പതിനാലാം ലക്കം മലയാളനാട് പുറത്തിറങ്ങി

11 views
Skip to first unread message

santhoshhrishikesh

unread,
Apr 8, 2011, 10:30:16 PM4/8/11
to malayalanatu
റെന്യൂവബിള്‍ എനര്‍ജി ജി. എം. പിള്ളയുടേയ്യും വി ഹരീഷിന്റേയ്യും
ലേഖനങ്ങള്‍, ഭൂകമ്പഗ്രാമമായ ദേശമംഗലത്തെ അനുഭവങ്ങളിലൂടെ കവര്‍ ഫീച്ചര്‍,
ഭാവികേരളത്തിന്‌ ഒരു മാനിഫെസ്റ്റോ ജോണ്‍ സാമുവലിന്റെ ലേഖനം,
തെരഞ്ഞെടുപ്പ് കാര്‍ണിവലിനെ കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകന്‍
വര്‍ഗീസ് കോശി, തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെന്തു കാര്യം? ഗീത
ചോദിക്കുന്നു, ഇടതുപക്ഷത്തിന്റെ ഭാവി സംവാദപരമ്പരയില്‍ ഡോ ആസാദിന്റെ
പ്രതികരണ ലേഖനം, സിനിമ്മയിലെ വര്‍ണ്ണങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് അജു
നാരായണന്റെ പ്രബന്ധം, പുലാക്കാട്ട് രവീന്ദ്രന്റെ കാവ്യജീവിതത്തെ കുറിച്ച്
പി രാമന്‍, സതീശന്‍ പുതുമന എന്നിവരുടെ ഓര്‍മ്മകുറിപ്പുകള്‍, ആവ്യാലാപനം,
ഒ. വി. വിജയനെ കുറിച്ച് ഡോക്യുമെന്ററി സന്ദേഹിയുടെ സംവാദദൂരങ്ങള്‍
കവിതകള്‍ കഥകള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍, പതിവ് പംക്തികളൊടെ പതിനാലാം
ലക്കം മലയാളനാട് പുറത്തിറങ്ങി.
ആഗോളമലയാളിയുടെ ഈ സര്‍ഗോല്‍സവത്തിലേക്ക് നിങ്ങള്‍ക്കു സ്വാഗതം...
www.malayalanatu.com

santhoshhrishikesh

unread,
Apr 8, 2011, 10:30:16 PM4/8/11
to malayalanatu
Reply all
Reply to author
Forward
0 new messages