[Marumozhi - 38 Coments - 09_330_20:45:02_906]

0 views
Skip to first unread message

Marumozhi

unread,
Nov 26, 2009, 3:44:01 PM11/26/09
to Marumozhi
1. OAB/ഒഎബി has left a new comment on your post "ബലിപെരുന്നാള്‍ ആശംസകള്‍":

"ബലിപെരുന്നാള്‍ ആശംസകള്‍"



Posted by OAB/ഒഎബി to എന്റെ കുത്തിവരകള്‍ at November 27, 2009 1:17 AM

2. പയ്യന്‍സ് has left a new comment on your post "കിളിമാനം":

അടിപൊളി കുമാരേട്ടാ:)

അരവിന്ദേട്ടന്റെ കമന്റ്‌ ഉം ചിരിപ്പിച്ചു:)



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at November 27, 2009 1:50 AM

3. വീ കെ നിങ്ങളുടെ പോസ്റ്റ് "പകലന്റെ P R O ഒരു പഠനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിരൂപണരംഗത്ത് നല്ല ഭാവിയുണ്ട്...



വീ കെ , കൊള്ളികള്‍ ലേക്ക് November 26, 2009 11:30 AM ന് പോസ്റ്റ് ചെയ്തത്

4. പിപഠിഷു has left a new comment on your post "ബൂലോക കോപ്പിയടി":

ലത് ഡിലീറ്റി!! :D



Posted by പിപഠിഷു to നമ്മുടെ ബൂലോകം at November 27, 2009 12:26 AM

5. viju02ap has left a new comment on your post "ഉ.സാ.ഘ":

നവവികസനസങ്കല്‌പങ്ങളുടെ ഓരങ്ങളില്‍ പൊന്തിവരുന്ന ശബ്ദങ്ങളുടെ പ്രക്ഷേപണമാണ്‌ ഈ സാഹിത്യം ലക്ഷ്യമിടുന്നത്‌. മുമ്പ്‌ കുറ്റവാളികളെ ശിക്ഷിക്കാനായി നാടുകടത്തുന്ന ഏര്‍പ്പാടുണ്ടായിരുന്നു. കുറ്റവാളികളാകാതെ തന്നെ നാടുകടത്തപ്പെടുന്നു എന്നതാണ്‌ പുതിയ കാലത്തിന്റെ പ്രത്യേകത.
വായനയും മാറ്റിപ്പാര്‍പ്പിക്കലിന്റെ ഒരു രൂപകമാണ്‌. കൃതിയുടെ ലാവണ്യവ്യവസ്ഥയിലേക്ക്‌ മറ്റൊരു ഭാവുകത്വദേശത്ത്‌ ജീവിക്കുന്ന ഒരാളുടെ കൂടുമാറ്റമുണ്ട്‌ ഇതില്‍. കൃതിയെ പ്രത്യേക സാംസ്‌കാരിക മേഖല (Special Cultural Zone) ആയി കരുതാം.



Posted by viju02ap to ഹോ, നാട്ടുജീവിതം at 26/11/09 12:18

6. പുള്ളി പുലി has left a new comment on your post "Speckled Wood":

കൊള്ളാം



Posted by പുള്ളി പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 November, 2009 1:40 AM

7. Anonymous has left a new comment on your post "ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":

ശിഹാബ്മൊഗ്രാല്‍ : മുഹമ്മദിന്റെ വ്യക്തിത്വത്തിന് എന്താ കുഴപ്പം ? !



Posted by Anonymous to യാത്രാമൊഴി... at 12:05 PM

8. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗംഭീരം..!



പകല്‍കിനാവന്‍ | daYdreaMer , ഗുല്‍മോഹര്‍ ലേക്ക് November 27, 2009 12:20 AM ന് പോസ്റ്റ് ചെയ്തത്

9. OAB/ഒഎബി has left a new comment on your post "ഈദ് ആശംസകള്‍!!":

"ബലിപെരുന്നാള്‍ ആശംസകള്‍"



Posted by OAB/ഒഎബി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 11:50 PM

10. OAB/ഒഎബി has left a new comment on your post "ഈദാശംസകള്‍....":

ഞങ്ങളുടെയും ഈദാശംസകള്‍....



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, November 27, 2009 12:54:00 AM

11. sherlock has left a new comment on your post "ഉപ്പുചാക്ക് ചരിതം - ഫാഗം 3":

ശ്രീ, സീരീസ് ഇനിയു തുടരും

ഹരിയേട്ടാ‍, നന്ദി

ബിമല്‍ രാജ്, നന്ദി

നന്ദേട്ട്സ്, നന്ദി

പീക്കുട്ടി, നന്ദി



Posted by sherlock to ഏടാകൂടം at November 27, 2009 12:21 AM

12. viju02ap has left a new comment on your post "ഉ.സാ.ഘ":

മദ്യപാനം എന്ന അനുഷ്‌ഠാനം

സമാഹാരത്തിലെ ആറുകഥകളില്‍ മദ്യപാനം ഒരു 'സംഭവ'മായിത്തന്നെ വരുന്ന വിവരണങ്ങളുണ്ട്‌. മദ്യനിരോധന സമിതിക്ക്‌ യാതൊരു പ്രതീക്ഷയും കഥകള്‍ നല്‍കില്ല. അത്തരമൊരു പ്രവര്‍ത്തനത്തെ പോലും ഫലിതമാക്കുന്ന സന്ദര്‍ഭങ്ങളാണ്‌ കഥകളിലുള്ളത്‌. മദ്യപാനം ഇതില്‍ വേറിട്ട ആനന്ദമല്ല, സാമൂഹ്യജീവിതത്തോടുള്ള പ്രതികരണമാണ്‌.



Posted by viju02ap to ഹോ, നാട്ടുജീവിതം at 26/11/09 12:17

13. lakshmy has left a new comment on your post "അസ്തമയത്തിനു മുന്‍പ് .. Just before the Sunset":

കൊള്ളാം മുടിപ്പൂ :)



Posted by lakshmy to മിനി ചിത്രശാല at November 27, 2009 1:08 AM

14. OAB/ഒഎബി has left a new comment on your post "ഈദാശംസകള്‍....":

ഞങ്ങളുടെയും ഈദാശംസകള്‍....



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, November 27, 2009 12:54:00 AM

15. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

ശക്തമായ മതേതര ചിന്ത സമൂഹത്തില്‍ മുളപൊട്ടിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ ആശാവഹമായ തെളിവായ ഇസാഖ് ഈശ്വരമംഗലത്തിന്റെ ഈ ലേഖനത്തെ എതിരേല്‍ക്കേണ്ടിയിരിക്കുന്നു.

വളരെ പ്രസക്തമായ ആപത് ചിന്തകളുണര്‍ത്തുന്ന ഇസ്ലാമിക്ക്,ശരിയത്ത് ബാങ്കുകളെ മത വര്‍ഗ്ഗീയ സംഘടനകള്‍ എതിര്‍ക്കുന്നതിനു മുന്‍പുതന്നെ മതേതരമായ മനുഷ്യ സമൂഹം സ്വപ്നം കാണുന്ന മനുഷ്യസ്നേഹികള്‍ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടിയിരിക്കുന്നു.

കേരളത്തിനു പുറത്തുപോയാല്‍ ഇപ്പോഴും ബ്രാഹ്മണ്യത്തിന്റേയും സവര്‍ണ്ണതയുടേയും പ്രാകൃത നീരാളിപ്പിടുത്തത്തില്‍ ആണ്ടിരിക്കുന്ന ഗ്രാമങ്ങള്‍ ഏറെയാണെന്ന് ബ്ലോഗുകളില്‍ അടുത്തിട കണ്ട പോസ്റ്റുകളില്‍ നിന്നു പോലും മനസ്സിലാകുന്നുണ്ട്.
അത്രയും സംസ്ക്കാരശൂന്യമായ മത വര്‍ഗ്ഗീയതയെ ഇനിയും നമ്മുടെ നല്ല ഭൂമിയില്‍ നട്ടു നനച്ചു വളര്‍ത്തുന്നതിന്റെ അപകടത്തെ തിരിച്ചറിയാതിരിക്കുന്നത് ആത്മഹത്യാപരമാണ്.

കേരളത്തിനു പുറത്തു മാത്രമല്ല കേരളത്തിനകത്തും ഹിന്ദു വര്‍ഗ്ഗീയത സൃഷ്ടിക്കുന്ന എട്ടുകാലി ദൈവങ്ങളുടെ സാന്നിദ്ധ്യം അപൂര്‍വ്വമയെങ്കിലും പൊതു ഓഫീസുകളിലുമുണ്ട്. (ആയുധ പൂജക്കെങ്കിലും)അവ നിര്‍ത്തലാക്കിക്കാന്‍ ... മതം സ്വകാര്യമായ വിശ്വാസ സ്വാതന്ത്ര്യം മാത്രമായി പരിമിതപ്പെടുത്താന്‍ ഇനിയും വൈകിയാല്‍ നമ്മുടെ നാട് മതങ്ങളുടെ യുദ്ധക്കളമാകുന്നതിന് അധികകാലം വേണ്ടി വരില്ല.

മത പ്രീണനം എന്താണെന്നും അത് മതവിശ്വാസിയെ ഭാവിയില്‍ എത്രമാത്രം ഒറ്റപ്പെടുത്തുമെന്നും അറിഞ്ഞിട്ടും അറിയാത്തതുപോലെ അവരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ സ്വാര്‍ത്ഥതക്ക് നമ്മുടെ സഹോദരങ്ങളേയും നാടിനേയും കുരുതികൊടുത്തുകൂട.

ഈശ്വര മംഗലം,... നമുക്ക് മുന്നോട്ടു തന്നെ പോകേണ്ടതുണ്ട്. അഭിവാദ്യങ്ങളോടെ !!!



Posted by chithrakaran:ചിത്രകാരന്‍ to നമ്മുടെ ബൂലോകം at November 27, 2009 12:33 AM

16. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഈദ് ആശംസകള്‍!!":

ഈദ് ആശം‌സകള്‍...!



Posted by പകല്‍കിനാവന്‍ | daYdreaMer to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 11:05 PM

17. sherlock has left a new comment on your post "ഉപ്പുചാക്ക് ചരിതം - ഫാഗം 3":

സന്തോഷ്, ഊതിയതല്ലല്ലോ അല്ലേ? :)

മഹി, നന്ദി

കുട്ടിചാത്ത്സ്, ചോദിക്കാനുണ്ടോ? അവനു നന്ന ഗുരു :)

ജയന്‍, നന്ദി

പൈങ്ങോട്സ്, അരേ ചുപ്പ് രഹോ :)



Posted by sherlock to ഏടാകൂടം at November 27, 2009 12:23 AM

18. പയ്യന്‍സ് has left a new comment on your post "ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം":

ഹ ഹ. ഒരു മെഗാ നോവല്‍ ആകുമോ ഇത്? ഏതായാലും ഇട്ടൂപ്പ് ചേട്ടന് എന്ത് പറ്റി എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു!



Posted by പയ്യന്‍സ് to പോങ്ങുമ്മൂടന്‍ at November 27, 2009 1:55 AM

19. ജിവി/JiVi has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

ഈ കേസുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളെ പോലീസ് പീഠിപ്പിക്കുന്നു എന്ന പ്രചരണം തന്നെ വ്യാജമാണ്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗമാണ്. തങ്ങള്‍ക്ക് കിട്ടിയ മെയിലില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവിനെയും കണ്ടെത്തി അയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുന്നു. മൂന്നുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍മാത്രമാണ് ഇതിനായി വേണ്ടിവന്നത്. വെറും തമാശയായി ഇതുചെയ്തവരാരും ഒരു നടപടിക്കും വിധേയമായിട്ടില്ല. നിയമപ്രകാരം അങ്ങനെചെയ്യാന്‍ പോലീസിനുകഴിയുമായിരുന്നെങ്കില്‍ക്കൂടി. സൈബര്‍ നിയമങ്ങള്‍ ബാല്യദശയിലാണെന്ന് മനസ്സിലാക്കിത്തന്നെ, സൈബര്‍ സ്പേസ് എന്തു തോന്ന്യാസവും കാട്ടാനുള്ളതല്ലെന്ന് ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ തികച്ചും പക്വമായ സമീപനമാണ് പോലീസ് കൈക്കൊണ്ടിട്ടുള്ളത്.



Posted by ജിവി/JiVi to chithrakaran:ചിത്രകാരന്‍ at November 27, 2009 12:16 AM

20. വീ കെ has left a new comment on your post "ഈദാശംസകള്‍....":

“ഈദാശംസകൾ..”



Posted by വീ കെ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, November 27, 2009 12:27:00 AM

21. നിരക്ഷരന്‍ has left a new comment on your post "ബൂലോക കോപ്പിയടി":

സയിദ് ഷിയാസ് അദ്ദേഹത്തിന്റെ മെയില്‍ ഡ്രിവണ്‍ ബ്ലോഗ് ഡിലീറ്റ് ചെയ്തിരിക്കുന്നു.

പകര്‍പ്പവകാശ നിയമങ്ങളെപ്പറ്റിയുള്ള കാര്യങ്ങള്‍ മനസ്സിലാക്കിത്തന്നെയാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് കരുതുന്നു.

സയിദ് ഷിയാസ് , താങ്കളുടെ സഹകരണത്തിന് നന്ദി.



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at November 27, 2009 1:08 AM

22. Pulchaadi has left a new comment on your post "പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...":

കേരളത്തിന്റെ ഏറ്റവും വലിയ ശാപം ഇവിടത്തെ മാധ്യമങ്ങള്‍ ആണ്, പ്രത്യേകിച്ചും മനോരമ! അവരുടെ അജണ്ടയ്ക്കനുസരിച്ച് കേരളത്തെ തുള്ളിക്കാന്‍ മനോരമയ്ക്ക് കഴിയുന്നു. ഇവിടെ ചോദ്യം ചിത്രത്തില്‍ കാണുന്ന വീടു തന്നെയാണോ പിണറായിയുടേത് എന്നു മാത്രം ; അല്ലെങ്കില്‍ അതുപോലെ വലിയ ഒരു ആഡംബരവീട് എന്നു സൂചന! പിണറായി വിജയന്റെ വീടു കാണാന്‍ പോയതിനു സീപീഎം പ്രവര്‍ത്തകരെ പുറത്താക്കി എന്നു വാര്‍ത്ത കൊടുക്കുന്നു; വീട് എന്തോ വലിയ സംഭവമാണെന്നു തന്നെ പാവം ജനം കരുതുന്നു. അവസാനം ഒരു ചോദ്യം : എന്തുകൊണ്ട് ദേശാഭിമാനി ഒറിജിനല്‍ വീടിന്റെ ഒരു ചിത്രം പ്രസിദ്ധീകരിക്കുന്നില്ല?

ഇവനൊന്നും എന്തേ കുഞ്ഞാലിക്കുട്ടിയുടെയോ, കെ എം മാണിയുടെയോ, രമേശ് ചെന്നിത്തലയുടെയോ, എം പീ വീരേന്ദ്രകുമാറിന്റെയോ വീട് അന്വേഷിക്കുന്നില്ല?! അതെല്ലാം കാണാന്‍ ഞങ്ങള്‍ക്കു വലിയ താല്പര്യമുണ്ടു മാത്തുക്കുട്ടിച്ചായാ!



Posted by Pulchaadi to രാഷ്‌ട്രീയം at November 26, 2009 11:28 AM

23. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#4":

1. വിലയ്ക്കു വാങ്ങിയ വീണയിലെ അഞ്ചു പാട്ടുകൾ (കാട്ടിലെ പാഴ്മുളം, അവൾ ചിരിച്ചാൽ, ദേവഗായകനെ, കളിയും ചിരിയും മാറി, ഇഴനൊന്തു തകർന്നൊരു) നായകൻ പ്രേംനസീർ പാടുന്നു. ലങ്കാദഹനത്തിലെ ആറെണ്ണവും ( തിരുവാഭരണം, സ്വർഗ്ഗനന്ദിനീ, ഈശ്വരനൊരിയ്ക്കൽ, സൂര്യനെന്നൊരു നക്ഷത്രം, നക്ഷത്ര രാജയ്ത്തെ, പഞ്ചവടിയീലെ). ഒരു സിനിമയിലെ തന്നെ പ്രസിദ്ധവും ഹിറ്റ് ആയവയുമായ പാട്ടുകൾ ഏറ്റവും അവതരിപ്പിച്ചിട്ടുള്ളത് നസീർ തന്നെ. മാറ്റാൻ പറ്റാത്ത ചരിത്രം. കൂടാതെ റെസ്റ്റ് ഹൌസിലെ നാലുപാട്ടുകൾ (പാടാത്ത വീണയും പാടും, പൌർണ്ണമിച്ചന്ദ്രിക, മുത്തിനും മുത്തായ, വിളക്കെവിടെ എന്നിവ). ‘യമുനേ യദുകുല രതിദേവനെവിടെ” യും ‘മാനക്കേടായല്ലൊ’ യും തന്നെയല്ല പാടുന്നത് എന്നേയുള്ളു. രാജഹംസത്തിലെ പല പാട്ടുകളും നായകൻ പ്രേംനസീർ തന്നെ പാടുന്നുണ്ടെങ്കിലും “പച്ചിലയും കത്രികയും പോലെ” രാഘവൻ ആണ് പാടുന്നത്.

2. മീശമാധവൻ, രസികൻ, സത്യം ശിവം സുന്ദരം എന്നീ ചിത്രങ്ങളിൽ വിദ്യാസാഗർ വലിയ ഒരു ഗായകനിരയെ ആണ് നായകനു വേണ്ടി പാടാൻ കൊണ്ടു വന്നത്. വിധു പ്രതാപ്, ബിജു നാരായണൻ, ദേവാനന്ദ്, കാർത്തിക്, ദിനേശ്, മുരളീകൃഷ്ണൻ, മനോ, ശങ്കർ മഹാദേവൻ, ഹരിഹരൻ ഇവരെയൊക്കെ നിരത്തി. ‘വെള്ളിത്തിര‘യിൽ അല്ഫോൺസും നാലു വ്യത്യസ്തഗായകരെക്കൊണ്ടു പാടിച്ചു പൃഥ്വിരാജിനു വേണ്ടി.

3. ലക്ഷ്മി താളം കേരളത്തിന്റേതു മാത്രമാണ്. കുഞ്ചൻ നമ്പ്യാർ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. ‘മുക്കുറ്റി തിരുതാളി……’ ഈ താളത്തിന്റെ സവിശേഷതകൾ വിശദമാക്കുന്നുണ്ട്. ‘ആലോല’ത്തിലെ അൻപത്തൊൻപതു പെൺപക്ഷി…’യും ഈ താളത്തിന്റെ പ്രയോഗമാണ്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at November 27, 2009 1:54 AM

24. വീ കെ has left a new comment on your post "അസ്തമയത്തിനു മുന്‍പ് .. Just before the Sunset":

സൂര്യഭഗവാനെ വരെ തന്റെ മുടിക്കുള്ളിൽ ഒളിപ്പിച്ചു കളഞ്ഞു അല്ലെ...!!
ഭയങ്കരം...!!!
കലികാലം ന്നല്ലാണ്ട് എന്താ പറയാ....!!?



Posted by വീ കെ to മിനി ചിത്രശാല at November 27, 2009 12:43 AM

25. krish | കൃഷ് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#4":

7. (പദപ്രശ്നം - ബാക്കി വന്ന ഒരു ഉത്തരം )

16. കളഭം ചാര്ത്തി(യ)

(പദപ്രശ്നത്തിലെ മുഴുവനും പൂരിപ്പിച്ചു. ഇനി വല്ല തെറ്റുന്ടെങ്കില്‍ ഇനി ക്ലൂ വരട്ടെ, അപ്പോ നോക്കാം . എന്നാലും ഇത് ഒരു വല്ലാത്ത പണിയായിപ്പോയി :) )



Posted by krish | കൃഷ് to മലയാളഗാനശേഖരം at November 24, 2009 12:57 PM

26. ജോണ്‍ ചാക്കോ, പൂങ്കാവ് has left a new comment on your post "ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം":

കൊള്ളാം..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....



Posted by ജോണ്‍ ചാക്കോ, പൂങ്കാവ് to പോങ്ങുമ്മൂടന്‍ at November 26, 2009 8:49 PM

27. പൊറാടത്ത് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#4":

5. b) നീലത്താമര എന്ന ചിത്രത്തിലെ “അനുരാഗവിലോചനനായി..) എന്ന് തുടങ്ങുന്ന ഗാനം



Posted by പൊറാടത്ത് to മലയാളഗാനശേഖരം at November 26, 2009 12:25 PM

28. കവിത - kavitha has left a new comment on your post "ഒരു ഇന്റെറ്വ്യൂ":

ചോ: കുട്ടന്‍ സര്‍ , ഇത് പരിഹരിക്കാന്‍, 2 കുട്ടികളെ ഒരുമിച്ചു ഇരുത്താവുന്ന ഒരു പ്രാം വാങ്ങിയാല്‍ പോരെ? ഭാര്യയുടെ ഹാന്‍ഡ്‌ ബുഗും അതില്‍ വക്കാമല്ലോ ?



Posted by കവിത - kavitha to അച്ചാര്‍ at November 26, 2009 7:57 AM

29. വീ കെ has left a new comment on your post "സ്വാമി ശരണം":

ഇതു മണ്ഡലക്കാലം...
നാലു കാശുണ്ടാക്കേണ്ട നേരം..
വരുന്ന ഭക്തർക്ക് മാത്രമെ ഭക്തിയുള്ളു...

കച്ചവടക്കാർക്ക് സർക്കാരിനെയെന്നല്ല ദൈവത്തെപ്പോലും പേടിയില്ല...



Posted by വീ കെ to chinthakal at November 26, 2009 12:22 PM

30. Swatantra has left a new comment on your post "The Young Hypnotist":

cute!!



Posted by Swatantra to Vanity Moments at November 26, 2009 8:19 AM

31. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഈദ് ആശംസകള്‍!!":

വാഴക്കോടനും കുടുംബത്തിനും സന്തോഷം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ നേരുന്നു...



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 10:45 PM

32. ഉപാസന || Upasana has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#4":

Question number 6.

1. Rimi Tomy



Posted by ഉപാസന || Upasana to മലയാളഗാനശേഖരം at November 23, 2009 12:51 PM

33. jayanEvoor has left a new comment on your post "'വിശപ്പ്' - കവിത":

നല്ല വരികള്‍...

"സങ്കലനവും വ്യവകലനവും ...."
ഈ വാക്കുകള്‍ ഞാന്‍ എന്നെ മറന്നുപോയിരുന്നു.... പള്ളിക്കൂടം വീണ്ടും ഓര്‍മയില്‍ വന്നു.

നന്ദി!



Posted by jayanEvoor to ജീവിതത്തില്‍ നിന്ന് at 7:31 PM

34. മുക്കുവന്‍ has left a new comment on your post "പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":

ആ ചിത്രകാരന്റെ കമന്റിനുതാഴെ ഒരൊപ്പ്!!

എന്നാണാവോ എന്റെ തൽ വെട്ടിമാറ്റപ്പെറ്റുക!!



Posted by മുക്കുവന്‍ to മായാമയം at November 26, 2009 8:13 PM

35. സുനിൽ പണിക്കർ നിങ്ങളുടെ പോസ്റ്റ് "പകലന്റെ P R O ഒരു പഠനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കവിതാ നിരൂപകനായി
കാപ്പുവിന്‌ നല്ലൊരു ഭാവി ആശംസിക്കുന്നു..
വിജയീ ഭവ:



സുനിൽ പണിക്കർ , കൊള്ളികള്‍ ലേക്ക് November 26, 2009 10:20 AM ന് പോസ്റ്റ് ചെയ്തത്

36. sherlock has left a new comment on your post "ഉപ്പുചാക്ക് ചരിതം - ഫാഗം 3":

ആചാര്യന്‍, നന്ദി

തോമാസൂട്ട്യേ, അറിയിച്ചിരിക്കണൂ...അറിയിച്ചിരിക്കണൂ :)

രായപ്പാ, പിന്നെന്താ...

ശ്രാലേ, ഇങ്ങളെ പോലെ തന്നെ ആവണാ..അത്രയ്ക്കും വേണാ :)



Posted by sherlock to ഏടാകൂടം at November 27, 2009 12:26 AM

37. കൈരളി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#4":

7. പദപ്രശ്നം

1. യാമിനീ ദേവി
2. മിഴിയോരം
3. നീ മധു പകരൂ
4. ദേവസഭാതലം
5. വീടിനു പൊന്‍മണിവിളക്ക്
6. തളിര്‍ വലയോ
7. മലരമ്പനറിഞ്ഞില്ല
8. കണ്‍മണിയേ
9. സ്വരരാഗരൂപിണി
10.അരയരയരയോ
11.യവനസുന്ദരി
12.നന്ദസുതാവര
13.സുമംഗലീ
14.കാട്ടുകുറിഞ്ഞി പൂവുംചൂടി
15.പവനരച്ചെഴുതുന്നു
16.കളഭംചാര്‍ത്തി
17.ആടിവാ കാറ്റേ
18.ശരദിന്ദു
19.പഞ്ചമിയോ



Posted by കൈരളി to മലയാളഗാനശേഖരം at November 23, 2009 12:59 PM

38. Anonymous has left a new comment on your post "ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":

ശിഹാബ്മൊഗ്രാല്‍ : മുഹമ്മദിന്റെ വ്യക്തിത്വത്തിന് എന്താ കുഴപ്പം ? !



Posted by Anonymous to യാത്രാമൊഴി... at 12:05 PM

Reply all
Reply to author
Forward
0 new messages