ബൂലോക മല്‍സരം -കണ്ണുകളുടെ അവകാശികള്‍ ?

1 view
Skip to first unread message

sidheek Thozhiyoor

unread,
Dec 8, 2010, 5:56:52 PM12/8/10
to me
ഇത് ബൂലോകര്‍ക്ക് മാത്രമായുള്ള ഒരു  മത്സരമാണ്,ഓര്‍മ്മ ശക്തി എത്രത്തോളം നിലനില്‍പ്പുണ്ടെന്നു അറിയാനായി ഒരു പരീക്ഷണ മല്‍സരം, എഡിറ്റ്‌ ചെയ്തു പോസ്റ്റിയ താഴെയുള്ള  മൂന്നു ഫോട്ടോകളിലായി നമ്മുടെ ബൂലോകത്തില്‍ ബ്ലോഗുകളിലൂടെ സുപരിചിതരായ  മുപ്പത്തിയാറു പുരുഷ ബ്ലോഗ്ഗര്‍ മാരുടെ കണ്ണുകള്‍ ഉണ്ട് , ഇവരില്‍ തൊണ്ണൂറു ശതമാനം പേരും സ്ഥിരമായി കമ്മന്റുകളില്‍ കാണാറുള്ളവരാണ്, മറ്റുചിലര്‍ ബ്ലോഗുകള്‍ കൊണ്ട് പ്രസിദ്ധരായവരും , എങ്ങിനെ ആയാലും എല്ലാവരും ബൂലോകത്തെ പുപ്പുലികള്‍ ,പുള്ളിപുലികള്‍, പുലിക്കുട്ടികള്‍ എന്നീ മൂന്ന് ഗണങ്ങളില്‍ പെടുന്നവരാണ്..
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ക്ലിക്കുക

ബൂലോക മല്‍സരം -കണ്ണുകളുടെ അവകാശികള്‍ ?

ഈ ബൂലോക മത്സരത്തില്‍ നമ്മുടെ ബ്ലോഗ്ഗര്‍മാരെ കൂടുതല്‍ പങ്കെടുപ്പിക്കുന്നതിനായി നിങ്ങള്‍ അറിയുന്നവരുമായി ഈ ലിങ്ക് പങ്കു വെക്കുമെല്ലോ !
സഹകരണ പ്രതീക്ഷകളോടെ
സ്വന്തം സിദ്ധീക്ക് ..


Reply all
Reply to author
Forward
0 new messages