www = വവവ

9 views
Skip to first unread message

Adarsh VK

unread,
Feb 17, 2011, 12:55:58 PM2/17/11
to malaya...@googlegroups.com
www ന് വവവ
എന്നാണ് ഗുരു നിത്യചൈതന്യയതി കൊടുത്ത വാമനരൂപം

വിശ്വ വ്യാപക വല
--


V K Adarsh
Manager (Tech), Union Bank of India,
Ernakulam Regional Office


Mob/SMS : 9387907485

+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees

santhoshhrishikesh

unread,
Feb 17, 2011, 1:03:04 PM2/17/11
to malayalanatu
എല്ലുറപ്പുള്ള സംജ്ഞകള്‍ ആയി മലയാളി ഈ വാക്കുകളെ എന്നാണ്‌ സ്വീകരിക്കുക.
ലിനക്സിന്റെ മലയാളരൂപം വന്ന ആദ്യകാലത്ത് അക്കാദമിക് സ്റ്റാഫ് കോളേജില്‍
അത് കാണിച്ചപ്പോള്‍ പല അധ്യാപകരും പറഞ്ഞത് ആ വാക്കുകള്‍ക്കൊന്നും ഗൗരവം
കിട്ടുന്നില്ല എന്നായിരുന്നു. എന്നാല്‍ കൃഷ്ണവാരിയര്‍ മട്ട് കടുകട്ടി
സംസ്കൃതമാക്കിയാല്‍ തൃപ്തരാവുകയും ചെയ്യും നമ്മള്‍ മലയാളികള്‍
Reply all
Reply to author
Forward
0 new messages