Re: Comrade V.S.Achuthanandan...The Great Chief Minister of Kerala...

9 views
Skip to first unread message

Shideesh Lal Dayanandan

unread,
Mar 22, 2011, 6:28:36 PM3/22/11
to Anvar Shahi, Ajeesh SSM MCA, Ajith CSE Santhosh Complex, Ajo MCA SSM, akhil b, Aldin Antony SSM, anish john cse, Aneesh SSM, KURUP SSM 222, Arun Sathyan SSM CSE, Basil SSM MCA, Berlin SSM Hostel, Binson santhosh Complex, Brillan SSM MCA, Rakesh SSM Alappy, Dhanesh MECH SSM, divyesh S R SSM, Ginto SSM, Sumod SSM Kumily, Shabeer SSM, Jayaram SSM, Jem Sebastian SSM PALA, Jobish SSM Kumili, kkameerali ali, Balu SSM MCA, Midhun John Santhosh Complex, monu...@rediffmail.com, pkb...@gmail.com, Prince SSM MCA, Sanomon Calicut, Rohith SSM, sajith chandran SSM, shahis k, Shahiz SSM, Sibi Malavandu santhosh Complex, Subuil Santhosh Complex, Sumesh, sumod, Swathi, Vaisak SSM TVM, victor varughese, Williams Alex, Left Turn, Shinu Avolam EES, Sooraj Malapuram EES, Manesh Kannur EES, Jeevan EES Kannur, anoop mk, Varun GK
എം ആർ മുരളിയെ ഇടത്പക്ഷ ഏകോപനസമിതിയിൽ നിന്നും പുറത്താക്കി

ഷൊര്‍ണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍.മുരളിയെ ഇടതുപക്ഷ ഏകോപനസമിതിയില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസുമായി ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അവസരവാദ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു. ഇടത് ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മുരളിയെ ഈ സ്ഥാനത്തുനിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു.

അധികാര മോഹികള്‍ക്ക് കമ്മ്യൂണിസത്തില്‍ സ്ഥാനമില്ല. ഇടത്‌ ഏകോപനസമിതിയിലും. കൃത്യമായ രാഷ്ട്രീയ വീക്ഷണവും ആശയപിന്ബലവും ഉണ്ടായിട്ടും ഒരു ബദല്‍ ഇടതുപക്ഷം എന്ന ആശയത്തെ നശിപ്പിച്ചുകൊണ്ട് വലതുപക്ഷ പാളയത്തിലേക്ക് പോവാന്‍ ശ്രമിച്ചവര്‍ക്ക് ഇവിടെ സ്ഥാനമില്ല. ഞങ്ങളുടെ സ്വപ്നവും രാഷ്ട്രീയവും അതല്ല. നേതാക്കളില്‍ ഊന്നിയല്ല മാര്‍ക്സിസം ആശയതിലൂന്നിയാണ്. അത് അടിവരയിടുന്ന തീരുമാനമാണ് ഇടതുപക്ഷ ഏകോപന സമിതി എടുത്തിരിക്കുന്നത്. തെറ്റുകൾ സംഭവിച്ചാൽ തിരുത്തണം, പശ്ചാത്തപിക്കണം അല്ലെങ്കിൽ പ്രായശ്ചിത്തം ചെയ്യണം. ഞങ്ങൾക്ക്‌ പറ്റിയ എം ആർ മുരളി എന്ന തെറ്റിനെ ഞങ്ങൾ തിരുത്തിയിരിക്കുന്നു.

ഈ വിഷയത്തിൽ ഏകോപനസമിതിയെ വിമർശിക്കുന്നവരൊട്‌ ഒരു കാര്യം ചോതിക്കട്ടെ. സ്വന്തം കണ്ണിലെ ഒലക്കയെടുത്തിട്ട്‌ പോരെ ഞങ്ങളുടെ കണ്ണിലെ കരടെടുക്കുന്നത്‌.

ഇന്നത്തെ അലമ്പ്‌ സി പി എം നേതാക്കന്മാരുടെ മൂടുതാങ്ങുന്നവരോട്‌  കുറച്ചുകാര്യങ്ങൾ ഓർമിപ്പിക്കുകയാണ്‌. 
1. സി പി എമ്മിന്റെ എം എൽ എയുടെ ബന്ധുവിനെയും  DYFI യുടെ കണ്ണൂർ ജില്ല നേതാവിന്റെ ഭാര്യയെയും പീഡിപ്പിക്കാൻ ശ്രമിച്ച പി ശശിയെ എന്താ സി പി എം പുറത്താക്കാത്തത്‌???
2. ലാവലിൻ ഇടപാടിൽ 370 കോടി മുക്കിയ പിണറായി വിജയനെ എന്തിനാ ഇപ്പോഴും പാർട്ടി സെക്രട്ടരിയായി വെച്ചിരിക്കുന്നത്‌???
3. കുഞ്ഞാലികുട്ടിയുടെ കൂടെ 'ഐസ്ക്രീം' കഴിച്ച ടി പി ദാസനെ എന്തിനാണ്‌ Sports Council President(Equivalent to Cabinet post) ആക്കിയത്‌???
4. സാന്റിയാഗോ മാർട്ടിനിൽ നിന്നും 2 കോടി വാങ്ങിയ EP ജയരാജനെ മട്ടന്നൂർ സ്ഥാനാർത്ഥിയാക്കിയതെന്തിനാ???

അധികാരദുർവ്വിനിയോഗത്തിൽ റോമൻ ചക്രവർത്തിമാരേക്കാൾ ഒരു പടി മുന്നിലാണിവർ. സദാചാര വിഷയത്തിൽ പമ്മന്റെ കഥകൾ വരെ നാണിച്ചുപോവും. ഇനിയും ഒരുപാടുണ്ട്‌. കാണ്ഡം കാണ്ഡങ്ങളായി കിടക്കുകയാണ്‌..

NB
'കുമ്പിടുവോം ചാമി' എന്നു പറഞ്ഞുകൊണ്ട്‌ സോണിയാജിയുടെ കാൽക്കൽ വീഴാൻ പോവുന്ന എം ആർ മുരളിക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു. ചെന്നിത്തല, കുഞ്ഞാലികുട്ടി, മാണി പടച്ചോന്മാരുടെ അനുഗ്രഹം ഉണ്ടാവട്ടെ. പ്രമുഖ സോഷ്യലിസ്റ്റും, ജന്മിയും, മുതലാളിയുമായ വീരേന്ദ്രകുമാറെങ്കിലും സഹായിക്കും. ഈനാം പേച്ചിയ്ക്ക്‌ ഒരു മരപട്ടിയെയെങ്കിലും കൂട്ട്കിട്ടാതിരിക്കില്ല.
-------------------------------------

ലാൽ അത്തോളി

-----------------------------------------------------------------------------------------------------------------------------------
From: Anvar Shahi <anvar...@gmail.com>
To: Shideesh Lal Dayanandan <shidee...@yahoo.co.in>
Sent: Sun, 20 March, 2011 11:45:35 AM
Subject: Re: Comrade V.S.Achuthanandan...The Great Chief Minister of Kerala...

എം ആർ മുരളി ഷൊർണ്ണൂരി​ൽ കോൺഗ്രസ് സ്വതന്ത്ര​ൻ
 യു.ഡി.എഫിന് പൊതുവെ ജയസാധ്യതകുറഞ്ഞ മണ്ഡലമാണ് ജില്ലയില്‍ പുതുതായി നിലവില്‍വന്ന ഷൊറണൂര്‍. ഇത് പരിഗണിച്ച് മുരളിയെ പിന്തുണയ്ക്കുന്നതുസം​ബന്ധിച്ച് കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫ്. ഘടകകക്ഷികളുടെയും ഉന്നത നേതാക്കള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്.
---------------------------------------
ഒറിജിനൽ മാർക്സിസ്റ്​റ്കാരും ഒറിജിനൽ ഇടതു​പക്ഷക്കാരനും അവസാനം ​ചെന്ന് ചേരുന്നയിടം. ​ഏകോപനസമിതിക്കാരാ, അധി​കം വൈകാതെ തന്നെ തനിനി​റം കാണിച്ചതിന്‌ നന്ദി​..
 
വിപ്ലവം ഒണ്ടാക്കാന്‍ ഇറങ്ങി തിരിച്ചവന്‍ ....... ഏകോപനസമിതിക്കാരാ...... ത്ഫൂ..........
 
---------------------------------------------------
2011/3/18 Shideesh Lal Dayanandan <shidee...@yahoo.co.in>
സഖാവ്‌ വി എസ്‌ ,

 താങ്കളെ പാർട്ടിയ്ക്ക്‌ വേണ്ടായിരിക്കും. പക്ഷെ ഞങ്ങൾ ജനങ്ങൾക്ക്‌ വേണം. 

വർഷങ്ങൾക്ക്‌ മുൻപ്‌ ലോക്കപ്പ്‌ മർദ്ദനത്തിൽ മരിച്ചെന്നുകരുതി പോലീസുകാർ താങ്കളെ പൊന്തക്കാട്ടിൽ ഉപേക്ഷിക്കുമ്പോൾ ജീവന്റെ ഒരു ഞരക്കം മാത്രം അവശേഷിച്ചിരുന്നു. ആ ഞരക്കം കേരളത്തിന്റെ ചരിത്രം മാറ്റി എഴുതാനുള്ളതായിരുന്നു. ഏഴ്‌ പതിറ്റാണ്ടുകളായി അത്‌ കേരളത്തിൽ പ്രതിധ്വനിക്കുന്നു. 

വി എസ്‌ നെ തള്ളിപറയുമ്പോൾ ഒരു വ്യക്തിയെ മാത്രമല്ല തള്ളിപറയുന്നത്‌. മറിച്ച്‌ വി എസ്‌ ഉയർത്തിപിടിച്ച ജനപക്ഷരാഷ്ട്രീയത്തെയാണു. ജനങ്ങളുടെ മനസറിയാത്ത ഒരു പാർട്ടിയെ എങ്ങനെയാണ്‌ ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടിയായി കാണുന്നത്‌? സി പി എം ന്റെ പരമൊന്നത കമ്മിറ്റികളുടെ തീരുമാനങ്ങൾ പോലും ചോദ്യം ചെയ്ത്‌ സഖാക്കൾ തെരുവിലിറങ്ങുന്നത്‌ എന്തുകൊണ്ടാണ്‌? ചോദ്യങ്ങൾ ചോദ്യങ്ങളായി തന്നെ അവശേഷിക്കുന്നു.

താങ്കളുടെ ഏഴുപതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിത്തതിൽ വളരെ കുറച്ചു കാലം മാത്രമെ ജനപ്രതിനിധിയായിരുന്നിട്ടുള്ളു. കൂടുതൽ കാലവും ജനസേവകനായി ഒരു പച്ച മനുഷ്യനായി താങ്കൾ ഞങ്ങളുടെ ഇടയിലുണ്ടായിരുന്നു. മണ്ണിനും വെള്ളത്തിനും വേണ്ടിയുള്ള സമരങ്ങളിൽ, അനീതിയ്ക്കും അഴിമതിയ്ക്കുമെതിരെയുള്ള സമരങ്ങളിൽ ഞങ്ങളുടെ കൂടെ നിങ്ങളുണ്ടായിരുന്നു. അല്ലെങ്കിൽ നിങ്ങളുടെ കൂടെ ഞങ്ങളുണ്ടായിരുന്നു.

 ഒരു സാധാരണക്കാരനായി ജനമദ്ധ്യത്തിലേക്ക്‌ താങ്കൾ ഇറങ്ങിവരണമെന്ന് , ജീവിതവസാനം വരെ ഞങ്ങളുടെ പ്രശ്നത്തിൽ ഇടപെടണമന്ന്  അഭ്യർത്ഥിക്കുകയാണ്‌.  
ചുവന്ന മണ്ണിൽ ജനിച്ച്‌, ചുവന്ന കൊടി കണ്ട്‌ വളർന്ന്, ചുവന്ന ആകാശം സ്വപ്നം കാണുന്ന ഒരു ജനതയുടെ അഭ്യർത്ഥനയാണ്‌.

നൂറുചുകപ്പൻ അഭിവാദ്യങ്ങൾ.

ലാൽ സലാം.



Shideesh Lal Dayanandan

unread,
Mar 23, 2011, 6:33:23 AM3/23/11
to Anvar Shahi, Ajeesh SSM MCA, Ajith CSE Santhosh Complex, Ajo MCA SSM, akhil b, Aldin Antony SSM, anish john cse, Aneesh SSM, KURUP SSM 222, Arun Sathyan SSM CSE, Basil SSM MCA, Berlin SSM Hostel, Binson santhosh Complex, Brillan SSM MCA, Rakesh SSM Alappy, Dhanesh MECH SSM, divyesh S R SSM, Ginto SSM, Sumod SSM Kumily, Shabeer SSM, Jayaram SSM, Jem Sebastian SSM PALA, Jobish SSM Kumili, kkameerali ali, Balu SSM MCA, Midhun John Santhosh Complex, monu...@rediffmail.com, pkb...@gmail.com, Prince SSM MCA, Sanomon Calicut, Rohith SSM, sajith chandran SSM, shahis k, Shahiz SSM, Sibi Malavandu santhosh Complex, Subuil Santhosh Complex, Sumesh, sumod, Swathi, Vaisak SSM TVM, victor varughese, Williams Alex, Left Turn, Shinu Avolam EES, Sooraj Malapuram EES, Manesh Kannur EES, Jeevan EES Kannur, anoop mk, Varun GK, Shaju B, Sudeep MPT VDA
പശുവിനെക്കുറിച്ചുള്ള Essay
പശു ഒരു വളർത്തുമൃഗമാണ്‌. കണാരേട്ടൻ പശുവിനെ തെങ്ങിലാണ്‌ കെട്ടാറുള്ളത്‌. തെങ്ങിൽ നിന്നും നാളികേരം ലഭിക്കുന്നു. നാളികേരത്തിൽ നിന്നാണ്‌ വെളിച്ചെണ്ണ ഉണ്ടാക്കുന്നത്‌. വെളിച്ചെണ്ണ പാചകത്തിനു വളരെ നല്ലതാണ്‌............

ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ വേറെ എന്തൊക്കോയോ ആണ്‌ എഴുതി ഉണ്ടാക്കുന്നത്‌. മിനിമം ഈ ചോദ്യത്തിനെൺകിലും മറുപടി നൽകണം.
1. സി പി എമ്മിന്റെ എം എൽ എയുടെ ബന്ധുവിനെയും  DYFI യുടെ കണ്ണൂർ ജില്ല നേതാവിന്റെ ഭാര്യയെയും പീഡിപ്പിക്കാൻ ശ്രമിച്ച പി ശശിയെ എന്താ സി പി എം പുറത്താക്കാത്തത്‌???
ഈ വിഷയത്തിൽ ശശിയ്ക്കെതിരെ പരാതിപെട്ടതിന്റെ പേരിൽ MLAയ്ക്കെതിരെയും(http://www.doolnews.com/party-action-against-ckp-324.html ) DYFIനേതാവിനെതിരെയും പാർട്ടി നടപടി എടുക്കാൻ പോവുകയാണ്‌. വാദി പ്രതിയാവുന്ന അവസ്ഥ. ഇത്‌ പാർട്ടി ഭരണഘടനയിലെ എത്രാമത്തെ വകുപ്പാണെന്നറിഞ്ഞാൽ കൊള്ളം???

സി പി ഐ എമ്മും കോൺഗ്രസും ഒരെ തൂവൽ പക്ഷികൾ ആണെന്ന് തിരിച്ചറിഞ്ഞ്‌ ഒരു ബദൽ രാഷ്ട്രീയ പ്രസ്ഥാനം രൂപപെടുത്താൻ വേണ്ടി ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിയവരാണ്‌ ഞങ്ങൾ... രാഷ്ട്ര പുരോഗതിയ്ക്ക്‌ വേണ്ടി... ജനപക്ഷ രാഷ്ട്രീയത്തിനുവേണ്ടി... ഒരു നല്ല നാളെയ്ക്ക്‌ വേണ്ടി... ഞങ്ങൾക്ക്‌ രാഷ്ടീയ ഉപദേശം തരാൻ മാത്രം യോഗ്യതയെല്ലാം നിങ്ങൾക്കായോ... അറിഞ്ഞില്ല... 

ലോകസഭ തിരെഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ഞങ്ങൾ ഒറ്റയ്ക്ക്‌ തന്നെയാണ്‌ മത്സരിച്ചത്‌... ലോകസഭാതിരഞ്ഞെടുപ്പിൽ 1 ലക്ഷത്തൊളം വോട്ടും ഞങ്ങൾ നേടിയിട്ടുണ്ട്‌... ഈ പ്രഖ്യാപിത നിലപാടിൽ നിന്നും കുറച്ച്‌ മാറി UDFകൂടെ കൂടി എം ആർ മുരളി ഷൊർണ്ണൂർ നഗരസഭ ഭരണം പിടിച്ചത്‌ ഞങ്ങളുടെ പാർട്ടിയ്ക്കുള്ളീൽ ചർച്ച വിഷയമാവുകയാണുണ്ടായത്‌... അതിന്റെ തുടർച്ചലനമായാണ്‌ എം ആർ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്‌... 

അവസരവാദ രാഷ്ട്രീയം നന്നായി ഉപയോഗിക്കുന്ന പാർട്ടിയല്ലേ സി പി എം... 
രാവും പകൽ പാതിരിമാരെ ചീത്ത്‌ പറയുന്ന നിങ്ങൾ ഇലക്ഷണടൂത്താൽ തലയിൽ മുണ്ടിട്ട്‌ അരമനയിൽ പോയി അവരുടെ കൂടെ വീഞ്ഞ്‌ കുടിക്കും.
ന്യൂനപക്ഷ പ്രീണനം നടത്താൻ വേണ്ടി കഴിഞ്ഞ ലോകസഭ ഇലക്ഷൻ സമയത്ത്‌ പൊന്നാനിയിൽ വെച്ച്‌ അബ്ദുൾ നാസർ മദനിയുടെ കൈയിൽ പിണറായി വിജയൻ മുത്തം കൊടുത്തത്‌ മറക്കരുതു... മദനി തീവ്രവാദ കേസിൽ ഇന്നു ജയിലിലാണ്‌..
ഇന്ന് വീണ്ടും ചർച്ച വിഷയമായ ഐസ്ക്രീം കേസ്‌ ഒരുകാലത്ത്‌ പറഞ്ഞു സബൂറാക്കി കുഞ്ഞാലികുട്ടിയെ രക്ഷിച്ചത്‌ സി പി എം ഹീറൊ പി ശശിയല്ലേ??

ആരോപണ പ്രത്യാരോപണങ്ങൾ, വിവാദങ്ങൾ... പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ല... ഗുണകരമായ സംവാദങ്ങളിലേക്ക്‌ കടക്കണം.

പിന്നെ അൻവറെ ഈ മലയാളം Typing അത്ര എളുപ്പമുള്ള പണിയല്ല... Type ചെയ്ത്‌ തളർന്നു... പുതിയ മാർഗങ്ങൾ കണ്ടുപിടിക്കെണ്ടിയിരിക്കുന്നു... ചുരുക്കുന്നു.
------------------------
ലാൽ അത്തോളി

----------------------------------------------------------------------------------
From: Anvar Shahi <anvar...@gmail.com>

Subject: Re: Comrade V.S.Achuthanandan...The Great Chief Minister of Kerala...

ഇടതുമാറി, വലതുവെട്ടി നിലത്തമര്‍ത്തു തറയില്‍...!
എം ആര്‍ മുരളിയെ ഇടത് ഏകോപനസമിതിയില്‍ നിന്നും പുറത്താക്കി എന്ന് വാര്‍ത്ത....
വിപ്ലവം മൂത്ത് കൊണ്ഗ്രസ്സിന്റെ വിഴുപ്പലക്കാന്‍ പോയതിന്റെ ഗുണം....

ഇത് കൊള്ളാം, ലോകസഭാ ​തിരഞ്ഞെടുപ്പിലും പഞ്​ചായത്ത് തിരഞ്ഞെടുപ്പി​ലും മാർക്സിസ്റ്റ് പാ​ർട്ടിയെ ഒരു പാഠം പഠി​പ്പിക്കാനെന്ന് പറഞ്ഞ്​ യൂഡിഎഫിന്‌ വോട്ട് കു​ത്താമെങ്കിൽ എന്താ ഏകോ​പനസമിതിക്കാരാ നിയമ സ​ഭാ തിരഞ്ഞെടുപ്പിലും ​ആയാല്‌? നിങ്ങളുടെ പര​മമായ ലക്ഷ്യം അതല്ലെ?​ മുരളിച്ചേട്ടൻ അതിത്​തിരി നേരത്തെ ചെയ്തു.​ അത്രമാത്രം. രണ്ട് രൂ​പക്ക് അരി വാങ്ങാൻ കഴി​യുന്ന സാധാരണക്കാരൻ മ​നസ്സിലാക്കും  നിങ്ങളു​ടെ രാഷ്ട്രീയം അല്ലെ?​ എല്ലാക്കാലത്തേക്കും​ എല്ലാവരേയും പറ്റിക്​കാനാവില്ല ഏകോപനസമിതി​ക്കാരാ..
 
യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ടവരുടെ കാപട്യം നിറഞ്ഞ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്.രക്തസാക്ഷികളുടെ പേരില്‍ വോട്ടു പിടിച്ച എം ആര്‍ മുരളിയും സംഘവും അവര്‍ രക്തസാക്ഷിത്വതിലേക്ക് എടുത്ത് എറിയപ്പെടാന്‍ പ്രത്യക്ഷത്തില്‍ തന്നെ കാരണക്കാരായ വര്‍ഗ ശത്രുക്കളെ അധികാരത്തിന്റെ അപ്പക്കഷണം നുണയാന്‍ കൂട്ടുപിടിച്ചപ്പോള്‍ , ഹിന്ദുത്വ ഫാസിസ്റ്റുകളോടും മത തീവ്രവാദികളോടും ചങ്ങാത്തം സ്ഥാപിച്ചപ്പോള്‍ ഒക്കെ നിശബ്ദരായിരുന്ന ഏകോപന സമിതി എന്ന സംഘടനക്ക് ഇപ്പോള്‍ ഉണ്ടായ വെളിപാടിന്റെ കാരണം മനസ്സിലാകുന്നില്ല ...
 
അതെ ! വിപ്ലവത്തിന് 'വേഗം ' പോരാന്നു പറഞ്ഞവര്‍ എത്ര 'വേഗത്തിലാണ് ' ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്കു പോകുന്നത് !!!ഒടുവില്‍ ബീ ജെ പീ യില്‍- അവിടെ നിന്നും നേരെ മറവിയുടെ ചവറ്റുകൊട്ടയിലേക്ക് !!!
 
കൊണ്ട് നടക്കാന്‍ നാല് ചാനലുകള്‍ ഉണ്ടാകുമ്പോള്‍ ഏതു മുരളിക്കും തോന്നും താന്‍ ഒരു സംഭവമാണല്ലോ എന്ന്.. എന്തൊക്കെ ബഹളമായിരുന്നു.. ഒരു പഞ്ചായത്ത് സീറ്റിന്റെ പ്രലോഭനത്തില്‍ അലിഞ്ഞു പോകുന്ന വിപ്ലവവും അഭിനവ കംമൂനിസവും മാത്രമാണ് ഇത്തരക്കാരുടെ കൈയിലുള്ളൂ എന്നത് പണ്ടേ വ്യക്തമായതെങ്കിലും പുതിയ ഡെവലപ്പ്മേന്ട്ടുകള്‍ കാണാന്‍ കൌതുകം..
 
ഒരു ഏകോപന സമിതി ചാറ്​റ്... മറുപടി കിട്ടിയി​ല്ല. :(
me: hi
ipravasyavum ekopana samithi UDF nu kuthumo?
Sent at 3:11 PM on Tuesday
Sreeni: padikkathavan padikkunna vare allengil poliyunna vare
me: MR Muraleede kaaryamaano?
Sent at 3:14 PM on Tuesday
me: ennitt M R murali sarikkum padicho?
Sent at 3:16 PM on Tuesday 
-------------------
നിങ്ങളുടെ ജല്പനഗല്കുള്ള മറുപടി ഒരുപാട് തവണ നിങ്ങലടകമുള്ള കോണ്‍ഗ്രെസ്സുകാരോടും മറ്റും പറഞ്ഞതാണ് .... കൂടെയുണ്ടല്ലോ ? ചോദിച്ചാല്‍ മതി എന്താ പറഞ്ഞ്രുന്നതെന്ന് ....
ഹാ ഹാ വീ എസ് നല്ലവന്‍ , എന്നാല്‍ അദ്ദേഹം നയിക്കുന്ന മുന്നണിയെ തോല്പിക്കും ..

 

-----------------------------------------------------------------------------------------------------
2011/3/23 Shideesh Lal Dayanandan <shidee...@yahoo.co.in>

Rajeesh Krishnan

unread,
Mar 24, 2011, 1:22:26 AM3/24/11
to left...@googlegroups.com, anvar...@gmail.com, ajesh...@gmail.com, ajith...@gmail.com, ajop...@yahoo.co.in, akhi...@yahoo.co.in, ald...@gmail.com, an_kl...@yahoo.com, aneesh....@mail.com, arun...@yahoo.co.in, arunsat...@gmail.com, basi...@gmail.com, berlin...@yahoo.co.in, bin...@gmail.com, brill...@gmail.com, despa_r...@yahoo.com, dhanesh...@yahoo.com, divy...@gmail.com, ginto_...@yahoo.com, indu...@yahoo.co.in, jafkan...@gmail.com, jayram...@gmail.com, jemseb...@yahoo.com, jobish....@gmail.com, kk_am...@yahoo.co.in, krishna...@gmail.com, midhunj...@gmail.com, monu...@rediffmail.com, pkb...@gmail.com, prince...@gmail.com, quest...@yahoo.co.in, rohit...@yahoo.co.in, sajithch...@gmail.com, shah...@yahoo.co.in, shah...@gmail.com, sib...@sify.com, sub...@yahoo.co.in, sumesh...@yahoo.co.in, sum...@gmail.com, tree...@yahoo.com, vaisakh...@gmail.com, victorv...@yahoo.co.in, willi...@hotmail.co.uk, shinu....@gmail.com, soorajma...@gmail.com, manesh...@gmail.com, ccode...@gmail.com, ano...@gmail.com, varun...@yahoo.co.in, bsha...@gmail.com, sudeepa...@gmail.com
 അന്‍വര്‍ ശാഹിക്ക് സഖാവ് ശിദീഷ്  ലാല്‍  ദയാനന്ദന്‍ തന്ന മറുപടിയില്‍ ത്രിപതനായിരിക്കും എന്ന് കരുതുന്നു അല്ല വേണ്ടും വിശദീകരണം വേണമെങ്കില്‍ ആവാം, സഖാവേ



Rajeesh Krishnan

 

 




 

Date: Wed, 23 Mar 2011 16:03:23 +0530
From: shidee...@yahoo.co.in

Subject: Re: Comrade V.S.Achuthanandan...The Great Chief Minister of Kerala...
To: anvar...@gmail.com
CC: ajesh...@gmail.com; ajith...@gmail.com; ajop...@yahoo.co.in; akhi...@yahoo.co.in; ald...@gmail.com; an_kl...@yahoo.com; aneesh....@mail.com; arun...@yahoo.co.in; arunsat...@gmail.com; basi...@gmail.com; berlin...@yahoo.co.in; bin...@gmail.com; brill...@gmail.com; despa_r...@yahoo.com; dhanesh...@yahoo.com; divy...@gmail.com; Ginto_...@yahoo.com; indu...@yahoo.co.in; jafkan...@gmail.com; jayram...@gmail.com; jemseb...@yahoo.com; jobish....@gmail.com; kk_am...@yahoo.co.in; krishna...@gmail.com; midhunj...@gmail.com; monu...@rediffmail.com; pkb...@gmail.com; prince...@gmail.com; quest...@yahoo.co.in; rohit...@yahoo.co.in; sajithch...@gmail.com; shah...@yahoo.co.in; shah...@gmail.com; sib...@sify.com; sub...@yahoo.co.in; sumesh...@yahoo.co.in; sum...@gmail.com; tree...@yahoo.com; vaisakh...@gmail.com; victorv...@yahoo.co.in; willi...@hotmail.co.uk; left...@googlegroups.com; shinu....@gmail.com; soorajma...@gmail.com; manesh...@gmail.com; ccode...@gmail.com; ano...@gmail.com; varun...@yahoo.co.in; bsha...@gmail.com; sudeepa...@gmail.com

Rajeesh Krishnan

unread,
Mar 24, 2011, 1:56:43 PM3/24/11
to anvar...@gmail.com, left...@googlegroups.com, ajesh...@gmail.com, ajith...@gmail.com, ajop...@yahoo.co.in, akhi...@yahoo.co.in, ald...@gmail.com, an_kl...@yahoo.com, aneesh....@mail.com, arun...@yahoo.co.in, arunsat...@gmail.com, basi...@gmail.com, berlin...@yahoo.co.in, bin...@gmail.com, brill...@gmail.com, despa_r...@yahoo.com, dhanesh...@yahoo.com, divy...@gmail.com, ginto_...@yahoo.com, indu...@yahoo.co.in, jafkan...@gmail.com, jayram...@gmail.com, jemseb...@yahoo.com, jobish....@gmail.com, kk_am...@yahoo.co.in, krishna...@gmail.com, midhunj...@gmail.com, monu...@rediffmail.com, pkb...@gmail.com, prince...@gmail.com, quest...@yahoo.co.in, rohit...@yahoo.co.in, sajithch...@gmail.com, shah...@yahoo.co.in, shah...@gmail.com, sib...@sify.com, sub...@yahoo.co.in, sumesh...@yahoo.co.in, sum...@gmail.com, tree...@yahoo.com, vaisakh...@gmail.com, victorv...@yahoo.co.in, willi...@hotmail.co.uk, shinu....@gmail.com, soorajma...@gmail.com, manesh...@gmail.com, ccode...@gmail.com, ano...@gmail.com, varun...@yahoo.co.in, bsha...@gmail.com, sudeepa...@gmail.com

സഖാവേ ഇന്നലെ കിളിര്‍ത്ത കൂനുകള്‍ക്ക് ശരിക്കും സൃസ്രുഷ നല്കതതുകൊണ്ടാണ് ചീന്  നാറുന്നത് , സിന്ധു ജോയ് , അബ്ദുള്ള കുട്ടി etc .....

Rajeesh Krishnan

 

 




 

From: anvar...@gmail.com
Date: Thu, 24 Mar 2011 09:36:19 +0400

Subject: Re: Comrade V.S.Achuthanandan...The Great Chief Minister of Kerala...
To: rajee...@hotmail.com
CC: left...@googlegroups.com; ajesh...@gmail.com; ajith...@gmail.com; ajop...@yahoo.co.in; akhi...@yahoo.co.in; ald...@gmail.com; an_kl...@yahoo.com; aneesh....@mail.com; arun...@yahoo.co.in; arunsat...@gmail.com; basi...@gmail.com; berlin...@yahoo.co.in; bin...@gmail.com; brill...@gmail.com; despa_r...@yahoo.com; dhanesh...@yahoo.com; divy...@gmail.com; ginto_...@yahoo.com; indu...@yahoo.co.in; jafkan...@gmail.com; jayram...@gmail.com; jemseb...@yahoo.com; jobish....@gmail.com; kk_am...@yahoo.co.in; krishna...@gmail.com; midhunj...@gmail.com; monu...@rediffmail.com; pkb...@gmail.com; prince...@gmail.com; quest...@yahoo.co.in; rohit...@yahoo.co.in; sajithch...@gmail.com; shah...@yahoo.co.in; shah...@gmail.com; sib...@sify.com; sub...@yahoo.co.in; sumesh...@yahoo.co.in; sum...@gmail.com; tree...@yahoo.com; vaisakh...@gmail.com; victorv...@yahoo.co.in; willi...@hotmail.co.uk; shinu....@gmail.com; soorajma...@gmail.com; manesh...@gmail.com; ccode...@gmail.com; ano...@gmail.com; varun...@yahoo.co.in; bsha...@gmail.com; sudeepa...@gmail.com

സഖാവേ കുറച്ചു ജോലി തിരിക്കിലാ ....  ധൃതി പിടിക്കാതെ ഇന്നലെ കിളിര്‍ത്ത കൂണല്ലെ .? ...

2011/3/24 Rajeesh Krishnan <rajee...@hotmail.com>
Reply all
Reply to author
Forward
0 new messages