ബാണാസുര സാഗരം

1 view
Skip to first unread message

Sidheek Thozhiyoor

unread,
Nov 3, 2010, 4:05:52 PM11/3/10
to mallo...@googlegroups.com



 

ബാണാസുര സാഗരം

http://media.doolnews.com/2010/09/banasurasagar-dam-wayanad-1.jpg

 

മണ്ണ പ്പം ചു ട്ടു ക ളി ച്ച ഏ തെ ങ്കിലും സാ യി പ്പി ന് തോന്നി യ ഐഡി യ ആ യി രിക്കു­മോ മണ്ണ് ഡാം അഥവാ എര്‍ ത്ത് ഡാം എ ന്ന സ ങ്കല്‍പ്പം. പ ണ്ട് മ ഴ ക്കാല ത്ത് വീ ടി ന്റെ തൊ ടി യില്‍ മ ഴ വെള്ള ത്തെ ത ട ഞ്ഞു നിര്‍ ത്താന്‍ മ ണ്ണ് കൊ ണ്ട് തട­യ ണ ഉ ണ്ടാ ക്കി യ ി ട്ടുണ്ട്. പ ക്ഷേ നല്ല ഓ രുമ ഴ യ് ക്ക് അ ത് ത വിടു പൊ ടി യാ­യി ട്ടു മുണ്ട്. പ റ ഞ്ഞു വ രുന്ന ത് എ ന്തി നെ ക്കു റി ച്ചാ ണെ ന്നല്ലേ. പ റ യാം. ഏ ഷ്യ യി ലെ ഏ റ്റവും വലി യ ര ണ്ടാമ ത്തെ എര്‍ ത്ത് ഡാ മി നെ ക്കു റി ച്ച്. വ യ നാ ട്ടി ലെ ബാ ണാസു ര സാ ഗര്‍ അ ണ ക്കെ ട്ടി നെ ക്കു­റി ച്ച്

ഒ രു വൈ കു ന്നേ ര മാ യി രു ന്നു ബാ ണാ സു ര നെ ക്കാ ണാന്‍ വ യ നാ ട്ടി ലെ പ ടി ഞ്ഞാ റ ത്ത റ യില്‍ നി­ന്ന് വാഹ നം ക യ റി യത്. ഡാ മി ന്റെ താ ഴെ ഇറ ങ്ങി ഡാ മി ന് മു ക ളി ലേ ക്ക് വ ലി ഞ്ഞു ക യ റു മ്പോള്‍ ചു റ്റിലും മ സിലും പെ രു പ്പി ച്ചു നില്‍ ക്കു ന്ന കൂ റ്റന്‍ മ ല കള്‍.

http://media.doolnews.com/2010/09/banasurasagar-dam-wayanad.jpg

ആ മ ല യു ടെ അ പ്പു റ ത്തു നി ന്ന് വൈ കു ന്നേര ത്തെ ചാ റ്റല്‍ വെ യില്‍ ചു ക പ്പു നാ ട കള്‍ പോ ലെ ആ­കാ ശ ചി ത്ര ങ്ങള്‍ വ ര യ് ക്കുന്നു. ഓരോ നി മി ഷവും ആ ചി ത്ര ത്തി ന്റെ നി റ ങ്ങള്‍ ക്ക് ഭാ വ പ്പ കര്‍ ച്ച­കള്‍ നീ ണ്ടു നി വര്‍ ന്നു കി ട ക്കു ന്ന മ ല ക ളു ടെ വ ലി പ്പവും നീ ളവും ഡാ മി ലേ ക്കു ള്ള കയ റ്റം ക യ റു­ന്ന തി ന നു സ രി ച്ച് കൂ ടി വ ന്നു.

കു റ ച്ചു നേര ത്തെ കി ത പ്പി ന് ശേ ഷം ബാ ണാ സുര ന്റെ തോ ളി ലെത്തി. ഇ വി ടു ത്തെ കാ ഴ് ച്ച കള്‍ 360 ഡി ഗ്രി യി ലാണ്. ഒ രു ഫിഷ്ഐ ലെന്‍ സിനും പ കര്‍ ത്താന്‍ ക ഴി യാത്ത ത്ര വൈ ഡായ കാ ഴ് ച്ച­കള്‍ കു ന്നി റ ങ്ങി വ രു ന്ന മ ഞ്ഞ് പാ ളി കള്‍ നി റ ഞ്ഞു തു ളു മ്പു ന്ന ബാ ണാസു ര സാ ഗരം. അ ത് ത ഴു കി വ രു ന്ന ത ണു ത്ത കാ റ്റ്.

http://media.doolnews.com/2010/09/banasurasagar-erthdam-dooln.jpg

കാ റ്റി ന് വേ ഗം കൂ ടു മ്പോള്‍ ഈ സാ ഗ ര ത്തി ലെ തി ര മാ ല കള്‍ ക്കും ശ ക്തി കൂ ടും. ആ തി ര മാ ല കള്‍ ഇ വി ടു ത്തെ ചെ റു കല്ലു ക ളില്‍ ത ല തല്ലി പ്പൊ ളി ക്കും .  ഈ അ ന ന്തമാ യ കാ ഴ് ച്ച യി ലേ ക്ക് മ നസ്സും ശ രീ രവും തുറ ന്ന് വ ച്ച് ര ണ്ട് ക മി താ ക്കള്‍ ഡാ മി നു മു ക ളി ലെ കല്‍ ഭി ത്തി യില്‍ വ ലി ഞ്ഞു ക യ റി യി­രു പ്പു ണ്ട്.

http://media.doolnews.com/2010/09/banasurasagar-wayanad-67.jpg

കുറ ച്ച് പ യ്യന്‍ മാര്‍ വേ റൊ രിട ത്ത് കൂ ടി നി ല്‍ ക്കു ന്നു. ഏതോ കോളേ ജില്‍ നിന്നും ടൂ റി ന് വ ന്ന വ രാ­ണവര്‍. കാ ഴ് ച്ച ക ളില്‍ മ തി മറ ന്ന് അ വര്‍  പാ ട്ടു കള്‍ പാ ടു ന്നു കൂ കി വി ളി ക്കുന്നു. പൊ ട്ടി ച്ചി രി ക്കു­ന്നു ഇ വി ടെ വ ന്നാല്‍ ഈ കാ ഴ് ച്ച കള്‍ ക ണ്ട് ആര്‍ക്കും അങ്ങ നെ ചെ യ്യാന്‍ തോ ന്നി പ്പോ കും. ഒ ന്നുറ ക്കെ കൂ കാന്‍ തോന്നി യ എ ന്നെ ഉ ള്ളി ലെ സ ദാചാര പോ ലീ സു കാ രന്‍ വി ലക്കി. ഞാന്‍ കൂ­കല്‍ അ ട ക്കി പ്പി ടി ച്ച് മു ന്നോ ട്ട് ന ടന്നു.

http://media.doolnews.com/2010/09/banasurasagar-wayanad19.jpg

മ ല മ ട ക്കു കള്‍ ക ട ന്നു വ രു ന്ന ഇ വി ടു ത്തെ കാ റ്റി ന് ചൂ ളം വി ളി യു ടെ ശ ബ്ദ മാണ്. വൈ കു ന്നേര ത്തെ ഇ ളം വെ യി ല്‍ മ ങ്ങി വ രു ന്നതി നൊ പ്പം ഇ രു ണ്ട നീ ല നി റം ബാ ണ സു ര സാ ഗര ത്തെ പൊ തി ഞ്ഞു­തു ട ങ്ങി യി രു ന്നു. ഈ ഡാ മി ന്റെ ഒ ര റ്റ ത്തു നി ന്ന് മ റ്റൊ ര റ്റ ത്തേ ക്കു ള്ള നട ത്തം കാ ഴ് ച്ച യു ടെ പു തി യ സാ ഗ ര ങ്ങ ളാ ണ് സ മ്മാ നി ക്കു ക.

http://media.doolnews.com/2010/09/banasurasagar-wayanad15.jpg

ഈ ഡാ മി ന്റെ റിസര്‍ വോ യ റില്‍ 28 ചെ റു ദ്വീ പു ക ളുണ്ട്. അ തിനെ യൊ ക്കെ വ ലം വ ച്ചു കാ ണാന്‍ ഇ വി ടെ ഫോ റ സ് റ്റ് ഡി പാര്‍ ട്‌ മെന്റി ന്റെ സ് പീ ഡ് ബോ ട്ടു ക ളു ണ്ട്. ബോ ട്ട് ലാന്റില്‍ എത്തി യ­പ്പോള്‍ അവി ട ര ണ്ട് സ് പീ ഡ് ബോ ട്ടു കള്‍ കാ ഴ് ച്ച കാ രെയും കാ ത്ത് നില്‍ ക്കു ന്നു. അ തില്‍ ഒ­ന്നില്‍ ക്കയറി ഈ ബാ ണാ സു ര സാ ഗ ര ത്തി ലൂ ടെ പ റ ന്നു ന ട ന്നു.

http://media.doolnews.com/2010/09/banasurasagar-dam-wayanad14.jpg

ഹ രം പി ടി പ്പി ക്കു ന്ന ഒ ന്നാ ണ് ഇ വി ടു ത്തെ സ് പീ ഡ് ബോ ട്ടി ലെ യാത്ര. ഓ ള പ്പ ര പ്പുക ളെ കീ റി മു റി ച്ച് മ ല കള്‍ വ ലം വ ച്ച് അ വ സാ നം ത ളര്‍ ന്ന കു തി ര യെ പ്പോ ലെ ബോ ട്ട് ലാന്റില്‍ എ ത്തി യ പ്പോള്‍ ഒ­രി ക്കലും മ റ ക്കാ നാ വാ ത്ത അ നു ഭ വ മാ യി അ ത് മാറി. ഇ രു ട്ടുവീ ണ ഡാ മി ന് മു ക ളി ലൂ ടെ ന ട ക്കു­മ്പോള്‍ ദൂ രെ മ ല മു ക ളില്‍ നി ന്ന് ഇ റ ങ്ങി വ ന്ന മ ഞ്ഞ് മ ലക ളെ മു ഴു വന്‍ മ റ ച്ചി രി ക്കു ന്നു എ ന്നാല്‍ അ പ്പോഴും മ ന സ്സില്‍ ഒ പ്പി യെ ടു ത്ത ബാ ണാ സുര ന്റെ കാ ഴ് ച്ച ക ള്‍ മാ യ തെ തന്നെ കി ട ന്നു.

 

 




image007.jpg
image004.jpg
image002.jpg
image006.jpg
image005.jpg
image001.jpg
image003.jpg
Reply all
Reply to author
Forward
0 new messages