മലയാളി മനസ്സാക്ഷി

6 views
Skip to first unread message

Prasoon K.P

unread,
Dec 9, 2011, 3:10:18 PM12/9/11
to
      മലയാളി മനസ്സാക്ഷി
 

മരവിച്ച മലയാളി മനസ്സാക്ഷിക്ക് മറ്റൊരു ഉദാഹരണം കൂടി.

ഒരു കാലത്ത് എല്ലാ കാര്യങ്ങളിലും ലോകത്തിന് തന്നെ മലയാളി മാതൃകയായിരുന്നു,

ഇന്ന് ആ നല്ല മാതൃകകളെല്ലാം മലയാളിയില് നിന്ന് അന്യം നിന്ന് പോയി.

കാക്കത്തൊള്ളായിരം മത – സാമൂഹിക – സാംസ്കാരിക – നവോത്ഥാന – രാഷ്ട്രീയ സംഘടനകളെല്ലാം കേവലം വെള്ളത്തിലെ കുമിള മാത്രമാണെന്ന് വീണ്ടും ബോധ്യമാവുന്നു,

ദൈവത്തിന്റെ സ്വന്തം നാടെന്ന മഹത് സങ്കല്പം എന്നോ അന്തരീക്ഷത്തില് ലയിച്ചു.



image003.png


Fun & Info @ Keralites.net                           Fun & Info @ Keralites.net                           Fun & Info @ Keralites.net


     Prasoon K . Pgmail™♥

    ║▌│█║▌║│█║║▌█
    ╚»+91 9447 1466 41«╝

 



sino1.gif
image003.png
NAVIDAD%20CAMPANAS%202.gif
NAVIDAD%20CAMPANAS%202.gif
Reply all
Reply to author
Forward
0 new messages