Fwd: Election Campaign

3 views
Skip to first unread message

Gangadharan Nair N

unread,
Feb 16, 2014, 9:38:19 PM2/16/14
to Dr. Ravindran Nair KC., Keralites, World Malayali Club, Malayalam Interfaith Dialogue, Malayali Friend's Group [ MFG ], Malayalam Fun


---------- Forwarded message ----------
From: narendra nathan <nathan....@gmail.com>
Date: 2014-02-16 17:04 GMT+05:30
Subject: Election Campaign
To: N Gangadharan Nair <ng.pu...@gmail.com>


AAP യുടെ 49 ദിവസത്തിലെ ഭരണം മറ്റു പാർട്ടികളുടേ 5 വർഷത്തെ ഭരണത്തെക്കാൾ എത്രയോ ഉത്തമം. അവരുടെ ഉദാഹരണങ്ങളിൽ നിന്നു പഠിച്ചതുകൊണ്ട് രമേശ് ചെന്നിത്തല സ്വന്തം വീട്ടിൽ താമസിക്കാൻ തയ്യാറായി, കോൺഗ്രസ് പ്രസിഡൻറ് സ്വന്തം പടമുള്ള ഫ്ലക്സ് ബോർഡ് വേണ്ടേന്നു പറയുന്നു, പി.സി. ജോർജ്ജ് അഴിമതിഉണ്ടായിരുന്നു എന്നു തെളിയിക്കുന്നവിധത്തിൽ 20 പേരെ പിരിച്ച് വിടുന്നു, ബി.ജെ.പി അനുഭാവികൾ പരാജയം മുന്നിൽ കണ്ട് അരവിന്ദ് കേജ്രിവാലിനെ തെറിവരെ പറയുന്നു- ആംആദ്മിയുടെ ഫണ്ട് വരവ് 700 ശതമാനം വര്‍ദ്ധിക്കുന്നു= ജനങ്ങള്‍ എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്നതിന്‍റെ വ്യക്തമായ തെളിവ് വേറെ എന്തു വേണം . വിലയേറിയ നിങ്ങളുടെ വോട്ടൂകൾ അടുത്ത തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കു നൽകുക.....

--
Thank you
Nathan



--
Gangadharan Nair N.
an Aam Admi Priya Dasan - 900 138 9785 
*By any chance if you find my mail a HATE one, please be kind enough to pardon me by reporting it as SPAM & ignore it.

"Make Giving Bribe & Exposing it, Legal & a Birth Right of every citizen of INDIA
but Demanding or Accepting Bribe Illegal & a willful act of Crime,"
Please visit:  www.arthakranti.org
Reply all
Reply to author
Forward
0 new messages