തിരിച്ചറിവ്

84 views
Skip to first unread message

MOUSHMI.K.S

unread,
Mar 4, 2014, 11:49:53 PM3/4/14
to malayalam-kavi...@googlegroups.com

തിരിച്ചറിവ്

 

പലരും പലപ്പോഴായി  ജീവിതത്തിൽ നിന്നും 

വഴി പിരിഞ്ഞു പോയി 

 

അവർ പോയ വഴിയെ പലവട്ടം പിന്തിരിഞ്ഞു നോക്കി 

ഇല്ല ഒരില അനക്കം പോലുമില്ല..................................

 

 ഒന്നും അറിയാതെ പിന്നെയും നടന്നു 

ഓരോ ചലനവും പതുക്കെ വീക്ഷിച്ച് 

 

ഏതോ ഒരു പിൻ നിലാവിൽ  അവൻ 

എന്റെ മനസിനെ കുഴിച്ചു മൂടി 

 

 

ഞാൻ  ജീവച്ഛവമായി  നടന്നു 'മനസി'ല്ലാതെ 

തീരാ നഷ്ട്ടം 

 

ഓർക്കൂ   ഓരോ പാൽപുഞ്ചിരിക്കും 

പിന്നിലെവിടെയോ ഒരു കൊടുംചതിയുടെ  ഒളിയമ്പുകൾ മറഞ്ഞിരിക്കുന്നു 

  

Reply all
Reply to author
Forward
0 new messages