ബലി പെരുന്നാള്‍ അടുത്തുവരികയാണല്ളോ
ഭക്ഷണത്തിന് ഒരു തുണ്ട് മാംസം കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന
സാധുക്കളായ മനുഷ്യര്‍ക്കിടയില്‍ ഉദുഹിയ നടത്തി വിതരണം ചെയ്യാന്‍
ഈ വര്‍ഷവും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലെ 234 ജില്ലകളില്‍ താമസിക്കുന്ന
പന്ത്രണ്ടു ലക്ഷം ആളുകള്‍ക്ക് അവര്‍ ഉദുഹിയ മാംസം എത്തിച്ചു.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വഴി ബലി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍
വലിയ മൃഗത്തിന് 16100 രൂപ, ചെറുതിന് 8000 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്.
വലിയ മൃഗത്തിന്‍െറ ഏഴിലൊന്ന് ഓഹരിയില്‍ പങ്കാളി ആവാന്‍ 2300 രൂപ അടക്കണം.
ബാങ്ക് അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ ആയും പണം അയക്കാം
വിലാസവും അക്കൗണ്ട് നമ്പറും താഴെ ചേര്‍ക്കുന്നു:
Human Welfare Foundation
Bank Name:Indian Bank, Jamia Millia Islamia Branch
IFSC Code: IDIB000J029
Account type: Savings Account
Account No: 894737750
ഫോണ്‍: 01129945999
ഇ മെയില്‍:
hwfi...@gmail.comവെബ്സൈറ്റ്:
www.hwfindia.orgനമ്മുടെ വാക്കുകളും കര്‍മങ്ങളും കാരുണ്യവാനായ നാഥന്‍ സ്വീകരിച്ച് പ്രതിഫലം നല്‍കട്ടെ
--
Pass This Info To Your Friends
It Is Easy To Help Others
------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്