You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to malayal...@googlegroups.com, mala...@googlegroups.com
ഭാരതമെന്നു കേട്ടാല് അഭിമാനപൂരിതമാകണം അന്തരംഗം..
അതെ..പിറന്ന നാടും പെറ്റമ്മയും സ്വര്ഗത്തേക്കാള് ശ്രേഷ്ഠം എന്ന് വിശ്വസിക്കുന്ന ഒരു ജനസമൂഹം..ഭാരതീയര്..
ഒരായിരം ജാതി മത ഭാഷ വേഷ വര്ണ്ണ വ്യത്യാസങ്ങളുടെ ഇടയിലും നമ്മളെ ഒരുമിച്ചു നിര്ത്തുന്ന ഒരേയൊരു ഘടകം.. ഭാരതം. വീണ്ടും ഒരു ഓഗസ്റ്റ് 15....നമ്മുടെ സ്വാതന്ത്ര്യദിനം...
ഭാരതാംബയുടെ അഭിമാനം കാത്തു സൂക്ഷിക്കുവാന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടേയും സ്വാന്തന്ത്ര്യ സമര സേനാനികളുടെയും വീര ജവാന്മാരുടെയും പാവന സ്മരണക്കു മുന്നില് പ്രണാമം അര്പ്പിച്ചു കൊണ്ട് എല്ലാ കൂട്ടുകാര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്..
ഭാരത് മാതാ കി ജയ് ...
-- Rolf Mathew
Dubai - U.A.E
"Don't walk in front of me; I may not follow. Don't walk behind me; I may not lead. Just walk beside me and be my friend"
umesh KV
unread,
Aug 13, 2009, 8:29:35 AM8/13/09
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message