മലയാളനാട് മഴപ്പതിപ്പ്

22 views
Skip to first unread message

santhoshhrishikesh

unread,
Jul 26, 2012, 9:55:18 PM7/26/12
to malaya...@googlegroups.com
മഴയ്ക്കു വേണ്ടിയുള്ള ദ്രാവിഡന്റെ ഉൽസവം ആയിരുന്നു ഇന്തിരവിഴാ.. നമ്മുടെ പ്രാചീനമഴനൃത്തം.. ഇതാ വീണ്ടും മലയാളനാടിന്റെ മഴയുൽസവം..
മഴയുടെ കാല്പനികചാരുദൃശ്യങ്ങൾ മാത്രമല്ല ദുരിതപൂർണ്ണമായ കറുത്ത മുഖവും മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പുകളും മഴയെകുറിച്ചുള്ള ആകുലതകളും എല്ലാം പെയ്തിറങ്ങുന്ന ഒരു മഴപ്പതിപ്പ്: ഈ മഴ കൊള്ളാൻ വരൂ..


http://www.malayalanatu.com/
Reply all
Reply to author
Forward
0 new messages