The Systemic Crisis of Capitalism - interview with Richard Wollf by David Barsamian

3 views
Skip to first unread message

santhoshhrishikesh

unread,
Sep 29, 2011, 11:40:35 PM9/29/11
to malayalanatu
കഴിഞ്ഞ ആഴ്ചയിൽ ഇൻഡ്യയിൽ പ്രവേശനാനുമതി നിഷേധിച്ചതിന്റെ പേരിൽ
മടങ്ങിപോകേണ്ടി വന്ന ലോകപ്രശസ്ത ബ്രോഡ് കാസ്റ്ററും അൾട്ടർനേറ്റീവ് റേഡിയോ
സ്ഥാപകനും എഴുത്തുകാരനുമായ ഡേവിഡ് ബർസാമിയൻ നടത്തിയ ഏറ്റവും പുതിയ
അഭിമുഖം മലയാള നാട് വാരിക ഈ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നു.
അമേരിക്കൻ സാമ്പത്തികപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മുതലാളിത്തത്തിലെ
പ്രതിസന്ധികളെ സംബന്ധിച്ച് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും
മാർക്സിസ്റ്റുമായ റിച്ചാർഡ് വോഫുമായി നടത്തുന്ന സുദീർഘമായ ഈ അഭിമുഖം
ബർസാമിയാന്റെ ഏറ്റവും മികച്ച അഭിമുഖങ്ങളിൽ ഒന്നാണ്. ചോംസ്കിയുമായി
ഏറ്റവും കൂടുതൽ അഭിമുഖം നടത്തിയിട്ടുള്ള ബർസാമിയാന്റെ അരുന്ധതി റോയി
അഭിമുഖം മുമ്പ് മലയാളനാട് പ്രസിദ്ധികരിച്ചിരുന്നു.
http://malayalanatu.com/index.php/english-essay/949-the-systemic-crisis-of-capitalism
Reply all
Reply to author
Forward
0 new messages