Dear all
പണം കൊടുത്താല്‍ കിട്ടാത്തതായി ഈ ലോകത്തില്‍ ഒനും തന്നെ ഇല്ല എന്ന് ചിലര്‍. അമ്മേ പോലും ...
പക്ഷ. എത്ര പണം കൊടുത്താലും കിട്ടാത്ത ഒന്ന് മാത്രം ഉണ്ട് .
അതാണ് പെറ്റഅമ്മയുടെ സ്നേഹം ....സന്തോഷം ...............
എല്ലാം ക്ഷമിക്കുന്ന ഒരേ ഒരു കോടതിയാണ് അമ്മ
ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേരുന്നു
Rolf Mathew
Dubai