ഉത്തര മലബാര്‍ വികസനം, ദേശാഭിമാനിയും ഇ.പി യും

0 views
Skip to first unread message

Jeevan; Rebel for a cause..

unread,
Feb 1, 2011, 11:18:20 AM2/1/11
to janas...@gmail.com, karivellur murali, Mithun Raj, left...@googlegroups.com
കണ്ണൂരിന്റെ വികസനം പൂര്‍ത്തീകരിക്കാന്‍ എല്‍.ഡി.എഫിനെ വീണ്ടും അധികാരത്തില്‍ എട്ടുക എന്ന ആമുഖവുമായ്
ഇ.പി. ജയരാജന്‍ അവിടെ പറഞ്ഞത്
1 കണ്ണൂര്‍ വിമാനത്താവളം
2 മദ്യം ഒരു ശീലമാക്കുക..!!
3 ബി.ഓ.ടി അടിസ്ഥാനത്തില്‍ നാട്ടിലെ കച്ചവടക്കരെയൊക്കെ പങ്കെടുപ്പിച്...ചു കൊണ്ട് കേരളത്തിലുടനീളം റോഡ്‌..(ഇപ്പോള്‍ നിലവിലുള്ളതിനു മുകളിലുടെ..ബി.ഓ.ടി തുക കൊടുക്കാന്‍ കഴിയാത്തവര്‍..പൈസ ഇല്ലാത്തവര്‍ താഴെ കൂടെ പോവട്ടെ..മെല്ലെ പോയാല്‍ മതി )
4 ) കണ്ടല്‍ പാര്‍ക്ക് പോലുള്ളവ വീണ്ടും വരേണം..വികസന വിരോധികള്‍ അതിനെ എതിര്‍ക്കും എന്നാല്‍ എന്താണ് നാടിനു ആവശ്യമെന്ന് പിന്നീട് മനസ്സിലാകും
5 കാര്‍ഷിക പുരോഗതി..കൃഷി സംസ്കാരമാക്കുക..എല്ലാ വീട്ടിലും ഒരു വെണ്ടയ്ക്ക,നാല് വാഴ..ഇതൊക്കെ ആര്‍ക്കും സാധിക്കാവുന്നത്തെ ഉള്ളു.. (ഇ.പി.യുടെ വീട്ടിലെക്കുണ്ടാക്കിയ 200 അടി പാത ഇളക്കി അവിടെ വാഴ നടാന്‍ തടി ഇളകുമോ..?? )

എന്റെ ഇ.പി...നിങ്ങള്‍ തന്നെ മാതൃക കമ്മ്യൂണിസ്റ്റ്‌..!!!

 
Reply all
Reply to author
Forward
0 new messages