കൂട്ടത്തില്‍ എന്‍റെ
മോളുടെ ചിപ്പി എന്ന ബ്ലോഗില്‍ അവളൊരു പോസ്റ്റ് ഇട്ടിട്ടുണ്ട് , അവള്‍ക്കു
മെയില്‍ അയക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞു എന്നോടോന്നു അയക്കാന്‍ പറയുന്നു
..സമയം പോലെ അതും ഒന്ന് നോക്കി ഒരു കമ്മന്റ്
ഇട്ടേക്കണെ..
ചിപ്പിയിലെ കമ്മന്റ്സില്‍
ഞാന്‍ മോള്‍ക്ക് ഹെല്‍പ് ചെയ്യുന്നുണ്ടോ എന്ന് ചിലര്‍ സന്ദേഹിച്ചതായി കണ്ടു ,
എന്നാല്‍ ഞാനൊരു കാര്യം പറയട്ടെ മോള് എന്നെ ഇടയ്ക്കിടെ സഹായിക്കാറുണ്ട്
എന്നല്ലാതെ അവള്‍ക്കു അതിന്‍റെ ആവസ്യമുള്ളതായി തോന്നിയിട്ടില്ല പുതിയ ജനറേഷന്‍
അല്ലെ പഴയ നമ്മല്‍ ചിന്തിക്കുന്നതിന്റെ ഒന്നൊന്നര പണത്തൂക്കം മുന്നിലാണ് അവര്‍
.. നമുക്ക് അവരെ തളര്‍താതിരിക്കാം
.. സ്നേഹത്തോടെ
..സിദ്ധീഖ്.