സിവില്‍ സര്‍വീസ് പരിശീലനം:zfi അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

2 views
Skip to first unread message

Help&Support Group

unread,
Dec 29, 2014, 2:50:06 PM12/29/14
to kudiv...@googlegroups.com
PLEASE FORWARD PLEASE FORWARD
IAS സ്വപ്നം മനസില്‍ സൂക്ഷിക്കുന്ന മിടുക്കികള്‍ക്കും
മിടുക്കന്‍മാര്‍ക്കും കൈത്താങ്ങ് നല്‍കാന്‍ സക്കാത്ത് ഫൗണ്ടേഷന്‍ ഒഫ്
ഇന്ത്യ വീണ്ടും സന്നദ്ധത അറിയിച്ചു. പ്രമുഖ ചിന്തകനും സിവില്‍ സര്‍വീസ്
ഉദ്യോഗസ്ഥനുമായ ഡോ. സഫര്‍ മഹ്മൂദ് നേതൃത്വം നല്‍കുന്ന ഫൗണ്ടേഷന്‍ IAS
താല്‍പര്യമുള്ള വിദ്യാര്‍ഥികളില്‍ തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ക്ക്
ഡല്‍ഹിയില്‍ താമസിച്ച് ഉയര്‍ന്ന സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നതിനുള്ള
ചിലവ് വഹിക്കും. കഴിഞ്ഞ വര്‍ഷം IAS പ്രവേശനം നേടിയ മലയാളികള്‍ ഉള്‍പ്പെടെ
നിരവധി മിടുക്കര്‍ക്ക് ഫൗണ്ടേഷന്‍ പിന്തുണ നല്‍കിയിരുന്നു.
ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈന്‍ വഴി മാത്രമേ
അപേക്ഷിക്കാനാവൂ.
http://www.zakatindia.org/CivilServicesForm2015.html
ഏപ്രില്‍ വരെ സമയം ഉണ്ടെങ്കിലും താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ഒട്ടും
വൈകാതെ അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കുക. ദൃഢനിശ്ചയത്തോടെ
തയ്യാറെടുക്കുക. നിങ്ങളുടെ പരിചയ വലയത്തില്‍ IAS മോഹമുള്ള
യുവതി-യുവാക്കള്‍ ഉണ്ടെങ്കില്‍ മറക്കാതെ ഈ മെയില്‍ അവര്‍ക്ക്
ഫോര്‍വേര്‍ഡ് ചെയ്യുക. ആരറിഞ്ഞു ഈ മെയില്‍ ഒരു പക്ഷെ ആ
മിടുക്കിയുടെ-മിടുക്കന്‍െറ ജീവിതം മാറ്റിമറിക്കില്ല എന്ന്
വിശദ വിവരങ്ങള്‍ ഈ ലിങ്കില്‍ നിന്ന് ലഭ്യമാണ്.
http://www.zakatindia.org/CivilServices.html
(ഈ വിവരം/ലിങ്ക് നിങ്ങളുടെ Facebook സ്റ്റാറ്റസ് ആക്കിയാലും കുറെ
പേര്‍ക്ക് ഉപകാരപ്പെട്ടേക്കും)

വിജയാശംസകളോടെ
ടീം കുടിവെള്ളം


--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍
ഒഴിവാക്കുന്നതാണ്
Reply all
Reply to author
Forward
0 new messages