ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായ കോഴിക്കോട് സ്വദേശി മുഹമ്മദ് അഷ്റഫിന്റെയും സുമൈറയുടെയും ആറു മാസം പ്രായമായ മകൻ ഹംദാൻ ഗുരുതരമായ കരൾ രോഗം ബാധിച്ച അവസ്ഥയിലാണ്. അവസ്ഥ ദിനം പ്രതി മോശമായതിനാൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ അല്ലാതെ മറ്റു പരിഹാരമില്ല എന്ന് ഡോക്ടർമാർ പറയുന്നു.ഇൗ അവസ്ഥയിൽ അഷ്‌റഫ് തന്നെ മകന് കരൾ നല്കാൻ തീരുമാനിച്ചിരിക്കുന്നു. ഏതാണ്ട് 20 ലക്ഷം ചെലവു വരുന്ന ശസ്ത്രക്രിയക്ക് വേണ്ടി യൂ ജി സി സ്റ്റൈപെൻഡിനെ ആശ്രയിച്ചു കഴിയുന്ന അഷ്റഫിന് 5 ലക്ഷം മാത്രമാണ് ഇത് വരെ സമാഹരിക്കാൻ കഴിഞ്ഞത്. എട്ട് ദിവസത്തിനകം നടത്തേണ്ടുന്ന ഓപ്പറേഷൻ നമ്മുടെ കൂടി സഹായമില്ലാതെ(എത്ര ചെറുതാണെങ്കിലും) വിജയകരമാക്കി നടത്താൻ കഴിയില്ല.
https://milaap.org/stories/baby-hamdan എന്ന ലിങ്ക് വഴിയോ പേർസണൽ അക്കൗണ്ട് വഴിയോ സംഭാവനകൾ അയക്കാവുന്നതാണ്. എല്ലാ കുഞ്ഞുങ്ങൾക്കും എന്നും ശാന്തി സമാധാനം ഉണ്ടാവെട്ട
Muhammed Ashraf
SBT Koyilandy
Account Number: 67067262327
IFSC Code: SBTR0000684
--
Pass This Info To Your Friends
It Is Easy To Help Others
------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ്