[Marumozhi - 35 Coments - 11_264_17:15:03_994]

13 views
Skip to first unread message

Marumozhi

unread,
Sep 21, 2011, 1:15:03 PM9/21/11
to Marumozhi
1.
BUTTERFLY has left a new comment on your post "ഡെമോക്രസി":

niceeeeeeeeeee...



Posted by BUTTERFLY to നൊച്ചില്‍ക്കാട് at September 21, 2011 8:21 AM

2.
manoj has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

ഇസ്ലാമിക ഭീകര വാദികളുടെ നേതൃത്വത്തില്‍ ലോകത്തിലും ഇന്ധ്യയിലും കേരളത്തിലും നിരപരാധികളെ വെട്ടിയും ബോംബിട്ടും കൊന്ന ഒരു ക്രൂര സംഭവം പോലും പുലരി അറിഞ്ഞിട്ടില്ല .....

ലോകത്തിലും ഇന്ത്യ യിലും കേരളത്തിലും അത്തരം ക്രൂരതകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മുസ്ലീം പേരുള്ള നിരവധി സംഘടനകള്‍ എല്ലാം തന്നെ സംഘ പരിവാരികള്‍ ആണ്........ പുലരിയുടെ അറിവിന്‌ പ്രണാമം.


എന്നാല്‍ അതല്ല സത്യം എന്ന് പറയുന്നവരെയെല്ലാം സംഘ പരിവാരികള്‍ ആയി ഇസ്ലാമിസ്റ്റുകള്‍ ചിത്രീകരിക്കുമ്പോള്‍ വ്യക്തമാകുന്നത് ഇസ്ലാമിസ്റ്റുകളുടെ കാപട്യം മാത്രം.



Posted by manoj to pulari at September 21, 2011 7:30 PM

3.
mottamanoj has left a new comment on your post "സീനിയർമോസ്റ്റ് സിറ്റിസൻ":

സ്ത്രീകള്‍ക്ക് റിസര്‍വ് ചെയുന്ന സീറ്റ്‌ കണ്ടാല്‍ എനിക്ക് ദേഷ്യമാണ്,

സ്ത്രീ പുരുഷ സമത്വം വാദിക്കുന അല്ലെങ്കില്‍ എന്തിലും ഏതിലും പുരുഷനേക്കാള്‍ മിടുക്കിയാണ് സ്ത്രീ എന്ന് കാണിക്കാനുള്ള പലരുടെയും ശ്രമവും ഒപ്പം റിസേര്‍വേഷന്‍ വേണം എന്ന് പറയുന്ന ഇരട്ടത്താപ്പാണ് എനിക്ക് മനസ്സിലാക്കാത്തത്.

മുതിര്‍ന്നവര്‍ / വികലന്ഗര്‍ ഇവര്‍ക്കുള്ള റിസേര്‍വേഷന്‍ ഞാന്‍ ആഗ്രഹിക്കുന്നു.



Posted by mottamanoj to മിനിനര്‍മ്മം at September 21, 2011 7:27 PM

4.
vadakkanachaayan (http://vadakkanachaayan.wordpress.com/) has left a new comment on your post "305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.":

ഓള്ള കാര്യം പറയാല്ലൊ.... ഞാന്‍ ഓര്‍ത്തഡോക്സാ....
പക്ഷെ ഈ വഴക്കില്‍ ഞാന്‍ 2 പക്ഷത്തിനും എതിരാണ്‌....
ഞാന്‍ നന്നായി അലോചിച്ച്‌ മന്‍സ്സില്‍ തട്ടി തന്നെ പറഞ്ഞതാ...
ഇത്രേമൊക്കെ ബഹളമുണ്ടാക്കി പിടിച്ചുവാങ്ങേണ്ട ഒന്നാണോ ഒരു പരിശുദ്ധ ദേവാലയം....
ഞാന്‍ പ്രാര്‍ഥിക്കുന്ന നല്ല വിശ്വാസി തന്നെയാ.... ഇങ്ങനെയൊക്കെ ഞാന്‍ വായിച്ചിട്ടുള്ള ബൈബിളില്‍ പറഞ്ഞിട്ടില്ല....
മുഖ്യമന്ത്റീടെ വീടിനു മുന്നില്‍ സമരം നടത്തി ഉള്ള വില പിന്നേം കളഞ്ഞു.... നാണക്കേട്‌ !
അല്ല അപ്പുറത്തെ ടീമും മോശമല്ല !! പ്രകടനം നടത്തുന്നു...,തിരുമേനിയുടെ കാര്‍ അക്രമിക്കുന്നു....ലജ്ജാവഹം....
ഒത്തുതീര്‍പ്പാണ്‌ ഏക പോംവഴി....
ഇപ്പൊ തന്നെ പുറത്തുള്ളവര്‍ ഈ സമരം ചെയ്യുന്നവരെ വിഢികളായി ചിത്രീകരിച്ചു കഴിഞ്ഞു....
ഞാന്‍ അറിഞ്ഞൊ അറിയാതെയോ ഏതെങ്കിലും വിശുദ്ധനെ കുറ്റപ്പെടുത്തിയതല്ല.... അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണം...
ഇത്‌ ഒരു എളിയ വിശ്വാസിയുടെ ചിന്തകളാണ്‌.....വേണമെങ്കില്‍ ചെവിക്കൊള്ളാം....



Posted by vadakkanachaayan to കൂതറ അവലോകനം at September 21, 2011 7:06 PM

5.
മരത്തലയന്‍ has left a new comment on your post "ബൈലൈന്‍...":

അപ്പ ബൈലൈനുകളുടെ സംസ്ഥാനസമ്മേളനോം ആവും ല്ലേ അണ്ണാ..

അവര്‍ക്കും വേണ്ടേടേയ് ഒരെണ്ണം..

അപ്പ രണ്ട് സംസ്ഥാനസമ്മേളനം ഒറ്റ വാര്‍ത്തയില്..

ന്നാ തൊടങ്ങിക്കോടേയ്..

തൊടങ്ങി അണ്ണാ..

"കൈയിലോതുക്കാനും വെട്ടി നിരത്താനും", "തലയില്‍ മുണ്ടിട്ട പാര്‍ടി സമ്മേളനം",
"പൂച്ചകളിറങ്ങിയപ്പോള്‍ മണി മറുകണ്ടം ചാടി"!

നീയാടാ യഥാര്‍ത്ഥ ബൈലൈന്‍....



Posted by മരത്തലയന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 21, 2011 8:51 AM

6.
Hari | (Maths) has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

വിവാഹമംഗളാശംസകള്‍.....



Posted by Hari | (Maths) to chithrakaran:ചിത്രകാരന്‍ at September 21, 2011 9:06 PM

7.
നിന്റപ്പൻ has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

ഈ കത്തിക്കരിഞ്ഞു കിടക്കുന്നത് ഹിന്ദുസ്ത്രീകൾ ആയിക്കൂടെ??



Posted by നിന്റപ്പൻ to pulari at September 21, 2011 3:47 PM

8.
വിനോദ് has left a new comment on your post "അനുപാതം‌":

100% true



Posted by വിനോദ് to ശ്യാമം.. at 8:50 AM

9.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

ശവം ആയിക്കഴിഞ്ഞ ശരീരം കുഴിച്ചിട്ട്‌ പുഴു അരിക്കാന്‍ വിടുന്നതിനെക്കാള്‍ ദഹിപ്പിക്കുന്നതാണ്‌ നല്ലത്‌ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം

ഇവിടെയും പല സ്ഥലങ്ങളിലും പാടങ്ങളിലും മറ്റുമായി ഓരോരോ ശവകുടീരങ്ങള്‍ ഉണ്ടാക്കി കാക്ക തൂറി കിടക്കുന്നതു കാണുമ്പോള്‍ അതുണ്ടാക്കിയവര്‍ക്ക്‌ എന്തായിരിക്കും തോന്നുക എന്നും ആലോചിച്ചിട്ടുണ്ട്‌.

പക്ഷെ അതൊക്കെ വികാരപരമായ കാര്യങ്ങള്‍ ആയതിനാല്‍ - മറ്റൊരാള്‍ അഭിപ്രായം പറയുന്നത്‌ ഉചിതമായിരിക്കില്ല എന്നും എന്റെ പക്ഷം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഗാണ്ഡീവം at September 21, 2011 8:40 PM

10.
ശ്രീലാല്‍ നിങ്ങളുടെ പോസ്റ്റ് "നന്ദി, വീണ്ടും വരിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹി.ഹി... മുടിഞ്ഞ ടൈറ്റിൽസ് ..



ശ്രീലാല്‍ , വാലായ്മ........... ലേക്ക് 21.9.11 ന് പോസ്റ്റ് ചെയ്തത്

11.
Sranj has left a new comment on your post "കറുത്ത ചിരി":

നന്നായി... സമ്മാനമായി ഒരു വെളുത്ത ചിരി...!



Posted by Sranj to ജെനിതകവിശേഷങ്ങള്‍... at September 21, 2011 8:19 AM

12.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സര്‍ക്കാര്‍ ഖജനാവായിരുന്ന ക്ഷേത്രം":

കേരളത്തിലെ ഏറ്റവും വിസ്തൃതമായ രാജ്യവും ഏറ്റവും പ്രഗത്ഭന്മാരായ രാജ്യഭരണാധികാരികളും നിലനിന്നിരുന്ന രാജ്യമാണ് തിരുവനന്തപുരം. ഈ രാജ്യത്തിന്റെ തലസ്ഥാനം കൊല്ലം, തൃപ്പാപ്പൂര്‍, ഭൂതപാണ്ടി, മഹോദയപുരം, കളക്കാട്, കല്‍ക്കുളം, പദ്മനാഭപുരം എന്നിവിടങ്ങളില്‍ നിന്നും അവസാനമായി തിരുവനന്തപുരത്തേയ്ക്ക് മാറ്റപ്പെട്ടു. എ ഡി 1758 മുതല്‍ 1798 വരെ രാജ്യം ഭരിച്ച ധര്‍മരാജ എന്നറിയപ്പെട്ടിരുന്ന രാമവര്‍മ രാജാവിന്റെ ഭരണകാലത്താണ് ഈ അന്തിമ തലസ്ഥാന ചലനം ഉണ്ടായത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 21, 2011 6:47 PM

13.
jayan edakkat has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

Nandhi



Posted by jayan edakkat to ഗാണ്ഡീവം at September 21, 2011 7:28 PM

14.
indu has left a new comment on your post "‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !":

സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം.



Posted by indu to കാണാമറയത്ത് at September 21, 2011 8:20 PM

15.
Villagemaan/വില്ലേജ്മാന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)








>>>>കുപ്പി കണ്ടപ്പോള്‍ ഓര്‍മ്മകള്‍ ഉണരുന്നു ! <<<



Villagemaan/വില്ലേജ്മാന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 21 6:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16.
Hari | (Maths) has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

പ്രിയ ചിത്രകാരന്‍,
മനോരാജിനെപ്പോലെ ഞാനുമൊന്ന് ഞെട്ടി. വിമര്‍ശന വിധയേമല്ലാത്ത കോംപ്ലിമെന്ററി കമന്റുകള്‍ കൊണ്ട് നിറയട്ടെ ഭൂലോകജീവിതത്തിലെ സംഭവവികാസങ്ങളാകുന്ന ഓരോ പോസ്റ്റുകളും.



Posted by Hari | (Maths) to chithrakaran:ചിത്രകാരന്‍ at September 21, 2011 9:05 PM

17.
മുജീബ് കെ.പട്ടേല്‍ has left a new comment on your post "വളകളും മാലകളും...":

നന്നായിട്ടുണ്ട്. വളരെ അടുക്കതോടും ഒതുക്കതോടും വെച്ചിട്ടുണ്ടല്ലോ...



Posted by മുജീബ് കെ.പട്ടേല്‍ to കാക്കരയുടെ പടങ്ങൾ at 21 September 2011 09:02

18.
khader patteppadam has left a new comment on your post "അങ്ങനെ ഒരു നോമ്പുകാലത്ത്":

കണ്ണീരിന്റെ സ്നിഗ്ദ്ധതയുണ്ട് എഴുത്തിന്.



Posted by khader patteppadam to ! »¦mukthaRionism¦മുഖ്താറിയനിസം¦« at September 21, 2011 7:47 AM

19.
Anonymous has left a new comment on your post "നാഷ്ണല്‍‌ പാര്‍‌ക്കിലെ ഒരു സഫാരിയില്‍‌ നിന്ന്":

seo katalog moderowany katalog stron seo [URL=http://www.powiefona.com/internet,i,komputery/internetowy,katalog,stron,s,212/ ]katalog stron[/URL] moderowany katalog stron moderowany katalog stron moderowany katalog stron www katalog stron [URL=http://katalog.lakerspl.info/internet,i,komputery/katalog,seo,s,2974/ ]internetowy katalog stron[/URL] moderowany katalog stron seo moderowany katalog stron seo katalog stron katalog stron www [URL=http://katalog.tofic.pl/internet/katalogi-stron/katalog-stron-fun2com-s267.html ]katalog stron www[/URL] katalog seo moderowany katalog stron www katalog stron www moderowany katalog stron seo [URL=http://araw.org.pl/internet,i,komputery/moderowany,katalog,stron,s,646/ ]moderowany katalog stron www[/URL] przyjazny katalog stron www katalog stron www moderowany katalog stron internetowych moderowany katalog stron [URL=http://www.seopoland.eu/siec-internet/moderowany-katalog-stron-seo/s/6860/ ]moderowany katalog stron[/URL] moderowany katalog stron www moderowany katalog stron internetowych katalog seo moderowany katalog stron seo [URL=http://www.infomapa.pl/internet,i,telekomunikacja/internetowy,katalog,stron,s,6449/ ]seo katalog[/URL] katalog seo moderowany katalog stron seo przyjazny katalog stron www katalog seo [URL=http://www.katalogseo24h.pl/index.php/site/details/245/katalog-stron-fun2com ]przyjazny katalog stron www[/URL] moderowany katalog stron internetowych moderowany katalog stron www katalog seo seo katalog [URL=http://www.htmlserwis.pl/firmy-wg-branz/katalog-seo-s-6140.html ]seo katalog stron[/URL] katalog stron moderowany katalog stron internetowych przyjazny katalog stron www seo katalog [URL=http://www.pozycjonowanie365.pl/firmy-wg-branz/internetowy-katalog-stron-s-715.html ]moderowany katalog stron www[/URL] przyjazny katalog stron www katalog stron www seo katalog moderowany katalog stron [URL=http://www.zbiorowy.biz/internet-i-komputery/moderowany-katalog-stron,zob-www,3411.html ]przyjazny katalog stron www[/URL] moderowany katalog stron internetowych przyjazny katalog stron www internetowy katalog stron katalog stron



Posted by Anonymous to ശ്രീ ചിത്രജാലകം at September 21, 2011 6:05 AM

20.
ajay joy has left a new comment on your post "ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍":

അല്ല ആശാനെ, ഇപ്പം ഓണം സമീപകാല പ്രതിഭാസമാണ് എന്നിരുന്നാലും, അത് ഒരു പ്രാദേശിക ജനതയുടെ ആഘോഷമായി മാറുന്നതില്‍ തെറ്റില്ലല്ലോ. ഓണത്തെ കുറിച്ചുള്ള സവര്‍ണ പരിപ്രേഷ്യങ്ങള്‍ നമുക്ക് എതിര്‍ക്കാം. എന്ന് പറയുന്നതിന്‍റെ അര്‍ത്ഥം ഓണം എന്ന സാംസ്കാരിക അനുഭവത്തെ കാടടച്ചു സവര്‍ണ സാംസ്കാരിക ഉല്പന്നം എന്ന് മുദ്ര കുത്തുകയല്ലല്ലോ വേണ്ടത്. പ്രത്യേകിച്ച്, രാഷ്ട്രിയ ഇസ്ലാമുകള്‍ സ്വത്വവാദത്തിന്റെ ഉത്തരാധുനികതെയെ മറപിടിച്ച് എല്ലാ തര തദ്ദേശിയ ആഘോഷങ്ങളെയും അനിസ്ലാമികമെന്നു ചപ്പ കുത്തുന്ന ഈ കാലത്തില്‍.
പിന്നെ ഒരു സംശയം.
ഈ നെല്‍കൃഷി ഇവിടെ പ്രചാരത്തില്‍ വന്നിട്ട് അധിക നാളായില്ല എന്ന് അറിയാം. പക്ഷെ അത് പോലെ തന്നെ ആണോ തെങ്ങിന്റെ കാര്യം? അങ്ങനെ എങ്കില്‍ ഈ പറയുന്നതിന്‍റെ റഫറന്‍സ്?

എന്തായാലും ഓണത്തെ സംബന്ധിച്ച ആവശ്യമില്ലാത്ത ജാടകളും പിടിവാശികളും കാല്‍വിന്‍റെ ലേഖനത്തില്‍ തട്ടി ഉടയുന്നുണ്ട്.



Posted by ajay joy to Singularity at 21 September 2011 11:42 AM

21.
Sranj has left a new comment on your post "'പുതിയ പാഠങ്ങള്‍'":

അല്ലെങ്കിലും സങ്കടങ്ങള്‍ വാങ്ങാന്‍ ആളുണ്ടാവില്ല ... അത് സ്വയം വിഴുങ്ങുന്നതാണ് നല്ലത്!!! കുറെ വിഴുങ്ങുമ്പോള്‍ ഒരു ധൈര്യം നമ്മളറിയാതെ വരും... പിന്നെ കണ്ണ് നീരുപോലും ആ ഭാഗത്തേക്ക്‌ വരാന്‍ ലജ്ജിക്കും...



Posted by Sranj to ജെനിതകവിശേഷങ്ങള്‍... at September 21, 2011 8:38 AM

22.
ശമീര്‍ .പി.ഹസന്‍ has left a new comment on your post "അമേരിക്ക ഉണ്ടായത്":

അധിനിവേശത്തിന് മുഖങ്ങള്‍ നല്‍കുന്നത് അതിന്റെ ലക്ഷ്യങ്ങളാണ് "ആര്‍ത്തിയുടെ ദര്‍ശനം നിലനില്‍ക്കുവോളം അതു തുടരും" എന്ന പ്രസ്താവന അമേരിക്കന്‍ അധിനിവേശത്തിന്റെ ലക്‌ഷ്യം വ്യക്തമാക്കുന്നു.അമേരിക്കയുടെ ജനനവും,ചലനവും,ഗതിയും നന്നായിതന്നെ ലേഖകന്‍ വരച്ച് കാണിച്ചു.കൂട്ടത്തില്‍ ,അമേരിക്കയെ എന്ത് പറഞ്ഞാലും പൊള്ളുന്ന "ചോറ് ഇവിടെയും കൂറ് അവിടെയുമായ" ചിലര്‍ "അമേരിക്കയെ പറ്റി ഒരക്ഷരം മിണ്ടരുത് " എന്ന് വ്യംഗ്യമായി അമര്‍ഷം രേഖപ്പെടുത്താനും ശ്രമിച്ചു.അതിനായി നിങ്ങള്‍ പറയുന്നതില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിച്ച് മറ്റൊരു വിഷയം നിങ്ങളെ സംസാരിപ്പിക്കാന്‍ ശ്രമിക്കും.ആധുനിക സമ്രാജ്യത്വത്തിന്റെ ഒരു മനശാസ്ത്ര ഇടപെടല്‍ കൂടിയാണിത്‌.നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്‌ എന്താണെന്ന് ഞങ്ങള്‍ തീരുമാനിക്കും. ഏതു ധരിക്കണം ,ഏതു ഭക്ഷിക്കണം ,എവിടെ പോകണം എന്ന് തുടങ്ങി എല്ലാ കാര്യങ്ങളിലും അധികാരം കയ്യാളുന്ന കാണാച്ചരടുകള്‍ സാമ്രാജ്യത്തിന്റെ സ്വന്തം വകയല്ലാതെ മറ്റെന്താണ്.അതിനുള്ള പശ്ചാത്തലം വരെ വളരെ വ്യത്തിയായി ഒരുക്കിയിരിക്കും അവര്‍.



Posted by ശമീര്‍ .പി.ഹസന്‍ to നാവ് at September 21, 2011 8:41 PM

23.
ജനശക്തി has left a new comment on your post "ലോക സാമ്പത്തിക മേഖല അപകടഘട്ടത്തില്‍ : ഐഎംഎഫ്":

ലോക സാമ്പത്തിക മേഖല അപകട ഘട്ടത്തിലേക്ക് കടന്നതായി രാജ്യാന്തര നാണയ നിധിയുടെ മുന്നറിയിപ്പ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്ന സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി. വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമായതിനാല്‍ ലോക സാമ്പത്തികവളര്‍ച്ച താഴ്ന്നനിലയിലാണ്.



Posted by ജനശക്തി to ജാഗ്രത at September 21, 2011 8:03 PM

24.
Micky Mathew has left a new comment on your post "UNTITLED":

ഹരിഷേ മനോഹരം



Posted by Micky Mathew to ഗുൽമോഹർ at September 21, 2011 9:07 PM

25.
ബാബുരാജ് has left a new comment on your post "രജോദര്‍ശന പാപം.":

പ്രിയ ഓർമ്മകൾ, MEKERALAM, വി.ഏ നന്ദി.



Posted by ബാബുരാജ് to Kerala Tomorrow (നാളത്തെ കേരളം) at September 21, 2011 7:44 AM

26.
aiswarya has left a new comment on your post "ഡെമോക്രസി":

ഓലത്തുമ്പിലെ ഓലഞ്ഞാലി
കൊക്രീന്‍ പൊക്രീന്‍ എന്നു നിഷേധിച്ചു .



Posted by aiswarya to നൊച്ചില്‍ക്കാട് at September 21, 2011 8:24 AM

27.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കറുത്തീയം - നിങള്‍ അപകടത്തിലാണോ":

സാബു എന്ന ഒരു ബ്ലോഗര്‍ മറ്റൊരു ബ്ലോഗറുടെ ലിങ്ക്‌ തന്നിരുന്നു അതു വായിച്ചപ്പോള്‍
ലെഡ്‌ നെ കുറിച്ചു ഒന്നു കൂടി ഓര്‍മ്മപ്പെടുത്തണം എന്നു തോന്നി.
മാത്രമല്ല ഞാന്‍ കൈകാര്യം ചെയ്യുന്ന വിഷയം ആയതിനാല്‍ ഇതുപോലെ ഉള്ള മറ്റു പദാര്‍ത്ഥങ്ങളെ കുറിച്ചും എഴുതാന്‍ ഒരു പുതിയ ബ്ലോഗ്‌ തന്നെ ആയാലൊ എന്നും ചിന്തിച്ചു. ഏതായാലും സമയലബ്ധിക്കനുസരിച്ച്‌ ഓരോന്നു കുറിക്കാന്‍ ശ്രമിക്കാം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Wednesday, September 21, 2011 10:06:00 PM

28.
പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "അനുപാതം‌":

ദൈവമേ, എനിക്കു നിന്നോടുള്ള സ്നേഹത്തിന്റെ ആഴം...
അത് ചുവന്ന അക്ഷരത്തിലെ
അവധിദിവസത്തിന്റെ എണ്ണത്തിനും
പെട്ടിയിലടച്ച പായസത്തിന്റെ മധുരത്തിനും
നേര്‍ അനുപാതത്തിലാണു



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ശ്യാമം.. at 8:35 AM

29.
ജനശക്തി has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

ആദ്യ കമന്റുമുതല്‍ നിസ്സഹായന്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ നിങ്ങളുടെ ആശയപാപ്പരത്വത്തെയും ആത്മവിശ്വാസമില്ലായ്മയെയും സൂചിപ്പിക്കുന്നുവെന്ന് മനസിലാക്കിയാല്‍ കൊള്ളാം. പോസിറ്റീവ് ആയ ഒരു സംവാദത്തിനു അത് ഉതകുകയില്ല. പള്ള് പറയുക മാത്രം ലക്ഷ്യം എങ്കില്‍ അതിനു മതിയാകും.

പറയേണ്ട സമയം ഏത് എന്നതൊന്നും താങ്കള്‍ തീരുമാനിക്കേണ്ട കാര്യമല്ല. പാര്‍ട്ടി പറയേണ്ട സമയത്ത് തന്നെയാണ് പറഞ്ഞിട്ടുള്ളത്.

സ്വത്ത് എല്ലാ വിഭാഗം ജനങ്ങളുടേതുമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ക്ഷേത്രസമ്പത്തില്‍ ഇതിനു പുറമെ ഭക്തജനങ്ങളുടെ കാണിക്കയും രാജ്യവ്യാപനവേളയില്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍നിന്ന് വസൂലാക്കിയ സമ്പത്തും ജനങ്ങളില്‍നിന്ന് പലതരത്തില്‍ സമ്പാദിച്ചതും ലഭിച്ചതും ഒക്കെ ഉള്‍പ്പെടും. ഇതൊക്കെ രാഷ്ട്രത്തിന്റെ പൊതു സമ്പത്താണെന്നതില്‍ സംശയമില്ല.” സുപ്രീംകോടതിയുടെ വിധിയുടെ കൂടി അടിസ്ഥാനത്തില്‍ അന്തിമമായി ഇതെങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാവുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് വ്യത്യസ്തമായ അഭിപ്രായം കാണും. അതാണ്, അതുമാത്രമാണ് ശരിയെന്ന് വിശ്വസിക്കാനും, മറ്റൊന്നും കണക്കിലെടുക്കാതിരിക്കാനും താങ്കള്‍ക്ക് അവകാശമുണ്ട്. അതെല്ലാവരും വിഴുങ്ങിക്കൊള്ളണം എന്ന് പറയുന്നത് ശരിയല്ലെന്ന് മാത്രം.



Posted by ജനശക്തി to ജാഗ്രത at September 21, 2011 6:39 PM

30.
VishnuDutt.C. Menon has left a new comment on your post "ചുള്ളിപറമ്പില്‍ വിഷ്ണു ശങ്കര്‍":

chakummarasseriyill vishnushankarnte thootikondalaathe nilkuna nilpaane nalla nilave engilll athe parayunavar ente album eduthunooku jhaan kaanichutharaam nalla nilave

aanade thala mathram pongunathineyaane thalapokam enne parayunathe athupoolum manasilaakaathavar eniiyum aanapremikalaane enne arinjathil sangadamunde



Posted by VishnuDutt.C. Menon to ആനക്കാര്യം at September 21, 2011 7:36 AM

31.
ജനശക്തി has left a new comment on your post "പുതിയ ആണവ സുരക്ഷാ അതോറിട്ടി ബില്ല് വേണം: സിപിഐ എം":

കേന്ദ്രസര്‍ക്കാര്‍കൊണ്ടുവന്ന ആണവസുരക്ഷ അതോറിട്ടി ബില്‍ തള്ളിക്കളയണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സ്വതന്ത്രമായ ആണവ സുരക്ഷാ സംവിധാനം കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ അവതരിപ്പിച്ച ആണവ സുരക്ഷാ റഗുലേറ്ററി അതോറിട്ടി ബില്ല് ആ ഉറപ്പ് പാലിക്കുന്നതല്ല. സര്‍ക്കാരിന്റെ കൂച്ചുവിലങ്ങുള്ള അതോറിട്ടിയാണ് നിലവില്‍ വരാന്‍പോകുന്നത്. അതുകൊണ്ട് പ്രയോജനമില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നേരത്തെ നല്‍കിയ ഉറപ്പില്‍ നിന്നുള്ള പിന്‍മാറ്റമാണിത്. അതിനാല്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അതോറിട്ടി സ്ഥാപിക്കാനാവശ്യമായ പുതിയൊരു ബില്ല് കൊണ്ടുവരണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at September 21, 2011 8:08 PM

32.
sreee has left a new comment on your post "ഗള്‍ഫു‌കാരന്റെ സേ(ഷേ)വിംഗ്സ്":

നല്ല ഗുണപാഠം. :)



Posted by sreee to ബഷീറിയന്‍ നുറുങ്ങുകള്‍ at 21 September, 2011

33.
Sranj has left a new comment on your post "അവസാന കഷ്ണം / last piece":

ഹ ഹ ഹ .. ഇമ്മാതിരി പ്രശ്നങ്ങളൊക്കെ ഉണ്ടോ.. ഒരു ഉളുപ്പുമില്ലാതെ ആദ്യമായാലും അവസാനമായാലും അടിച്ചു മാറ്റണം .. ഹല്ലാ പിന്നെ!!



Posted by Sranj to ജെനിതകവിശേഷങ്ങള്‍... at September 21, 2011 8:40 AM

34.
ഷൈജു.എ.എച്ച് has left a new comment on your post "എന്റെ ആദ്യത്തെ കവിത!!!!!!!!!!!!!!!!!!!!!!!!!!!! നാ...":

നല്ല ഒരോര്‍മ്മപ്പെടുത്തല്‍..
വളരെ നന്നായി..
മംഗളങ്ങള്‍ നേരുന്നു കൊണ്ടു..
സസ്നേഹം..
www.ettavattam.blogspot.com



Posted by ഷൈജു.എ.എച്ച് to കാവ്യസഞ്ജന at September 21, 2011 8:49 AM

35.
vadakkanachaayan (http://vadakkanachaayan.wordpress.com/) has left a new comment on your post "305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.":

>>>""അച്ചന്മാരുടെ കോപ്രായങ്ങള്‍ കണ്ടാല്‍ ഇത് ക്രൈസ്തവ രാജ്യമാണെന്ന് തോന്നും. ""<<<
******
അല്ല മോനേ കൂതറേ...
പിന്നെ ഇത്‌ ഹൈന്ദവ രാജ്യമാണോ !?
ഇസ്ളാമിക രാജ്യമാണോ !?
അല്ല...
എല്ലാരും ഒത്തൊരുമിച്ച്‌ കഴിയുന്നിടത്ത്‌ എന്തിനാചേട്ടാ വര്‍ഗ്ഗീയത !!?



Posted by vadakkanachaayan to കൂതറ അവലോകനം at September 21, 2011 7:05 PM

Reply all
Reply to author
Forward
0 new messages