എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് നിധി.കെ. വാട്സണ്‍ സ്കോളര്‍ഷിപ്പ്
ഈ വര്‍ഷത്തെ ഡോ. നിധി.കെ. വാട്സണ്‍ സ്കോളര്‍ഷിപ്പിന് പഠിക്കാന്‍ മിടുക്കരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാവും വരെ പ്രതിവര്‍ഷം കാല്‍ലക്ഷം രൂപ വീതമാണ് ലഭിക്കുക. വിവരങ്ങളും അപേക്ഷാ ഫോറവും
www.NKWprogram.org എന്ന വെബ്സൈറ്റില്‍. പൂരിപ്പിച്ച അപേക്ഷകള്‍ നവാസ് അബ്ദുല്ല, നീലത്തോപ്പ്, കൊടികുത്തുമല, ആലുവ-683101 എന്ന വിലാസത്തില്‍ ഒക്ടോബര്‍ പതിനഞ്ചിനകം അയക്കണം. അകാലത്തില്‍ മരണപ്പെട്ട ഡോ. നിധി.കെ. വാട്സന്‍െറ ഓര്‍മക്ക് മാതാപിതാക്കളായ കാദിര്‍പിള്ളയും താരാ ഫാത്തിമയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് സ്കോളര്‍ഷിപ്പ്.
http://nkwprogram.org/information.htmhttp://nkwprogram.org/Nidhi_Scholarship_Application_Form.pdfhttp://nkwprogram.org/Nidhi_Scholarship_Recommendation_Letter.pdf--
Pass This Info To Your Friends
It Is Easy To Help Others
------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്