1. കുമാരന് | kumaran has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
എന്നാലും മറച്ച് വെച്ചത് മോശമായി..
Posted by കുമാരന് | kumaran to chithrakaran:ചിത്രകാരന് at November 8, 2009 8:18 PM
2. ത്രിശ്ശൂക്കാരന്‍ has left a new comment on your post "
മഴയത്ത്":
അപ്പോ നാട്ടിലിപ്പോ മഴയത്ത് കറക്കമാണല്ലെ? നടക്കട്ടെ. പിന്നെ, റേഡിയോ നെതര്‍ലാന്റ് നീണാള്‍വാഴട്ടെ...
Posted by ത്രിശ്ശൂക്കാരന്‍ to പൈങ്ങോടന്‍സ് പടംസ് at November 8, 2009 4:12 PM
3. OpenThoughts has left a new comment on your post "
കാണാക്കടല്‍ - പകല്‍കിനാവന്‍":
തകര്‍ന്ന കിനാവുകളുടെ പ്രതീകങ്ങളായി, പൊടി പിടിച്ച, മുന്‍സിപാലിറ്റി നോട്ടീസ് ഒട്ടിച്ചു വച്ച ഇത്തരം കാറുകള്‍ കറാമയിലും കാണാറുണ്ട്. പെണ്ണും കുട്ട്യോളും ഒന്നും ഈ കഥ അറിഞ്ഞിട്ടു ണ്ടാവില്ല, അറിയിച്ചിട്ടുമുണ്ടാവില്ല ...!!!
Posted by OpenThoughts to e പത്രം - മഞ്ഞ - കവിത at November 8, 2009 7:05 PM
4. തിരൂര്കാരന് has left a new comment on your post "
പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്.ഐ. തിരിച്ചു വരുന...":
കൊള്ളാം
Posted by തിരൂര്കാരന് to പ്രദക്ഷിണം at November 8, 2009 6:57 AM
5. പാഞ്ഞിരപാടം............ has left a new comment on your post "
കള്ളവോട്ടോ?":
മരത്തലയാ...
ഒറ്റപ്പാലത്തൊ, ഷൊര്ണൂരൊ? നഗരസഭാ ഇലക്ഷനു തലേന്ന് ബാ ജാ പ്പാ നേതാവും CPM എം എല്‍ ലെ യും കൂടി പാതിരാത്രി വരെ ഫോണില്‍ സൊറ പറഞ്ഞിരുന്നത്. അന്നെത്രയാ വാങ്ങല്‍ - വില്ക്കല് റേറ്റ് ആയിരുന്നത്? ഒന്നും രണ്ടും അല്ല 100ല്‍ പരം കോളുകള്‍ വെറും 10 ദിവസത്തില്‍. നല്ല വിലകിട്ടികാണും ബാ ജാ പ്പാ ക്ക്. എന്നിട്ടും അവിടെ ജയിച്ചൊ? അവിടെയും പൊട്ടി.ഫോണ്‍ ബില്ലടക്കം എല്ലാ പത്രത്തിലും. കോട്ടയത്തു കഴിഞ്ഞ ലോക്സഭാ ഇലക്ഷനു, കുറുപ്പിനു മറിച്ച ബാ ജാ പ്പാ വോട്ട് എത്രയാണെന്നറിയുമൊ ആവൊ? അവിടെയും പൊട്ടി.
ഇനിയും ഈ "ബേപ്പുര്‍-വടകര" മോഡല്‍ വിടരുതൊ?കാരണം അവിടെ രണ്ടിടത്തും UDF പൊട്ടി. ബാ ജാ പ്പാ യെ കൂടെ കൂട്ടിയാല്‍ ജയിക്കുന്നതു പോയിട്ടു, ജയം ഒന്നു സ്വപ്നം കാണാന്‍ പോലും കഴിയില്ലാ എന്നൊരവസ്തയായി കേരളത്തില്‍. ഇതിനു മാത്രം നേതാക്കളുടെ വാക്കുകള്‍ അനുസരിക്കുന്ന അണികള്‍ ഉണ്ടൊ ഏതേലും പാര്‍ട്ടിയില്‍?
വ്യജന്മാര് എല്ലാം വോട്ട് ചെയ്തു!! കേന്ദ്രസേന മാനം നോക്കിയിരുന്നു. :)കേട്ടില്ലാരുന്നൊ കൊടിയേരി സഖാവു പറഞ്ഞത്? ഞാഞൂളും,മൂര്‍ഖനും കൂടിയിട്ടാ കണ്ണൂരിലെ സ്തിതികളെല്ലാം നിയന്ത്രിച്ചതെന്ന്.അതു കൊണ്ട് ഒരു അക്രമവും ഉണ്ടായില്ലാന്ന്. കേരളാ പോലീസ് ഇല്ലയിരുന്നില്ലേല് കാണമായിരുന്നു കളി. അപ്പോ ഇനി 10 നു കാണണം. കഴിഞ്ഞ തവണത്തേതു പോലെ മാറിയിരുന്നു കരയരുത്.
ഇനി മരത്തലയന് പറ.. ഏതെല്ലാം സീറ്റില്‍ LDF ജയിക്കും? മറുപടി 10നു മുന്നു ഇവിടെ പോസ്റ്റണം.
Posted by പാഞ്ഞിരപാടം............ to P M MANOJ | പി എം മനോജ് at November 8, 2009 9:09 PM
6. അങ്കിള്‍ has left a new comment on your post "
സാമ്പത്തികമാന്ദ്യം വന്നാലും ..":
കൂടെയുള്ള ഇൻഡ്യാക്കാരെയും പ്രത്യേകിച്ച് മലയാളികളുണ്ടെങ്കിൽ അവരെപറ്റിയുമൊക്കെ പറയാമായിരുന്നു.
സ്പെയിനിൽ നിന്നും ബ്ലോഗ് ചെയ്യുന്ന മലയാളി സജി മാത്രമാണെന്നു തോന്നുന്നു.
Posted by അങ്കിള്‍ to നമ്മുടെ ബൂലോകം at November 8, 2009 9:33 PM
7. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
മെഴുകുതിരികള്‍ക്ക് പറയാനുള്ളത് - 1":
ഹരീഷ് നന്ദി :)
സിര്‍കാലേട്ടാ :) ... ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു.
ജിമ്മി :)
പിടിയെസ്, നന്ദി
* ഇതിന്റെ കമ്പ്രെസ്സ് ചെയ്യാത്ത വേര്‍ഷന്‍ ഫ്ലിക്കറില്‍ അപ്ലോഡിയിടുണ്ട്. കാഴ്ചയ്ക്ക് ഇതിലും ഷാര്‍പ്പ് ആണ് എന്ന് തോന്നുന്നു. കമ്പ്രെഷന്‍ കാരണം നോയിസ് അല്‍പ്പം കൂടിയിട്ടുണ്ടെന്ന് തോന്നുന്നു
http://www.flickr.com/photos/shrihari-a/4085368743/
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at November 8, 2009 8:02 PM
8. ത്രിശ്ശൂക്കാരന്‍ has left a new comment on your post "
നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍":
വ്യതിയാനങ്ങള്‍ കാണുമ്പോള്‍ കണ്ണുകള്‍ക്ക് കുളിര്‍മ്മയുണ്ടാകും
Posted by ത്രിശ്ശൂക്കാരന്‍ to പതിവുകാഴ്ചകള്‍ at November 8, 2009 9:51 PM
9. കുമാരന് | kumaran has left a new comment on your post "
വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":
:)
Posted by കുമാരന് | kumaran to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 8:06 PM
10. Anonymous has left a new comment on your post "
Raveendran - The Composer Legend":
I found this site using [url=
http://google.com]
google.com[/url] And i want to thank you for your work. You have done really very good site. Great work, great site! Thank you!
Sorry for offtopic
Posted by Anonymous to സംഗീതക്കനവുകള്‍ .... at Sunday, November 08, 2009 9:24:00 PM
11. SAJEED K has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
താങ്കളുടെ നിരീക്ഷണം ശരിയാണ്. 90 % യോജിക്കുന്നു. ചില ചെറിയ വിയോജിപ്പോകള് ഉണ്ടെങ്കിലും മൊത്തത്തില്‍ നന്നായി. കണ്ണൂര്‍ അടക്കം കേരളത്തിലെ രാഷ്ട്രീയത്തെ ദുഷിപ്പിക്കുന്നതിനും, കേരളത്തില്‍ വലതുപക്ഷ സമീപനങ്ങളെ പൊതുവേ അന്ഗീകരിപ്പിക്കുന്നതിനും സീ.പി.എം നല്കിയ കുപ്രസിദ്ധ സംഭാവനകള്‍ കുറവല്ല. കലാലയ രാഷ്ട്രീയത്തെ മലിനമാക്കിയത് അവരാണ്. കാമ്പസുകളെ ഗോന്ടനമോ തടവറ പോലെയക്കിയത് എസ്.എഫ്.ഐ ആണ്. കേരളീയ പൊതു ഇടങ്ങളെ മലിനമാക്കുന്നതില്‍ സി.പി.എം രാഷ്ട്രീയത്തിന് പങ്കുണ്ട്. കണ്ണൂരില്‍ ആരു ജയിക്കും എന്നതല്ല പ്രശ്നം. താങ്കളുടെ നിലപാടുകളില്‍ ഉറച്ചുനില്ക്കുക
അഭിവാദ്യങ്ങള്‍
Posted by SAJEED K to ശിഥില ചിന്തകള്‍ at November 8, 2009 8:42 PM
12. കുമാരന് | kumaran has left a new comment on your post "
"ജ്വാലകൾ ശലഭങ്ങൾ" U.A.Eപുസ്തക പ്രകാശനം...":
ലളിതമായി രസകരമായി എഴുതി. തുടരുക.
Posted by കുമാരന് | kumaran to പാണ്ഡവാസ് at November 8, 2009 6:54 AM
13. കുമാരന് | kumaran has left a new comment on your post "
കാണാക്കടല്‍ - പകല്‍കിനാവന്‍":
:)
Posted by കുമാരന് | kumaran to e പത്രം - മഞ്ഞ - കവിത at November 8, 2009 6:39 PM
14. Mridul Narayanan has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
വേണമെങ്കില്‍ ചക്ക ......
Posted by Mridul Narayanan to ശിഥില ചിന്തകള്‍ at November 8, 2009 9:13 PM
15. സി.കുഞ്ഞിക്കണ്ണന് has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
അഭിനന്ദനങ്ങള്‍. മലയാളി മുണ്ടുടുക്കാന്‍ തന്നെ മറന്നു തുടങ്ങിയ ഇക്കാലത്ത് താങ്കളെപ്പോലുള്ളവര്‍ മുണ്ടുടുക്കുന്നു എന്നറിയുന്നത് സന്തോഷകരമായ വാര്‍ത്തയാണ്. പക്ഷേ ആരുടെ അടിവസ്ത്രത്തെക്കുറിച്ചാണ് താങ്കള്‍ ഇടക്കിടക്കെ പറയുന്നത് എന്നു മനസ്സിലായില്ല. ബ്ലോഗിന്റെ രീതികള്‍ പരിചയിച്ചു വരുന്നതേയുള്ളൂ.
Posted by സി.കുഞ്ഞിക്കണ്ണന് to chithrakaran:ചിത്രകാരന് at November 8, 2009 8:17 PM
16. അരുണ്‍ കായംകുളം has left a new comment on your post "
കലിയുഗവരദന്":
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ശാരദനിലാവിന്റെ വാക്കുകള്‍ നോക്കു...
യഥാര്‍ത്ഥ വിശ്വാസി യാഥാര്ത്യത്തെ അറിയാന്‍ ശ്രമിക്കുന്നവനാണ്!!
ഇത് സത്യമാണെന്നാണ് എന്റെയും അഭിപ്രായം.യുക്തിക്ക് നിരക്കാത്തതും, വിശ്വാസങ്ങള്‍ക്ക് അതീതവുമാണ് പല കാര്യങ്ങളും.പിന്നെ കഴിവതും മനസിലാക്കാന്‍ ശ്രമിക്കുക, മനസിലാക്കിയത് ചര്‍ച്ച ചെയ്യാന്‍ വയ്ക്കുക.എപ്പോഴെങ്കിലും സത്യം കിട്ടുമെന്ന് വിശ്വസിക്കാം:)
പക്ഷേ ഒന്ന് ഉറപ്പാണ്, യുക്തി എത്ര നിരത്തിയാലും വിശ്വാസം എന്നും നില നില്ക്കും.ഒരുപക്ഷേ അതാവാം സത്യം!!
ആ വിശ്വാസമാണ് നമ്മുടെയെല്ലാം ജീവിതവും!!
അയ്യപ്പനെ കുറിച്ചുള്ള ചര്‍ച്ച വഴിമാറി പോകില്ലെന്ന് വിശ്വസിക്കുന്നു:)
നന്ദി
Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 8, 2009 9:39 PM
17. krish | കൃഷ് has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
നല്ല അവലോകനം.
അങ്കിള്‍ എഴുതിയ ആദ്യ പാരഗ്രാഫ്, ഈ വാര്‍ത്ത് കേട്ടപ്പോള്‍ ഞാനും വിചാരിച്ചു, മുഖ്യന് എന്തേ ഇങ്ങനെ പറഞ്ഞുവെന്ന്. ഇക്കാര്യം അറിവില്ലായിരുന്നുവെങ്കില്‍ തന്നെയും പിന്നീട് അത് ആരും തിരുത്തികൊടുക്കാതിരുന്നതെന്തുകൊണ്ട്?
അതോ അണികളെ സുഖിപ്പിക്കാന്‍ വേണ്ടി നടത്തിയ പ്രസ്ഥാവന മാത്രമായിരുന്നോ. എങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ തിരഞ്ഞെടുപ്പ് സമയത്ത് അങ്ങനെ പറയരുതായിരുന്നു.
പണ്ട് തിരഞ്ഞെടുപ്പ് വേദികളില്‍ പ്രസംഗിക്കുന്നത് പോലെയല്ല, ഇന്ന് ടിവിയിലൂടെ രാജ്യത്തിന്റെ പല ഭാഗത്തുള്ളവരും ഇത്തരം ‘പ്രസംഗം’ കേള്‍ക്കുന്നുണ്ട്. വിഡ്ഡിത്തമാണെങ്കില്‍ അത് കേട്ട് ചിരിക്കുന്നവരും കാണും.
Posted by krish | കൃഷ് to ശിഥില ചിന്തകള്‍ at November 8, 2009 8:05 PM
18. shajkumar has left a new comment on your post "
കാണാക്കടല്‍ - പകല്‍കിനാവന്‍":
സമാധാന മായുറങ്ങട്ടെ
വഴി നടക്കുന്നവന് ...
Posted by shajkumar to e പത്രം - മഞ്ഞ - കവിത at November 8, 2009 6:59 PM
19. കുറ്റ്യാടിക്കാരന്‍|Suhair has left a new comment on your post "
കൂട്ട്":
എന്റെ പൊന്നു കൂടെപ്പിറപ്പുകളേ...
ഇതുവരെ മിണ്ടാതിരുന്നതിന് ക്ഷമ ചോദിച്ചോട്ടേ.. തിരക്കായതു കൊണ്ടാണ്.
വരാമെന്ന് പറഞ്ഞവര്‍ക്കും,
എന്നിട്ട് വരാതിരുന്നവര്‍ക്കും,
വന്ന് ബിരിയാണി അടിച്ച് പോയവര്‍ക്കും, വിളിക്കാഞ്ഞതിന് ചീത്തപറഞ്ഞവര്ക്കും,
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ നന്ദി,
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് പകരം നല്കാന് എനിക്ക് സ്നേഹമല്ലാതെ മറ്റൊന്നില്ല...
Posted by കുറ്റ്യാടിക്കാരന്‍|Suhair to കുറ്റ്യാടിക്കാരന്റെ ബ്ലോഗ് at November 8, 2009 7:10 PM
20. Thasleem.P തസ്ലിം.പി has left a new comment on your post "
ചിത്രകാരന്റെ ബ്ലോഹ്മം":
വളരെ നന്നായിടുണ്ട്...
please visit my blog ...............
thasleem.p
Posted by Thasleem.P തസ്ലിം.പി to തോന്ന്യാശ്രമം at Sunday, November 08, 2009
21. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
വര്‍ഗബോധത്തിന്റെ കരുത്തോടെ തൊഴിലെടുക്കുന്ന സ്ത്രീക...":
കാഞ്ഞങ്ങാട്: ആഗോളവല്കരണ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ സ്ത്രീതൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അഖിലേന്ത്യാ വര്‍ക്കിങ് വിമന്‍സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കവന്ഷന് ആഹ്വാനം ചെയ്തു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തിന്റെ വിദേശ-ആഭ്യന്തരനയങ്ങള്‍ കൂടുതല്‍ സാമ്രാജ്യത്വ അനുകൂലമായി. സര്‍ക്കാരിന്റെ കാര്‍ഷികനയങ്ങള്‍ അനിയന്ത്രിതമായ വിലക്കയറ്റത്തിന് ഇടയാക്കുന്നു. പുത്തന്‍ നയങ്ങള്‍ ടെക്സ്റ്റൈല്‍, ഗാര്‍മെന്റ്സ്, ഐടി, വൈരക്കല്ല്, തുകല്‍, ചായ, കെട്ടിടനിര്‍മാണം തുടങ്ങിയ മേഖലകളില്‍ തൊഴില്നഷ്ടപ്പെടുത്തുന്നു. ഇതിന്റെ ദുരിതം ഏറെയും അനുഭവിക്കുന്നത് സ്ത്രീകളാണ്. തൊഴില്‍മേഖലയിലെ സ്ത്രീകളുടെ ചൂഷണം അവസാനിപ്പിക്കണമെന്ന് കവന്ഷന് ആവശ്യപ്പെട്ടു. കരാര്‍ മേഖലയിലെയും കാഷ്വല്‍ തൊഴിലാളികള്‍ക്കും മിനിമംകൂലിയും മറ്റു ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്ന് കവന്ഷന് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാരഭവനിലെ അഹല്യ രങ്കനേക്കര്‍ നഗറില്‍ നടന്ന കവന്ഷന് സിഐടിയു സംസ്ഥാനസെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ വര്‍ക്കിങ് വിമന്‍സ് സംസ്ഥാനപ്രസിഡന്റായി കെ പി മേരിയെയും ജനറല്‍സെക്രട്ടറിയായി വി വി പ്രസന്നകുമാരിയെയും കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കവന്ഷന് വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എ കെ കമലമ്മ (ട്രഷറര്‍). ഷീല റോസാരിയോ, പി കെ ഹാജിറ, പി എന്‍ നാരായണി, എ പി ലവ്ലി, ബീമ ബീവി, ഒ എസ് മോളി, പി ഡി ശ്രീദേവി (വൈസ്പ്രസിഡന്റുമാര്‍), വി സി കാര്‍ത്യായനി, ഗീതാദാസ്, കെ സാവിത്രി, ടി എ ഉഷാകുമാരി, കെ അരുന്ധതി, ബി എസ് ജലജകുമാരി, എ കെ നാരായണി (ജോയ്ന്റ് സെക്രട്ടറിമാര്‍). 62 അംഗ സംസ്ഥാനകമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 8, 2009 9:32 PM
22. യരലവ~yaraLava has left a new comment on your post "
നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍":
അനില്‍: കമെന്റിട്ട ഒരോരാളുടെ പേരും വെച്ച് മറുകമെന്റായി ‘നന്ദി പ്രകടനം’ നടത്തുന്നത് എന്തിനാണാവോ; എന്തെങ്കിലും തിരിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞാ പോരേ; ബ്ലോഗിലെ ഒരോരോ ശീലങ്ങളേ...
Posted by യരലവ~yaraLava to പതിവുകാഴ്ചകള്‍ at November 8, 2009 8:12 PM
23. കാവലാന്‍ has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
"രാജീവ്, കണ്ണൂരിലെ ജയരാജ ത്രയങ്ങളെക്കാളും എന്ത്കൊണ്ടും ഗാന്ധിയനും സാത്വികനും, സര്‍വ്വോപരി സല്ഗുണസമ്പന്നനുമാണ് കെ.സുധാകരന് എന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല."
ഇതൊരു ഒന്നൊന്നര അലക്കായിപ്പോയി :)
Posted by കാവലാന്‍ to ശിഥില ചിന്തകള്‍ at November 8, 2009 9:52 PM
24. സലാഹുദ്ദീന് has left a new comment on your post "
വിധി വിശ്വാസം ഭൌതിക വാദത്തിലും ഇസ് ലാമിലും":
sss
Posted by സലാഹുദ്ദീന് to ലക്ഷ് യബോധം at November 8, 2009 7:34 AM
25. vinus has left a new comment on your post "
"ജ്വാലകൾ ശലഭങ്ങൾ" U.A.Eപുസ്തക പ്രകാശനം...":
Thery vilikkardhu please... kadam edutha laptopum net connectionum kondhu malayalathil ezhudhanirunnal room mate entey thandhakku vilikkum.Ennalum pandava e ezhuthile souhrudhavum snehavum thamashayum paribhavavum marayillaymayum ellam ellam e lokathodu enney cherthu nirthunnu.
iny samayam kittumbho njan idhu malayalathil akkikkolam ketto thalkkaalam marunninu idhu ok.
Posted by vinus to പാണ്ഡവാസ് at November 8, 2009 7:51 AM
26. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
ശരിക്കും എന്തിനാ മുണ്ട് തന്നത് ????????
Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to chithrakaran:ചിത്രകാരന് at November 8, 2009 9:57 PM
27. bilatthipattanam has left a new comment on your post "
മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":
പ്രിയ കൂതറ ബ്ലോഗർ (എനിക്ക് ഈ പേര് ഇമ്മിണി ഇഷ്ട്ടായീട്ടാ..),പ്രിയ വീനസ് ,പ്രിയപ്പെട്ട പാവത്താൻ ,പ്രിയ മാത്തൻ ,പ്രിയമുള്ള കുഞ്ഞായി പിന്നെ പ്രിയ എഴുത്തുകാരി നിങ്ങളുടെയെല്ലാം ഈ സ്നേഹോപഹാരങ്ങളായ അഭിപ്രായങ്ങളാണ് എന്റെ എഴുത്തിനുള്ള വളം..കേട്ടൊ..
എല്ലാവർക്കും ഒരുപാടുനന്ദി .
Posted by bilatthipattanam to BILATTHIPATTANAM at 08 November 2009 07:31
28. ഹരീഷ് കീഴാറൂർ has left a new comment on your post "
യാത്രാകാലം":
നന്ദി
കൂടെ കൂടിയവർക്ക്
കൂടെ കൊണ്ട്പോകുന്നവർക്ക്.
Posted by ഹരീഷ് കീഴാറൂർ to ഒറ്റച്ചെരുപ്പ് at November 8, 2009 9:41 PM
29. ശ്രീലാല്‍ has left a new comment on your post "
ഇലകളുടെ കയ്യൊപ്പുകള്‍":
നന്ദി.. എല്ലാര്ക്കും. :)
Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at November 8, 2009 8:31 PM
30. dna has left a new comment on your post "
ആ മരം":
മതമരം കൊണ്ടാണ് കുരിശുകളുണ്ടാക്കിയതെന്നു തോന്നുന്നു
മരിച്ച മരത്തിന് മതത്തിന്റെ അത്മരൂപം കുരിശ്
എല്ലാമനുഷ്യരും ത്ന്റെ പൊക്കിള്‍കൊടിയിലൂടെ
മതവുമായി ഇഴചേര്‍ന്നിരിക്കുന്നു
ചിലര്‍ കുരിശേന്തുന്നതിനെ ജീവിതമെന്നനുഭവിക്കുന്നു.
ചിലര്‍ കുരിശിലേറുന്നതിനെ..
മറ്റുചിലര്‍ ക്രൂശിക്കുന്നതിന്റെ ആനന്ദത്തിനെ...
എല്ലാവരും മരിച്ച മരത്തിന്റെ കുരിശുരൂപത്തിലേക്കായുമ്പോള്
പൂക്കള്‍ വിരിഞ്ഞുനിന്ന ആ മരകൊമ്പില്നിന്ന്
ജീവിതത്തിന്റെ അവസാന സന്തോഷത്തിലേക്ക്
കുരുക്കില്‍ തൂങ്ങിയാടുന്ന വളരെ കുറച്ചുപേര്‍...
വിന്‍സന്റെ കവിതക്കു പ്രണാമം.
Posted by dna to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:10 AM
31. MANIKANDAN [ മണികണ്ഠന് ] has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
കണ്ണൂരിന്റെ രാഷ്ട്രീയം നന്നായി അറിയുന്ന സുകുമാരേട്ടന്റെ വിശകലനം വിശ്വാസ്യമായിതന്നെ തോന്നുന്നു. കൂടുതല്‍ ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു എന്നത് നല്ലകാര്യം. ഈ തെരഞ്ഞെടുപ്പ് വേളയില്‍ കണ്ട ഏറ്റവും പരിതാപകരമായ അവസ്ഥ മുഖ്യമന്ത്രിയുടേത് തന്നെയായിരുന്നു. ഇത്തരം നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ ഒരിക്കലും ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകരുതായിരുന്നു. അതുപോലെ തന്നെ മുന്കാലങ്ങളേക്കാല് ഇത്തവണ പരാതികള്‍ കുറവായിരുന്നു എന്നതും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തന മികവിനെ കാണിക്കുന്നു.
Posted by MANIKANDAN [ മണികണ്ഠന് ] to ശിഥില ചിന്തകള്‍ at November 8, 2009 9:08 PM
32. ramanika has left a new comment on your post "
വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":
നിന്നെ ഞാന്‍ എന്തു വിളിക്കും ?
Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 9:34 PM
33. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
ബാധ്യസ്ഥനായതിനാല്‍ പറയുന്ന ചരിത്രം":
തിരക്കഥയുടെ അതിസൂക്ഷ്മ സമഗ്രതയാണ് എം ടി സിനിമകളുടെ പെരുമ. വിജയിച്ച എല്ലാ എം ടി സിനിമകള്‍ക്ക് പിന്നിലും വിജയിച്ച എഴുത്തുകാരനുണ്ട്. എം ടി യുടെ എഴുത്തിനെ ഭാവനാശൂന്യമായി പിന്തുടര്ന്ന് തോറ്റ സംവിധായകരുമുണ്ടെന്നത് കണ്‍കണ്ട യാഥാര്‍ഥ്യം. പത്മരാജനെപ്പോലെ, എം ടി യുടെ തിരക്കഥകള്‍ സിനിമ തീര്‍ന്നിട്ടും തീരാതിരിക്കുന്നില്ല. അല്ലെങ്കില്‍ അപൂര്‍ണ വിരാമത്തില്‍ നിര്ത്തുന്നതോ കാഴ്ചക്കാരന് പൂരിപ്പിക്കേണ്ടതായോ ഉള്ള ദൃശ്യസംശയവുമില്ല. കഥ പൂര്‍ണമായും പറഞ്ഞുവയ്ക്കുന്നു എം ടി സിനിമയില്‍. ആദിമധ്യാന്തപ്പൊരുത്തമുള്ള കഥാപൂര്ണത തന്നെയാണ് പുകള്‍പെറ്റ ആ എഴുത്തുവൈഭവം. അതുകൊണ്ട് നല്ല സിനിമ നല്ല കഥ എന്ന് നിര്‍വചിക്കുന്നവര്‍ എന്നും എം ടിയുടെ ഒരു തിരക്കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു. കഥ ചരിത്രകഥയായിരുന്നാലും എം ടി യുടെ പേന കാട്ടുന്ന കൃത്യതയും നിരീക്ഷണപടുത്വവുമൊന്നും എഴുത്തിന്റെ സഹജമായ സര്ഗമുദ്രകളെ അതിലംഘിക്കുന്നുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 'കേരളവര്‍മ പഴശ്ശിരാജാ.'
ശ്രീ. എം.ടി.വാസുദേവന്‍ നായരുമായുള്ള അഭിമുഖം.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 8, 2009 9:14 PM
34. സി.കുഞ്ഞിക്കണ്ണന് has left a new comment on your post "
അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്":
ഒട്ടേറെ ജീവിതാനുഭവങ്ങള്‍ ഉണ്ടെങ്കിലും ബ്ലോഗിലെ ശീലങ്ങള്‍ അറിയാത്തതുകൊണ്ടു പറ്റിയ പിഴവാണ്. ക്ഷമിക്കുക. എന്നാലും മറ്റൊരാളുടെ ചിത്രങ്ങള്‍ ഇങ്ങനെ മോഷ്ടിക്കുന്നത് തെറ്റല്ലേ? ആസ്വാദനത്തിന്റെ പേരിലാണെങ്കിലും.
Posted by സി.കുഞ്ഞിക്കണ്ണന് to chithrakaran:ചിത്രകാരന് at November 8, 2009 8:10 PM
35. Paachu / പാച്ചു has left a new comment on your post "
മുടിയേറ്റ്":
ഇത് പടം !!!!!
Posted by Paachu / പാച്ചു to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 8:30 PM
36. Mahesh Cheruthana/മഹി has left a new comment on your post "
കണക്കെഴുത്തും, അമ്മിണിക്കുട്ടിയും":
എഴുത്തുകാരി ,
ഈ ശൈലി നന്നായിരിക്കുന്നു! അമ്മിണിക്കുട്ടിയുടെ ആത്മഗതം പോലെ എഴുത്തോല നിറക്കുക!
Posted by Mahesh Cheruthana/മഹി to എഴുത്തോല at November 8, 2009 8:07 PM
37. ദിലീപ് വിശ്വനാഥ് has left a new comment on your post "
തലക്കെട്ടില്ലാതെ...":
Good shot!
Posted by ദിലീപ് വിശ്വനാഥ് to ഋതുഭേദങ്ങള്‍ at 9:53 AM
38. ത്രിശ്ശൂക്കാരന്‍ has left a new comment on your post "
കണക്കുകൂട്ടലുകള്‍":
ഇതിന്റെ ഒരു BW കൂടി പോസ്റ്റ് ചെയ്യൂ
Posted by ത്രിശ്ശൂക്കാരന്‍ to നിഴല്‍ക്കൂത്ത് at 08 November 2009 07:44
39. ശ്രീലാല്‍ has left a new comment on your post "
സൌഹൃദത്തിന്റെ ആകാശം":
Thanks everyone..കുഞ്ഞേട്ടാ - മാടായിപ്പാറ തന്നെ :)
കുട്ടൂ, ശരിയാണ്... ഒരു സുഖമില്ലായ്മയുണ്ട്.
പകലേ... :)
Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at November 8, 2009 8:38 PM
40. തഥാഗതന് has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
ഇതിൽ എവിടെ മഴ
പായൽ പിടിച്ച സ്മൃതികൾ
അതാ പറ്റിയ പേര്
Posted by തഥാഗതന് to ചിത്രപ്പെട്ടി at November 8, 2009 9:43 PM
41. സുനില്‍ പണിക്കർ has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
കൊല്ലണമായിരുന്നു അവളെയെനിക്ക്;
പക്ഷെ ഉയിരറ്റ് പോകുന്ന
അവസാന മിടിപ്പിലുമവള്‍ മന്ത്രിക്കും
നിന്നെയെനിക്കിഷ്ടമാണ്...
തെമ്മാടിത്തിരുമാലീ
ഈ വരികൾ എനിക്ക് ഇഷ്ടമായി..
Posted by സുനില്‍ പണിക്കർ to എന്റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 9:01 PM
42. ശ്രീലാല്‍ has left a new comment on your post "
ക്ലിക്ക്ഡ്..":
നന്ദി സ്നേഹിതരേ.. :) ഭൂതത്താനേ ഇവനാണ് അനുജ് :)
Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at November 8, 2009 8:28 PM
43. dna has left a new comment on your post "
ആ മരം":
മതമരം കൊണ്ടാണ് കുരിശുകളുണ്ടാക്കിയതെന്നു തോന്നുന്നു
മരിച്ച മരത്തിന് മതത്തിന്റെ അത്മരൂപം കുരിശ്
എല്ലാമനുഷ്യരും ത്ന്റെ പൊക്കിള്‍കൊടിയിലൂടെ
മതവുമായി ഇഴചേര്‍ന്നിരിക്കുന്നു
ചിലര്‍ കുരിശേന്തുന്നതിനെ ജീവിതമെന്നനുഭവിക്കുന്നു.
ചിലര്‍ കുരിശിലേറുന്നതിനെ..
മറ്റുചിലര്‍ ക്രൂശിക്കുന്നതിന്റെ ആനന്ദത്തിനെ...
എല്ലാവരും മരിച്ച മരത്തിന്റെ കുരിശുരൂപത്തിലേക്കായുമ്പോള്
പൂക്കള്‍ വിരിഞ്ഞുനിന്ന ആ മരകൊമ്പില്നിന്ന്
ജീവിതത്തിന്റെ അവസാന സന്തോഷത്തിലേക്ക്
കുരുക്കില്‍ തൂങ്ങിയാടുന്ന വളരെ കുറച്ചുപേര്‍...
വിന്‍സന്റെ കവിതക്കു പ്രണാമം.
Posted by dna to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:11 AM
44. ശ്രീലാല്‍ has left a new comment on your post "
തുലാപ്പത്ത്":
നന്ദി എല്ലാരോടും.. നിരാ, കണ്ണൂരു പഠിച്ചിട്ടും ഒരീസം ക്ലാസ് കട്ട് ചെയ്തിട്ട് സിനിമയ്ക്ക് പോയ നേരം തെയ്യത്തിനു പോകായിരുന്നില്ലെ ? :)
മാഹിഷ്മതി എന്താ പറഞ്ഞത് ?
Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at November 8, 2009 8:30 PM
45. സി.കുഞ്ഞിക്കണ്ണന് has left a new comment on your post "
ആരാണ് നേതാവ്?":
പ്രിയ സുകുമാരന്‍,
മറുപടിക്കു നന്ദി. ബ്ലോഗിലെ രീതികള്‍ പഠിച്ചുവരുന്നതേയുള്ളൂ. എന്റെ മെയില്‍ വിലാസം ഇതാണ്:
ceek...@gmail.com. വിശദമായി എഴുതൂ.
സ്നേഹത്തോടെ
സീകെകെ.
Posted by സി.കുഞ്ഞിക്കണ്ണന് to ശിഥില ചിന്തകള്‍ at November 8, 2009 8:25 PM
46. കുമാരന് | kumaran has left a new comment on your post "
എലെക്ട്ര കോംപ്ലക്സ്":
നന്നായിട്ടുണ്ട്. തുടരുക.
Posted by കുമാരന് | kumaran to പണിക്കര്‍ ക്രോണിക്കിള്‍സ് at November 8, 2009 3:45 PM
47. Clipped.in - Indian Blog roll has left a new comment on your post "
എല്ലൂരി സഹോദരന്മാര്":
:-)
Posted by Clipped.in - Indian Blog roll to വര@തല=തലവര at November 8, 2009 9:13 PM
48. ശ്രീലാല്‍ has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
എന്നിട്ട് ലോഹ്യം പറയാന്‍ കിണറ്റിന് കരയില്‍ വരും...
Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at November 8, 2009 9:38 PM