......അടുത്ത ഷോ
തുടങ്ങുന്നതിന്
മുമ്പേ പാര്‍ട്ടി ഓഫീസിന്റെ പേര് മാറ്റിയാല്‍ കൊള്ളാം. ഇനിയും ആ വലിയ സഖാവിനെ അപമാനിക്കരുത്. ജീവിക്കുന്ന ‘ഇതിഹാസ’ങ്ങളുടെ പേരുതന്നെ നല്‍കാവുന്നതാണ്. കേന്ദ്രത്തില്‍ ‘കാരാട്ട്’ സെന്റര്‍ സംസഥാനത്തില്‍ ‘പിണറായി ഭവന്‍’, ‘ജയരാജന്‍സ് ക്യുബിക്കിള്‍’ എന്നീ പേരുകള്‍ പരിഗണിക്കാവുന്നതാണ്. ശിങ്കിടികള്‍ കയ്യടിച്ചും കുരവയിട്ടും പാസാക്കും.
ഒരു തരം രണ്ട് തരം മൂന്ന് തരം........