എരിയുന്ന വയറിന്‍റെ വിശപ്പടക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തി വീട്ടമ്മ. തന്‍റെയടുത്ത് അന്നം തേടിയെത്തുന്നവര്‍ക്ക് സാമ്പത്തികലാഭം നോക്കാതെ ഭക്ഷണം വിളമ്പുകയാണ് ഇവര്‍. പത്ത് വര്‍ഷമായി കൊല്ലം തേവള്ളി രാമവര്‍മ ക്ലബിന് സമീപം ആര്‍.വി.സി.എ.ആര്‍.എ നഗറിലെ വീട്ടില്‍ അന്നം തേടിയെത്തുന്നവര്‍ക്ക് ഭക്ഷണം തയാറാക്കുന്നതിന്‍റെ തിരക്കിലാണ് യശോദ. ആരുടെയും സഹായമില്ലാതെ ഒറ്റക്കാണ് ദൗത്യം.
--
Pass This Info To Your Friends It Is Easy To Help Others
------------------------------------------------------------------------------------------DISCLAIMER---------------------------------------------------------------------------------------- This mail is from കുടിവെള്ളം help group. ................................................................................ ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്