[Marumozhi - 56 Coments - 11_265_13:15:03_164]

10 views
Skip to first unread message

Marumozhi

unread,
Sep 22, 2011, 9:15:03 AM9/22/11
to Marumozhi
1.
Naseef U Areacode നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൗദി അറേബ്യയിലെ ചരിത്രഭൂമികൾ .....



Naseef U Areacode , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 22 2:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

2.
കാസിം തങ്ങള്‍ has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

ട്രാക്കിങ്..... മറന്ന് പോയി



Posted by കാസിം തങ്ങള്‍ to അടുക്കളത്തളം at September 22, 2011 2:23 PM

3.
Naseef U Areacode has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ചെറൂവാടി മാറട്ടെ... ലഹരി വിമുക്തമായി മാറുന്ന ചെറുവാടിക്കു പുറമേ അതിനടൂത്ത പ്രദേശങ്ങളായ അരീക്കോടൂം മറ്റു സ്ഥലങ്ങളും ഇതു പോലെ മാതൃക ഉൾകൊണ്ട് നന്നാവട്ടെ എന്നാഗ്രഹിക്കുന്നു...
എല്ലാ ആശംസകളും



Posted by Naseef U Areacode to സെന്‍റര്‍കോര്‍ട്ട് at September 22, 2011 5:06 AM

4.
c.v.thankappan,chullikattil.blogspot.com has left a new comment on your post "ചതി":

ചതി ഏതൊക്കെ രൂപത്തില്‍.
ഉമ്മവെക്കലിന്‍റെ,മരണത്തിന്റെ.
നന്നായി.
അഭിനന്ദനങ്ങളോടെ,
സി.വി.തങ്കപ്പന്‍



Posted by c.v.thankappan,chullikattil.blogspot.com to ! Murivukal മുറിവുകള്‍ ! at 14:28

5.
sUnIL has left a new comment on your post "maze":

thank you for all the comments & visits!



Posted by sUnIL to fade in at 22 September 2011 13:04

6.
prathap joseph നിങ്ങളുടെ പോസ്റ്റ് "കഥാപാത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

great one...



prathap joseph , വാലായ്മ........... ലേക്ക് 22.9.11 ന് പോസ്റ്റ് ചെയ്തത്

7.
നൊച്ചിൽക്കാട് has left a new comment on your post "കുഞ്ഞിരാമേട്ടനും ഉണ്ണിയാര്‍ച്ചയും":

ഈ ചുരിക കൈയിലെടുക്കുക
വഴിയേ പോണ നോട്ടം തുരന്നെടുക്കുക



Posted by നൊച്ചിൽക്കാട് to നൊച്ചില്‍ക്കാട് at September 22, 2011 5:42 AM

8.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "304.അഞ്ചല്‍ക്കാരന്‍ നടയടച്ചു..":

അഞ്ചൽക്കാരനു ഒരു മെയിൽ അയച്ച് ചോദിച്ചിട്ടു പോരായിരുന്നോ ഈ പോസ്റ്റ് :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കൂതറ അവലോകനം at September 22, 2011 3:58 PM

9.
നിസ്സാരന്‍ has left a new comment on your post "ആരോഗ്യമില്ലാത്തവരാണ് മരിക്കുന്നതെന്ന് മന്ത്രി":

മരിച്ചുവീഴുന്നതെല്ലാം. സര്‍ക്കാരിന്റെ കുറവുകൊണ്ടാണ്. അല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. സര്‍ക്കാരിന് കുറവില്ലെങ്കില്‍ ആരും മരിക്കില്ല. ഇപ്പോഴുള്ളത് അന്തകസര്‍ക്കാരാണ്. കുറെ മരിക്കുമ്പം ജനങ്ങള്‍ മനസ്സിലാക്കട്ടെ.



Posted by നിസ്സാരന്‍ to ജാഗ്രത at September 22, 2011 5:53 PM

10.
prathap joseph has left a new comment on your post "pollachi":

master...



Posted by prathap joseph to Punya Bhoomy at September 22, 2011 11:51 AM

11.
elayoden has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ലഹരി ഒരു ഫാഷനായി മാറിയ ഇക്കാലത്ത് "സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന" ചെറുവാടിക്കാര്‍ക്ക് ആശംസകള്‍. ഇത് എല്ലാ ഗ്രാമവും ഏറ്റു പിടിച്ചിരുന്നുവെങ്കില്‍ എന്നാശിക്കുന്നു. ഒപ്പം ചെരുവാടിയെ പോലെ ഞാനും പ്രാര്‍ഥിക്കുന്നു, ചെരുവാടിയെ പോലെ എന്റെ ഗ്രാമവും ഇങ്ങിനെ ആയിരുന്നെങ്കില്‍...

ആശമസകളും പ്രാര്‍ഥനകളും



Posted by elayoden to സെന്‍റര്‍കോര്‍ട്ട് at September 22, 2011 2:36 AM

12.
ഇസ്മായില്‍ കുറുമ്പടി (തണല്‍) നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീര്‍ച്ചയായും!
ഈ യാത്രകള്‍ ഒരിക്കലും വിഫലമാകില്ല.ധിക്കാരികള്‍ക്ക് ദൈവം നല്‍കിയ ശിക്ഷയുടെ ബാക്കിപത്രങ്ങള്‍ കണ്ടു നമ്മുടെ മനസ്സില്‍ ഭക്തി അധികരിപ്പികാന്‍ കൂടി ഇത് സഹായിക്കും .
തുടരുക ഈ സഫലമാകും യാത്രകള്‍.......



ഇസ്മായില്‍ കുറുമ്പടി (തണല്‍) , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 22 3:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

13.
Naseef U Areacode നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഇസ്മായിൽ ഭായ് ആദ്യത്തെ അഭിപ്രായത്തിനു...
സഫലമാകട്ടെ എന്നു ഞാനും പ്രാർത്ഥിക്കുന്നു....



Naseef U Areacode , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 22 4:35 രാവിലെ ന് പോസ്റ്റ് ചെയ്തത്

14.
kuttippurathu has left a new comment on your post "കഥ തുടങ്ങുന്നു ...":

ബ്ലൊഗ്സ് എല്ലാം ഇഷ്ടമായി . മുംതാസ്, കഥ തുടങ്ങുന്നു, ഒരു വട്ടം... എന്നിവ വായിച്ചപ്പോള്‍ സംഭവ ബഹുലമായ എന്റെ കുട്ടിക്കാലം ഓര്‍ത്തു പോയി. ഒരു നിമിഷം കൊണ്ട് ബാല്യ കാലം മുഴുവന്‍ മനസ്സിലൂടെ ഓടിപ്പോയ പോലെ. വള്ളുവനാടിന്റെ തനതു ശൈലി ആ ഭാഗങ്ങളിലുള്ള പഴയ കാല സുഹ്രുത്തുക്കളെ ഓര്‍ക്കുവന്‍ സഹായിച്ചു ഇരുമ്പുണ്ട പ്രയോഗം! വായിച്ചപ്പോള്‍ ഒരു ഇരുമ്പു കട്ടയില്‍ തട്ടി നിന്ന പോലെ. ആ അവസ്ഥ ഒറ്റ വാക്കില്‍ വിവരിക്കാന്‍ വേറെ വാക്കുണ്ടോ?. അറിയില്ല. കഴിഞ്ഞ ആഴ്ചയാണു നാട്ടില്‍ നിന്നു പോന്നത്.(മലപ്പുറത്തു കാരന്‍ തന്നെ. പക്ഷെ കുറച്ചു പടിഞ്ഞാറു മാറിയാണെന്നു മാത്രം) നേരില്‍ കണ്ട ഗ്രാമ ഭംഗിയെക്കാള്‍ നന്നായിരുന്നു താങ്കളുടെ വിവരണം.

പ്രൊഫൈല്‍ വായിച്ചപ്പോള്‍ അതിലേറെ അമ്പരന്നു പോയി. സാധാരണ ആരും ശ്രദ്ധിക്കാത്ത മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എത്ര ഭംഗിയായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍!!!
തുടര്‍ന്നും എഴുതുക



Posted by kuttippurathu to എന്‍റെ ആനമങ്ങാട് at September 22, 2011 3:39 AM

15.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

ചേമ്പില കൊണ്ടുള്ള കറികള്‍ വയറിന്‌ അസുഖം വരാതിരിക്കാന്‍ നല്ലതാണ്‌
അമ്മ പറഞ്ഞു തന്നതാണെ.
വൈദ്യന്റെ അമ്മ മാത്രമല്ല വൈദ്യന്റെ മകളും ആയിരുന്നു വിഷവൈദ്യ ആയിരുന്ന എന്റെ അമ്മ.
പക്ഷെ ഇതു ആധുനികര്‍ ഗവേഷിച്ചിട്ടുണ്ടൊ എന്നറിയില്ല



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അടുക്കളത്തളം at September 22, 2011 4:47 PM

16.
www.adsgod.com has left a new comment on your post "മറവി":

www.adsgod.com



Posted by www.adsgod.com to ആര്‍ബിയുടെ തൂലിക at September 22, 2011 4:56 AM

17.
ഋതുസഞ്ജന has left a new comment on your post "ബിഗ് ഫിഷ് സ്മാൾ ഫിഷ്":

.മനസ്സില്‍ എവിടെയോ ഒരു വിങ്ങല്‍



Posted by ഋതുസഞ്ജന to എതിരന്‍ കതിരവന്‍ at Thursday, September 22, 2011 4:09:00 PM GMT+05:30

18.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "വച്ചടി വച്ചടി മുന്നോട്ട്":

ഇതു കലക്കി
:)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വര@തല=തലവര at September 22, 2011 4:15 PM

19.
കൊമ്പന്‍ has left a new comment on your post "ചതി":

രണ്ടല്ല രണ്ടായിരം കണ്ണ് വേണം ചതി മനസിലാക്കാന്‍



Posted by കൊമ്പന്‍ to ! Murivukal മുറിവുകള്‍ ! at 15:15

20.
സത്യമേവജയതേ has left a new comment on your post "സഖാക്കളേ മുന്നോട്ട്....":

ദൈനംദിന വിഷയങ്ങളെ മാര്‍ക്സിയന്‍ വിശകലന രീതിയനുസ്സരിച്ചു വിശകലനം ചെയ്യാനുള്ള കഴിവുകേടാണ് ഇത്തരം പപ്പരത്തത്തിന്നു കാരണം . CPIM ലെ രാജ ഭക്തരുടെയും പാര്‍ട്ടി നേത്രുത്ത്വത്തിന്റെ ചരിത്ര ബോധയ്മില്ലായ്മയും മറ്റൊരു കാരണമാണ്. എന്നാല്‍ ഇതിലും രൂക്ഷമായ പ്രശ്നം പരലമെന്‍ററി വ്യാമോഹമാണ്. രാജാവിനെ വിമ്മര്ശ്ശിച്ചാല്‍ വരും തിരെഞ്ഞെടുപ്പുകളില്‍ വോട്ടു കുറയുമോ എന്ന ഭയം അതാണ്‌ ഏറ്റവും കാതലായ പ്രശനം .കാമ്യു ണിസ്റ്റ് പ്രസ്ഥാനങ്ങളിലെ ഈ അപച്ചയങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് പുരോഗമന ചിന്താഗതിക്കാരായ മുഴുവന്‍ ആളുകളുടെയും കടമയാണ്. ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.



Posted by സത്യമേവജയതേ to ന്യൂസ് പ്ലസ് വ്യൂസ് at September 22, 2011 5:50 PM

21.
ചെറുവാടി has left a new comment on your post "മേൽവിലാസം നഷ്ടപ്പെട്ടവർ...":

പരിചയപ്പെടുത്തിയത് നന്നായി .
ചരിത്രത്തോടൊപ്പം നടന്നുള്ള വായന അനുഭവമായിരിക്കും



Posted by ചെറുവാടി to pulari at September 22, 2011 1:47 PM

22.
Naseef U Areacode has left a new comment on your post "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..":

ആരും എന്നെ നോക്കില്ലെങ്കിലും ഞാൻ എല്ലവരെയും അങ്ങോട്ടു നോക്കുമല്ലെ.ഇഷ്ടപ്പെട്ടു.. ബാക്കി ക്കൂടി വായീക്കട്ടെ



Posted by Naseef U Areacode to തണല്‍ at 22/9/11 1:16 PM

23.
Jefu Jailaf has left a new comment on your post "അവരോഹണം":

ചില ഭാഗങ്ങള്‍ വളരെ നന്നായിരിക്കുന്നു..



Posted by Jefu Jailaf to കാവ്യസഞ്ജന at September 22, 2011 4:29 AM

24.
ധനേഷ് has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

തോരന്‍ കഴിച്ചിട്ടുണ്ട്.. പക്ഷേ ഇതു പോലെ കെട്ടിയിട്ട ചേമ്പില, കൊടമ്പുളിയിട്ട് പറ്റിച്ച്(ആളെ പറ്റിച്ചല്ല) വെക്കുന്ന കറിയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.. അത് ഓര്‍മിപ്പിച്ച സ്ഥിതിക്ക് ഇനി വീട്ടിലെത്തുമ്പോള്‍ അമ്മക്ക് പണിയായി.. :-)



Posted by ധനേഷ് to അടുക്കളത്തളം at September 22, 2011 2:42 PM

25.
おっぱい has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

おっぱいマニアに大人気!あなたのおっぱいへのこだわりがズバリ暴かれる!巨乳や貧乳、乳首の色や形・大きさまであなたが望む最高のおっぱいを見てみませんか?



Posted by おっぱい to ദൃഷ്ടിദോഷം at Thursday, September 22, 2011

26.
Salam has left a new comment on your post "ഞാൻ...":

പെറുക്കിപ്പിള്ളേരെ നമ്മള്‍ ചേരികളില്‍
ഒതുക്കുന്നണ്ടല്ലോ. അങ്ങിനെ ഏറുകള്‍
ദുര്‍ബലമായി വരുന്നു. ഉറക്കം സുഖകരവും.
എല്ലാം വെണ്ണീറാവുന്ന ഒരു ആളലിലേക്ക്
ഈ ഉറക്കം നീളുമോ?



Posted by Salam to വർഷമേഘങ്ങൾ at September 22, 2011 2:57 PM

27.
കുട്ടന്‍മേനൊന്‍ has left a new comment on your post "ഓണം മരണം വിശപ്പ്":

ഓണവിശേഷങ്ങള്‍.. നന്നായി.



Posted by കുട്ടന്‍മേനൊന്‍ to കൈതമുള്ള് at September 22, 2011 4:37:00 AM PDT

28.
കാസിം തങ്ങള്‍ has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

വീട്ടില്‍ ചേമ്പ് ഉള്ള കാലത്ത് താത്ത (മൂത്ത പെങ്ങള്‍) ഉണ്ടാക്കുമായിരുന്നു ഇതൊക്കെ. മെനക്കെട്ട പണി തന്നെ.



Posted by കാസിം തങ്ങള്‍ to അടുക്കളത്തളം at September 22, 2011 2:21 PM

29.
moideen angadimugar has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ഒരു സന്തോഷകരമായ വാർത്ത. ആശംസകൾ..!



Posted by moideen angadimugar to സെന്‍റര്‍കോര്‍ട്ട് at September 22, 2011 1:51 AM

30.
mad|മാഡ്-അക്ഷരക്കോളനി.കോം has left a new comment on your post "അനോണികള്‍":

ഹ ഹ വളരെ നന്നായി.. ഈ കവിത..ഫെയ്ക്ക് ഇല..അനോണി കട്ടയും ഹ ഹ



Posted by mad|മാഡ്-അക്ഷരക്കോളനി.കോം to ..പുകയുന്ന കൊള്ളി.. at September 22, 2011 2:37 PM

31.
mad|മാഡ്-അക്ഷരക്കോളനി.കോം has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

വളരെ നല്ല ഒരു സംരംഭം.. ചെറുവാടി ഒരു വല്യവാടിയാകട്ടെ.. ഒരുപാട് സുഗന്ധം നിറഞ്ഞ പൂക്കള്‍ നിറഞ്ഞ വാടി ..ആ സൌരഭ്യം ഈ കേരളക്കരയാകെ വീശാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.



Posted by mad|മാഡ്-അക്ഷരക്കോളനി.കോം to സെന്‍റര്‍കോര്‍ട്ട് at September 22, 2011 2:24 AM

32.
Ajitha SK has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

മാറ്റത്തിന്റെ കാറ്റ് ഗ്രാമങ്ങളില്‍ ഉണര്‍ന്ന് നഗരങ്ങള്‍ ചുറ്റി
ഒരു ലഹരി വിമുക്ത ഭാരതം......എല്ലാ വിധ ആശംസകളും.
നല്ല ഒഴുക്കുള്ള ഭാഷ.



Posted by Ajitha SK to സെന്‍റര്‍കോര്‍ട്ട് at September 22, 2011 2:07 AM

33.
anupama has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

പ്രിയപ്പെട്ട മന്‍സൂര്‍,
മനോഹരമായ ഒരു നാടും,നന്മ നിറഞ്ഞ മനുഷ്യരും ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍,ഒരു പാട് അമ്മമ്മാരുടെ,സഹോദരിമാരുടെ,മക്കളുടെ അനുഗ്രഹവും പുഞ്ചിരിയും സന്തോഷവും തിരിച്ചു കിട്ടും,നാട്ടുകാര്‍ക്ക്! :)
ഒരു സ്ത്രീയുടെ കണ്ണ്നീര് കാണാന്‍ സന്മനസ്സുള്ള ആ കൂട്ടായ്മക്ക് അഭിനന്ദനങ്ങള്‍!
നന്മയുടെ ഒരു വിത്ത് പടര്‍ന്നു പന്തലിച്ചു വന്മരം ആകുമ്പോള്‍,
അതൊരു പ്രചോദനമാണ്! ആവേശം ആണ്!
അനുവും കിളികളും നീല കടലും ഹൃദ്യമായ ആശംസകള്‍ നേരുന്നു!
അഭിനന്ദനങ്ങളും!
ഈ ചെറുവാടി ഗ്രാമം എത്ര സുന്ദരം!
സസ്നേഹം,
അനു



Posted by anupama to സെന്‍റര്‍കോര്‍ട്ട് at September 22, 2011 5:35 AM

34.
Anonymous has left a new comment on your post "അവരോഹണം":

കലാപകാരികള്‍ക്ക് ഹൃദയവും മനുഷ്യ വേദനകളും ഇല്ലല്ലോ, അത് അവര്‍ എന്നെ പണയ പെടുത്തിയതാണ്.
ആശംസകള്‍.

എനിക്ക് google accountil കമെന്റ്ടന്‍ കഴിയുന്നില്ല,

SHANAVAS ELAYODEN
A beautiful relationship does not depend upon how good we understand someone,
but on how well we avoid misunderstandings."-

NICE I WILL PUT THOSE N MY WALL (FB)



Posted by Anonymous to കാവ്യസഞ്ജന at September 22, 2011 2:54 AM

35.
പ്രയാണ്‍ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

കേരളത്തില്‍ അങ്ങിനെയും സംഭവിക്കാമല്ലേ...........ആശംസകള്‍ ....:)



Posted by പ്രയാണ്‍ to സെന്‍റര്‍കോര്‍ട്ട് at September 22, 2011 2:47 AM

36.
ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "ചതി":

കെട്ടിപിടിക്കുന്നവര്‍ ചതിയന്മാരോ ഒന്നുമേ
മനസ്സിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞില്ലല്ലോ
ഹന്‍ല്ലലത്തേ ഒന്നു അല്‍പ്പം വെളിച്ചം വിശുമോ



Posted by ജീ . ആര്‍ . കവിയൂര്‍ to ! Murivukal മുറിവുകള്‍ ! at 17:48

37.
Naseef U Areacode has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - രണ്ടാം ഭാഗം ":

"പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ."

വളരെ രസകരമായി തന്നെ കഥ പറഞ്ഞു... \
ചങ്ങാതിപ്പൂട്ടും കൂടി വായിക്കാൻ കാത്തിരിക്കുന്നു...



Posted by Naseef U Areacode to തണല്‍ at 22/9/11 1:23 PM

38.
അഭി നിങ്ങളുടെ പോസ്റ്റ് "ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



അഭി , പട്ടാളകഥകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 22 2:44 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

39.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

നാട്‌ എങ്ങനെ ഓടണം എന്ന് അബ്കാരികളും നാറി രാഷ്ട്രീയക്കാരും തീരുമാനിക്കുന്ന വര്‍ത്തമാനകാലത്ത്‌ നിങ്ങളുടെ ശ്രമംവിജയം കാണാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to സെന്‍റര്‍കോര്‍ട്ട് at September 22, 2011 3:44 AM

40.
Salam has left a new comment on your post "അസ്‌തല വസ്‌ത":

ആസാദിന് നന്നായി ചിരിപ്പിക്കാനും കഴിയുന്നു.
തുടരുക.



Posted by Salam to കടലാസു പൂക്കള്‍ at September 22, 2011 2:03 AM

41.
Jiyad Koolimadu has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

JIYAD Koolimadu:

വളരെ നന്നായി....
എന്ത് പറയണം എന്നെനിക്കറിയില്ല....
എല്ലാം തുടര്‍ന്നുള്ള സുധീര്‍ഘമായ മൗനത്തില്‍ ഒതുക്കുന്നു......



Posted by Jiyad Koolimadu to സെന്‍റര്‍കോര്‍ട്ട് at September 22, 2011 5:25 AM

42.
ഒരു ദുബായിക്കാരന്‍ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ഈ നല്ല ഉദ്ദ്യമത്തിന് ചെറു വാടികര്‍ക്ക് എന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍.



Posted by ഒരു ദുബായിക്കാരന്‍ to സെന്‍റര്‍കോര്‍ട്ട് at September 22, 2011 1:06 AM

43.
വേണുഗോപാല്‍ has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - രണ്ടാം ഭാഗം ":

ഇങ്ങിനെ ഒരു എളാപ്പന്റെ ശിഷ്യന്‍ ആകാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല ... ആശംസകള്‍



Posted by വേണുഗോപാല്‍ to തണല്‍ at 22/9/11 9:11 AM

44.
കൊമ്പന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കവിത ........



കൊമ്പന്‍ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 22 2:20 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

45.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഒരു പാതിക്കരളുമായ്‌":

"നിഴല്‍ പോലുമെന്‍ മെയ്യില്‍
വീഴാതകന്നു നീ
അനുരാഗ പൂജ നടത്തി"


ഇത്ര സുന്ദരമായ വരികള്‍ അധികം കേട്ടിട്ടുണ്ടൊ



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at September 21, 2011 11:17 PM

46.
മണി-മുത്ത് നിങ്ങളുടെ പോസ്റ്റ് "ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാഷേ ..ഇപ്പോള്‍ നമ്മുടെ ലോകം ശരിക്കും ഇതുപോലെയാ ,ശരിക്കും ഭയാനകം തന്നെ!



മണി-മുത്ത് , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 22 12:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

47.
Naushu has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ആശംസകള്‍ !!!



Posted by Naushu to സെന്‍റര്‍കോര്‍ട്ട് at September 21, 2011 11:00 PM

48.
മിന്നൂസ്... has left a new comment on your post "വെയിറ്റ് ഫോര്‍ ആക്ഷന്‍":

അരുണ്‍ ചേട്ടാ..നിങ്ങള് ഒരു സംഭവം തന്നെ.. :D:D



Posted by മിന്നൂസ്... to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 22, 2011 12:05 PM

49.
faisalbabu has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ഇത് വിജയിക്കുമോ എന്ന കാര്യത്തില്‍ എന്തിന് സംശയത്തിനു ഇടം നല്‍കണം ?
ചെറുവാടി യെ ക്കുറിച്ച് അറിയുന്നവര്‍ക്ക് ,,ഒരിക്കലവിടെ സന്ദര്ഷിച്ചവര്‍ക്ക് ഈ കൂട്ടായ്മയുടെ ഭാവിയില്‍ ഒരു ആശങ്കയുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല ,,തൊട്ടുടുത്ത കൂളിമാടില്‍ ,സമ്പൂര്‍ണ പുകവലി വിരുദ്ധ ഗ്രാമം സൃഷ്ട്ടിച്ചു ചരിത്രം കുറിച്ചപ്പോള്‍ ചെരുവാടിക്കാര്‍ക്ക് ഈ ഉദ്യമത്തില്‍ കല്ലും മുള്ളും നിറഞ്ഞ പാതകളാകില്ല ,,മറിച്ചു സഹകരണത്തിന്റെയും ആത്മാര്തതയുടെയും ,പച്ചപ്പരവതാനി യായിരിക്കും .തീര്‍ച്ച



Posted by faisalbabu to സെന്‍റര്‍കോര്‍ട്ട് at September 22, 2011 12:50 AM

50.
zubaida നിങ്ങളുടെ പോസ്റ്റ് "നിസ്സഹായനായ 'ആദാമിന്റെ മകന്‍ അബു.'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും! മഹത്വവും!!??



zubaida , നിസ്സഹായന്‍ Nissahayan ലേക്ക് 2011, സെപ്റ്റംബര്‍ 22 11:40 രാവിലെ ന് പോസ്റ്റ് ചെയ്തത്

51.
Muneer N.P has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

മാറ്റം ചെറുവാടി വിജയമാവട്ടെ..ഇതു പോലെ മറ്റു ഗ്രാമങ്ങളും ചിന്തിക്കട്ടെ.എല്ലാ ആശംസകളും നേരുന്നു..



Posted by Muneer N.P to സെന്‍റര്‍കോര്‍ട്ട് at September 22, 2011 2:06 AM

52.
ശ്രീ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ആശംസകള്‍, മാഷേ



Posted by ശ്രീ to സെന്‍റര്‍കോര്‍ട്ട് at September 21, 2011 10:40 PM

53.
റശീദ് പുന്നശ്ശേരി has left a new comment on your post "നമ്മുടെ സ്വന്തം മാതൃഭൂമിയിൽ ഞാനും":

മുന്നേറുക ടീച്ചറെ ...
ആശംസകള്‍



Posted by റശീദ് പുന്നശ്ശേരി to മോഹപ്പക്ഷി at September 22, 2011 4:18:00 PM GMT+05:30

54.
Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "മലയാളിക്കൊരു തുറന്ന കത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം മുക്കുറ്റിയുടെ സങ്കടം. ഞാനത്ഭുതപ്പെട്ടുപോയി ഇപ്രാവശ്യം എന്റെ കൊച്ചു ഗ്രാമത്തിലും ഒരു പൂക്കച്കവടക്കാരനെ കണ്ടപ്പോൾ.
. ആരെങ്കിലും കാശു കൊടുത്ത് ഇവിടെയൊക്കെ പൂ വാങ്ങുമോ എന്നും വിചാരിച്ചു. വാങ്ങുന്നുണ്ടാവും, അല്ലാതെ അയാൾ അതിവിടെ കൊണ്ടുവച്ചു വിക്കില്ലല്ലോ.
പറമ്പിലൊക്കെ കറങ്ങി മുക്കുറ്റി പൊട്ടിക്കാൻ ആർക്കാ ഇപ്പോ നേരം!



Typist | എഴുത്തുകാരി , തേജസ്‌ ലേക്ക് 2011, സെപ്റ്റംബര്‍ 22 2:54 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

55.
c.v.thankappan,chullikattil.blogspot.com has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ഇതറിഞ്ഞപ്പോള്‍ എനിക്കേറെ
സന്തോഷമാണ് ഉണ്ടായത്.ധീരമായി
രംഗത്തിറങ്ങിയ നിസ്വാര്‍ത്ഥസേവന
പ്രവര്‍ത്തനത്തിനിറങ്ങിയ ചെറുപ്പക്കാര്‍ക്കും,മറ്റുചെറുവാടിക്കാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ
ആശംസകള്‍.
"മാറ്റം ചെറുവാടി"വിജയിക്കട്ടേ!
സി.വി.തങ്കപ്പന്‍



Posted by c.v.thankappan,chullikattil.blogspot.com to സെന്‍റര്‍കോര്‍ട്ട് at September 22, 2011 2:16 AM

56.
ജനശക്തി has left a new comment on your post "സര്‍ക്കാര്‍ ഗുരുതരവീഴ്ച വരുത്തി: വിദഗ്ധസമിതി":

ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യശേഖരം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വിദഗ്ധസമിതി. സമ്പത്ത് തിട്ടപ്പെടുത്താന്‍ സി-ഡിറ്റ് തയ്യാറാക്കിയ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും വിദഗ്ധസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 22, 2011 10:39 AM

Reply all
Reply to author
Forward
0 new messages