആണെന്ന്‌ നേരിട്ട് അറിവുള്ള ആരെങ്കിലും (ബൂലോകത്തുള്ളവർ)വെളിപ്പെടുത്തിയെങ്കിൽ .........



Posted by പാര്‍ത്ഥന്‍ to tmziyad.com at November 8, 2009 10:56 PM

30. G.manu has left a new comment on your post "കലിയുഗവരദന്‍":

ആഖ്യായന ശൈലി നന്നായി ആരുണ്‍...
ആശംസകള്‍.. തുടര്‍ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു



Posted by G.manu to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 8, 2009 10:06 PM

31. കെ.ആര്‍. സോമശേഖരന്‍ has left a new comment on your post "“ഭാഷയിതപൂര്‍ണ്ണം”":

പണ്ട് കുമാരനാശാനും ഇങ്ങനെ പറഞ്ഞിട്ടുണ്ട്

“തന്നതല്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമൂഴിയില്‍,
ഇന്നുഭാഷയിതപൂര്‍ണ്ണമെന്നഹോ
വന്നുപോം, പിഴയുമര്‍ത്ഥശങ്കയാല്‍.“



Posted by കെ.ആര്‍. സോമശേഖരന്‍ to രാജീവ്‌ ചേലനാട്ട്‌ at November 8, 2009 9:35 PM

32. ശതമന്യു has left a new comment on your post "മുരളുന്ന കോണ്‍ഗ്രസ്!":

കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും എല്‍ഡിഎഫ് ജയിക്കുമോ എന്ന് ശതമന്യുവിനോടും പലരും ചോദിക്കുന്നു. അങ്ങനെ പ്രവചിക്കാന്‍ മാത്രം ജ്യോതിഷം പഠിക്കാത്തതുകൊണ്ട് ഉത്തരം പറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും 2006ല്‍ എല്‍ഡിഎഫ് അടിച്ചുകയറിയപ്പോള്‍ ഈ മൂന്നിടത്തും ജയിച്ചത് സുധാകരനും വേണുഗോപാലനും തോമസ് മാഷുമാണ്. വടിവാള്‍, പതയുന്ന സോപ്പ്, തിരുത എന്നിങ്ങനെയുള്ള സ്വന്തം ചിഹ്നങ്ങളിലല്ല, കൈപ്പത്തി ചിഹ്നത്തില്‍തന്നെ മത്സരിച്ചാണ് മൂന്നു മഹാരഥന്മാരും ജയിച്ച് തിരുവനന്തപുരത്തെത്തിയത്. നിയമസഭയിലെ എസിക്ക് തണുപ്പുപോരാത്തതുകൊണ്ടോ എന്തോ, മൂന്നുപേരും പാതിവഴിയില്‍ തിരുവനന്തപുരത്തെ ഉപേക്ഷിച്ച് ഡല്‍ഹിക്ക് വിമാനം കയറാന്‍ പുറപ്പെട്ടു. അങ്ങനെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും യുഡിഎഫിന് ജയിച്ചുകയറാന്‍ പറ്റിയ മണ്ഡലങ്ങളാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ്, ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചത്. അങ്ങനെയുള്ള സ്ഥലത്ത് എല്‍ഡിഎഫ് ജയിക്കുമോ എന്നു ചോദിച്ചാല്‍ എന്ത് ഉത്തരം പറയാന്‍. കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ് വിജയം എന്നാണ് ശതമന്യുവിന്റെ പക്ഷം.

പക്ഷേ, ആലപ്പുഴക്കാരും കൊച്ചിക്കാരും കണ്ണൂരുകാരും അതുകൊണ്ട് തൃപ്തിപ്പെടുന്ന മട്ടില്ല. അവര്‍ ജയിക്കാന്‍വേണ്ടിത്തന്നെയാണ് പോരാടിയത്. ഇരുപത്തയ്യായിരം മുതല്‍ പതിനായിരം വരെ ഭൂരിപക്ഷത്തിന്റെ കണക്കുപറഞ്ഞാണ് മൂന്നു മണ്ഡലത്തെയും ആദ്യം യുഡിഎഫ് വിശേഷിപ്പിച്ചതെങ്കില്‍, വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നത് കഷ്ടിച്ചു ജയിച്ചുപോരാന്‍ സാധ്യതയുണ്ടെന്നാണ്. അതായത്, ഫലം പ്രവചനാതീതമായിരിക്കുന്നെന്ന്. അതിനര്‍ഥം എല്‍ഡിഎഫ് ആദ്യറൌണ്ട് ജയിച്ചു എന്നാണ്. ഏത് ഭൂമികുലുക്കത്തെയും അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അഹങ്കരിച്ച മൂന്നു മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പില്ലാത്തവയായി മാറിയിരിക്കുന്നു. അതാണ് എല്‍ഡിഎഫിന്റെ വിജയം. പത്താംതീയതി വോട്ടെണ്ണുമ്പോള്‍ വരാനുള്ളത് ബോണസാണ്.



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at November 8, 2009 9:21 AM

33. കുഞ്ഞായി has left a new comment on your post "ഗുണ്ടല്‍പേട്ടയിലൊരുനാള്‍":

ഗുണ്ടൽ‌പേട്ടയെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു...
അഭിനന്ദനങ്ങൾ



Posted by കുഞ്ഞായി to ക്ലിക്ക് +ക്ലിക്ക് +ക്ലിക്ക് photographonline.blogspot.com at November 8, 2009 9:28 AM

34. Micky Mathew has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

വളരെ മനോഹരം



Posted by Micky Mathew to ചിത്രപ്പെട്ടി at November 8, 2009 11:03 PM

35. lakshmy has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

അത്രമേൽ ഹരിതവും മനോഹരവും ഈ ഓർമ്മകൾ !!



Posted by lakshmy to ചിത്രപ്പെട്ടി at November 8, 2009 11:23 PM

36. N.J ജോജൂ has left a new comment on your post "കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":

സി.പി.എം നെ കള്ളവോട്ടുമായി ബന്ധപ്പിയ്ക്കുമ്പോള്‍ ചില സി.പി.എം ചായ്‌വുള്ളവര്‍ക്ക് അമര്‍ഷമുള്ളതുപോലെ തോന്നുന്നു.(കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.)

കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ എന്റെ വോട്ട് കള്ളവോട്ടായി കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തു എന്നതിന് വിശ്വാസയോഗ്യമായ മൊഴികളുണ്ട്. എന്റെ മാത്രമല്ല സ്ഥലത്തില്ലാതിരുന്ന എനിയ്ക്കു പരിചയമുള്ള മറ്റു ചിലരുടെയും.(സ്ഥലത്തില്ലാതിരുന്നതിനാല്‍ ഞാന്‍ വോട്ടുചെയ്യാന്‍ എത്തില്ല എന്ന് പ്രിസൈഡിംഗ് ഓഫീസറെ അറിയീച്ചിരുന്നു, ഒരു നടപടിയും പുള്ളി സ്വീകരിച്ചുമില്ല.) ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിന്റെ മര്‍ദ്ദിയ്ക്കുകയും വിരട്ടിയോടിയ്ക്കുകയും ചെയ്തു. വോട്ടു ചെയ്തവരുടെ ലിസ്റ്റ് വിവരാവകാശം വഴി കിട്ടാന്‍ വഴിയുണ്ടോ എന്നറിയാല്‍ ചന്ദ്രേട്ടന്‍ വഴി അങ്കിളിനെ സമീപിച്ചിരുന്നു. സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ സകലവിധ തെളിവുകളും കൂ‍ടെ കുറഞ്ഞപക്ഷം ഒരു പോസ്റ്റെങ്കിലും ഇടാന്‍ കഴിയുമായിരുന്നേനേ.(ഉറപ്പ്)

സുധീ‍രന്‍ ആലപ്പുഴയില്‍ തോറ്റ ലോക്സഭാ ഇലക്ഷനില്‍ ഒരേ പെണ്‍‌കുട്ടിതന്നെ(കമ്യൂ‍ണിസ്റ്റു പാര്‍ട്ടി) ഒരു നാലഞ്ചുവോട്ടെങ്കിലും ചെയ്തതു കണ്ടൂ എന്ന് എന്റെ ഒരു സഹപാഠി അവകാശപ്പെട്ടിട്ടൂണ്ട്.(വിശ്വാസയോഗ്യം,എന്നോടു കള്ളം പറയണ്ട കാര്യം അവര്‍ക്കില്ല.)

കള്ളവോട്ടു ചെയ്തതിന്റെ കഥകള്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വിവരിച്ചിട്ടൂണ്ട്. കയ്യിലെ മഷി തൂത്തുകളയാല്‍ ലായകങ്ങള്‍ വരെ പാര്‍ട്ടി അറേഞ്ച് ചെയ്യാറൂണ്ടത്രെ.(കേട്ടറിവുമാത്രം, വിശ്വാസയോഗ്യമാണോ എന്നറിയില്ല.)



Posted by N.J ജോജൂ to ശിഥില ചിന്തകള്‍ at November 8, 2009 10:35 PM

37. dna has left a new comment on your post "മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്":

അബുദാബിയില്‍ ഇന്നാളൊരെവ്സം വെളുപ്പിനെന്റ്റ് മുട്ടല്‍ വരാതെ
വിഷമിച്ചുനില്‍ക്കുമ്പോള്‍.. പെട്ടന്ന് കാക്കയും കിളികളും
കരയുന്നപോലെ ഒരൊച്ച ഞാന്‍ കേട്ടു.
കുളിരുന്ന പുലര്‍കാലത്ത് ബീഡിയും വലിച്ച്
പറമ്പില്‍ തൂറാനിരിക്കുന്ന ഒരു സുഖം എന്നെ ആവേശിച്ചു
ഒരു പക്ഷേ വിത്സനുതോന്നിയ ഒരിത്...
ഓര്‍മ്മിപ്പിച്ചതിനു നമസ്കാരം.



Posted by dna to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 9:14 AM

38. Micky Mathew has left a new comment on your post "പുതുനാമ്പ്‌":

അങ്ങനെ അങ്ങ് വളരട്ടെ ...........



Posted by Micky Mathew to കണ്ടതും .... പകര്‍ത്തിയതും.... at November 8, 2009 9:19 AM

39. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കണക്കെഴുത്തും, അമ്മിണിക്കുട്ടിയും":

അപ്പൊ ഇനി എന്തെങ്കിലുമൊക്കെ തുടരെ പ്രതീക്ഷിയ്ക്കാം.....
പോരട്ടെ പോരട്ടെ...



Posted by കൊട്ടോട്ടിക്കാരന്‍... to എഴുത്തോല at November 8, 2009 11:22 PM

40. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "കണ്ടു പിടിച്ചേയ്‌ ! (കഥ)":

ലേഖാ വിജയ്‌:
പിന്നെ ആര്‍ക്കും തിരഞ്ഞു നടക്കേണ്ടല്ലോ.
വളരെ നന്ദി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ശിഖരവേരുകള്‍ at November 8, 2009 8:40 AM

41. sherriff kottarakara has left a new comment on your post "വെന്ത വാക്കുകള്‍..":

"വെന്ത വാക്കുകൾ"അപൂർവ്വ പ്രയോഗം.നന്നായിരിക്കുന്നു,അഭിനന്ദനങ്ങൾ.



Posted by sherriff kottarakara to ,..Murivukal മുറിവുകള്‍... at November 8, 2009 11:51 PM

42. mini//മിനി has left a new comment on your post "വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":

നീലനിറമുള്ള പൂവ് നന്നായിട്ടുണ്ട്.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 10:58 PM

43. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കാശില്ലാത്തവര്‍ക്കു വേണ്ടി...":

ബീഫ് ഫ്രൈ||b33f fry: തീര്‍ച്ചയായും വൈകാതെ ഈ സൌകര്യമെല്ലാം ചെയ്യാം. അല്‍പ്പം കൂടി കാശു വരാനുണ്ട്... എന്റെ ബീഫേ ഞാന്‍ എനിയ്ക്കറിയാവുന്നതു പറഞ്ഞെന്നേ ഉള്ളൂ. താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം പ്രയോഗിച്ചാല്‍ മതി. ഏതായാലും ഇതില്‍പ്പറഞ്ഞവ പ്രയോഗിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ല.



Posted by കൊട്ടോട്ടിക്കാരന്‍... to കല്ലുവെച്ച നുണ at November 08, 2009 11:09 PM

Reply all
Reply to author
Forward
0 new messages