[Marumozhi - 29 Coments - 11_264_05:15:05_224]

19 views
Skip to first unread message

Marumozhi

unread,
Sep 21, 2011, 1:15:06 AM9/21/11
to Marumozhi
1.
ഞാന്‍:ഗന്ധര്‍വന്‍ നിങ്ങളുടെ പോസ്റ്റ് "നന്ദി, വീണ്ടും വരിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നൈസ്!! ഇത് തമിഴ്നാട്ടില്‍ നിന്നല്ലേ?



ഞാന്‍:ഗന്ധര്‍വന്‍ , വാലായ്മ........... ലേക്ക് 20.9.11 ന് പോസ്റ്റ് ചെയ്തത്

2.
നന്ദു | naNdu | നന്ദു has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

മംഗളങ്ങള്‍ നേരുന്നു...



Posted by നന്ദു | naNdu | നന്ദു to chithrakaran:ചിത്രകാരന്‍ at September 21, 2011 8:37 AM

3.
Nattumavinchottil has left a new comment on your post "ഒരു നക്സലൈറ്റിന്റെ കഥ":

if govt declare that 5-10 grace marks will be given to those who bring those accept bribe will defenitly bring a halt



Posted by Nattumavinchottil to നിഷ്കള‌ങ്കന്‍‍|Nishkkalankan at September 20, 2011 6:03 PM

4.
മുഹമ്മദ് ശമീം sh@do/F/luv has left a new comment on your post "അമേരിക്ക ഉണ്ടായത്":

kaalidaasan: <<"അറേബ്യയില്‍ ജനിച്ച ഇസ്ലാം അധിനിവേശം നടത്തിയപ്പോള്‍ ചുറ്റുമുള്ള സ്ഥലങ്ങളില്‍ ഇസ്ലാമും അറബിയും ഇസ്ലാമിക സംസ്കാരവും അടിച്ചേല്‍പ്പിച്ചു.">>

അജാതശത്രു: <<“ അമേരിക്കയെക്കാൾ നീചമായ അധിനിവേശമാണ് തുർക്കികളും പേർഷ്യക്കാരുമൊക്കെ നടത്തിയിട്ടുള്ളത്. ഒരു സമൂഹത്തിന്റെ വ്യക്തിത്വം ഇസ്ലാമിനോളം നശിപ്പിച്ച വേറൊരു മതമില്ല.“>>

# അജാതശത്രുവിന്റെ കമന്റില്‍ത്തന്നെ ഈ ആക്ഷേപത്തിനുള്ള മറുപടിയും ഉണ്ട്.
തുര്‍ക്കികളും പേര്‍ഷ്യക്കാരുമൊന്നും അറബികളല്ലല്ലോ..? ഒരു അറബ് സംസ്കൃതി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനാണ് ഇസ്‌ലാം തുനിഞ്ഞിരുന്നതെങ്കില്‍ തുര്‍ക്കി, പാര്‍സി സ്വത്വങ്ങളോ വ്യക്തിത്വമോ നിലനില്‍ക്കുമായിരുന്നില്ല. എന്നാല്‍ അറബികളെക്കാളേറെയോ ഒപ്പമെങ്കിലുമോ ഇസ്‌ലാമിന്റെ പ്രചാരത്തില്‍ പങ്കു വഹിച്ചുകൊണ്ട് തുര്‍ക്കി, പാര്‍സി, ആഫ്രിക്കന്‍ ജനതകള്‍ അവരുടേതായ ഭാഷയും സവിശേഷതകളും നില നിര്‍ത്തിക്കൊണ്ടു തന്നെ നിലയുറപ്പിച്ചു.

കേരളത്തിന്റെ കാര്യം അജിംസ് സൂചിപ്പിച്ചിട്ടുണ്ട്. കേരളം വൈവിധ്യങ്ങളുടെ നാടാണ്. ഇവിടുത്തെ നമ്പൂതിരിക്കും പുലയനും ഒരേ സാംസ്കാരിക സവിശേഷതകളല്ല ഉണ്ടായിരുന്നത്. കൂട്ടത്തില്‍ മലയാളി മുസ്‌ലിം, മലയാളി മുസ്‌ലിം എന്ന നിലക്കുള്ള സ്വത്വസവിശേഷതകളാര്‍ജ്ജിച്ചു. അതൊരിക്കലും അറബ് ആയിരുന്നുമില്ല. ഇനി അതില്‍ത്തന്നെ എത്ര വൈവിധ്യങ്ങള്‍..? കര്‍ണ്ണാടകത്തിലേയും കേരളത്തിലേയും മുസ്‌ലിം ജനതയെ നോക്കൂ. വടക്കന്‍ കര്‍ണ്ണാടകയില്‍ നവായത്തുകള്‍, തെക്കന്‍ കര്‍ണ്ണാടകയിലെത്തുമ്പോള്‍ ബ്യാരികള്‍, വടക്കന്‍ കേരളത്തില്‍ മാപ്പിളമാര്‍, പിന്നെ കേരളത്തില്‍ത്തന്നെ ലബ്ബമാര്‍, റാവുത്തര്‍മാര്‍ ... ഇവരോരോരുത്തരും തങ്ങളുടേതായ രീതികളും സംസ്കാരവുമാണ് വികസിപ്പിച്ചിട്ടുള്ളത്. ഇത്രയൊക്കെ സംഗതികളെ അവഗണിച്ചാണോ അതോ പഠിക്കാതെയാണോ <<“ഒരു സമൂഹത്തിന്റെ വ്യക്തിത്വം ഇസ്ലാമിനോളം നശിപ്പിച്ച വേറൊരു മതമില്ല“>> എന്നൊക്കെ വച്ചു കാച്ചുന്നത്?



Posted by മുഹമ്മദ് ശമീം sh@do/F/luv to നാവ് at September 21, 2011 7:49 AM

5.
മുഹമ്മദ് ശമീം sh@do/F/luv has left a new comment on your post "അമേരിക്ക ഉണ്ടായത്":

@കാളിദാസന്‍, അജാതശത്രു
എന്നാല്‍ത്തന്നെയും അറബ് മേല്‍ക്കോയ്മയും സമ്പ്രദായങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ ഉമവികളുടെ കാലം അതിനുദാഹരണമാണ്. എന്നാല്‍ അക്കാലം മുതല്‍ പാര്‍സി ജനതയും മറ്റും ഈ എല്ലാ അധീശത്വങ്ങള്‍ക്കുമെതിരെ പൊരുതിനിന്നത് ഇസ്‌ലാമിന്റെ തന്നെ പ്ലാറ്റ്ഫോമിലാണ്. ഇന്നും ഒരു പക്ഷേ ലോകത്ത് അറബികളെക്കാളേറെ ഇസ്‌ലാമിനെ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യുന്നത് ഇറാനാണ്. അവരുടെ നിലപാടുകളോടും നമുക്ക് വിയോജിപ്പുകളുണ്ടെങ്കിലും.
ആധുനിക കാലത്ത് സലഫീ വഹ്ഹാബിസത്തിന്റെ സ്വാധീനവും ഇത്തരത്തില്‍ ചില സ്വത്വനാശങ്ങള്‍ക്ക് നിമിത്തമായിട്ടുണ്ട് എന്നതും നേരാണ്. എന്നാല്‍ വഹ്ഹാബിസത്തോട് താല്പര്യമുള്ളവരല്ല ലോകത്ത് മുസ്‌ലിംകളില്‍ ഭൂരിഭാഗവും.
ഉര്‍ദു മുസ്ലിംകള്‍ വസിക്കുന്ന ഉത്തരേന്ത്യയും ഇത്തരത്തില്‍ തങ്ങളുടേതായ വ്യക്തിത്വം നിലനിര്‍ത്തിയാണ് വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്.



Posted by മുഹമ്മദ് ശമീം sh@do/F/luv to നാവ് at September 21, 2011 7:50 AM

6.
നിസ്സഹായന്‍ has left a new comment on your post "സഖാക്കളേ മുന്നോട്ട്....":

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ ഫ്യൂഡലിസത്തിനും രാജ-ജന്മിവാഴ്ചയ്ക്കും ജാതിവാഴ്ചയ്ക്കുമൊക്കെ എതിരായ സമീപനം സ്വീകിക്കേണ്ട, ആ നിലയില്‍ ജനങ്ങളെ അണിനിരത്തേണ്ട കമ്മ്യൂണിസ്റ്റുകള്‍ അവയുടെ സ്തുതിപാഠകരായി മാറുന്ന ദുരരന്തമാണു് നാമിന്നു കാണുന്നത്. ഇതില്‍ നിന്നും വേറിട്ട അഭിപ്രായം രേഖപ്പെടുത്തുകയും ജനപക്ഷത്തുനിന്നു സംസാരിക്കുകയും ചെയ്ത വി.എസ്, മറ്റെന്തു പോരായ്മകളുണ്ടെങ്കിലും സ്വന്തമായി നിലപാടുണ്ടെന്നും ചരിത്രബോധമുണ്ടെന്നും തെളിയിച്ചിരിക്കുന്നു. എന്നാല്‍ നിലവറയിലെ സ്വത്ത് ക്ഷേത്രത്തിന്റെ സ്വത്താണെന്നു വിളിച്ചു പറഞ്ഞ പിണറായിയും അഭിപ്രായമൊന്നും പറയാതെ നിശ്ശബ്ദത പാലിച്ച മറ്റ് കമ്മ്യൂണിസ്റ്റ് നേതാക്കന്മാരും സവര്‍ണ ജാതി-ജന്മി-രാജവാഴ്ചയുടെ ചെരിപ്പു നക്കികളാണു്. ഇവരും വെള്ളാപ്പള്ളി നടേശനെന്ന ശുംഭനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഇപ്പോള്‍ വി.എസിന്റെ അഭിപ്രായം തട്ടിയെടുത്തുകൊണ്ട് അത് പാര്‍ട്ടിയുടെ ഇമേജിനു മുതല്‍ക്കൂട്ടാക്കുകയാണു് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. അല്ലാതെ വൈകിവന്ന ഈ അഭിപ്രായപ്രകടനത്തില്‍ ആത്മാര്‍ത്ഥതയുടെ തരിമ്പുപോലുമില്ല. തൊഴിലാളിവര്‍ഗ്ഗത്തിന്റയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഭാഗത്തു നില്‍ക്കുന്ന പ്രത്യയശാസ്ത്രമോ നിലപാടോ ഉള്ള ഒരു പാര്‍ട്ടി കേരളം മുഴുവന്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞപ്പോഴും എങ്ങുമെത്താതിരുന്നത് ഇവരുടെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയും ആശയപിന്തിരിപ്പത്തത്തെയും വെളിപ്പെടുത്തുക മാത്രമല്ല, കമ്മ്യൂണിസ്റ്റു പാര്‍ട്ടി എന്ന പേര് എത്രയും വേഗം ഉപേക്ഷിക്കേണ്ടതിലേയ്ക്കുമാണു് വിരല്‍ ചൂണ്ടുന്നത്.



Posted by നിസ്സഹായന്‍ to ന്യൂസ് പ്ലസ് വ്യൂസ് at September 20, 2011 10:57 PM

7.
ജനശക്തി has left a new comment on your post "കല്‍പ്പറ്റയില്‍ അഴിഞ്ഞു വീണത് പണിയരുടെ മാനം":

സിവില്‍സ്റ്റേഷന്‍ വളപ്പിലേക്ക് കറുത്ത കച്ചകെട്ടി വന്നുവെന്ന കുറ്റം മാത്രമാണ് ഈ പണിയ സ്ത്രീകള്‍ ചെയ്തത്. പട്ടയത്തിനു പകരം പൊലീസ് തങ്ങളുടെ ഉടുതുണി അഴിക്കുമെന്ന് അവര്‍ സ്വപ്നത്തിലും കരുതിയിരുന്നില്ല.



Posted by ജനശക്തി to ജാഗ്രത at September 21, 2011 8:53 AM

8.
Krishna has left a new comment on your post "അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട":

nice post....

BELATED ONAM WISHES



Posted by Krishna to INTIMATE STRANGER at September 21, 2011 8:07 AM

9.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

കിങ്ങിണിക്കൊച്ചേ

അതു തോന്നലായിരുന്നു അല്ലെ?

ആ ഒരു തോന്നല്‍ അനുഭവിക്കുകയും ചെയ്തു അല്ലെ?

എല്ലാ അനുഭവങ്ങളും അങ്ങനെതന്നെ അല്ലെ ആ തോന്നലില്ലെങ്കില്‍ പിന്നെ എന്താ ഉള്ളത്‌?

കുറച്ചു നേരത്തെക്കുള്ള തോന്നല്‍

അതുപോലെ തേന്മഴ പെയ്യുന്നെന്നും അതു നില്‍ക്കുന്നില്ലെന്നും അതുപോലെ അങ്ങു തോന്നിയാല്‍ പോരെ?
ഒന്നു തോന്നമെങ്കില്‍ പിന്നെ എത്രവേണമെങ്കിലും ആകാമല്ലൊ
:)

ചുമ്മാ പറഞ്ഞതാ കേട്ടൊ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to കാവ്യസഞ്ജന at September 20, 2011 6:23 PM

10.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "UNTITLED":

മനുഷ്യനെ പേടിപ്പിച്ചു.. :( ഞാന്‍ കരുതി ഇതും ശരിക്കുമുള്ളതായിരിക്കുമെന്ന് ..പിന്നെയല്ലേ മനസിലാവുന്നത്



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to ഗുൽമോഹർ at September 21, 2011 9:58 AM

11.
sm has left a new comment on your post "The Legend of Hymavathy":

interesting story i think such stories are good without ending



Posted by sm to Vanity Moments at September 20, 2011 4:00 PM

12.
കനല്‍ has left a new comment on your post "കാലാൾപ്പട":

ഉഗ്രന്‍..!!!



Posted by കനല്‍ to ചിത്രകം at September 21, 2011 8:32 AM

13.
വാല്യക്കാരന്‍.. has left a new comment on your post "ഗള്‍ഫു‌കാരന്റെ സേ(ഷേ)വിംഗ്സ്":

നല്ല പോസ്റ്റു..
പ്രവാസിയെപ്പറ്റി ഉപ്പ പറയാറുണ്ട്‌..
ഉറങ്ങാന്‍ പൂതിയുണ്ടെങ്കിലും ഉറക്കം വരാത്ത ദിവസങ്ങള്‍..



Posted by വാല്യക്കാരന്‍.. to ബഷീറിയന്‍ നുറുങ്ങുകള്‍ at 21 September, 2011

14.
വിഷ്ണു പ്രസാദ് has left a new comment on your post "അവൾ വെജിറ്റേറിയനും ഭക്തയുമായത്":

പഴയതെങ്കിലും നല്ല കവിത



Posted by വിഷ്ണു പ്രസാദ് to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:22 PM

15.
Anonymous has left a new comment on your post "ശ്രീ ജോണ്‍സന്റെ കുട്ടിയുടെ ചിക്ത്സാ ഫണ്ട്":

We stumbled over here coming from a different website and thought I may as well check things out. I like what I see so now i'm following you. Look forward to checking out your web page again.



Posted by Anonymous to ബൂലോഗ കാരുണ്യം at September 21, 2011 2:47 AM

16.
mini//മിനി has left a new comment on your post "Photographer":

ഇങ്ങനെ വേണം ഫോട്ടൊപിടുത്തം



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at September 21, 2011 7:32 AM

17.
ChethuVasu has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

നല്ല ചിത്രം !നല്ല കവിതാ ചിത്രം! പതിവ് പോലെ !
സെന്റി മഴ കൊള്ളാം !!തേന്മഴ അധികമായാല്‍ ഉറുമ്പ് വരില്ലേ..? :)

Rain makes a lonely person even more secluded and provides him /her with his/her imaginative best - Vasu



Posted by ChethuVasu to കാവ്യസഞ്ജന at September 20, 2011 7:04 PM

18.
mini//മിനി has left a new comment on your post "ഞാന്‍ , എന്നെക്കുറിച്ച് ....!":

ഇത് അഹങ്കാരമോ? അതോ???/



Posted by mini//മിനി to Nilathullikal...!!! at September 21, 2011 7:34 AM

19.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും വര്‍ഗീയശക്തികളുടെയും രാജവാഴ്ചപക്ഷപാതികളുടെയും തടവറയിലാകുന്നതില്‍ അത്ഭുതമില്ല. അവരെല്ലാം ബൂര്‍ഷാപ്പാര്‍ട്ടികളല്ലേ ! എന്നാല്‍ ജാതി-ജന്മി-രാജവാഴ്ചയ്ക്കെതിരെ നിലപാടുണ്ടെന്നു വീമ്പിളക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളത്തിലെ ജാതിസംഘടനകളും ഹൈന്ദവവര്‍ഗീയ ശക്തികളും സാമൂഹികപ്രസ്ഥാനങ്ങളും വ്യക്തികളും ബുദ്ധിജീവികളുമെല്ലാം അഭിപ്രായം രേഖപ്പെടുത്തുകയും കേരളംമുഴുവന്‍ ചര്‍ച്ചയിലായിരിക്കകയും ചെയ്തപ്പോള്‍ എവിടെയായിരുന്നു ? പാര്‍ട്ടി നേതാക്കന്മാരെല്ലാം പാര്‍ട്ടിയുടെയോ സ്വന്തമോ ആയ അഭിപ്രായം പറയാതെ കനത്ത നിശബ്ദതപാലിക്കുകയായിരുന്നില്ലേ ? വി.എസ് അച്യുതാനന്ദന്‍ മാത്രമാണു് രാജവാഴ്ചയ്ക്കെതിരെ പല പ്രാവശ്യം ശബ്ദിച്ചത്. കുറ്റം പറയാനാകില്ല പിണറായി സഖാവ് അഭിപ്രായം പറഞ്ഞിരുന്നു,'നിലവറയിലെ സ്വത്ത് ക്ഷേത്രത്തിന്റെ സ്വത്താണെന്നു് '. തികച്ചും ചരിത്രബോധമില്ലാതെ സവര്‍ണജാതി-ജന്മി-രാജവാഴ്ചയുടെ അവകാശവാദങ്ങള്‍ക്ക് ജനാധിപത്യത്തിലും പിന്തുണകൊടുത്തുകൊണ്ട് സംസാരിച്ച പിണറായിയും അഭിപ്രായമൊന്നും പറയാതെ നിശബ്ദത പാലിച്ച മറ്റ് നേതാക്കന്മാരും സവര്‍ണതയുടെയും ജാതി-ജന്മി-രാജവാഴ്ചയുടെയും ചെരിപ്പു നക്കികളാണെന്നതില്‍ സംശയമില്ല. വെള്ളാപ്പള്ളി നടേശനെന്ന ശുംഭനും പിണറായിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.എന്നാല്‍ ഒറ്റപ്പെട്ട ശബ്ദം മുഴക്കിയ അച്യുതാനന്ദന്റെ നിലപാട് ഒരു കമ്മ്യൂണിസ്റ്റില്‍ നിന്നും പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ആ ശബ്ദത്തിനു് ബഹുജനങ്ങളുടെയിടയില്‍ അംഗീകാരമുണ്ടെന്നു വന്നപ്പോഴാണു് അച്യുതാനന്ദന്റെ നിലപാടുകളെ പിന്‍പറ്റിക്കൊണ്ട് പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. വി.എസിന്റെ അഭിപ്രായം തട്ടിയെടുത്തുകൊണ്ട് അത് പാര്‍ട്ടിയുടെ ഇമേജിനു മുതല്‍ക്കൂട്ടാക്കുകയാണു് നിങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. അല്ലാതെ വൈകിവന്ന ഈ അഭിപ്രായപ്രകടനത്തില്‍ ആത്മാര്‍ത്ഥതയുടെ തരിമ്പുപോലുമില്ല. തൊഴിലാളിവര്‍ഗ്ഗത്തിന്റയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഭാഗത്തു നില്‍ക്കുന്ന പ്രത്യയശാസ്ത്രമോ നിലപാടോ ഉള്ള ഒരു പാര്‍ട്ടി കേരളം മുഴുവന്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞപ്പോഴും എങ്ങുമെത്താതിരുന്നത് ഇവരുടെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയും ആശയപിന്തിരിപ്പത്തത്തെയും വെളിപ്പെടുത്തുക മാത്രമല്ല, 'കമ്മ്യൂണിസ്റ്റു പാര്‍ട്ടി' എന്ന പേരിനു് യാതൊരു അവകാശമില്ലാത്തവരാണെന്നും തെളിയിക്കുന്നു. നാണമില്ലാത്ത നാറികളും ജനവഞ്ചകരുമാണു് നിങ്ങള്‍.



Posted by നിസ്സഹായന്‍ to ജാഗ്രത at September 21, 2011 7:42 AM

20.
ജനശക്തി has left a new comment on your post "പരസ്യവിചാരണയുടെ നടുക്കത്തില്‍ പെണ്‍കുട്ടി":

മധ്യവയസ്കന്റെ പീഡനശ്രമത്തെക്കാളും വലിയ മാനസിക പീഡനമാണ് രാമങ്കരിയിലെ പതിനൊന്നുകാരിക്ക് പൊലീസില്‍ നിന്നും ലഭിച്ചത്. നടുറോഡില്‍ പൊതുജനമധ്യത്തില്‍ പെണ്‍കുട്ടിയില്‍ നിന്നും തെളിവെടുത്താണ് പൊലീസ് രസിച്ചത്. ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ ഭീഷണിപ്പെടുത്തി കള്ളക്കേസെടുക്കാനും തയ്യാറായി. രാമങ്കരി പഞ്ചായത്തില്‍ വേഴപ്ര സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവുമാണ് മധ്യവയസ്കന്റെയും പൊലീസിന്റെയും പീഡനത്തിന് ഇരയായത്. സംഭവത്തിനുശേഷം രാമങ്കരി പൊലീസാണ് പെണ്‍കുട്ടിയെ നടുറോഡില്‍ വിളിച്ചു വരുത്തി അച്ഛന്റെയും അമ്മയുടെയും മുന്നില്‍വച്ച് പിഡനശ്രമം വിവരിപ്പിച്ച് ക്രൂരമായി ആനന്ദിച്ചത്.



Posted by ജനശക്തി to ജാഗ്രത at September 21, 2011 8:36 AM

21.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "അമേരിക്ക ഉണ്ടായത്":

അധിനിവേശം എന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അവസാനം കണ്ടതും അതിന് മുന്‍പ് ലോകത്ത് പല കോലങ്ങളില്‍ തുടര്‍ന്നു വന്നിരുന്നതുമായ പ്രതിഭാസമായിരുന്നു എന്നാണ് ചരിത്രത്തില്‍ നിന്ന് എനിക്ക് പഠിക്കാന്‍ കഴിഞ്ഞത്. ആ ലോകമഹായുദ്ധത്തിന് ശേഷം പിടിച്ചെടുത്ത രാജ്യങ്ങള്‍ സഖ്യകക്ഷികള്‍ വീതിക്കുകയുണ്ടായി. അമേരിക്കയ്ക്ക് വീതം കിട്ടിയ രാജ്യങ്ങളില്‍ അതത് രാജ്യത്തെ ജനങ്ങളുടെ ഇച്ഛയ്ക്കൊത്ത വണ്ണം ജനാധിപത്യ സര്‍ക്കാരുകള്‍ ഉണ്ടാക്കി അമേരിക്ക പിന്‍‌വാങ്ങി. സോവിയറ്റ് യൂനിയന് വീതം കിട്ടിയ രാജ്യങ്ങളില്‍ , സോവിയറ്റ് പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ വാഴിക്കപ്പെട്ടു. അത് അധിനിവേശത്തിന്റെ തുടര്‍ച്ചയായിരുന്നു. എന്നാ‍ല്‍ സോവിയറ്റ് യൂനിയന്‍ നിലം‌പതിച്ചതോടെ ആ അധിനിവേശവും ചരിത്രത്തിന്റെ ഭാഗമായി.

മറ്റൊരു അധിനിവേശം ചൈന തിബത്തിനെ പിടിച്ചെടുത്തതായിരുന്നു. അമേരിക്കയും ചൈനയും മിത്രങ്ങളായതോടെ അതൊരു അധിനിവേശമായിരുന്നെന്ന് ഇന്ന് ആരും കരുതുന്നില്ല. പിന്നീട് ഏറ്റവും ഒടുവില്‍ നടന്ന ഒരു അധിനിവേശശ്രമം കുവൈറ്റില്‍ സദ്ധാം ഹുസ്സൈന്‍ നടത്തിയതായിരുന്നു. അമേരിക്ക തന്നെ ആ അധിനിവേശത്തില്‍ നിന്ന് കുവൈറ്റിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ ഭൂമിശാസ്ത്രപരമായ അധിനിവേശം ഒരു പഴം‌കഥയും ഇനി നടക്കാന്‍ സാധ്യത ഇല്ലാത്തതുമാണെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും വക്താക്കള്‍ അധിനിവേശം നടത്തിയിട്ടുണ്ട് എന്ന് ചരിത്രത്തില്‍ കാണാന്‍ കഴിയും.

ലോകം ഇന്ന് ആഗോളപൌരത്വത്തിലേക്ക് സംക്രമിക്കുകയാണ്. ഇപ്പോഴും തുടരുന്നുണ്ട് എന്ന് ചിലര്‍ പറയുന്ന അധിനിവേശവും സാമ്രാജ്യത്വവും എന്താണെന്ന് എനിക്ക് ഒരെത്തും പിടിയുമില്ല.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to നാവ് at September 21, 2011 9:19 AM

22.
ജനശക്തി has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

ഇതുവരെയും അഭിപ്രായം പറയാത്ത പാര്‍ട്ടികളെയും രാജാവിന്റെ ഭാഗത്ത് നില്‍ക്കുന്നവരെയും വെറുതെ വിടുകയും കൃത്യമായി അഭിപ്രായം പറഞ്ഞവരെ ഇന്നലെ പറയാത്തതിനു വിമര്‍ശിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് സ്വയം ആലോചിക്കുക. ബാക്കിയുള്ളവര്‍ക്ക് മനസിലാകുമെന്നും തിരിച്ചറിയുക. പാര്‍ട്ടി വ്യക്തമാക്കിയ അഭിപ്രായത്തെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകുക.



Posted by ജനശക്തി to ജാഗ്രത at September 21, 2011 8:45 AM

23.
pulari has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

മോഡിയെ കുറിച്ച് പറയുമ്പോഴെല്ലാം തികട്ടി വരുന്ന ഇസ്ലാമിക മതമൌലീക വാദം:
മനോജ്‌... താങ്കള്‍ ഇപ്പോഴും പുരോഗമാനക്കാരന്‍ തന്നെ...
താങ്കള്‍ ആരാണ് എന്ന് ഇത് വായിക്കുന്നവര്‍ക് ശരിക്കും വ്യക്തമാകും..
കാരണം...ഇത്തരം വാരതക്ളുടെ പ്രചാരകന്മാര്‍ ആരെന്നത് മുഖം മൂടി ധരിച്ചവരല്ല..

ഓഫ്:താങ്കളും സംഗികലെന്നു പറയുന്നവരും തമ്മിലുള്ള വ്യത്യാസം...
താങ്കള്‍ മനസ്സില്‍ വര്ഗ്ഗേഇയ വിഷം ഒളിപ്പിച്ചു വെച്ച് കൊണ്ട് പുരോഗമാനക്കാരന്‍ എന്ന് പറയാന്‍ ശ്രമിക്കുന്നു.. (വിശ്വസിനീയമാല്ലെന്നത് വേറെ കാര്യം)
സംഘികള്‍ സ്വയം സ്വന്തം അജണ്ടകള്‍ പുറത്തു പറയുന്നു..
ഇതില്‍ വിഷം കൂടുക...ആദ്യം പറഞ്ഞ ദ്വയവ്യക്തിത്വം ഉള്ള താങ്കള്‍ക്കാണ്..

അതുകൊണ്ട് പുരോഗമനവാദിയായ താങ്കള്‍ക്കു പ്രണാമം...



Posted by pulari to pulari at September 21, 2011 6:50 AM

24.
Krishna has left a new comment on your post "ഒത്തൊരുമപൂക്കളം, കണ്ണൂർ.":

excellent pookkalam ever seen.

Thanks mini for photos...



Posted by Krishna to മിനി ചിത്രശാല 'photos' at September 21, 2011 7:57 AM

25.
mini//മിനി has left a new comment on your post "സീനിയർമോസ്റ്റ് സിറ്റിസൻ":

@പഞ്ചാരകുട്ടന്‍ -malarvadiclub-,
ഇത് മൊത്തം കണ്ണൂര്(ർ) ഫാഷയാണ്. പിന്നെ താങ്കളുടെ സിസ്റ്റത്തിനും പ്രോബ്ലം കാണും. പഞ്ചാരയിൽ ഉറുമ്പ് ഉണ്ടോ എന്ന് നോക്കുക. അഭിപ്രായം എഴുതിയതിന് നന്ദി.
@പഥികൻ-,
അക്കാര്യം ഞാൻ ശ്രദ്ധിക്കാറുണ്ട്. പിന്നെ എന്റെ നാട്ടിലെ സീനിയർ സിറ്റിസൺ ഗ്രൂപ്പ് മെമ്പേർസ് പുരുഷന്മാർ മാത്രമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@ചന്തു നായർ-,
പണ്ടൊക്കെ പ്രായമുള്ളവരും ഒരു കൊച്ചിനെ എടുത്തവരും ബസ്സിൽ കയറിയാൽ 10 പൈസ പയ്യന്മാരും പയ്യത്തികളും എഴുന്നേറ്റ് ഇരിപ്പിടം കൊടുക്കും. ഇപ്പോൾ കാണാത്ത മട്ടിൽ അമർന്നിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.
@ഒരു യാത്രികന്‍-,
യാത്രികന് സ്വാഗതം; ഇപ്പം ഏത് നാട്ടിലാ? അഭിപ്രായം എഴുതിയതിന് നന്ദി.
@കുമാരന്‍ | kumaran-,
ബേണ്ടാത്ത പണിക്ക് പോന്നത് നിർത്തി, അഭിപ്രായം എഴുതിയതിന് നന്ദി.



Posted by mini//മിനി to മിനിനര്‍മ്മം at September 21, 2011 7:30 AM

26.
അശ്വതി233 നിങ്ങളുടെ പോസ്റ്റ് "നന്ദി, വീണ്ടും വരിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



അശ്വതി233 , വാലായ്മ........... ലേക്ക് 20.9.11 ന് പോസ്റ്റ് ചെയ്തത്

27.
mini//മിനി has left a new comment on your post "UNTITLED":

ഇങ്ങനെയും ഫോട്ടോ എടുക്കാമോ? ഉഗ്രൻ,,



Posted by mini//മിനി to ഗുൽമോഹർ at September 21, 2011 7:53 AM

28.
Anonymous has left a new comment on your post "An illustrious drop in hearts of millions":

Nice information, many thanks to the author. It is incomprehensible to me now, but in general, the usefulness and significance is overwhelming. Thanks again and good luck!BOSS Scarves,Burbery Scarves,Canada Goose Coats



Posted by Anonymous to വായിക്കുക ! at September 21, 2011 6:08 AM

29.
നന്ദു | naNdu | നന്ദു നിങ്ങളുടെ പോസ്റ്റ് "പെരുംആള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പരിചയപ്പെടുത്തല്‍ നന്നായി, മനോ. പുസ്തകം വാങ്ങണം. സുധീഷ് കോട്ടേമ്പ്രത്തിന്റെ കവര്‍ ഡിസൈന്‍ മികച്ചത്.



നന്ദു | naNdu | നന്ദു , തേജസ്‌ ലേക്ക് 2011, സെപ്റ്റംബര്‍ 21 8:56 രാവിലെ ന് പോസ്റ്റ് ചെയ്തത്

Reply all
Reply to author
Forward
0 new messages