ഈ കാണുന്ന സാധനം എന്താണെന്നു പറയാമോ??
ചോദ്യം കേട്ടാല്‍ ആര്‍ക്കും ചിരിവരും. കാരണം ഭൂലോകത്തില്‍ ഒരുപാട് ഫോട്ടോ ബ്ലോഗര്‍മാര്‍ ഉള്ളപ്പോള്‍ ഇതെന്താണെന്ന് ചോദിക്കുന്നതേ അപ്രസക്തം. ബാക്കികൂടി നോക്കൂ
-
-
-
-
-
-
ഇപ്പോള്‍ ???

-
-
-
-
-
-
ഇപ്പോള്‍ കിട്ടിയോ ???

-
-
-
-
-
-
അതെ ഇതൊരു MUG ആണ് !!!

എന്തുകാര്യവും കണ്ണുകൊണ്ട് കണ്ടാലും കണ്ണടച്ചു വിശ്വസിക്കാന്‍ പാടില്ലെന്ന് മനസ്സിലായില്ലേ !!!!!