Help!ഉത്തരേന്ത്യ വീണ്ടും തണുത്തു വിറക്കുന്നു Help!!

2 views
Skip to first unread message

Help&Support Group

unread,
Jan 17, 2016, 10:55:48 AM1/17/16
to kudivellam


ഉത്തരേന്ത്യ വീണ്ടും തണുത്തു വിറക്കുന്നു
ഓരോ വര്‍ഷവും ഒട്ടേറെ പാവപ്പെട്ട മനുഷ്യര്‍ തണുപ്പു താങ്ങാനാവാതെ മരിച്ചുവീഴുന്നുണ്ട്.
പുതപ്പില്ലാത്തതിന്‍െറ പേരില്‍ ഒരാള്‍ക്കും ജീവന്‍ നഷ്ടപ്പെടാതിരിക്കട്ടെ
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഷന്‍ 2016 ന്‍െറ വിന്‍റര്‍ റിലീഫ് പ്രോഗ്രാം പ്രകാരം
ദരിദ്ര സമൂഹത്തിന് ഒരു കമ്പിളി പുതപ്പ് നല്‍കാന്‍ 450 രൂപ
കട്ടിയുള്ള ക്വില്‍റ്റ് നല്‍കാന്‍ 850 രൂപ
വാങ്ങി ഒരു തവണ മാത്രം ഇട്ട് അലമാരയില്‍ വെച്ചിരിക്കുന്ന ഉടുപ്പിന്‍െറ വില പോലും ആവില്ല ഒരു ജീവന്‍ രക്ഷിക്കാന്‍

വിലാസം: 
Society for Bright future
Bank: Central Bank of India
Current a/c no: 3052945746
Sukhdev vihar branch
IFSC Code: CBIN0282953
Phone: 07042898315
011 65377706
...........................
 കീറാത്ത വൃത്തിയുള്ള പുതപ്പും കട്ടിയുള്ള കുപ്പായങ്ങളും വീട്ടില്‍ അധികമായുണ്ടോ?
ഇനി ഇടുന്നില്ളെന്നു തീരുമാനിച്ച നല്ല ഷര്‍ട്ട്, പാന്‍റ്, ചുരിദാര്‍, സാരി, പര്‍ദ എന്നിവ വീട്ടിലുണ്ടോ
എങ്കില്‍ അതും ഉപകാരപ്പെടുത്താം ഒരു പാടു പേരെ തണുപ്പില്‍ നിന്നു രക്ഷിക്കാന്‍
കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട് 
ഡല്‍ഹിയിലെ ഗൂന്‍ജ് എന്ന സംഘടനക്കു കൈമാറുമെങ്കില്‍ ഏറ്റവും അര്‍ഹരായ ആളുകള്‍ക്ക് അവരിതു നല്‍കും.
ഈ നമ്പറുകളില്‍ വിളിച്ചാല്‍ വേണ്ട നിര്‍ദേശങ്ങള്‍ ലഭ്യമാണ്
phone:  01141401216, 26972351
 
വിഷന്‍ 2016 ന്‍െറ സഹായ പദ്ധതിയുടെ പരസ്യവും ഗൂന്‍ജിനെക്കുറിച്ച് വന്ന മലയാള ലേഖനവും അറ്റാച്ച് ചെയ്യുന്നു
വായിക്കുക,   വേണ്ടതു ചെയ്യുക :)
--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ 
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്
GOONJ madhyamam.pdf
Winter-Ad-2015.jpg
Reply all
Reply to author
Forward
0 new messages