മലയാളനാട് ഇലക്ഷന്‍ സ്പെഷ്യല്‍ വെബ് സൈറ്റ്

6 views
Skip to first unread message

santhoshhrishikesh

unread,
Mar 7, 2011, 11:09:16 AM3/7/11
to malayalanatu
മലയാളനാട് വെബ് കമ്യുണിറ്റി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍
തെരെഞ്ഞെടുപ്പ് വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ഇലക്ഷന്‍ കാര്‍ണിവല്‍ 2011
എന്ന പേരില്‍ പുതിയ വെബ് സൈറ്റ് ആരംഭിച്ചിരിക്കുന്നു. വാര്‍ത്തകള്‍
വിശകലനങ്ങള്‍ വിലയിരുത്തലുകള്‍, സംവാദങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ ,
അഭിമുഖങ്ങള്‍, കാര്‍ട്ടൂണുകള്‍, അഭിപ്രായ സര്‍വ്വേകള്‍, ലേഖനങ്ങള്‍
തുടങ്ങി നിരവധി വിഭാഗങ്ങളിലായി നിങ്ങള്‍ക്ക് ആശയങ്ങള്‍ പങ്കു വെക്കാം.
സമ്പൂര്‍ണ്ണ ഫേസ് ബുക്ക് ഇന്റഗ്രേഷന്‍ സാധ്യമായ വെബ് സൈറ്റില്‍ ഫെയ്സ്
ബുക്ക് അക്കൗണ്ട് വെച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്‌.
നിങ്ങളുടെ പോസ്റ്റുകള്‍, കമന്റുകള്‍, വീഡിയോകള്‍,ഫോട്ടോകള്‍ എല്ലാം
ഇവിടെ പങ്കുവെക്കാം.
ഈ വെബ് സൈറ്റിനെ ലോകമെങ്ങുമുള്ള മലയാളികളുടെ ഒരു തുറന്ന
ജനാധിപത്യവേദിയാക്കി മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
www.malayalanatu.info
Reply all
Reply to author
Forward
0 new messages