റിയാദിലെ ഇടം സാംസ്കാരികവേദി ടി.പി. ചന്ദ്രശേഖരൻ അനുസ്മരണം നടത്തുന്നു. മെയ് 23
വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ബത്തയിലെ അൽറയാൻ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ്
അനുസ്മരണ പരിപാടി. ഇത്തവണത്തെ ടി.പി. അനുസ്മരണത്തിൽ 'നവോത്ഥാനത്തിൽ നിന്ന് പുനരുത്ഥാനത്തിലേക്ക്
വഴിതെറ്റിനടക്കുന്ന കേരളം' എന്ന വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. സ്കൂൾ
ഓഫ് ഭഗവത് ഗീതയുടെ ആചാര്യൻ സ്വാമി സന്ദീപാനദ ഗിരി ചർച്ച ഉദ്ഘാടനം ചെയ്യും. നാട്ടിൽ നിന്
ഫോണിലൂടെയാണ് ഉദ്ഘാടന പ്രഭാഷണം നടത്തുക. അമൃതാനന്ദമയി മഠത്തെ സംബന്ധിച്ച ഗെയ്ൽ ട്രെഡ്വെല്ലിന്റെ
പുസ്തകം വിവാദമായ ഘട്ടത്തിൽ മഠത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ കാരണത്താൽ
അമൃതാനന്ദമയി ഭക്തർ സ്വാമി സന്ദീപാനന്ദയെ കൈയേറ്റം ചെയ്തതും അദ്ദേഹത്തിനു നേരെ വധഭീഷണി
മുഴക്കിയതും അടുത്തകാലത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു.
ടി.പി. ചന്ദ്രശേഖരന്റെ 2- ാം രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി.
കഴിഞ്ഞ 2 വർഷത്തിനിടെ ഓരോ ദിനവും TP യെ അനുസ്മരിച്ചുകൊണ്ടാണ് മലയാളിയുടെ രാഷ്ട്രീയ വർത്തമാനങ്ങൾ
കടന്നു പോയത്. ജനാധിപത്യത്തിലെ ബഹുസ്വരതയുടെയും നീതിയുടെയും വീണ്ടെടുപ്പിന് വേണ്ടിയുള്ള സമരമാണ്
TP അനുസ്മരണമെന്നും ചന്ദ്രശേഖരന് മുൻപും ചന്ദ്രശേഖരന് ശേഷവും വധിക്കപ്പെട്ട ഓരോ രാഷ്ട്രീയ
രക്തസാക്ഷിയിലേക്കും ചന്ദ്രശേഖരന്റെ ചോര, നീതിയുടെ വിചാര വിപ്ലവമായി ഒഴുകിയെത്തിയെങ്കിൽ അത്
ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ അപൂർവതയാണ് കാണിക്കുന്നത്കൊ. ലപാതകത്തിന്റെ ഗൂഡാലോചനാ സംഘം
പ്രചരിപ്പിക്കുന്നതുപോലെ മാധ്യമ വലതുപക്ഷത്തിന്റെ താല്പര്യമല്ല ചന്ദ്രശേഖരന്റെ കൊലപാതകത്തെ
ദൈനംദിന രാഷ്ട്രീയത്തിന്റെ ശ്രദ്ധയിൽ നിർത്തിയത്. കൊല്ലിച്ചവരുടെ കലിയടങ്ങാത്ത ആവർത്തിച്ചുള്ള
കൊലവിളികളും അതിനെതിരേ ജനപക്ഷത്തു നിന്നുള്ള പ്രതിരോധങ്ങളുമാണ് ഇന്നും നീതിയുടെ വീണ്ടു
വിചാരങ്ങളിൽ TP യെ വാർത്തയാക്കുന്നത്.
ജാതീയവും സാമുദായികവും വർഗ്ഗീയവുമായ സങ്കുചിത വൃത്തങ്ങളിലേക്ക് മലയാളിയുടെ ജീവിതത്തെയും
ബോധത്തെയും തളച്ചിടുന്ന അധികാര താല്പര്യങ്ങൾ നവോത്ഥാനം അടിത്തറ പണിത ആധുനിക കേരളത്തിന്റെ
ആരോഗ്യകരമായ മുന്നേറ്റത്തിന് തടസ്സം നിൽക്കുകയും മലയാളിയുടെ ബോധത്തെ നൂറ്റാണ്ടുകളിലേക്ക് പിന്നോട്ട്
നടത്തുകയുമാണ്. ഇതിനെതിരേ പുരോഗമന ചിന്തയുടെ ശ്രദ്ധപ്പെടുത്തലായിട്ടാണ് ഇത്തവണത്തെ TP
അനുസ്മരണത്തിന് ഈയൊരു വിഷയം തിരഞ്ഞെടുത്തതെന്ന് ഇടം സാംസ്കാരികവേദി ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ ഏവർക്കും സ്വാഗതം
ബന്ധപ്പെടേണ്ട നന്പറുകൾ: 0502709695, 0556011929, 0536268112
ഇക്ബാൽ കൊടുങ്ങല്ലൂർ - പ്രസിഡന്റ്
സിദ്ദിക്ക് നിലംബൂർ - സെക്രെട്ടറി
Disclaimer:
-----------------------------------------------------------------------------------------------------------------------------------------------------------------
This message is intended only for the person or entity to which it is
addressed and may contain confidential and/or privileged material. Any use
of this information by persons or entities other than the intended
recipient is prohibited. If you have received this by error, please contact
the sender and delete the material from your computer. Any opinions and
other information contained in this message that do not relate to the
official business shall be understood as neither given or endorsed by the
organization. Although precautions have been taken to ensure no viruses are
present in this email, the organization cannot accept responsibility for
any loss or damage arising from the use of this email or attachments.
إن هذا البريد الالكتروني موجه ومرسل فقط إلى أشخاص أو إلى جهات معينة ، وقد
يحتوي على معلومات سرية ولا يصرح لأي شخص آخر الاطلاع عليها، وفي حال استلام
هذا البريد الالكتروني عن طريق الخطأ، فإنه يجب حذفه من الحاسوب وإبلاغ
المرسل،كما أن الآراء المذكورة في هذا البريد تمثل رأي مرسلها ولا تعبر
بالضرورة عن رأي الشركة. وبالرغم من اخذ كافة الاحتياطات اللازمة للتأكد من
خلو هذا البريد الالكتروني من الفيروسات ، إلاّ أن الشركة لا تتحمل أي مسؤولية
في حال حصول أية خسارة أو ضرر ناتجين عن استخدام هذا البريد الالكتروني أو
مافيه من ملحقات
------------------------------------------------------------------------------------------------------------------------------------------------------------------
Disclaimer:
-----------------------------------------------------------------------------------------------------------------------------------------------------------------
This message is intended only for the person or entity to which it is addressed and may contain confidential and/or privileged material. Any use of this information by persons or entities other than the intended recipient is prohibited. If you have received this by error, please contact the sender and delete the material from your computer. Any opinions and other information contained in this message that do not relate to the official business shall be understood as neither given or endorsed by the organization. Although precautions have been taken to ensure no viruses are present in this email, the organization cannot accept responsibility for any loss or damage arising from the use of this email or attachments.
إن هذا البريد الالكتروني موجه ومرسل فقط إلى أشخاص أو إلى جهات معينة ، وقد يحتوي على معلومات سرية ولا يصرح لأي شخص آخر الاطلاع عليها، وفي حال استلام هذا البريد الالكتروني عن طريق الخطأ، فإنه يجب حذفه من الحاسوب وإبلاغ المرسل،كما أن الآراء المذكورة في هذا البريد تمثل رأي مرسلها ولا تعبر بالضرورة عن رأي الشركة. وبالرغم من اخذ كافة الاحتياطات اللازمة للتأكد من خلو هذا البريد الالكتروني من الفيروسات ، إلاّ أن الشركة لا تتحمل أي مسؤولية في حال حصول أية خسارة أو ضرر ناتجين عن استخدام هذا البريد الالكتروني أو مافيه من ملحقات
------------------------------------------------------------------------------------------------------------------------------------------------------------------