ഹൈക്കു ... ജാപനീസ് ഹൈകുവില്‍ നിന്ന് ഇംഗ്ലീഷ് , പിന്നെ മറ്റു ഭാഷകളിലേക്ക്

32 views
Skip to first unread message

Sony Velukkaran

unread,
Feb 20, 2011, 2:33:10 AM2/20/11
to malayalanatu
ഹൈക്കു ... ജാപനീസ് ഹൈകുവില്‍ നിന്ന് ഇംഗ്ലീഷ് , പിന്നെ മറ്റു
ഭാഷകളിലേക്ക് --

കൂടുതല്‍ അറിവുകളും , കവിതകളും ക്ഷണിക്കുന്നു !

Sony Velukkaran

unread,
Feb 20, 2011, 2:40:09 AM2/20/11
to malayalanatu
baby sparrows
move aside!
Sir Horse passes

വിവര്‍ത്തനം പ്രതീക്ഷിക്കുന്നു

!

Sony Velukkaran

unread,
Feb 20, 2011, 6:35:50 AM2/20/11
to malayalanatu
മറ്റൊന്ന് .. പ്രശസ്തമായ ഒരു ഹൈക്കു ..

old pond
a frog jumps into
the sound of water

autumn deepens
so what does he do
the man next door

morning dew
the muddy melon stained
with coolness
==============================================

Sony Velukkaran

unread,
Feb 21, 2011, 2:33:13 AM2/21/11
to malayalanatu
മറ്റൊന്ന് .

Among Morning glories
the drip
drip of
lingerie

-- Alexis Rotella

Sony Velukkaran

unread,
Feb 22, 2011, 1:40:22 PM2/22/11
to malayalanatu
ജാപനീസ് ഹൈക്കു.. പുല്കൊടിയിലെ ഹിമകണം പോലെ.
ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ തൊട്ടറിയാന്‍ ജാപ്പന്‍റെ പുരാതന
സംസ്കാരത്തെ ചെറുതായൊന്നു മനസ്സിലാക്കണം. പുരാതന ജാപനീസ്‌ കവിതകള്‍ നീളം
കുറഞ്ഞവയാണ്. 31 മാത്രകളുള്ള ( syllables ) 'താന്‍ക'യും 17 മാത്രകളുള്ള
'ഹൈക്കു'വുമാണ് ജാപനീസ്‌ പാരമ്പര്യത്തിന്‍റെ രണ്ടു വഴികള്‍. മലയാളത്തിലെ
ശ്ലോകങ്ങള്‍ പോലെ അഥവാ മുക്തകം മട്ടില്‍. നീണ്ട കാവ്യങ്ങള്‍ ജാപനീസ്
പാരമ്പര്യത്തില്‍ പൊതുവേ കുറവാണ്.
" പക്ഷികള്‍ക്കും ശലഭങ്ങള്‍ക്കും
അജ്ഞാതമീ പുഷ്പം, ഗ്രീഷ്മാകാശം.." ( ബാഷോ)
ഒരു പൂര്‍ണകവിതയെന്ന തോന്നല്‍ നമുക്കുണ്ടാവുന്നില്ല. ഏറ്റവും ചുരുങ്ങിയ
വാക്കുകളില്‍ വികാരത്തിന്‍റെ ഭാവം (mood ) സൃഷ്ടിക്കുക മാത്രം. കവിത
വളരുന്നത്‌ വായനക്കാരന്‍റെ ഹൃടയാകാശത്തില്‍. ഒരു തരം over - refinement
ആണ് ഹൈക്കുവിന്‍റെ മാര്‍ഗം. ഒറ്റ വായനയില്‍ പാരസ്പര്യം അനുഭവപ്പെടാത്ത
വിരുദ്ധോക്തികളിലൂടെ ഭാവാത്മകമായ വാങ്ങ്മയത്തിലൂടെ
സൌന്ദര്യാവിഷ്കാരത്തിന്‍റെ
സ്ഫുലിംഗം ഉണര്‍ത്തുകയാണ് ഹൈക്കു.
"വീണു കിടക്കുമൊരു
ചാന്ദ്രപുഷ്പമുന്മത്തമാക്കുന്നോരീ-
പാതിരാവിന്‍ ശബ്ദം..." (ഷികീ )

"ശരത്കാല പൂര്‍ണചന്ദ്രന്‍
വയ്ക്കോല്‍ തല്പത്തിലെ
ദേവതാരുവിന്‍ നിഴല്‍ പോലെ.." ( കികാകു)

ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും
നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു കവിതകള്‍.
ഇവ എന്താണ് എന്നതല്ല, നാമ്മല്‍ അതിന്‍റെ സാന്ദ്രിമയില്‍
അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.

Even a wild boar
With all other things
Blew in this storm.

The crescent lights
The misty ground.
Buckwheat flowers.

Bush clover in blossom waves
Without spilling
A drop of dew.

ഈ ഹൈക്കുകവിതകള്‍ പരിഭാഷ ചെയ്തുനോക്കൂ. വിവര്‍ത്തനം ഒരര്‍ഥത്തില്‍
സര്‍ഗക്രിയ തന്നെ. അല്‍പ സ്വല്‍പം സ്വാതന്ത്ര്യമെടുക്കാം. കാട് കണ്ടു,
പക്ഷെ മരം കണ്ടില്ല എന്നാവരുത്.

സേതു മേനോന്‍ @ http://www.facebook.com/home.php?sk=group_193863490638155&view=permalink&id=195465013811336

On Feb 20, 11:33 am, Sony Velukkaran <sonyvelukka...@gmail.com> wrote:

Reply all
Reply to author
Forward
0 new messages