[Marumozhi - 34 Coments - 11_268_13:15:03_821]

34 views
Skip to first unread message

Marumozhi

unread,
Sep 25, 2011, 9:15:03 AM9/25/11
to Marumozhi
1.
മണിലാല്‍ has left a new comment on your post "ഇലവീഴാപ്പൂഞ്ചിറ വഴി മൂന്നാര്‍":

ഞാന്‍ തിരൂര്‍ മീറ്റിന് ഒരപരിചിതന്റെ റോളില്‍ ആണ് പോയത്.ഒരു മാര്‍ജാരന്റെ വഴക്കത്തോടെ.നിരക്ഷരനും മൈന ഉമൈബാനും കൂടെയുണ്ടായിരുന്നു.കുഞ്ഞൂസ് എന്ന് പേരിടാവുന്ന ഒരുത്തിയെ കണ്ടു.............



Posted by മണിലാല്‍ to മാര്‍ജാരന്‍ at September 25, 2011 3:11 AM

2.
Riya Shaji നിങ്ങളുടെ പോസ്റ്റ് "അങ്ങനെ ഒരു പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

pranayathe itra laghuvaayi chitheekarichathu nannayi.



Riya Shaji , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, സെപ്റ്റംബര്‍ 25 4:45 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

3.
നന്ദന has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

ഡാ!!!! നീ ഇത്രയും നാൾ..........
പറ്റിക്കുകയായിരുന്നോ?? എന്തായാലും അവൾ ബ്ലോഗ് വായിക്കില്ലെന്ന് കരുതാം....മംഗളം നേരുന്നു.



Posted by നന്ദന to chithrakaran:ചിത്രകാരന്‍ at September 25, 2011 5:07 PM

4.
Sheeba EK has left a new comment on your post "വരൂ..ഒരു കഥ പറയാം":

ഞാനും..!!
email shee...@gmail.com
blog www.kalpadu.blogspot.com



Posted by Sheeba EK to ഋതു - കഥയുടെ വസന്തം at September 25, 2011 5:50 PM

5.
റഷീദ്‌ കോട്ടപ്പാടം has left a new comment on your post "അമാവാസി":

ആശംസകള്



Posted by റഷീദ്‌ കോട്ടപ്പാടം to അപരാജിത at Sunday, September 25, 2011 4:13:00 AM PDT

6.
ഒരു ദുബായിക്കാരന്‍ has left a new comment on your post "കരിയാത്ത ഇലകള്‍":

കരിഞ്ഞില്ല എന്നുറപ്പാണോ :-)
സംഭവം കൊള്ളാം..



Posted by ഒരു ദുബായിക്കാരന്‍ to ..Smoking Snaps.. at 25 September 2011 15:08

7.
ajmal kodiyathur has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

all the best
from kodiyathur



Posted by ajmal kodiyathur to സെന്‍റര്‍കോര്‍ട്ട് at September 25, 2011 4:51 AM

8.
ബഷീര്‍ Vallikkunnu has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

An eye opening post.



Posted by ബഷീര്‍ Vallikkunnu to pulari at September 25, 2011 2:23 PM

9.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രങ്ങളു വിവരണവും നന്നായി. ഈ ഭൂമിയെ പറ്റി ഒരു പോസ്റ്റില്‍ ഒതുക്കാവുന്നതല്ല ചരിത്രം.. ചിന്തിക്കുന്നവര്‍ക്ക്ദൃഷ്ടാന്തങ്ങളുണ്ടിവിടെ



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 2:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

10.
KAMALA CLUB has left a new comment on your post "സൈലന്റ് വാലി: എ റെയ്‌ന്‍ ട്രാവെലോഗ് (എഡിറ്റഡ് റീപോ...":

എഡിറ്റഡ് റീപോസ്റ്റ്..ടെക്സ്റ്റും ചിത്രങ്ങളും കുറച്ചു മാറ്റങ്ങളോടെ



Posted by KAMALA CLUB to ക മ ല *)*(* ക്ല ബ് at September 25, 2011 4:27 PM

11.
musthupamburuthi has left a new comment on your post "അമാവാസി":

വളരെ നന്നായിട്ടുണ്ട്.. .ആശംസകൾ.....



Posted by musthupamburuthi to അപരാജിത at Sunday, September 25, 2011 4:26:00 AM PDT

12.
ajith has left a new comment on your post "അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട":

ക്ലച്ചെന്തിയേ മക്കളേ....? (ഡ്രൈവിംഗ് പുരാണം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ..?)



Posted by ajith to INTIMATE STRANGER at September 25, 2011 5:19 PM

13.
- സോണി - has left a new comment on your post "മൊബൈൽ ഗർഭം":

അപ്പോ....?
അയാള്‍ക്ക്‌ സ്വന്തം കുഞ്ഞുതന്നെ വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ലല്ലേ...?



Posted by - സോണി - to മിനി കഥകള്‍ at September 25, 2011 2:39 PM

14.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Austerity versus Stimulus":

Why is there a push for austerity even in the midst of a recession? The obvious answer is that finance capital does not want a proactive State engaged in demand management. If the State intervenes to fix the level of activity in a capitalist economy, then the "state of confidence" of the capitalists which determines it otherwise, ie, in the absence of such State intervention, ceases to matter. This removes any need to appease capitalists, to bolster their "state of confidence" through all kinds of inducements, in the "interests of society", ie, for the amelioration of socially pressing problems like unemployment. Since a prominent measure of appeasement of the capitalists is to bolster the stock market, ie, to act in conformity with the caprices of finance capital, State intervention in demand management through fiscal means is anathema for finance capital, which therefore uses all the resources at its command for preaching the virtues of "sound finance" (ie, of balancing budgets). The demand for austerity in the midst of a recession, ie, for cutting down government expenditure in tandem with the reduction in tax revenue that occurs in such a period, is thus in keeping with the predilections of finance capital. To effect this self-serving policy, finance capital and its spokesmen advance the argument that such austerity will actually overcome the recession, which, as already mentioned, is a silly argument.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 25, 2011 3:06 PM

15.
Naseef U Areacode has left a new comment on your post "സംശയം":

ഇപ്പോ പലപ്പോഴും മുറതെറ്റിയിടിക്കുമ്പോഴാണു ഹൃദയവും ഹൃദയവിശാലതയുമൊക്കെ വരുന്നത്..

ന്യായമായ സംശയം.. ഇഷടപ്പെട്ടു.. ആശംസകൾ



Posted by Naseef U Areacode to കാളിന്ദി at September 25, 2011 3:28 AM

16.
Sheeba EK has left a new comment on your post "വിഷു @ ഡല്‍ഹി":

follower
gadget ille?



Posted by Sheeba EK to ഇടവപ്പാതി at Sun Sep 25, 01:59:00 PM CEST

17.
sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ അജിത്, പ്രത്യാശിക്കുക, നമുക്കും ഒരു ദിവസം വരും , അതുവരേക്കും കാത്തിരിക്കുക.



sherriff kottarakara , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 1:55 രാവിലെ ന് പോസ്റ്റ് ചെയ്തത്

18.
- സോണി - നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോ... ബോണ്‍സായ്‌ കളം അല്പമൊന്ന് മാറ്റിച്ചവിട്ടി, അല്ലേ? നന്നായിട്ടുണ്ട്.

"ഇവളൊക്കെ ചിരിക്കുമ്പോൾ മനസ്സിലാക്കിക്കോളണം എന്തോ പണി ഒപ്പിച്ചിട്ടുണ്ടെന്ന്." അത് കിടുക്കന്‍.



- സോണി - , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 25 2:16 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

19.
ബഡായി has left a new comment on your post "മനുഷ്യാ":

നിനച്ചിരിക്കാതെ എന്തുന്ന മരണത്തെ തിരിച്ചയക്കാന്‍ കഴിയാത്ത ജന്തു, ആശംസകള്‍



Posted by ബഡായി to സ്വയംബ്ലോഗം at September 25, 2011 2:30 PM

20.
പുള്ളിപ്പുലി has left a new comment on your post "let's sing":

Super!!



Posted by പുള്ളിപ്പുലി to fade in at 25 September 2011 13:50

21.
Anonymous has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

ee post enthu uddeshichittanu ennnu manassilakunnilla
lalettante proffession abhinayam aanu
nalla kadhayum nalla characters um illathathu lalettante kuzhappam alla
nalla kure rolukal lalettan cheyyunnund
oru nadanum ennum top characters maathram cheyyan pattilla
ennalum ee 10 varshangalil lalettan nalla kure rolukal cheythu illannu parayunnavan udan thanne ethengilum bhranthashupatriyil chikilsa thedanam....
ente oramyil ettavum pettennu varunna kurachu cinemakalude peru vyakthamakkam..:-Narasimham,Balettan,Udayananu Tharam,Naran,Thanmatra,Rasathanthram,Vadakkum nathan,Keerthichakra,Chotta Mumbai,Hallo, Madambi, Bhramaram, Evidam Swargamanu, Shikkar,CB
ettavum oduvil irangiya PRANYAM
oru aalkum ee cinemaye kurich oru kuttavum parayan pattilla..



Posted by Anonymous to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 25 September 2011 03:23

22.
ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ചെറു വാടിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്...അവിടുത്തെ ഗ്രാമ ഭംഗിയെക്കുറിച്ച്....നല്ല കൂട്ടായ്മകളെ കുറിച്ച്...നല്ല മനുഷ്യരെക്കുറിച്ച്.......എല്ലാ ഭാവുകങ്ങളും.......................



Posted by ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ to സെന്‍റര്‍കോര്‍ട്ട് at September 25, 2011 4:14 AM

23.
sudheer has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

നിങ്ങളെ ഞാന് സമ്മതിച്ചു തന്നിരിക്കുന്നു....



Posted by sudheer to pulari at September 25, 2011 3:18 PM

24.
ajith has left a new comment on your post "പാട്ടില്‍..ഈ പാട്ടില്‍..":

ഞാനും പോകും പ്രണയം കാണാന്‍..



Posted by ajith to അയനം at September 25, 2011 5:50 PM

25.
sangeetha has left a new comment on your post "അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട":

വളരെ നന്നായിട്ടുണ്ട് ട്ടോ..



Posted by sangeetha to INTIMATE STRANGER at September 25, 2011 4:15 PM

26.
മണ്‍സൂണ്‍ മധു നിങ്ങളുടെ പോസ്റ്റ് "അങ്ങനെ ഒരു പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രഘു ചേട്ടാ : സ്നേഹം, പ്രേമം എന്നോകെ പറയുന്നത് ഒരു കുടുക്കാണ് !! അതിനു വല്ലാത്തൊരു ശക്തിയാണ് അതൊകെ മനസിലാക്കി എന്നത് കൊണ്ടാല്ലേ ...........മനസിലായല്ലോ

ഫൈസല്‍ ഭായി : സന്തോഷം , കവിതയിലും കഥയിലുമോകെ എഴുത്തുകാരന്റെ ജീവിതത്തിന്റെ ഓരോ ഭാഗം അതില്‍ ഉണ്ടാക്കുമല്ലോ

അനീഷ്‌ ചേട്ടാ : അതൊരു രഹസ്യാ ഒരിക്കല്‍ ഞാന്‍ പറയാം

അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹാശംസകള്‍



മണ്‍സൂണ്‍ മധു , കേള്‍ക്കാത്ത ശബ്ദം ലേക്ക് 2011, സെപ്റ്റംബര്‍ 25 4:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27.
സീത* has left a new comment on your post "ഇലയനക്കങ്ങള്‍":

വായിക്കാറുണ്ട് ഈ ഇലയനക്കങ്ങൾ..പരിചയപ്പെടുത്തൽ നന്നായി ചേച്ചീ



Posted by സീത* to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at September 25, 2011 2:21 PM

28.
shanthitheeram has left a new comment on your post "കമന്റ് ഫോളോഅപ് എങ്ങനെ ചെയ്യാം?":

ennikk abiprayangal kittannulla valla vayiyumundo



Posted by shanthitheeram to ആദ്യാക്ഷരി at 25 September 2011 16:14

29.
Naseef U Areacode has left a new comment on your post "നിസ്സംഗ കേരളമേ ജാഗ്രതൈ":

മലയാളികളുടെ ഒരു സ്വഭാവമാണു സ്വന്തം കാര്യം നോക്കൽ.. വല്ല ബംഗാളികളോ പാക്കിസ്ഥാനികളോ ഒക്കെ ആർക്കെങ്കിലും വല്ല പ്രശ്നവും വന്നാൽ എല്ലാവരും കൂടീ ഒരുമിക്കും.. നമ്മളൊ അവിടെ നിന്നും രക്ഷപ്പെടാനുള്ള മാർഗം നോക്കും.. അപ്പോ പിന്നെ നമ്മുടെ നേതാക്കളെ പ്രത്യേകിച്ചു പറയണോ

നല്ല പോസ്റ്റ്. ആശംസകൾ



Posted by Naseef U Areacode to കിനാവ്/kinavu at 25 September 2011 03:34

30.
shanthitheeram has left a new comment on your post "കമന്റ് ഫോളോഅപ് എങ്ങനെ ചെയ്യാം?":

Ennikk malayalathill eyuthaan sadikkunnilla.pinne ennikk aarudeyum coments kittunnilla.thaankal ente blog sadarshichitt enikk venda sahayam cheyyumo my blog name shanthitheerammnblogspot.com



Posted by shanthitheeram to ആദ്യാക്ഷരി at 25 September 2011 16:06

31.
ശ്രീകുമാര്‍ has left a new comment on your post "ഹിമാലയ യാത്ര - അവസാന ഭാഗം":

പ്രിയ സജി,

ഇങ്ങനെയുള്ള യാത്രകള്‍ മഹാഭാഗ്യമാണ്.

ആ സുഖം മറ്റുള്ളവരിലേക്ക് പകരുന്നത് മഹാ പുണ്യവും ..നന്ദി...

ശ്രീകുമാര്‍



Posted by ശ്രീകുമാര്‍ to നമ്മുടെ ബൂലോകം at September 25, 2011 6:02 PM

32.
sangeetha has left a new comment on your post "സർപ്പക്കാവ്":

“നാഗമാണിക്യം മോഹിച്ചു ചെല്ലല്ലേ..
നാഗത്താൻ വിഷം തീണ്ടും..
-------നന്നായിരിക്കുന്നു..



Posted by sangeetha to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at September 25, 2011 4:04 AM

33.
Biju Davis has left a new comment on your post "നിന്റെ മണം":

മൊത്തത്തില്‍ നല്ല ഒരു സുര്ഗന്ധം!

"ഉണ്ണിമൂത്രത്തിനു
പുണ്യാഹമണം"

ഇതെന്താ സോണി ഈ വരികളുടെ ഒരു പ്രസക്തി?



Posted by Biju Davis to ..പുകയുന്ന കൊള്ളി.. at September 25, 2011 4:11 PM

34.
Sheeba EK has left a new comment on your post "വരൂ..ഒരു കഥ പറയാം":

ഞാനും..!
my blog http://kalpadu.blogspot.com
email shee...@gmail.com



Posted by Sheeba EK to ഋതു - കഥയുടെ വസന്തം at September 25, 2011 5:55 PM

Reply all
Reply to author
Forward
0 new messages