God of Small things -ന്‌ മലയാളപരിഭാഷ

已查看 14 次
跳至第一个未读帖子

santhoshhrishikesh

未读,
2011年2月18日 21:35:352011/2/18
收件人 malayalanatu
അരുന്ധതി റോയ് പണ്ട് കേരളത്തില്‍ വന്ന് പറഞ്ഞത് തന്റെ God of Small
things -ന്‌ ഒരു മലയാളപരിഭാഷ ഉണ്ടാകുകയാണെങ്കില്‍ അതിന്റെ പകര്‍പ്പവകാശം
ഇവിടുത്തെ ആദിവാസികള്‍ക്കായിരിക്കുമെന്നാണ്‌. നീണ്ട കാലത്തിന്‌ ശേഷമിതാ
പ്രിയ എ. എസ്സിന്റെ മലയാള പരിഭാഷ വന്നിരിക്കുന്നു. ഡി. സി പ്രസാധനം.
പക്ഷേ റോയല്‍റ്റി ആര്‍ക്കാണ്‌?

Savithri Rajeevan

未读,
2011年2月18日 22:51:072011/2/18
收件人 malaya...@googlegroups.com
അരുന്ധതി റോയ് വാക്ക് പാലിക്കു മെന്ന് കരുതാം! ഡി  സി ബുക്സ് , പ്രിയ എ .എസ് .തുടങ്ങിയവരും അരുന്ധതി റോയിയുടെ വഴിയില്‍ സഞ്ചരിച്ചു സാമൂഹ്യ പ്രതിബദ്ധത കാണിക്കുമെന്നും.

2011/2/19 santhoshhrishikesh <santhoshh...@gmail.com>

--
You received this message because you are subscribed to the Google
Groups "malayalanatu" group.
To post to this group, send email to malaya...@googlegroups.com
To unsubscribe from this group, send email to
malayalanatu...@googlegroups.com
For more options, visit this group at
http://groups.google.com/group/malayalanatu?hl=en?hl=en



--
savithri rajeevan
http://charivu.blogspot.com/
http://savithri.deviantart.com/

santhoshhrishikesh

未读,
2011年2月18日 22:52:512011/2/18
收件人 malayalanatu

@ rights reserved എന്ന് മാത്രമേ പുസ്തകത്തില്‍ കാണുന്നുള്ളൂ..

Abdul Salam

未读,
2011年2月19日 00:44:262011/2/19
收件人 malaya...@googlegroups.com
ആദ്യമായി രചിച്ച നോവലിന് തന്നെ ബുക്കര്‍ സമ്മാനം ലഭിച്ച മലയാളിയായ എഴ്യ്ത്തുകാരിയാണ് അരുന്ധതി.പണവും പ്രസിദ്ധിയും  അവരുടെ ലക്‌ഷ്യം ആയിരുന്നുവെങ്കില്‍ പൊതുസമൂഹത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ട രൂപത്തില്‍,ആ പാതയില്‍ തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നു.പകരം,അവര്‍ തിരഞ്ഞെടുത്തത് ദുര്‍ഘടമായ മറ്റൊരു പാതയായിരുന്നു.വിമര്‍ശനങ്ങള്‍ (പുലഭ്യം വരെ)ഏറെ കേള്‍ക്കേണ്ടി വന്നു.യാതനകളും ഭീഷണികളും സഹിക്കുന്നു.അങ്ങിനെയുള്ള ഒരാള്‍ക്ക്‌ ഏതെന്കിലും കാരണവശാല്‍ അവരുടെ ഒരു വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്നെ അതങ്ങു ക്ഷമിച്ചുകൂടെ.പകരം സമൂഹത്തിനു മറ്റൊരു നല്ല വാക്ക് കൊടുക്കാനും അത് പാലിക്കാനും നമുക്ക് ശ്രമിച്ചുകൂടെ.

2011/2/19 santhoshhrishikesh <santhoshh...@gmail.com>

@ rights reserved എന്ന് മാത്രമേ പുസ്തകത്തില്‍ കാണുന്നുള്ളൂ..

--
回复全部
回复作者
转发
0 个新帖子