Description
ഐ ഐ ടി മദ്രാസിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം പുസ്തകങ്ങള്‍ പങ്കിടുവാനും വിനിമയം നടത്തുവാനുമുള്ള ഒരു കൂട്ടായ്മ. കേരള കലാസമിതി, ഐ ഐ ടി മദ്രാസിന്റെ മെയ്‌ലിങ്ങ് ലിസ്റ്റില്‍ പോകണമെങ്കില്‍ http://groups.google.com/group/kerala-kala-samiti_iitm പോകുക.