You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to
ഒരാളെ
മനസ്സില്‍ ഓര്‍ത്തിട്ടു ഒരിക്കലെങ്കിലും നമ്മുടെ കണ്ണുകള്‍
നനഞ്ജിടുന്ടെങ്കില്‍ അതിനു ഒരു അര്‍ത്ഥമേ
ഉള്ളു നാം അവരെ ഒരുപാട്
സ്നേഹിക്കുന്നു " എസ് ഞാന്‍ അവളെ സ്നേഹിക്കുന്നു ഇനി അത് അവളോട്
പറയാതിരുന്നിട്ട് കാര്യമില്ല അവസരം കിട്ടിയാല്‍ പറയണം ഞാന്‍ തീരുമാനിച്ചു ,
പറയാനായി ഞാന്‍ അവളുടെ വിളിയും കാതിരുന്നു ,, എവിടെ ആരുവിളിക്കനാ ,പാവം
എങ്ങനെ വിളിക്കും
എന്താ അവസ്ഥ എന്നൊന്നും എനിക്ക് അപ്പൊ ആലോചിക്കാന്‍
തോനിയില്ല അവള്‍ അടിച്ചുപോളിക്കുനുണ്ടാവും
എന്ന് വിജാരിച്ചു ,മനസ്സില്‍
കുറച്ചു ദേഷ്യമൊക്കെ വന്നുതുടങ്ങി, "നമ്മുടെ കണ്ണുകള്‍ പരസ്പരം
സ്നേഹിക്കുനവയാണ് കണ്ണുകള്‍ തമ്മില്‍ ചിലപ്പോള്‍ അകെന്നകാം പക്ഷേ
സ്നേഹിക്കുന്ന ഹൃദയങ്ങള്‍ തമ്മില്‍ ഒരിക്കലും അകലില്ലാ ( സ്നേഹം
ആത്മാര്‍ത്ഥമാണെങ്കില്‍ മാത്രം ),