കുട്ടികളിലെ പരീക്ഷ ഭയം മാറ്റുക, പഠന വിഷയങ്ങൾ രസകരമാക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി എട്ടു മുതൽ പത്താം തരം വരെപഠിക്കുന്ന കുട്ടികൾക്കായി "സ്മാർട്ട് ലേർണിംഗ്" എന്ന പേരിൽ സിജി റിയാദ് ചാപ്ടർ പഠനക്കളരി സംഘടിപ്പിക്കുന്നു.
ഡിസംബർ 6ശനിയാഴ്ച ഭാരത് രസ്റ്റാരന്റിൽ നടക്കുന്ന പരിപാടിയിൽപങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ, തങ്ങളുടെപേര്,ക്ലാസ്സ്, സ്കൂൾ, ഇ-മെയിൽ എന്നിവ താഴെ പറയുന്നമൊബൈൽ നമ്പറിലേക്ക് sms ചെയ്യുക.
രാവിലെ 8.45 ന് സെഷൻആരംഭിക്കുന്നതാണ്.
മൊബൈൽ നമ്പർ 050 586 3857, 050 880 4911
Registration fee 25/SR