പിണറായി മുതല്‍ പിണറായി വരെ: പുതിയ ലക്കം മലയാളനാട്

18 views
Skip to first unread message

santhoshhrishikesh

unread,
Feb 17, 2011, 8:51:16 AM2/17/11
to malayalanatu
"ഐസ് ക്രീം കേസില്‍ നിയമ നടത്തിപ്പ് ആദ്യമായി അട്ടിമറിക്കുമ്പോള്‍
സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ആയിരുന്ന സാക്ഷാല്‍
ഇ.എം.എസ്.പൂര്‍ണബോധത്തോടെ ജീവിച്ചിരുന്നു. വി.എസ്.അന്ന് പാര്‍ടിയില്‍
സര്‍വശക്തന്‍ . ശുദ്ധമനസ്കനായി കൊണ്ടാടപ്പെടുന്ന നായനാര്‍ അന്ന്
പീഡനക്കേസുകളെ ചിരിച്ചു തള്ളുകയായിരുന്നു. അടിസ്ഥാനവര്‍ഗത്തിലെ
പെണ്‍കുട്ടികളുടെ മാനം ഉപാധിയാക്കി അന്ന് മുസ്ലിംലീഗിന്റെ രാഷ്ട്രീയ
പിന്തുണയും സാമ്പത്തിക നേട്ടവും കരസ്ഥമാക്കിയ ഒരു അടവുനയം ഒരു systemic
ജീര്‍ണതയെ ആണ് വെളിവാക്കുന്നത് .. ഈ ജീര്‍ണതയെ കുറിച്ചുള്ള
അനിഷ്ടസത്യത്തില്‍ നിന്നു മാത്രമേ പുതിയ ഇടത് പക്ഷത്തെ കുറിച്ചുള്ള ചിന്ത
കേരളത്തില്‍ ആരംഭിക്കാനാവു.ഇന്ന് മാര്‍ക്സിസത്തിനോടല്ല ശിവസേന പോലുള്ള
ഒരു crudity യോടാണ് പാര്ടിക്ക് സാമ്യം"
ഇടതുപക്ഷത്തിന്റെ ഭാവി ചര്‍ച്ചയില്‍ സി ആര്‍ പരമേശ്വരന്റെ പ്രതികരണലേഖനം
"പിണറായി മുതല്‍ പിണറായി വരെ..." പുതിയ ലക്കം മലയാളനാട് വൈകാതെ
പുറത്തിറങ്ങുന്നു..
www.malayalanatu.com

dileep kumar k g

unread,
Feb 19, 2011, 3:53:09 AM2/19/11
to malayalanatu
good.... expecting soon

On Feb 17, 4:51 pm, santhoshhrishikesh <santhoshhrishik...@gmail.com>
wrote:

Reply all
Reply to author
Forward
0 new messages